Cinema

നടന്റെ അടുത്ത് കഥപറയാൻ പോയപ്പോൾ കാരവാനിലുണ്ടായ പുക…ഇറങ്ങിപ്പോയ ആളാണ് ഞാൻ; അഭിലാഷ് പിള്ള

കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയേയും ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ പ്രതികരിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ലഹരി വേട്ടയുടെ വാർത്ത കേട്ട്...

ദുഃഖവും രോഷവും വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയില്ല; വേദന പങ്കുവച്ച് ഷാറൂഖ് ഖാൻ

ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രമെന്ന നിലയിൽ ഐക്യത്തോടെയും ശക്തമായും നിൽക്കാൻ സാധിക്കട്ടെയെന്നും...

മികച്ച സ്ക്രിപ്റ്റ് ; അം : അ ഒരു പ്യുവർ സിനിമയാണ് ; തെളിമയുള്ള ചലച്ചിത്രാനുഭവം

അം: അ ഒരു 'പ്യുവർ' സിനിമയാണ്. നിർമ്മലവും, സ്വച്ഛവും, തെളിമയുമാർന്നതുമായ ഒരു ചലച്ചിത്രാനുഭവം. ഒരു കാലത്ത് മലയാള സിനിമയ്ക്ക് സ്വന്തമായിരുന്ന എന്നാൽ കൈമോശം വന്ന, അല്ല കൈവിട്ടു...

ദേവരാജനോടുള്ള മധുരമുള്ള ഒരു പ്രതികാരകഥയാണിത്, നായകൻ ശ്രീകുമാരൻ തമ്പി; നിങ്ങളുടെ ഹാർമോണിയം വായിക്കുന്ന പയ്യൻ ട്യൂൺ ചെയ്താലും എന്റെ പാട്ട് ഹിറ്റാകും !

മലയാള സിനിമയിലെ മധുരമുള്ള ഒരു പ്രതികാരകഥയാണിത്. നായകൻ ശ്രീകുമാരൻ തമ്പി. ചിത്രമേള എന്ന സിനിമക്ക് വേണ്ടി ശ്രീകുമാരൻ തമ്പി ദേവരാജൻ സംഗീത സംവിധാനം ചെയ്ത പാട്ടുകളെല്ലാം ഹിറ്റായിരുന്നു....

കൂടെ കിടക്കുമോ എന്നൊക്കെ ചോദിക്കും, അതൊക്കെ മാനേജ് ചെയ്യുന്നതൊരു സ്‌കില്ലാണ്, ബ്ലൗസ് ശരിയാക്കാൻ വരട്ടെയെന്ന് ചോദിച്ചാൽ സ്‌ട്രെസ് ആവേണ്ടതുണ്ടോ?

സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പരാതിപ്പെട്ടവർക്കെതിരെ അപകീർത്തി പരാമർശങ്ങളുമായി നടി മാലാ പാർവതി. ജോലിസ്ഥലത്തുണ്ടാകുന്ന അതിക്രമങ്ങൾ മാനേജ് ചെയ്യാൻ സ്ത്രീകൾ പഠിക്കണമെന്നും അങ്ങനെ മുന്നോട്ടുപോവുകയുമാണ് വേണ്ടതെന്നും മാലാ...

വിൻസി പരാതി നൽകിയിരുന്നില്ല,ഞെട്ടിപ്പോയി; ‘സൂത്രവാക്യം’ സിനിമയുടെ അണിയറ പ്രവർത്തകർ

നടി വിൻസി അലോഷ്യസിന്റെ പരാതിയുടൈ പശ്ചാത്തലത്തിലുണ്ടായ സംഭവ വികാസങ്ങളിൽ പ്രതികരിച്ച് സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകർ. നിർമ്മാതാവ് ശ്രീകാന്ത് കണ്ഡ്രഗുളയും സംവിധായകൻ യൂജിൻ ജോസ് ചിറമ്മേലും അടക്കമുള്ളവരാണ്...

മാളികപ്പുറം ടീമിന്റെ അടുത്ത മെഗാഹിറ്റ്; ഉദ്വേഗം ജനിപ്പിച്ച് സുമതി വളവ് ടീസർ; പക്കാ ഹൊറർ കോമഡി ചിത്രം

മാളികപ്പുറം ചിത്രത്തിന്റെ വിജയത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന സുമതി വളവിന്റെ ടീസർ പുറത്ത്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഹൊറർ കോമഡി ഗണത്തിലാണ് അണിയറയിൽ...

ഉപയോഗിക്കുന്നത് കഞ്ചാവും മെത്താഫെറ്റമിനും,വിൻസിയുടെ പരാതി ഗൂഢാലോചന; ഷൈൻ ടോം ചാക്കോ

വിൻ സിയുടെ പരാതി ഗൂഢാലോചനയെന്ന് നടൻ ഷൈൻ ടോം ചാക്കോ. സെറ്റിൽ തന്നോടുള്ള എതിർപ്പാണ് പരാതിക്ക് കാരണമെന്ന് ഷൈൻ മൊഴി നൽകി. വിൻ സിയുമായി മറ്റുപ്രശ്‌നങ്ങൾ ഇല്ലെന്നും...

ഒരാൾ ഗ്രില്ലിൽ മുഖമമർത്തി നിന്ന് ഉമ്മ തരുമോയെന്ന് ചോദിച്ചു,അന്ന് ട്രെയിനിൽ സംഭവിച്ചത് വെളിപ്പെടുത്തി മാളവിക മോഹനൻ

ട്രെയിനിൽ യാത്ര ചെയ്തപ്പോഴുണ്ടായ ദുരനുഭവം പങ്കുവച്ച് നടി മാളവിക മോഹനൻ. ലോക്കൽ ട്രെയിനിലെ രാത്രി യാത്രയ്ക്കിടെ സഹയാത്രികൻ മോശമായി പെരുമാറുകയായിരുന്നു. പെട്ടെന്നുണ്ടായ ഞെട്ടലിൽ എന്തു ചെയ്യണമെന്നറിയാതെ മരവിച്ചിരുന്നു...

ഇപ്പോൾ മിമിക്രി ചെയ്യാത്തതിന് കാരണം എന്ത്? : കോട്ടയം നസീറിന്റെ മറുപടി വൈറലാവുന്നു

മിമിക്രി താരം, നടൻ, ചിത്രകാരൻ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുന്നയാളാണ് കോട്ടയം നസീർ. കോമഡി റോളുകളിൽ നിന്നും മാറി അഭിനയപ്രാധാന്യമുള്ള റോളുകളിലാണ് അദ്ദേഹം ഇപ്പോൾ പ്രധാനമായും ശ്രദ്ധ...

ഷൈൻ ഓടിയതിൽ എന്താണ് തെറ്റ്? റൺ കൊച്ചി റൺ സംഘടിപ്പിക്കാറുണ്ടല്ലോ, അതിന്റെ ഭാഗമായി കണ്ടാൽ മതി’:സഹോദരൻ

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടൽ റൂമിൽ നിന്ന് ഇറങ്ങി ഓടിയതിനെ ന്യായീകരിച്ച് സഹോദരൻ ജോ ജോൺ. ഷൈൻ ഓടിയതിൽ എന്ത് തെറ്റ്?...

മകന് ഭയങ്കര പേടിയാണ് ,ഇറങ്ങി ഓടിയത് അതുകൊണ്ടാണ് ;ഷൈൻ ടോം ചാക്കോയുടെ അമ്മ

ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയതിൽ പ്രതികരണവുമായി മാതാവ്. പേടിച്ചാണ് മകൻ ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈൻ ടോം ചാക്കോയുടെ അമ്മ...

ആ സിനിമ പൂർത്തിയായത് ഷൈനിന്റെ സഹകരണം കൊണ്ട് വിൻസിയുടെ പരാതി കേൾക്കണം; നടി സ്വാസിക

കൊച്ചി; നടി വിൻസിയുടേത് ധൈര്യപൂർവ്വമായ നിലപാടാണെന്ന് നടി സ്വാസിക വിജയ്. താരത്തിന്റെ പരാതിയിൽ ശക്തമായ നടപടി ഉണ്ടാകണമെന്നും ലൊക്കേഷനിൽ ഇതുപോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ അണിയറ പ്രവർത്തകർ ശ്രദ്ധിക്കണമെന്നും...

‘സ്വകാര്യമായെങ്കിലും നടന്റെ പേര് വെളിപ്പെടുത്തിയാൽ നടപടി’; വിൻസിയുടെ ആരോപണത്തിൽ ‘അമ്മ’

ലഹരി ഉപയോഗിച്ച നടനില്‍ നിന്ന് ദുരനുഭവം നേരിട്ട സംഭവത്തിൽ നടി വിന്‍സി അലോഷ്യസ്നടന്‍റെ പേര് ഉടന്‍ വെളിപ്പെടുത്തുമെന്ന് താരസംഘടന അമ്മ. വിന്‍സിയുമായി സംസാരിച്ചെന്നുംപേര് വെളിപ്പെടുത്തിയാല്‍ ഉടന്‍ നടനെതിരെ...

പുള്ളിക്കാരൻ അങ്ങ് പോകും,നീ പണി വാങ്ങിക്കേണ്ടി വരും; രേണുവിന് ഉപദേശവുമായി രജിത് കുമാർ

കൊച്ചി: സോഷ്യൽമീഡിയയിൽ വലിയ സൈബർ ആക്രമണം നേരിടുന്നയാളാണ് അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ രേണു. സുധിയുടെ മരണനാടകവും ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി സജീവമാണ് താരം. അടുത്തിടെ...

തമ്പിയുടെ ഒറ്റ സിനിമയിൽ പിന്നെ മമ്മൂക്കയില്ല; ഫ്രീ ആയി അഭിനയിച്ചാലും എന്റെ പടത്തിൽ വേണ്ട ! വാശിയുടെ കഥ

ആ നേരം അൽപ്പദൂരം എന്ന സിനിമ മമ്മൂട്ടിയെ നായകനാക്കി തമ്പി കണ്ണന്താനം എടുത്ത സിനിമയാണ്. തിരക്കഥയും തമ്പി തന്നെയായിരുന്നു. സിനിമ പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല. സംവിധായകനെന്ന നിലയിൽ...

ആറ് വർഷത്തെ ഇടവേളയ്ക്കുശേഷം അവൻ തിരികെ എത്തുന്നു ; പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ജോണി ഡെപ്പ്

ചലച്ചിത്രരംഗത്ത് നിന്നും മാറി നിൽക്കേണ്ടിവന്ന ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം ജോണി ഡെപ്പ് വീണ്ടും വെള്ളിത്തിരയിലേക്ക്. മാർക്ക് വെബ്ബിന്റെ 'ഡേ ഡ്രിങ്കർ' എന്ന ചിത്രത്തിലൂടെയാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ...

അഞ്ച് കോടി രൂപ നഷ്ടപരിഹാരം, നിരുപാധികം മാപ്പ് : സൂപ്പർസ്റ്റാർ പടത്തിന് ഇളയരാജയുടെ വക്കീൽ നോട്ടീസ്

ചെന്നൈ: അജിത് കുമാറിന്റെ പുതിയ ചിത്രമായ ‘ഗുഡ് ബാഡ് അഗ്ലി’ സിനിമയുടെ നിർമാതാവിന്സംഗീത സംവിധായകൻ ഇളയരാജയുടെ വക്കീൽ നോട്ടീസ്. അഞ്ച് കോടി രൂപ നഷ്ടപരിഹാരംആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്.  തന്റെ...

ബസൂക്കയിൽ പ്രതിഫലം വാങ്ങാതെ അഭിനയിച്ചു,ഡ്രസ് മാറാൻ സ്ഥലം കിട്ടിയില്ല; ആറാട്ടണ്ണൻ

മമ്മൂട്ടി ചിത്രമായ ബസൂക്കയിൽ അഭിനയിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ച് ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. സ്വന്തം സോഷ്യൽമീഡിയ അക്കൗണ്ടിൽ ലൈവിലൂടെയാണ് ഇയാൾ സന്തോഷം പങ്കുവച്ചത്. ഇടയ്ക്കു...

മരണമാസിന് കടുംവെട്ട്! ബേസിൽ ജോസഫ് ചിത്രത്തിന്റെ പ്രദർശനം നിരോധിച്ച് സൗദിയും കുവൈറ്റും

ബേസിൽ ജോസഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'മരണമാസ്' നിരോധിച്ച് ഗൾഫ് രാഷ്ട്രങ്ങൾ. നിലവിൽ സൗദി അറേബ്യയും കുവൈറ്റും ആണ് ചിത്രത്തിന്റെ പ്രദർശനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist