പുതിയ വിശേഷങ്ങൾ ആരാധകരെ നേരിട്ടറിയിക്കാനായി വാട്സ്ആപ്പ് ചാനലുമായി എത്തുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടനും മമ്മുക്കയും. വരുംകാല സിനിമകളുടെ അപ്ഡേറ്റുകൾ നേരിട്ടറിയിക്കും എന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ...
പ്രമുഖ നടി മീരാ നന്ദന്‍ വിവാഹിതയാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പുറത്ത് വിട്ടത്. ലണ്ടനില്‍ നിന്നുള്ള ശ്രീജുവാണ് വരന്‍....
ആസിഫ് അലിയും സണ്ണിവെയ്‌നും കേന്ദ്രകഥാപാത്രങ്ങളാവുന്ന കാസർഗോൾഡ് തീയേറ്ററുകളിലേക്ക് എത്തുകയാണ്. ബിടെക് സിനിമയുടെ സംവിധായകൻ മൃദുൽ നായരാണ് കാസർഗോൾഡ് സംവിധാനം ചെയ്തിരിക്കുന്നത്. സ്വർണക്കടത്താണ് സിനിമയുടെ പ്രമേയമെന്നാണ് സൂചനകൾ. ചിത്രത്തിന്റെ...
മുംബൈ : ദി കശ്മീര്‍ ഫയല്‍സിന്റെ വമ്പന്‍ വിജയത്തിന് ശേഷം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദി വാക്‌സിന്‍ വാര്‍'. ഇന്ത്യയുടെ കോവിഡ് പോരാട്ടത്തെ...
ന്യൂയോർക്ക് : ക്യാപ്റ്റൻ അമേരിക്കയിലൂടെ പ്രശസ്തനായ മാർവൽസ് താരം ക്രിസ് ഇവാൻസ് വിവാഹിതനായി. ദീർഘകാലമായി പ്രണയത്തിൽ ആയിരുന്ന പോർച്ചുഗീസ് നടി ആൽബ ബാപ്റ്റിസ്റ്റയെ ക്രിസ് ഇവാൻസ് ഔദ്യോഗികമായി...
മുംബൈ: ഇന്ത്യയിൽ നടക്കുന്ന ദ്വിദിന ജി20 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. പ്രധാനമന്ത്രിയുടെ നേതൃപാടവത്തെ പുകഴ്ത്തിയ താരം,...
മുംബൈ: മോഹിത് റെയ്‌ന എന്ന നടനെ അറിയാത്തവരായി അധികമാരും തന്നെ കാണില്ല. മഹാദേവ്,മഹാഭാരതം സീരിയലുകളിൽ പരമശിവനായി അഭിനയിച്ച മോഹിത് റെയ്‌ന ആരാധകരുടെ ഇഷ്ടതാരമായ് വഴരെ വേഗത്തിലാണ്. മിനിസ്‌ക്രീനിലെ...
ചെന്നൈ: പ്രേക്ഷകരെ പ്രായഭേദമന്യേ തീയേറ്ററുകളിലേക്ക് ഒഴുക്കിയ ചിത്രമായിരുന്നു രാജമൗലിയുടെ സംവിധാനത്തിൽ പ്രഭാസ് നായകനായ ബാഹുബലി. ഇതിന് ശേഷം മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങൾ താരത്തിന്റേതായി വന്നെങ്കിലും നിരാശയായിരുന്നു...
ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഇത് റെക്കോര്‍ഡുകളുടെ കാലം. ബാഹുബലി 2 നേയും പിന്തള്ളി ഗദര്‍ 2 എക്കാലത്തെയും ഏറ്റവും കൂടുതല്‍ വരുമാനം നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രമായി...
ന്യൂഡൽഹി: ബോളിവുഡ് നടി കങ്കണ റണാവത്തിന് എതിരെ രൂക്ഷ വിമർശനവുമായി പാകിസ്താനിലെ നടി നൗഷീൻ ഷാ. പാകിസ്താനെ കുറിച്ച് നടി സംസാരിക്കുന്നത് രാജ്യത്തെ കുറിച്ച് ഒന്നും അറിയാതെയാണെന്നും...
നടിപ്പിൻ നായകൻ സൂര്യയുടെ നായികയായി മലയാളികളുടെ പ്രിയതാരം നസ്രിയ എത്തുന്നു. സുരറൈ പോട്ര് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാക്കളായ സൂര്യയും സുധ കൊങ്കരയും...
മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് നായകനായ ജവാന്‍ ഇന്ത്യന്‍ സിനിമ ചരിത്രത്തിലേ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നോട്ട് കുതിക്കുന്നു. ഇതുവരെയുള്ള കണക്കെടുത്താല്‍ ഒരു ഇന്ത്യന്‍ ചിത്രത്തിനു...
ചെന്നൈ : പ്രമുഖ ചലച്ചിത്രനിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ തട്ടിപ്പുകേസില്‍ അറസ്റ്റില്‍. ഒരു വ്യവസായിയില്‍ നിന്ന് 16 കോടി തട്ടിയെടുത്ത കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് രവീന്ദറിനെ അറസ്റ്റ്...
മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന പുതിയ ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി അനുഷ്ക ഷെട്ടി. ബാഹുബലിക്ക് ശേഷം അനുഷ്ക ഷെട്ടിയെ കാണാനില്ലല്ലോ എന്ന് പലരും...
ചെന്നൈ : തമിഴ് നടൻ വിശാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മാർക്ക് ആന്റണി'. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. ട്രെയിലറിൽ ഏറ്റവും കൂടുതൽ...
ഹൈദരാബാദ് : കുഷി സിനിമയുടെ വിജയത്തിന് പുറകെ തന്റെ പ്രതിഫലത്തിൽ നിന്നും ഒരു കോടി രൂപ പാവപ്പെട്ട കുടുംബങ്ങൾക്കായി ചെലവഴിക്കുകയാണ് നടൻ വിജയ് ദേവരകൊണ്ട. 100 നിർധന...
600 കോടിയും കടന്ന് വന്‍ കുതിപ്പ് തുടരുകയാണ് ജയിലര്‍. ചിത്രമിറങ്ങി നാലാഴ്ച പിന്നിട്ടിട്ടും തീയേറ്ററുകളില്‍ ആരവത്തിന് കുറവുകള്‍ വന്നിട്ടില്ല. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍...
പ്രശസ്ത അമേരിക്കന്‍ പോപ്പ് ഗായകനായ ജോ ജോനാസും ഹോളിവുഡ് താരമായ സോഫി ടര്‍ണറും നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബന്ധം വേര്‍പെടുത്തുന്നതിനായി ജോ ജൊനാസ്...
ചെന്നൈ: സിനിമ താരങ്ങളുടെ പ്രണയ ബന്ധങ്ങള്‍ എന്നും ആരാധകര്‍ക്കും മാദ്ധ്യമങ്ങള്‍ക്കും കൗതുകമുണര്‍ത്തുന്ന കാര്യങ്ങളാണ്. അത് കൊണ്ട് തന്നെ അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തി നോക്കാന്‍ ആരും മടിക്കാറുമില്ല....
തെലുങ്ക് സിനിമയിലെ ജനപ്രിയ നടന്മാരിൽ ഒരാളാണ് നന്ദമുരി കല്യാൺ റാം. ദക്ഷിണേന്ത്യയിലാകമാനം ധാരാളം ആരാധകരുണ്ട് താരത്തിന്. ആക്ഷൻ സിനിമകളിലൂടെയാണ് കല്യാൺ റാം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്.അഭിനയത്തിന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies