Cricket

പാക് ടീമിനെ കണക്കിന് ട്രോളി അഫ്ഗാൻകാർ ; റാഷിദ് ഖാനെ ആരവത്തോടെ സ്വീകരിച്ച് ഇന്ത്യൻ കാണികൾ; ഇന്ത്യ രണ്ടാം വീടെന്ന് റഹ്മാനുള്ള ഗുർബാസ്. മതമല്ല മനസ്ഥിതിയാണ് പ്രധാനമെന്ന് സോഷ്യൽ മീഡിയ

പാക് ടീമിനെ കണക്കിന് ട്രോളി അഫ്ഗാൻകാർ ; റാഷിദ് ഖാനെ ആരവത്തോടെ സ്വീകരിച്ച് ഇന്ത്യൻ കാണികൾ; ഇന്ത്യ രണ്ടാം വീടെന്ന് റഹ്മാനുള്ള ഗുർബാസ്. മതമല്ല മനസ്ഥിതിയാണ് പ്രധാനമെന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി : ഇംഗ്ലണ്ടിനെതിരെ ആവേശ വിജയം നേടിയ അഫ്ഗാൻ ടീമിന് വേണ്ടി ഗ്യാലറിയിൽ ആർത്തുവിളിച്ചത് അഫ്ഗാൻ സ്വദേശികളേക്കാൾ ഇന്ത്യക്കാരായിരുന്നു. ഐപിഎല്ലിലെ സ്റ്റാർ ഓൾ റൗണ്ടറായ റാഷിദ് ഖാനെ...

എട്ടിന്റെ പണി ( 8-0) ; വീണ്ടും തോറ്റ് പാകിസ്താൻ; സർവ്വാധിപത്യം തുടർന്ന് ടീം ഇന്ത്യ

എട്ടിന്റെ പണി ( 8-0) ; വീണ്ടും തോറ്റ് പാകിസ്താൻ; സർവ്വാധിപത്യം തുടർന്ന് ടീം ഇന്ത്യ

‌അഹമ്മദാബാദ് : ഏകദിന ലോകകപ്പിൽ പാകിസ്താനെ തോൽപ്പിക്കുന്ന ശീലം തുടർന്ന് ടീം ഇന്ത്യ. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് മത്സരത്തിൽ സർവ്വമേഖലകളിലും പാകിസ്താനെ പിന്തള്ളിയാണ്‌ ഇന്ത്യ...

ഗ്രൗണ്ടിൽ ചിറക് വിരിച്ച് പറന്ന് ജസ്പ്രീത് ബൂമ്ര; വിങ് സെലിബ്രേഷൻ വീണ്ടും;ഷൂഐബ് അക്തറിനുളള ട്രോളെന്ന് ക്രിക്കറ്റ് ആരാധകർ

ഗ്രൗണ്ടിൽ ചിറക് വിരിച്ച് പറന്ന് ജസ്പ്രീത് ബൂമ്ര; വിങ് സെലിബ്രേഷൻ വീണ്ടും;ഷൂഐബ് അക്തറിനുളള ട്രോളെന്ന് ക്രിക്കറ്റ് ആരാധകർ

അഹമ്മദാബാദ്; ലോകകപ്പ് ക്രിക്കറ്റിലെ മത്സരത്തിൽ പാകിസ്താന് മേൽ താണ്ഡവമാടിയ ഇന്ത്യൻ ബൗളർമാരുടെ വിജയാഘോഷം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. 35 ാം ഓവറിൽ പാക് താരം ഷബാബ് ഖാന്റെ വിക്കറ്റെടുത്ത...

ബൗളിംഗിൽ വിശ്വരൂപം കാട്ടി ഇന്ത്യ; അഹമ്മദാബാദിൽ പാകിസ്താനെ എറിഞ്ഞൊതുക്കി; ഇന്ത്യയുടെ വിജയലക്ഷ്യം 192 റൺസ്

ബൗളിംഗിൽ വിശ്വരൂപം കാട്ടി ഇന്ത്യ; അഹമ്മദാബാദിൽ പാകിസ്താനെ എറിഞ്ഞൊതുക്കി; ഇന്ത്യയുടെ വിജയലക്ഷ്യം 192 റൺസ്

അഹമ്മദാബാദ്: ഇന്ത്യൻ ബൗളർമാർ കൂട്ടത്തോടെ ആക്രമിച്ചപ്പോൾ പിടിച്ചുനിൽക്കാനാകാതെ തകർന്ന് പാകിസ്താൻ. ഇന്ത്യയുടെ ബൗളിംഗ് നിര വിശ്വരൂപം കാട്ടിയപ്പോൾ 42.5 ഓവറിൽ 191 റൺസിന് പാകിസ്താന്റെ ബാറ്റിംഗ് അവസാനിച്ചു....

ലോകകപ്പ്; റെക്കോഡുകൾ അടിച്ചു തകർത്ത് രോഹിത് ശർമ്മ; അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം

ലോകകപ്പ്; റെക്കോഡുകൾ അടിച്ചു തകർത്ത് രോഹിത് ശർമ്മ; അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം

ന്യൂഡൽഹി: ഐസിസി ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റിന്റെ തകർപ്പൻ ജയം. 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുത്ത അഫ്ഗാനെ രോഹിത് ശർമ്മയുടെ തകർപ്പൻ...

ഈ വിജയം ഗാസയിലെ സഹോദരി സഹോദരന്മാർക്ക്; വിജയത്തിന് പിന്നാലെ പാക് താരം റിസ്വാൻ

ഈ വിജയം ഗാസയിലെ സഹോദരി സഹോദരന്മാർക്ക്; വിജയത്തിന് പിന്നാലെ പാക് താരം റിസ്വാൻ

ഹൈദരാബാദ്; ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ പാകിസ്താൻ ശ്രീലങ്കയെ തോൽപ്പിച്ചിരുന്നു. ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ പറഞ്ഞ...

മാംസാഹാരം കഴിക്കാൻ ആരംഭിച്ചതിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് മെച്ചപ്പെട്ടെന്ന് ഷാഹിദ് അഫ്രീദി; ഹൈദരാബാദി ബിരിയാണി മൂക്കുമുട്ടെ കഴിച്ചവരെല്ലാം തോറ്റ് തൊപ്പിയിടുന്നത് കാണാമെന്ന് മെൻ ഇൻ ബ്ലൂ ആരാധകർ

മാംസാഹാരം കഴിക്കാൻ ആരംഭിച്ചതിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് മെച്ചപ്പെട്ടെന്ന് ഷാഹിദ് അഫ്രീദി; ഹൈദരാബാദി ബിരിയാണി മൂക്കുമുട്ടെ കഴിച്ചവരെല്ലാം തോറ്റ് തൊപ്പിയിടുന്നത് കാണാമെന്ന് മെൻ ഇൻ ബ്ലൂ ആരാധകർ

ലോകകപ്പ് മാമാങ്കത്തിന് കൊടിയേറിയിരിക്കുകയാണ്. വിവിധ രാജ്യങ്ങളുടെ ആരാധകർ ദിവസങ്ങൾക്ക് മുൻപേ ഇന്ത്യയിൽ വന്ന് തമ്പടിച്ചു കഴിഞ്ഞു. പത്തോളം ടീമുകളാണ് വാശിയോടെ ലോകകപ്പ് കിരീടത്തിനായി പൊരുതുന്നത്. എന്നാൽ കളിച്ച...

തുടക്കത്തിൽ വിറച്ചു ; ഉറച്ച് നിന്ന് കോഹ്ലിയും രാഹുലും ; ആദ്യ മത്സരത്തിൽ കഗാരുക്കളെ കീഴടക്കി ഇന്ത്യ

തുടക്കത്തിൽ വിറച്ചു ; ഉറച്ച് നിന്ന് കോഹ്ലിയും രാഹുലും ; ആദ്യ മത്സരത്തിൽ കഗാരുക്കളെ കീഴടക്കി ഇന്ത്യ

ചെന്നൈ : ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരം ഗംഭീരമാക്കി ടീം ഇന്ത്യ. ഓസ്ട്രേലിയയെ  6 വിക്കറ്റിന് പരാജപ്പെടുത്തിയാണ് ഇന്ത്യ ആദ്യ വിജയം സ്വന്തമാക്കിയത്. സ്പിൻ കരുത്തിനു മുന്നിൽ...

ജേതാക്കളല്ലാതെ പിന്നാര്; ഹോക്കിയിൽ സ്വർണം നേടി ഇന്ത്യ

ജേതാക്കളല്ലാതെ പിന്നാര്; ഹോക്കിയിൽ സ്വർണം നേടി ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്. ഇന്ത്യയ്ക്കുവേണ്ടി നായകൻ ഹർമ്മൻപ്രീത് സിംഗ് രണ്ട് ഗോളുകൾ...

ദക്ഷിണാഫ്രിക്കയുടെ സൂപ്പർ താരം ലുലു മാളിൽ ; സെൽഫിക്കായി വളഞ്ഞ് ആരാധകർ

ദക്ഷിണാഫ്രിക്കയുടെ സൂപ്പർ താരം ലുലു മാളിൽ ; സെൽഫിക്കായി വളഞ്ഞ് ആരാധകർ

തിരുവനന്തപുരം : ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിലെ സൂപ്പർതാരത്തെ കേരളത്തിലെ മാളിൽ വച്ച് കണ്ടതിന്റെ അമ്പരപ്പ് ആരാധകർക്ക് ഇപ്പോഴും വിട്ടു മാറിയിട്ടില്ല. കണ്ടവരെല്ലാം തന്നെ ചുറ്റും കൂടി സെൽഫി...

രാഹുലിന്റെ രായും സച്ചിന്റെ ചിന്നും; ന്യൂസിലൻഡ് താരത്തിന്റെ ബാറ്റിംഗിൽ വിറച്ച് ഇംഗ്ലണ്ട്; ആരാണീ സൂപ്പർ താരം?

രാഹുലിന്റെ രായും സച്ചിന്റെ ചിന്നും; ന്യൂസിലൻഡ് താരത്തിന്റെ ബാറ്റിംഗിൽ വിറച്ച് ഇംഗ്ലണ്ട്; ആരാണീ സൂപ്പർ താരം?

അഹമ്മദാബാദ്: 2023 ഏകദിനലോകക്കപ്പിലെ ആദ്യ കളിയിൽ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസിലൻഡ്. വമ്പൻ ജയത്തിനൊപ്പം ക്രിക്കറ്റ് ആരാധകർ നെഞ്ചോട് ചേർത്ത ഒരു പേര് ഉണ്ട്. രചിൻ രവിചന്ദ്ര. ഡെവോൺ...

കാവിയിൽ മുങ്ങി ടീം ഇന്ത്യ ; വൈറലായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി

കാവിയിൽ മുങ്ങി ടീം ഇന്ത്യ ; വൈറലായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി

ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. ഇന്ത്യയാണ് ഈ വർഷത്തെ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പ് മത്സരത്തിൽ ഇന്ത്യയുടെ കളി കാണാനുള്ള ത്രില്ലിലാണ് ഇന്ത്യൻ ജനത. എന്നാൽ...

എന്നും ഹൈദരാബാദി ബിരിയാണിയേ ഇറങ്ങൂ പിന്നെ എങ്ങനെയാ?; കളിയിൽ തോറ്റതിന്റെ കാരണം കണ്ടെത്തി പാക് ടീം

എന്നും ഹൈദരാബാദി ബിരിയാണിയേ ഇറങ്ങൂ പിന്നെ എങ്ങനെയാ?; കളിയിൽ തോറ്റതിന്റെ കാരണം കണ്ടെത്തി പാക് ടീം

ഹൈദരാബാദ്; ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന കൊറിയേറിയിരിക്കുകയാണ്. ലോകകപ്പ് ഉദ്ഘാട മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തിരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. കളിക്ക് തുടക്കം കുറിച്ചതോടെ പരിശീലനവും...

ഭാര്യയുടെ മാനസികപീഡനം സഹിക്കാനാവുന്നില്ല; ക്രിക്കറ്റ് താരം ശിഖർ ധവാന് വിവാഹമോചനം അനുവദിച്ച് കോടതി

ഭാര്യയുടെ മാനസികപീഡനം സഹിക്കാനാവുന്നില്ല; ക്രിക്കറ്റ് താരം ശിഖർ ധവാന് വിവാഹമോചനം അനുവദിച്ച് കോടതി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് വിവാഹമോചനം അനുവദിച്ച് ഡൽഹി കുടുംബ കോടതി. ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് താരം കുടുംബകോടതിയെ സമീപിച്ചത്....

വൈറലായി ബിരിയാണി പോരാട്ടം; കറാച്ചി ബിരിയാണി അല്ല, ഹൈദരാബാദി ബിരിയാണിയാണ് സൂപ്പറെന്ന് പാക് താരങ്ങൾ;പത്തിൽ എട്ടുമാർക്കെന്ന് ബാബർ അസം

വൈറലായി ബിരിയാണി പോരാട്ടം; കറാച്ചി ബിരിയാണി അല്ല, ഹൈദരാബാദി ബിരിയാണിയാണ് സൂപ്പറെന്ന് പാക് താരങ്ങൾ;പത്തിൽ എട്ടുമാർക്കെന്ന് ബാബർ അസം

ഹൈദരാബാദ് : ഏകദിന ലോകകപ്പിനായി ഇന്ത്യയിൽ എത്തിയിരിക്കുന്ന പാകിസ്താൻ താരങ്ങൾ ഇപ്പോൾ ചൂടേറിയ ബിരിയാണി ചർച്ചയിലാണ്. കറാച്ചി ബിരിയാണിയേക്കാൾ നല്ലത് ഹൈദരാബാദി ബിരിയാണി ആണെന്നാണ് പാക് താരങ്ങളുടെ...

മുൻവർഷങ്ങളിലെ പ്രവചനങ്ങൾ കിറുകൃത്യം; ഇത്തവണ കിരീടം ആർക്ക് സ്വന്തം; ക്യാപ്റ്റൻമാരുടെ ജാതകം നോക്കി ജ്യോതിഷി പറയുന്നത് ഇങ്ങനെ

മുൻവർഷങ്ങളിലെ പ്രവചനങ്ങൾ കിറുകൃത്യം; ഇത്തവണ കിരീടം ആർക്ക് സ്വന്തം; ക്യാപ്റ്റൻമാരുടെ ജാതകം നോക്കി ജ്യോതിഷി പറയുന്നത് ഇങ്ങനെ

ഐസിസി ഏകദിന ലോകകപ്പിന് ആരംഭമാവാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വിദഗ്ധർ എല്ലാം ടീമുകളുടെ പെർഫോമൻസ് അനുസരിച്ച് ഫൈനലിസ്റ്റുകളെയും ജേതാവിനെയും പ്രവചിച്ചുകഴിഞ്ഞു. പക്ഷേ ഇവരേക്കാൾ ഒക്കെ കൂടുതലായി...

തിരു..വന.. പുത്തനം…, തിരു വാഡ്രം പുരം….; തിരുവനന്തപുരമെന്ന് പറയാൻ പാട് പെട്ട് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങൾ; സമൂഹമാദ്ധ്യമത്തിൽ ചിരി പടർത്തി വീഡിയോ

തിരു..വന.. പുത്തനം…, തിരു വാഡ്രം പുരം….; തിരുവനന്തപുരമെന്ന് പറയാൻ പാട് പെട്ട് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങൾ; സമൂഹമാദ്ധ്യമത്തിൽ ചിരി പടർത്തി വീഡിയോ

തിരുവനന്തപുരം: ലോകത്ത് സംസാരിക്കാൻ ഏറ്റവും പ്രയാസമുള്ള ഭാഷയാണ് മലയാളം എന്നാണ് പൊതുവെ പറയാറുള്ളത്. നമ്മുളെ 'ള'യും 'ഴ'യും 'ര'യുമെല്ലാം മലയാളം അറിയാത്ത ഒരാളെ സംബന്ധിച്ച് വ്യക്തമായി ഉച്ചരിക്കുക...

വിമാനത്താവളത്തിൽ പാകിസ്താൻ പതാക വീശി പ്രകോപനം; ‘ബഷീർ ചാച്ച’ കസ്റ്റഡിയിൽ

വിമാനത്താവളത്തിൽ പാകിസ്താൻ പതാക വീശി പ്രകോപനം; ‘ബഷീർ ചാച്ച’ കസ്റ്റഡിയിൽ

ഹൈദരാബാദ്; ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാകിസ്താൻ പതാക വീശി പ്രകോപനം സൃഷ്ടിച്ച് പാക് വംശജനായ യുഎസ് പൗരൻ ബഷീർ ചാച്ച. ലോകകപ്പിൽ പങ്കെടുക്കുന്നതിനായി പാക്...

യുവരാജിന്റെ 16 വർഷം പഴക്കമുളള റെക്കോഡ് തകർത്ത് നേപ്പാൾ താരം; 9 പന്തിൽ അർദ്ധ സെഞ്ചുറി നേടി ദീപേന്ദ്ര സിംഗ്; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഒറ്റ മത്സരത്തിൽ പിറന്നത് മൂന്ന് ലോകറെക്കോഡുകൾ

യുവരാജിന്റെ 16 വർഷം പഴക്കമുളള റെക്കോഡ് തകർത്ത് നേപ്പാൾ താരം; 9 പന്തിൽ അർദ്ധ സെഞ്ചുറി നേടി ദീപേന്ദ്ര സിംഗ്; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഒറ്റ മത്സരത്തിൽ പിറന്നത് മൂന്ന് ലോകറെക്കോഡുകൾ

ഹാങ്ഷൂ: ട്വന്റി 20 യിലെ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ 16 വർഷം പഴക്കമുളള അതിവേഗ അർദ്ധസെഞ്ചുറിയെന്ന റെക്കോഡ് പഴങ്കഥയാക്കി നേപ്പാൾ താരം. 9 പന്തിൽ...

വൈറലായ കപിൽദേവിന്റെ വീഡിയോ ; വെറും അഭിനയം ആണെന്ന് ഗൗതം ഗംഭീർ

വൈറലായ കപിൽദേവിന്റെ വീഡിയോ ; വെറും അഭിനയം ആണെന്ന് ഗൗതം ഗംഭീർ

കഴിഞ്ഞദിവസം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായ ഒന്നായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവിനെ കൈകളും വായും കെട്ടിയ നിലയിൽ ചില ആളുകൾ പിടിച്ചുകൊണ്ടുപോകുന്ന ഒരു വീഡിയോ. കപിൽദേവിന് ഇതെന്തുപറ്റി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist