‘ക്ഷേത്രമല്ലെങ്കിൽ പിന്നെ ത്രിശൂലവും ജ്യോതിർലിംഗവും എവിടെ നിന്ന് വന്നു?‘: ജ്ഞാൻവാപി വിഷയത്തിൽ യോഗി ആദിത്യനാഥ്
ന്യൂഡൽഹി: ജ്ഞാൻവാപി വിഷയത്തിൽ സുപ്രധാന പ്രതികരണവുമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജ്ഞാൻവാപിയിൽ ക്ഷേത്രമില്ലായിരുന്നുവെങ്കിൽ പിന്നെ മന്ദിരത്തിനുള്ളിലെ ഹൈന്ദവ ചിഹ്നങ്ങളായ ത്രിശൂലവും ജ്യോതിർലിംഗവും എവിടെ നിന്ന് ...