യോഗിയെ കാണാനെത്തി മുഹമ്മദ് ഷമി ; ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം
ലഖ്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് പ്രമുഖ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ലഖ്‌നൗവിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് ഷമി യോഗിയുമായി കൂടിക്കാഴ്ച നടത്തിയത്. സന്ദർശനത്തിന്റെ ...






















