വിവാഹം കഴിഞ്ഞ് രണ്ടാം നാൾ നവവരൻ ഭാര്യയുടെ കല്യാണപുടവയിൽ തൂങ്ങിമരിച്ച നിലയിൽ
ചെന്നൈ; വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യയുടെ കല്യാണപുടവയിൽ നവവരൻ തൂങ്ങിമരിച്ച നിലയിൽ. തമിഴ്‌നാട്ടിലെ റാണിപ്പെട്ടിലാണ് സംഭവം. 27 കാരനായ ശരവണനാണ് ജീവനൊടുക്കിയത്. ശരവണന്റെ ബന്ധുകൂടിയായിരുന്ന ചെങ്കൽപ്പേട് ...


























