കൊച്ചി: റിലീസിന് വളരെ മുൻപ് തന്നെ വലിയ ചർച്ചകൾക്ക് കാരണമായി പിന്നീട് നിരവധി പേരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമയാണ് മാളികപ്പുറം. 100 കോടി ക്ലബിലെത്തിയ ആദ്യ ഉണ്ണി...
കൊച്ചി: ബോക്സ്ഓഫീസുകൾ കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ മോഹൻലാൽ-ജീത്തുജോസഫ് ചിത്രം നേര് 50 കോടിയിലേക്ക്. ഇതോടെ അൻപത് കോടി ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ മോഹൻലാൽ ചിത്രമായി നേര് മാറി.പുലിമുരുകൻ,...
കൊച്ചി: രാമജന്മഭൂമിയുടെ ചരിത്രവും പോരാട്ടവും ആസ്പദമാക്കി വെബ്സീരീസ് ഒരുങ്ങുന്നതായി വെളിപ്പെടുത്തി മേജർരവി.സംസ്ഥാന ഉപാദ്ധ്യക്ഷനായ ശേഷം ബ്രേവ് ഇന്ത്യ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. താൻ അയോദ്ധ്യ...
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ ചിത്രമായ നേരിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. ഇനി...
പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ പ്രഭാസ്, പൃഥ്വിരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സലാർ ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ മാത്രം ഏകദേശം 95 കോടി...
കൊച്ചി: വലിയൊരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ അഭിഭാഷകവേഷത്തിൽ എത്തിയ ചിത്രമാണ് നേര്. ജീത്തുജോസഫിന്റെ സംവിധാനത്തിൽ എത്തിയ ചിത്രമായത് കൊണ്ട് ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. പ്രതീക്ഷകളൊന്നും തെറ്റിയില്ല...
തിരുവനന്തപുരം : നേര് സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മറുപടിയുമായി സംവിധായകൻ ജീത്തു ജോസഫ്. ആരോപണങ്ങളിൽ കഴമ്പുണ്ടോയെന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ. മന:പൂർവ്വമായ ആക്രമണം താൻ നേരിടുന്നത് ആദ്യമായല്ലെന്നും...
കൊച്ചി: ജീത്തുജോസഫ് കൂട്ടുകെട്ടിൽ മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം നേരിന്റെ റിലീസിന് പ്രതിസന്ധിയെന്ന് വിവരം. ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.എഴുത്തുകാരൻ ദീപക് ഉണ്ണിയാണ് കോടതിയെ...
കൊച്ചി: തന്റെ എല്ലാമെല്ലാമായ ആരാധകരോടൊത്ത് ഫാൻസ് അസോസിയേഷന്റെ 25 ാം വാർഷികം ആഘോഷിച്ച് നടൻ മോഹൻലാൽ. രാവിലെ പതിനൊന്നോട് കൂടി ആരംഭിച്ച പരിപാടി വൈകുന്നേരം ആറ് മണി...
കൊച്ചി: നടനവൈഭവം കൊണ്ട് വർഷങ്ങളായി ആരാധകവൃന്ദത്തിന് ഒരു കോട്ടവും തട്ടാതെ മലയാള സിനിമ ഭരിക്കുന്ന താരരാജാക്കന്മാരിൽ ഒരാളാണ് മമ്മൂക്ക. അഭിനയത്തിനൊപ്പം ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ് താരം. എന്നാലും ഇതൊന്നും...
ആലുവ; ആരാധകരെ ആവേശത്തിലാഴ്ത്തി നടനവിസ്മയം മോഹൻലാലിന്റെ വാക്കുകൾ. പ്രതിസന്ധിയിൽ എന്റെ പിള്ളേരുണ്ടാടാ എന്ന താരത്തിന്റെ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിൽ...
കൊല്ലം: ചലച്ചിത്ര നടനും കൊല്ലം എം എൽ എയുമായ മുകേഷും ഡി വൈ എഫ് ഐ നേതാവ് ചിന്താ ജെറോമും വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന...
മുംബൈ : ഒരു കാലഘട്ടത്തിൽ ഇന്ത്യൻ യുവത്വത്തിന് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു സൊണാലി ബേന്ദ്രെ. ബോളിവുഡിലും ദക്ഷിണേന്ത്യൻ ഭാഷകളിലും നിരവധി വിജയ ചിത്രങ്ങൾ സൊണാലി സമ്മാനിച്ചിരുന്നു. ഏതാനും...
തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള സമാപിച്ചു. ജാപ്പനീസ് ചിത്രം 'ഈവിള്‍ ഡെസ് നോട്ട് എക്സിസ്റ്റിന് ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ലഭിച്ചു. റ്യുസുകെ...
മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം റിലീസ് ചെയ്തു. " പുന്നാര കാട്ടിലെ പൂവനത്തിൽ" എന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത്...
സുരേഷ് ഗോപി നായകനാകുന്ന 257-ാമത്തെ ചിത്രം എസ്ജി 257ന് കൊച്ചിയിൽ തുടക്കമായി. സനൽ വി ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്...
മുംബൈ: ബോളിവുഡ്, മറാഠി സിനിമാതാരം ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം. സിനിമാ ചിത്രീകരണം കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ താരം കുഴഞ്ഞ് വീഴുകയായിരുന്നു. താരത്തെ ഉടനെ തന്നെ അന്ധേരിയിലെ ആശുപത്രിയില്‍...
ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ 'ജയ് ഗണേഷ്' റിലീസ് തീയതി പ്രഖ്യാപിച്ചു. കുട്ടികളുടെ ഏറെ പ്രിയപ്പെട്ട താരത്തിന്റെ ഈ പുതിയ ചിത്രം അവധിക്കാലത്താണ്...
കൊച്ചി: താൻ സ്ത്രീധനം വാങ്ങി കല്യാണം കഴിച്ചയാളല്ലെന്നും തന്റെ മകൾ വിവാഹം കഴിക്കുമ്പോഴും അങ്ങനെയൊന്നും ഉണ്ടാകില്ലെന്നും നടൻ മോഹൻലാൽ. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
ഭീമൻ രഘുവിനെ അവഹേളിച്ച സംവിധായകൻ രഞ്ജിത്തിനെ വിമർശിച്ച് ഹരീഷ് പേരടി. ഭീമൻ രഘുവിനെ കുറിച്ചുള്ള രഞ്ജിത്തിന്റെ പരാമർശത്തെക്കുറിച്ചുള്ള വാർത്ത ഫേസ്ബുക്കിലൂടെ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. രാജാവിനെ പുകഴ്ത്താൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies