എറണാകുളം: കുതിച്ചു കയറ്റത്തിന് പിന്നാലെ തിരിച്ചിറങ്ങി സംസ്ഥാനത്തെ സ്വർണ വില. പവന് 320 രൂപ കുറഞ്ഞു. 40,720 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന്...
ന്യൂഡൽഹി : പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നാദെല്ല. ഇത് ഇന്ത്യയുടെ സമയമാണ്,ടെക്‌നോളജിയിലും ഇന്നൊവേഷനിലുമുള്ള ഇന്ത്യയുടെ കുതിപ്പ് അതിവേഗം രാജ്യത്തെ വളർച്ചയുടെ യുഗത്തിലേക്ക്...
തിരുവനന്തപുരം:ക്രിസ്മസ്- പുതുവത്സര വിപണിയിൽ സപ്ലൈകോയ്ക്ക് 92.83 കോടി രൂപയുടെ വിൽപ്പന. ഡിസംബർ 21 മുതൽ ജനുവരി 2 വരെ സപ്ലൈകോയുടെ മുഴുവൻ ഔട്ട്‌ലെറ്റുകളിലെയും ഫെയറുകളിലെയും വിൽപ്പനയാണിത്. സപ്ലൈകോയുടെ...
ന്യൂഡൽഹി: ഒന്നാം നരേന്ദ്രമോദി സർക്കാർ കളളപ്പണത്തിനെതിരെ കൈക്കൊണ്ട ധീരമായ നടപടികളിൽ ഒന്നായ നോട്ട് നിരോധനം ശരിവെച്ച് സുപ്രീംകോടതി. സർക്കാർ തീരുമാനത്തിന്റെ സാധുത കോടതി ശരിവെക്കുകയായിരുന്നു. ജസ്റ്റീസ് എസ്.എ...
ന്യൂഡെല്‍ഹി: ഇന്ത്യ ലോകത്തിനു മുന്നില്‍ വരും വര്‍ഷങ്ങളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. 2047ല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 40ട്രില്യണ്‍ ഡോളറിലെത്തുമെന്നും...
ന്യൂഡെല്‍ഹി: സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ലെന്നത് പകല്‍ പോലെ സത്യമായ കാര്യമാണ്, വേണ്ടരീതിയില്‍ സമയത്തെ ഉപയോഗപ്പെടുത്തിയവരാണ് എന്നും വിജയങ്ങള്‍ നേടിയിട്ടുള്ളത്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തിയും പാഴാക്കാതെ വിജയത്തിനായി അധ്വാനിച്ച...
ന്യൂഡെല്‍ഹി: തന്റെ ബിസിനസ് വളര്‍ച്ചയ്ക്ക് ഏതെങ്കിലും രാഷ്ട്രീയ നേതാവുമായി ഒരു ബന്ധവുമില്ലെന്ന് വ്യവസായ പ്രമുഖന്‍ ഗൗതം അദാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധമാണ് ഗൗതം അദാനിയുടെ ബിസിനസ് വളര്‍ച്ചയ്ക്ക്...
ന്യൂഡൽഹി : ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് സ്ഥാപകൻ വേണുഗോപാൽ ധൂതിനെ സിബിഐ അറസ്റ്റ് ചെയ്തു .ഐസിഐസിഐ ബാങ്കിന്റെ മുൻ സിഇഒയും എംഡിയുമായ...
ലണ്ടന്‍: ലോകം പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നാണ് സിഇബിആര്‍ (സെന്റര്‍ ഫോര്‍ ഇക്കോണമിക്സ് ആന്റ് ബിസിനസ് റിസര്‍ച്ച്) പുറത്തുവിടുന്ന പഠനം റിപ്പോര്‍ട്ട്. ആഗോള സമ്പദ് വ്യവസ്ഥ...
മുംബൈ; ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദാ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തു. വീഡിയോകോൺ വായ്പാ തട്ടിപ്പ് കേസിലാണ് നിർണായക നടപടി. ഐസിഐസിഐ...
കൊച്ചി: 5 ജി സേവനങ്ങൾ കൊച്ചിയിലും ഗുരുവായൂർ ക്ഷേത്രത്തിലും ആരംഭിച്ചു. റിലയ്ൻസ് ജിയോ ആണ് ജിയോ ട്രൂ 5 ജി കൊച്ചിയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. സെക്കൻഡിൽ...
ന്യൂയോര്‍ക്ക്: ട്വിറ്റര്‍ മേധാവി സ്ഥാനത്ത് തുടരണോ എന്ന വിഷയത്തില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ തിരിച്ചടി നേരിട്ട ഇലോണ്‍ മസ്‌ക് പുതിയ മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. മസ്‌കിനോട്...
ന്യൂഡെല്‍ഹി: ഒരുല്‍പ്പന്നത്തിന്റെയും നികുതി വര്‍ധിപ്പിക്കാതെ 48-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം. സിഗരറ്റ്, ഗുഡ്ക എന്നിവയുടെ നികുതി ജിഎസ്ടി കൗണ്‍സില്‍ ഇന്ന് പരിഗണിക്കുമെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒന്നിനും നികുതി...
ന്യൂയോര്‍ക്ക്: വിമര്‍ശകരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പൂട്ടിട്ട് ബിസിനസ് ടൈക്കൂണ്‍ ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ ഏറ്റെടുക്കലും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും അടക്കം ഇലോണ്‍ മസ്‌കിന്റെ നീക്കങ്ങള്‍ സ്ഥിരമായി എഴുതിയ...
എറണാകുളം: ക്രിസ്മസ് വിപണിയെ ആവേശത്തിലാക്കി സ്വര്‍ണവില കുതിച്ചുയര്‍ന്നു. പവന് 40,000 കടന്ന് റെക്കോര്‍ഡ് നേട്ടത്തിലാണ് ഇന്ന് വ്യാപാരം തുടങ്ങിയിരിക്കുന്നത്. പവന് 400 രൂപ വര്‍ധിച്ചതോടെ ഇന്നത്തെ സ്വര്‍ണവില...
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ബിസിനസിലേക്ക് ചുവടുവെക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മദ്യ നിര്‍മാണ കമ്പനിയുമായി സഹകരിച്ച് പ്രീമിയം വോഡ്ക ബ്രാന്‍ഡ്...
2000 രൂപ നോട്ടുകൾ ഘട്ടം ഘട്ടമായി പിൻവലിക്കണമെന്ന് ബിജെപി എംപി സുശീൽ കുമാർ മോദി. രാജ്യസഭയിലെ സീറോ-അവർ സബ്മിഷനിലാണ് സുശീൽ മോദി വിഷയം ഉന്നയിച്ചത്. രാജ്യത്തെ ഒട്ടുമിക്ക...
പനാജി: വിനോദസഞ്ചാര മേഖലയിലും കാർഗോ വിനിമയ മേഖലയിലും മുതൽക്കൂട്ടാകുന്ന ഗോവയിലെ മോപ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ...
നാഗ്പൂർ: രാജ്യത്തെ ആറാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്തു. നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ...
2013 ൽ സഹോദരന്മാരയ രജത് ജെയിൻ, മോഹിത് ജെയിൻ എന്നിവർ ചേർന്ന് ഒറ്റമുറി ഫാക്റ്ററിയിൽ തുടക്കം കുറിച്ച ഇൻഡോർ ആസ്ഥാനമായ കിമിരിക ഹണ്ടർ രാജ്യത്തെ ഏറ്റവും മികച്ച...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies