ഹൈന്ദവാചാരപ്രകാരം പ്രിയപ്പെട്ടവരുടെ മരണശേഷവും പരേതാത്മാവിനായുള്ള ബലി കർമങ്ങൾ ഓരോ വർഷവും മുടക്കമില്ലാതെ അനുഷ്ഠിച്ചുവരണം എന്നാണ് പറയുന്നത്. എന്നാൽ തിരക്കുപിടിച്ച ജീവിതത്തിനിടക്ക് അതിനുള്ള അവസരം പലർക്കും ലഭിക്കാറില്ല. പിതൃശാന്തി...
കേരളത്തിൽ മഹാവിഷ്ണു പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ പ്രധാനമാണ് തിരുനെല്ലി. വയനാട് ജില്ലയിലാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.മരിച്ചു പോയവരുടെ ആത്മശാന്തിക്കായി നടത്തപ്പെടുന്ന ബലിപൂജകൾക്കാണ് ഈ ക്ഷേത്രത്തിന് പ്രസിദ്ധി...
കേരളത്തിലെ അപൂർവം ചില ശ്രീരാമക്ഷേത്രങ്ങളിൽ ഒന്നാണ് കളത്തിൽ ശ്രീരാമസ്വാമി ക്ഷേത്രം.വലുപ്പത്തിൽ ചെറുതെങ്കിലും പ്രതിഷ്ഠാചൈതന്യം കൊണ്ട് ഏറെ വേറിട്ട് നിൽക്കുന്ന ക്ഷേത്രമാണ് ഇത്. എറണാകുളം ജില്ലയിലെ പൂക്കാട്ടുപടിയിൽ ആണ്...
തൃശ്ശൂർ പൂരമെന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളിൽ ഒന്ന് തെക്കേഗോപുരനട തള്ളിത്തുറന്നുകൊണ്ട് വരുന്ന ആനയുടേതായിരിക്കും. പൂരവിളമ്പരം എന്നറിയപ്പെടുന്ന ഈ ചടങ്ങാണ് പൂരാവേശത്തിനു തിരി തെളിക്കുന്നത്. ഏഷ്യയിലെ ഏറ്റവും...
തൃശൂർ പൂരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ആകർഷകമായ ചടങ്ങാണ് കുടമാറ്റം. ഇത് രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ്. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ...
പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിനായി പൂരനഗരി ഒരുങ്ങിക്കഴിഞ്ഞു. പാറമേക്കാവ് , തിരുവമ്പാടി ക്ഷേത്രങ്ങൾ പൂരത്തിൽ തങ്ങളുടെ പ്രൗഢി കാണിക്കുന്നതിനായി അരയും തലയും മുറുക്കിയിരിക്കുകയാണ്. കുടമാറ്റവും തെക്കോട്ടിറക്കവുമൊക്കെയായി തൃശൂർ...
ലിമ: പെറുവിൽ നിന്നും, ഇൻകൻ കാലഘട്ടത്തിന് മുൻപ് ജീവിച്ചിരുന്ന കൗമാരക്കാരിയുടെ മമ്മി കണ്ടെത്തി. ഇതിന് ആയിരം വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഭൂമിക്കടിയിലെ കല്ലറയിൽ, മൺപാത്രങ്ങൾക്കൊപ്പം...
തൃശ്ശൂര്‍ പൂരം ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണ്. മേടമാസത്തിലെ പൂരം നാളില്‍ തൃശ്ശൂര്‍ നഗരത്തെ ജനസാഗരമാക്കി കൊണ്ട്, വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന ഈ പൂരങ്ങളുടെ പൂരം...
മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിലെ ഭദ്രാവതി താലൂക്കിലുള്ള ഗൗരാലാ ഗണപതി ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും ചരിത്രപ്രസിദ്ധമായ ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ്. 12-ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നു ചരിത്രരേഖകളിൽ...
ഭക്തിയുടെ മൂർധന്യമാണ് തിരുപ്പതി ഭഗവാന്റെ ദർശനം എന്നാണ് പറയപ്പെടുന്നത്. ആന്ധ്ര പ്രദേശ് സംസ്ഥാനത്തിലെ തിരുപ്പതിയിലെ തിരുമല കുന്നിലാണ് വെങ്കടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് ഭക്തരാണ് ഇന്ത്യയുടെ...
കേരളത്തിലെ അന്യം നിന്നുകൊണ്ടിരിക്കുന്ന അനേകം കാവുകളിൽ ഒന്നാണ് കൊടുങ്ങല്ലൂര്‍- ഗുരുവായൂര്‍ റൂട്ടില്‍ ശ്രീനാരായണപുരത്തെ ശംഖുകുളങ്ങരക്കാവ് . നൂറ്റാണ്ടുകൾക്ക് മുൻപ് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ട അനേകം ക്ഷേത്രങ്ങളിലെ തകർന്ന...
ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിൻ്റെ ദിനമാണ് അക്ഷയ തൃത്രീയ. അക്ഷയതൃതീയ ദിനത്തിൽ ലഭിക്കുന്ന പുണ്യവും നേട്ടങ്ങളും ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതിനായി ഈദിനം ചിട്ടയോടെ ആചരിക്കാം. പുണ്യ കര്‍മ്മങ്ങള്‍ നടത്തുക...
സാധാരണയായി ഹൈന്ദവ ആചാര പ്രകാരം വിജയദശമി ദിനത്തിലാണ് പഠനം പോലുള്ള വിദ്യകൾക്ക് തുടക്കം കുറിക്കുന്നത്. സമാനമായ രീതിയിൽ എന്ത് ശുഭകാര്യവും ചെയ്യുന്നതിനും ഉത്തമമായ ദിനമായാണ് അക്ഷയതൃതീയ കണക്കാക്കി...
തിരുവനന്തപുരം: മാതംഗലീലയിൽ പറയുന്ന ലക്ഷണങ്ങൾ തികഞ്ഞ കൊമ്പനായ തൃക്കടവൂർ ശിവരാജുവിന് ആനപ്പെരുമയുടെ അംഗീകാരമായി ഗജരാജരത്ന പട്ടം ലഭിച്ചു. 50 വയസുള്ള ശിവരാജുവിന്, സേവനവും സവിശേഷതകളും പരിഗണിച്ചാണ് തിരുവിതാംകൂർ...
ഹൈന്ദവിശ്വാസികൾ ആഘോഷിക്കുന്ന പവിത്രവും ഐശ്വര്യപൂർണവുമായ ദിവസങ്ങളിലൊന്നാണ് അക്ഷയതൃതീയ. ഈ ദിവസം ആരംഭിക്കുന്ന എന്തും എല്ലായ്‌പ്പോഴും വിജയിക്കുമെന്നാണ് വിശ്വാസം. ഏപ്രിൽ 22 ശനിയാഴ്ചയാണ് ഈ വർഷത്തെ അക്ഷതൃതീയ ദിനം....
നാളെ വിഷു. സമ്പല്‍സമൃദ്ധമായ പുതുവര്‍ഷത്തെ കണികണ്ടുണരാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍. വരാനിരിക്കുന്ന നാളുകള്‍ ഐശ്വര്യത്തിന്റേതും സമ്പല്‍സമൃദ്ധിയുടേതുമാകുകയെന്ന സങ്കല്‍പ്പത്തോടെയാണ് വിഷുവിന് കണികാണുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ വിഷുക്കണി ഒരുക്കുന്നതില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും...
ഏപ്രിൽ പതിനാലിനാണ് സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് പ്രവേശിക്കുന്നത്. മേട സംക്രമണം പല രാശികളിൽ ജനിച്ചവർക്കും അനുകൂല ഫലങ്ങളാണ് പ്രദാനം ചെയ്യാറുള്ളത്. എന്നാൽ, ഇത്തവണ...
കേരളത്തിന്റെ സംസ്കാരവും പ്രകൃതിയും ആവാസവ്യവസ്ഥയുമെല്ലാം വിലയിരുത്തുമ്പോൾ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി എല്ലാത്തിനും ഒരു തനത് മാതൃകയുണ്ടെന്ന് മനസിലാകും. എല്ലാ പ്രദേശങ്ങളിലും കിണറുകൾ ഉണ്ടെങ്കിലും കേരളത്തിലെ ആദ്യകാല...
ബൊട്ടാദ് (ഗുജറാത്ത്): 54 അടി ഉയരത്തിൽ നിർമ്മിച്ച ഹനുമാൻ സ്വാമിയുടെ കൂറ്റൻ പ്രതിമ ഭക്തർക്ക് സമർപ്പിച്ച് അമിത് ഷാ. ഗുജറാത്തിലെ ബൊട്ടാദിൽ സാലംഗ്പൂരിലെ കഷ്ടഭഞ്ജൻദേവ് ഹനുമാൻ മന്ദിർ...
ആന എന്ന് പറഞ്ഞാൽ തന്നെ എടുപ്പത് അഴകാണ് ഓരോ വ്യക്തിയുടെയും മനസിലേക്ക് ഒഴുകിയെത്തുന്നത്. യഥാർത്ഥത്തിൽ ആനകളിലെ സൗന്ദര്യം താരതമ്യം ചെയ്തു വിലയിരുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.ഈ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies