youth

മലപ്പുറത്ത് പഴയപോലെ ചെറുപ്പക്കാരെ ആകർഷിക്കാൻ കഴിയുന്നില്ല;സ്ത്രീകളും കുറവ്; സിപിഐഎം സമ്മേളനത്തിൽ വിമർശനം

മലപ്പുറം: മലപ്പുറത്ത് ചെറുപ്പക്കാരെ പാർട്ടിയിലേക്ക് പഴയ പോലെ ആകർഷിക്കാൻ കഴിയുന്നില്ലെന്ന് സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ വിമർശനം. ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് ...

പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ എത്തിയ യുവാവ് പൈപ്പിൽ കിടന്നുറങ്ങി; പോലീസ് എത്തി രക്ഷിച്ചു

എറണാകുളം: പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ എത്തിയ യുവാവ് ഉറങ്ങിപ്പോയി. പള്ളുരുത്തി സ്വദേശി അസീബ് (38) ആണ് ആത്മഹത്യ ചെയ്യാൻ എത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ...

തീവണ്ടിയിൽ നിന്നും ചാലക്കുടി പുഴയിൽ വീണു; യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: തീവണ്ടിയിൽ സഞ്ചരിക്കുന്നതിനിടെ ചാലക്കുടി പുഴയിൽ വീണ യുവാവിന് ദാരുണാന്ത്യം. മദ്ധ്യപ്രദേശ് സ്വദേശി രാംകിഷൻ ഭാവേദി (32) ആണ് മരിച്ചത്. രാവിലെ ബാംഗ്ലൂർ ഇന്റർസിറ്റി എക്‌സ്പ്രസിൽ പോകുന്നതിനിടെ ...

വയറപ്പുഴ കടവിൽ യുവാവ് മരിച്ച നിലയിൽ

പത്തനംതിട്ട: വയറപ്പുഴ കടവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 28 വയസ്സുകാരനായ അർജുൻ പ്രമോദ് ആണ് മരിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അർജുന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. രാവിലെയോടെയായിരുന്നു ...

ഞാന്‍ എന്നും വിശ്വസിക്കുന്നത് രാജ്യത്തെ യുവാക്കളെയാണ് ; നിങ്ങളുടെ വോട്ടുകള്‍ക്ക് വലിയ ശക്തിയാണ്; ‍ രാജ്യ വികസനത്തിനായി ഉപയോഗിക്കണം; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യുവാക്കളുടെ വോട്ടിന് വലിയ ശക്തി ഉണ്ടെന്നും, വോട്ട് രാജ്യത്തിന്റെ വികസനത്തിനായി ഉപയോഗിക്കണമെന്നും പുതിയ വോട്ടര്‍മാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി . വരുന്ന 25 വര്‍ഷം യുവജനങ്ങള്‍ക്കും രാജ്യത്തിനും ...

ശൈത്യകാലത്ത് ഹൃദയം നിലച്ചുപോകാതെ നോക്കണേ; ശ്രദ്ധിക്കാന്‍ ഒരുപാട് കാര്യങ്ങള്‍

  ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുന്നവരുടെ എണ്ണം ദിവസം ചെല്ലും തോറും കൂടി വരികയാണ്. അതില്‍ തന്നെ ഹൃദയാഘാതം ഉണ്ടാകുന്നവരുടെ എണ്ണം വളരെ കൂടുതലാണ് എന്നാണ് കണക്കുകള്‍. ...

മുഖ്യമന്ത്രി വരുന്ന വഴിയിലെ ഷെഡ്ഡിൽ പുതുതായി വാങ്ങിയ ചെരുപ്പുമായി ഇരുന്നു; കവറും ചെരിപ്പും പോലീസ് കസ്റ്റഡിയിൽ; എല്ലാം സുരക്ഷയുടെ പേരിൽ

എറണാകുളം: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ നാടെങ്ങും പ്രഹസനം തുടർന്ന് പോലീസ്. മുഖ്യമന്ത്രിയുടെ സുരക്ഷയെക്കരുതി യുവാവിന്റെ പക്കൽ നിന്നും പുത്തൻ ചെരുപ്പ് പോലീസ് പിടിച്ചെടുത്തു. മുളന്തുരുത്തിയിൽ കഴിഞ്ഞ ദിവസം ...

സോഷ്യൽ മീഡിയയിൽ വൈറലാകാൻ പോലീസ് സ്‌റ്റേഷൻ ബോംബുവച്ച് തകർക്കുന്ന വീഡിയോ നിർമ്മിച്ചു; മലപ്പുറത്ത് അഞ്ച് യുവാക്കൾ അറസ്റ്റിൽ

മലപ്പുറം: സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടാൻ പോലീസ് സ്‌റ്റേഷൻ ബോംബിട്ട് തകർക്കുന്നതിന്റെ വീഡിയോ നിർമ്മിച്ച യുവാക്കൾ അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശികളായ മുഹമ്മദ് റിയാസ്, മുഹമ്മദ് ഫവാസ്, സലീം ജിഷാദിയാൻ, ...

ചൈനയിൽ തൊഴിലില്ലായ്മ അതിരൂക്ഷം ; 11.58 ദശലക്ഷം യുവാക്കൾ ജോലിയില്ലാതെ അലയുന്നു

ചൈന: കോവിഡിന് ശേഷമുള്ള സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മങ്ങുമ്പോൾ ചൈനയിൽ യുവാക്കളുടെ തൊഴിലില്ലായ്മ റെക്കോർഡിലേക്ക്. സീറോ-കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ചൈനയുടെ സമ്പദ്‌വ്യവസ്ഥ ഇടറുന്ന സാഹചര്യത്തിലാണ് തൊഴിലിലായ്മ രൂക്ഷമാകുന്നത്. ബിബിസിയുടെ ...

കാമുകന് അയച്ച് കൊടുത്ത ചിത്രങ്ങൾ തിരിച്ചെടുക്കാൻ ഹാക്കറുടെ സഹായം തേടി; നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ ഹാക്കർ അറസ്റ്റിൽ

കോട്ടയം: പ്രണയത്തിലായിരുന്നപ്പോൾ കാമുകന് അയച്ചു കൊടുത്ത ചിത്രങ്ങൾ തിരിച്ച് കിട്ടാൻ ഹാക്കറുടെ സഹായം തേടിയ വിദ്യാർത്ഥിനിയ്ക്ക് കിട്ടിയത് മുട്ടൻ പണി. സ്വന്തം നഗ്നചിത്രങ്ങളും കൂട്ടുകാരിയുടെ മാല പണയം ...

അവൾക്ക് വേദനിക്കുന്നു; സഹായിക്കണം; ആശുപത്രിയിലെ കൊതുകുകടിയിൽ നിന്നും രക്ഷതേടി യുപി പോലീസിനെ സമീപിച്ച് യുവാവ്; നിമിഷങ്ങൾക്കുള്ളിൽ പരിഹാരം

ലക്‌നൗ: ആശുപത്രിയിലെ കൊതുകടിയിൽ നിന്നും രക്ഷ തേടി ഉത്തർപ്രദേശ് പോലീസിനെ സമീപിച്ച് യുവാവ്. രാജ് മൊഹല്ല സ്വദേശിയായ അസദ് ഖാനാണ് കൊതുകുകടിയ്ക്ക് പരിഹാരം തേടി പോലീസിനെ സമീപിച്ചത്. ...

മഹാകലേശ്വർ ക്ഷേത്ര പരിസരത്ത് ഹിന്ദു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവിനെ പിടികൂടി ബജ്രംഗ്ദൾ പ്രവർത്തകർ; ഖുറേഷി ലക്ഷ്യമിട്ടത് മതപരിവർത്തനമെന്ന് പോലീസ്

ഭോപ്പാൽ: ഉജ്ജയിനി മഹാകലേശ്വർ പരിസരത്ത് ഹിന്ദു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ നനാഗ്ജിരി സ്വദേശി ഖുറേഷിയെ ബജ്രംഗ്ദൾ പ്രവർത്തകർ പിടികൂടി. പെൺകുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളെ ഏൽപ്പിച്ചു. കഴിഞ്ഞ ...

വിവാഹത്തിന് നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; 19 കാരന് ദാരുണാന്ത്യം

ഹൈദരാബാദ് : വിവാഹത്തിന് നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. തെലങ്കാനയിലെ നിർമ്മൽ ജില്ലയിൽ പാർദി ഗ്രാമത്തിലാണ് സംഭവം. മുത്യം എന്ന പത്തൊൻപതുകാരനാണ് മരിച്ചത്. മഹാരാഷ്ട്ര സ്വദേശിയാണ് ...

പോലീസുകാരനെ ചവിട്ടി വീഴ്ത്തി; എസ്‌ഐയുടെ കഴുത്തിന് പിടിച്ചു; കോട്ടയം നഗരത്തിൽ പോലീസുകാരെ ആക്രമിച്ച് യുവാവ്; വനിതാ ഉദ്യോഗസ്ഥർ ഓടി രക്ഷപ്പെട്ടു

കോട്ടയം: പട്ടാപ്പകൽ പോലീസിനെ ആക്രമിച്ച് യുവാവ്. കോട്ടയം നഗരമദ്ധ്യത്തിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ പോലീസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെ നേരത്തെ പരിശ്രമത്തിന് ...

പ്രണയാഭ്യർത്ഥന നിരസിച്ചു; ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലേരി സ്വദേശി അരുൺജിത്താണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പെൺകുട്ടിയെ ...

വഴിയിൽ നിന്ന് മദ്യം വീണുകിട്ടി; മൂക്കറ്റം കുടിച്ച യുവാക്കൾ അവശനിലയിൽ ആശുപത്രിയിൽ; ഒരാൾ കസ്റ്റഡിയിൽ

ഇടുക്കി: വഴിയിൽ കിടന്ന് ലഭിച്ച മദ്യം കഴിച്ച മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥഥ. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി സ്വദേശികളായ അനിൽകുമാർ , കുഞ്ഞുമോൻ, മനോജ് എന്നിവരാണ് ...

ലുലുമാളിനുള്ളിലെ നിസ്‌കാരത്തിന് പിന്നാലെ ലഖ്‌നൗവിലെ ചാർബാഗ് സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ യുവാവിന്റെ നിസ്കാരം : ദൃശ്യങ്ങൾ പുറത്ത്

ഉത്തര്‍പ്രദേശില്‍ പുതുതായി ആരംഭിച്ച ലുലുമാളിനുള്ളില്‍ നിസ്‌കരിച്ച വിവാദത്തിന് ഒരു ദിവസത്തിന് ശേഷം, പൊതു സ്ഥലത്ത് ഒരാൾ നമസ്‌കരിക്കുന്നതിന്റെ മറ്റൊരു വീഡിയോ വൈറലായി. ലഖ്‌നൗവിലെ ചാർബാഗ് സ്റ്റേഷന്റെ മൂന്നാം ...

അട്ടപ്പാടിയിൽ 22-കാരനെ അടിച്ച് കൊലപ്പെടുത്തി; അഞ്ച് പേർ കസ്റ്റഡിയിൽ

അട്ടപ്പാടി : അഗളിയിൽ സംഘം ചേർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. കൊടുങ്ങല്ലൂർ സ്വദേശിയായ നന്ദകിഷോർ (23) ആണ് മർ‍ദനത്തെ തുടർന്ന് മരിച്ചത്. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം. മർദനത്തെ ...

‘യുവാക്കൾക്ക് നാല് വർഷത്തേക്ക് സൈന്യത്തിന്റെ ഭാ​ഗമാവാം’; ‘അഗ്നിപഥ്’ എന്ന വമ്പൻ റിക്രൂട്ട്മെന്റ് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

ഡൽഹി: ഹ്രസ്വ കാലാടിസ്ഥാനത്തിൽ യുവാക്കളെ സേനയുടെ ഭാ​ഗമാക്കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 'അഗ്നിപഥ്' എന്ന പേരിൽ വലിയ തോതിൽ യുവാക്കളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന ...

പ്രണയം നിരസിച്ചു; നാദാപുരത്ത് പെൺകുട്ടിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം

കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥിനിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. നാദാപുരം പേരോട് സ്വദേശി നഹീമക്ക് ആണ് വെട്ടേറ്റത്. നഹീമയെ ആക്രമിച്ച റഫ്നാസ് കൈഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിച്ചു. നഹീമയുടെ സുഹൃത്തു ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist