ഊരാളുങ്കൽ നിർമ്മിക്കും വയനാട്ടിൽ രണ്ട് ടൗൺഷിപ്പുകൾ; ചെലവ് 750 കോടി രൂപ
ബത്തേരി; വയനാട് പുനരധിവാസത്തിന്റെ നിർമ്മാണചുമതല ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക്. 750 കോടി രൂപ മുടക്കിയാണ് നിർമ്മാണം. കിഫ്കോണിന് ആണ് നിർമാണ മേൽനോട്ടം. മുണ്ടൈക്കെ-ചൂരൽമല ഉരുൾപൊട്ടലിനെ അതിജീവിച്ചവർക്കായി സംസ്ഥാന ...