ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഹോഹൻലാൽ നായകനാകുന്ന മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ ഷൂട്ട് അവസാനിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാക്കപ്പ് ആഘോഷവേളയിൽ മോഹൻലാൽ സിനിമയെക്കുറിച്ച്...
മുംബൈ: പങ്കാളിയുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ. ബോളിവുഡ് നടൻ വിജയ് വർമ്മയുമായി പ്രണയത്തിലാണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഇപ്പോൾ...
അൻപതാം വയസ്സിൽ വീണ്ടും അച്ഛനായി പ്രഭുദേവ. 2020 സെപ്തംബറിൽ ലോക്ഡൗൺ സമയത്താണ് ബിഹാർ സ്വദേശിനിയും ഫിസിയോതെറാപിസ്റ്റുമായ ഹിമാനിയും പ്രഭുദേവയും വിവാഹിതരാകുന്നത്. കുഞ്ഞ് ഉണ്ടായ വാർത്ത പ്രഭുദേവ മാദ്ധ്യമങ്ങളുമായി...
കേരളക്കര ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകൾക്ക് വേണ്ടിയും പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ...
മുംബൈ: ആദിപുരുഷ് സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ ഒരു സീറ്റ് ഹനുമാൻ സ്വാമിക്ക് റിസർവ്വ് ചെയ്യാനുളള അണിയറ പ്രവർത്തകരുടെ തീരുമാനം ചലച്ചിത്ര പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ അടക്കം...
നിങ്ങളുടെ ഏറ്റവും വലിയ മോഹമെന്ത് ? ചോദ്യം കേട്ട് തിരിഞ്ഞ് നോക്കിയ ആളുകൾ ചോദ്യം ചോദിച്ചയാളെ കണ്ട് ഞെട്ടി. നടി രജിഷ വിജയനാണ് പബ്ലിക്ക് ഒപ്പീനിയൻ എടുക്കാനായി...
കൊച്ചി: ഐഷ സുൽത്താന സംവിധാനം ചെയ്ത ഫ്‌ളഷ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ തലത്തിലേക്ക്. സിനിമയുടെ റിലീസ് തടയാൻ ശ്രമിക്കുന്നത് ഐഷ സുൽ്ത്താനയാണെന്ന് നിർമാതാവ് ബീന...
മുംബൈ: പ്രേക്ഷകർ ഏറ്റെടുത്ത പാൻ ഇന്ത്യ ചിത്രം ദ കേരള സ്‌റ്റോറിക്ക് പിന്നാലെ മാവോയിസം പ്രമേയമാക്കി പുതിയ സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച് സംവിധായകൻ സുദീപ്‌തോ സെൻ.ഇന്ത്യയുടെ അമ്പത്...
കൊച്ചി: സിനിമ സംഘടനകളിൽ അംഗത്വമുള്ളവരുമായി മാത്രമേ കരാർ ഒപ്പിടുകയുള്ളൂവെന്ന നിർമാതാക്കളുടെ സംഘടനകളുടെ തീരുമാനത്തിന് പിന്നാലെ അമ്മയിൽ അംഗത്വമെടുക്കാൻ യുവതാരങ്ങളുടെ വൻ തിരക്ക്. പുതിയതായി 22 പേരുടെ അപേക്ഷയാണ്...
ഇടുക്കി: തൊടുപുഴയിൽ ചിത്രകരണം പുരോഗിമിക്കുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിൻ്റെ ചിത്രകരണ വേളയിൽ വാഹനാപകടം. നടൻ ചെമ്പിൽ അശോകൻ,ഗൗരി നന്ദ, ചാലി പാല എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ചിത്രീകരണവേളയിൽ...
സിനിയോടെന്ന പോലെ യാത്രകളെയും പ്രണയിക്കുന്ന മഹാനടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ സിനിമാ അപ്‌ഡേറ്റുകൾ കാത്തിരിക്കുന്നത് പോലെ തന്നെ യാത്രകളെക്കുറിച്ചുള്ള വിവരങ്ങളും ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുളളത്. മോഹൻലാലിന്റെ ഏറ്റവും...
ബംഗളൂരു : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ മകൾ പരകല വാഗ്മയി വിവാഹിതയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ പ്രതീക് ദോഷിയാണ് വരൻ. അടുത്ത സുഹൃത്തുക്കളും...
സൂപ്പർസ്റ്റാർ മോഹൻലാലിനെ പോലെ തന്നെ മലയാളികൾക്കെല്ലാം പ്രിയങ്കരനാണ് അദ്ദേഹത്തിന്റെ മകൻ പ്രണവ് മോഹൻലാലും. യാത്രകളെ ഏറെ സ്‌നേഹിക്കുന്ന പ്രണവ്, സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ്...
കഴിവും സൗന്ദര്യവും ഉണ്ടായിട്ടും താൻ മുൻനിര നായിക നിരയിലേക്ക് എത്താത്തതിന്റെ കാരണം താൻ തന്നെയാണെന്ന് നടി നീലിമ റാണി. നായിക റോളുകൾ ഒരിക്കലും തന്നെ മോഹിപ്പിച്ചിട്ടില്ലെന്നാണ് താരം...
തിന്മയുടെ മേൽ നന്മയുടെ വിജയത്തെ കേന്ദ്രീകരിച്ചുള്ള രാമായണത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ആദിപുരുഷ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത് മുതൽ ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ...
കേരളത്തിൽ ഏറെ ആരാധകരുള്ള നടനാണ് തെലുങ്ക് താരം പ്രഭാസ്. സിനിമയിൽ സജീവമായത് മുതൽ അദ്ദേഹത്തിന്റെ വിവാഹത്തെക്കുറിച്ച് ആരാധകർ ആകാംക്ഷയോടെ ചോദിക്കുന്നുണ്ട്. ഇതിന് കൃത്യമായൊരു മറുപടി പ്രഭാസ് നൽകിയിരുന്നില്ല....
മുംബൈ; ആരാധകരോട് വളരെ സ്‌നേഹത്തോടെയും എളിമയോടെയും പെരുമാറുന്ന ബോളിവുഡ് താരമാണ് അമിതാഭ് ബച്ചൻ. താരത്തിന്റെ ആരാധകരോടുള്ള ഇടപെടലുകൾ ചർച്ചയാവാറുണ്ട്. ഇപ്പോൾ ബിഗ് ബി തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ...
കൊച്ചി: അഡാർ ലൗ സിനിമയെ ഹിറ്റാക്കിയ കണ്ണിറുക്കലിനെ ചൊല്ലി സംവിധായകൻ ഒമർ ലുലുവും നടി പ്രിയ വാര്യരും തമ്മിൽ പോര്. പേർളി മാണിയുമായുളള അഭിമുഖത്തിൽ ഈ നമ്പർ...
കൊച്ചി: സന്തോഷ് പണ്ഡിറ്റിന്റെ പുതിയ സിനിമ ആതിരയുടെ മകൾ അഞ്ജലിയുടെ ചിത്രീകരണം പുരോഗമിക്കുന്നു. സിനിമയുടെ ലൊക്കേഷനിൽ നിന്നുളള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം...
തെന്നിന്ത്യൻ താരം ചിയാൻ വിക്രമിനൊപ്പം മീര എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെച്ച് നടി ഐശ്വര്യ ഭാസ്‌കർ. സിനിമയിൽ വിക്രമിനൊപ്പം ചെയ്ത ഒരു ചുംബന രംഗത്തെക്കുറിച്ചാണ് താരം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies