Entertainment

അമ്മു സിനിമയ്ക്ക് ശബ്ദം കൊടുത്തിട്ടില്ല ; ക്‌ളൈമാക്‌സിൽ അഭിനയിച്ചിട്ടുമില്ല ; വെളിപ്പെടുത്തി സിന്ധു കൃഷ്ണ

അമ്മു സിനിമയ്ക്ക് ശബ്ദം കൊടുത്തിട്ടില്ല ; ക്‌ളൈമാക്‌സിൽ അഭിനയിച്ചിട്ടുമില്ല ; വെളിപ്പെടുത്തി സിന്ധു കൃഷ്ണ

നാൻസി റാണി സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് അഹാന കൃഷ്ണയുടെ അമ്മ സിന്ധു കൃഷ്ണ. ഷൂട്ടിംഗിന്റെ തുടക്കം മുതൽ തന്നെ താൻ അഹാനയോടൊപ്പം ഉണ്ടായിരുന്നു. ആദ്യ...

14 മാസങ്ങൾ; 4 രാജ്യങ്ങൾ; എമ്പുരാന്റെ റിലീസ് തിയതി പ്രഖ്യാപിച്ച് താരങ്ങൾ; ഇനി 117 ദിവസങ്ങൾ മാത്രം

എന്തുവാടേ ഇത് സെർവർ വരെ അടിച്ചു പോയി!; ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ ഇന്ത്യൻ ചിത്രമായി മാറി എമ്പുരാൻ

എംപുരാന്റെ ഒരോ അപ്‌ഡേഷനും സിനിമാ പ്രേമികൾ കൗതുകത്തോടയാണ് സ്വീകരിക്കുന്നത്. മാർച്ച് 27 ന് റീലിസിനായി ഓരോരുത്തരും വൻ കാത്തിരിപ്പാണ് എന്ന് തന്നെ പറയാം . കഴിഞ്ഞ ദിവസം...

10 ലക്ഷം കൊടുത്ത് ജീവൻ രക്ഷിച്ച മമ്മൂക്ക; സഹായം ചെയ്യുന്നത് വിളിച്ചുപറയുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല; വൈറലായി മുൻമന്ത്രിയുടെ കുറിപ്പ്

മമ്മൂട്ടിക്കായി മമ്മിയൂരിൽ മൃത്യുഞ്ജയ ഹോമവും ധാരയും; പ്രാർത്ഥനയും വഴിപാടുമായി ആരാധകർ

ഗുരുവായൂർ: നടൻ മമ്മൂട്ടിക്കായി വഴിപാടുമായി ആരാധകർ.മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം,കൂവളമാല,ധാര,മഹാശ്രീരുദ്രം,പിൻവിളക്ക് എന്നിവയാണ് നടത്തിയത്. ഒവി. രാജേഷ് എന്ന ആരാധാകനാണ് വഴിപാട് നേർന്നത്. മുഹമ്മദ് കുട്ടി, വിശാഖം...

എമ്പുരാന്റെ യുദ്ധം യക്കൂസ ഗ്യാങ്ങിനോടോ? ചുവന്ന ഡ്രാഗൺ അർത്ഥമാക്കുന്നത് എന്ത്?അതോ സംഘത്തിന്റെ ഗോഡ്ഫാദറോ?

എമ്പുരാന്റെ യുദ്ധം യക്കൂസ ഗ്യാങ്ങിനോടോ? ചുവന്ന ഡ്രാഗൺ അർത്ഥമാക്കുന്നത് എന്ത്?അതോ സംഘത്തിന്റെ ഗോഡ്ഫാദറോ?

മലയാളത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് എമ്പുരാൻ. വലിയ താരനിരയോടെ വമ്പൻ സർപ്രൈസുകൾ ഒരുക്കി തിയേറ്ററുകളിലെത്തുന്ന ചിത്രം മികച്ചദൃശ്യവിരുന്നാകുമെന്നതിൽ സംശയമില്ല. ചിത്രത്തിന്റെ ട്രെയിലർ കൂടി എത്തിയതോടെ അഭ്യൂഹങ്ങളും...

തന്റെ വീട് ആരാധകർക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ച് മമ്മൂട്ടി; കാരണം ഇത്രമാത്രം;താരത്തിന് ഇത് എന്തുപറ്റി

തന്റെ വീട് ആരാധകർക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ച് മമ്മൂട്ടി; കാരണം ഇത്രമാത്രം;താരത്തിന് ഇത് എന്തുപറ്റി

കൊച്ചി: വൻ കുടലിൽ കാൻസർ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ചികിത്സയിലാണെന്നും അഭിനയത്തിൽ നിന്നും താത്ക്കാലിക ഇടവേളയെടുത്തുവെന്നുമാണ് റിപ്പോർട്ടുകൾ. ചെന്നെയിൽ കുടുംബത്തോടൊപ്പം താമസിച്ചാണ് ചികിത്സ...

എമ്പുരാനോട് മുട്ടാൻ ഫഹദ് തന്നെ വില്ലൻ!!,ടൊവിനോ ഇത്തവണ ഓപ്പോസിറ്റ് ടീമിൽ;ട്രെയിലർ ഡീകോഡ് ചെയ്ത് ആരാധകർ

എമ്പുരാനോട് മുട്ടാൻ ഫഹദ് തന്നെ വില്ലൻ!!,ടൊവിനോ ഇത്തവണ ഓപ്പോസിറ്റ് ടീമിൽ;ട്രെയിലർ ഡീകോഡ് ചെയ്ത് ആരാധകർ

പ്രേക്ഷകരിൽ ഉദ്വേഗം ജനിപ്പിച്ച് എമ്പുരാന്റെ ട്രെയിലർ പുറത്ത് വന്നിരിക്കുകയാണ്. അർധരാത്രിയാണ് ട്രെയിലർ ഇറങ്ങിയതെങ്കിലും ഇതിനോടകം മൂന്ന് മില്യണിലേറെ പേരാണ് കണ്ടത്. ട്രെയിലർ എത്തിയതോടെ എമ്പുരാനിലെ വില്ലൻ ആരാണെന്ന...

തീയേറ്റർ നിന്ന് കത്തും ; പാതിരാത്രിക്ക് പ്രതീക്ഷിക്കാതെ എമ്പുരാൻ ട്രെയ്ലർ

തീയേറ്റർ നിന്ന് കത്തും ; പാതിരാത്രിക്ക് പ്രതീക്ഷിക്കാതെ എമ്പുരാൻ ട്രെയ്ലർ

എമ്പുരാൻ ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് ചിത്രത്തിൻറെ മലയാളം ട്രെയ്ലർ യൂട്യൂബിൽ റിലീസ് ആയത്. ഇന്ന് ഉച്ചയോടെ എമ്പുരാന്റെ...

കാത്തിരുന്ന നിമിഷം ഇതാ ;  എമ്പുരാൻ ട്രെയിലർ  റിലീസ് തീയതി എത്തി

കാത്തിരുന്ന നിമിഷം ഇതാ ; എമ്പുരാൻ ട്രെയിലർ റിലീസ് തീയതി എത്തി

സോഷ്യൽ മീഡിയ ഒന്നടക്കം ചോദിച്ചിരുന്നത് എംപുരാന്റെ ട്രെയ്ലർ പുറത്തുവരാത്തത് എന്തുകൊണ്ട് എന്നാണ്. റിലീസിന് തീയതി അടുത്തിട്ടും എന്താണ് ട്രെയ്ലർ പുറത്തുവിടാത്തത് എന്ന് പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ...

1.6 കോടി മുടക്കിയെടുത്ത പടത്തിന് കിട്ടിയത് 10,000 രൂപ; മാലപ്പടക്കം പോലെ തിയേറ്ററിൽ പൊട്ടി മലയാള സിനിമകൾ

1.6 കോടി മുടക്കിയെടുത്ത പടത്തിന് കിട്ടിയത് 10,000 രൂപ; മാലപ്പടക്കം പോലെ തിയേറ്ററിൽ പൊട്ടി മലയാള സിനിമകൾ

ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത മലയാള സിനിമകളുടെ കണക്കുകൾ പുറത്ത് വിട്ട് നിർമ്മാതാക്കളുടെ സംഘടന.ഫെബ്രുവരി മാസം റിലീസ് ചെയ്ത മലയാള സിനിമകളുടെ ബജറ്റും തിയറ്റർ കലക്ഷനുമാണ്...

ചരിത്രം കുറിക്കാൻ എമ്പുരാൻ; മലയാളത്തിലെ ആദ്യ IMAX ചിത്രം

ചരിത്രം കുറിക്കാൻ എമ്പുരാൻ; മലയാളത്തിലെ ആദ്യ IMAX ചിത്രം

കൊച്ചി; മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഐ മാക്‌സ് റിലീസിന് എമ്പുരാൻ എത്തുന്നു. സിനിമയുടെ സംവിധായകൻ പൃഥ്വിരാജാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഐമാക്‌സും മലയാള സിനിമയും തമ്മിലുള്ള...

എമ്പുരാൻ റിലീസ് ദിവസം തന്നെ കാണണം ; ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് കേരളത്തിലെ ഒരു കമ്പനി

എമ്പുരാൻ റിലീസ് ദിവസം തന്നെ കാണണം ; ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് കേരളത്തിലെ ഒരു കമ്പനി

സിനിമ പ്രേമികൾ ഒന്നടക്കം കാത്തിരിക്കുന്ന സിനിമയാണ് ലൂസിഫർ . മാർച്ച് 27 നാണ് ആഗോള റിലീസായി സിനിമ തിയേറ്ററിലെത്തുന്നത്. സിനിമയുടെ റിലീസിനോടനുബന്ധിച്ച് ജീവനക്കാർക്ക് അവധി നൽകിയിരിക്കുകയാണ് കേരളത്തിലെ...

സർവ്വം കൃഷ്ണാർപ്പണം ;  നൃത്താവസാനം വിതുമ്പി കരഞ്ഞ് നവ്യ ; നടിയുടെ അരികിലേക്ക് ഓടിയെത്തി ഒരു മുത്തശ്ശി ;   ഹൃദയഭേദകമായ വീഡിയോ

സർവ്വം കൃഷ്ണാർപ്പണം ; നൃത്താവസാനം വിതുമ്പി കരഞ്ഞ് നവ്യ ; നടിയുടെ അരികിലേക്ക് ഓടിയെത്തി ഒരു മുത്തശ്ശി ; ഹൃദയഭേദകമായ വീഡിയോ

മലയാളികളുടെ സ്വന്തം ബാലാമണി... നന്ദനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി നവ്യ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. നടിയെന്നതിനുപരി നർത്തകിയായും താരം തിളങ്ങി നിൽക്കുകയാണ്. ഇപ്പോഴിതാ...

10 ലക്ഷം കൊടുത്ത് ജീവൻ രക്ഷിച്ച മമ്മൂക്ക; സഹായം ചെയ്യുന്നത് വിളിച്ചുപറയുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല; വൈറലായി മുൻമന്ത്രിയുടെ കുറിപ്പ്

മമ്മൂട്ടിക്ക് കാൻസറില്ല;റമ്ദാൻ വ്രതത്തിനിടെ വിശ്രമം എടുത്തതാണ്; അഭ്യൂഹങ്ങൾ കാറ്റിൽപറത്തി ടീം

മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വലിയ അഭ്യൂഹങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. അസുഖം ബാധിച്ച മമ്മൂട്ടിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും പരിശോധനയിൽ കുടലിന്...

ഒരിക്കലും സമ്മതിക്കില്ല പിള്ളേരെ അഭിനയിക്കാൻ ; ധ്യാനിനെ കണ്ടുപഠിച്ചാലോ ; അവരും പൊളിച്ചടുക്കിയാലോ ; അജു വർഗീസ്

ഒരിക്കലും സമ്മതിക്കില്ല പിള്ളേരെ അഭിനയിക്കാൻ ; ധ്യാനിനെ കണ്ടുപഠിച്ചാലോ ; അവരും പൊളിച്ചടുക്കിയാലോ ; അജു വർഗീസ്

ഉറ്റ സുഹൃത്തുകളാണ് ധ്യാൻ ശ്രീനിവാസനും അജു വർഗീസും. ഇരുവരുടേയും കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധമാണുള്ളത്. മാത്രമല്ല ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന...

പുനീത് രാജ്കുമാറിന് 50-ാം ജന്മവാർഷികത്തിൽ ആദരവുമായി ഇന്ത്യ പോസ്റ്റ് ; കണ്ണീരണിഞ്ഞ് ആരാധകരും കുടുംബവും

പുനീത് രാജ്കുമാറിന് 50-ാം ജന്മവാർഷികത്തിൽ ആദരവുമായി ഇന്ത്യ പോസ്റ്റ് ; കണ്ണീരണിഞ്ഞ് ആരാധകരും കുടുംബവും

ബെംഗളൂരു : അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന് ആദരവർപ്പിച്ച് ഇന്ത്യൻ തപാൽ വകുപ്പ്. പുനീത് രാജ്കുമാറിന്റെ 50-ാം ജന്മവാർഷികത്തിൽ ആണ് ഇന്ത്യ പോസ്റ്റ് താരത്തോടുള്ള ആദരവ്...

അബ്രാം… ഖുറേഷി അബ്രാം വരാൻ സമയമായി ;എമ്പുരാന്റെ ചിത്രീകരണം ഓഗസ്റ്റിലെന്ന് റിപ്പോർട്ടുകൾ

ചെകുത്താൻ കളി തുടങ്ങി,റിലീസിന് മുൻപേ എമ്പുരാന്റെ ആദ്യ കളക്ഷൻ റിപ്പോർട്ട് പുറത്ത്

മലയാള സിനിമാപ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗം എന്ന നിലയ്ക്കുള്ള വമ്പൻ ഹൈപ്പോടെയാണ് ചിത്രമെത്തുന്നത്. മാർച്ച് 27...

മോഹൻ ലാലിന്റെ ഗുണ്ടയായി വന്ന സുരേഷ് ഗോപി;തലവരമാറ്റിയ ആ ചിത്രം….

മോഹൻ ലാലിന്റെ ഗുണ്ടയായി വന്ന സുരേഷ് ഗോപി;തലവരമാറ്റിയ ആ ചിത്രം….

തമ്പി കണ്ണന്താനത്തിന് ഒരു സിനിമ ചെയ്യണം .. നായകൻ തന്നെ പ്രതിനായകനാകുന്ന ഒരു കഥയാണ് ഡെന്നിസ് ജോസഫ് പറഞ്ഞു കേൾപ്പിച്ചത്. കണ്ണന്താനത്തിന് കഥ ഇഷ്ടമായി. മമ്മൂട്ടിയെ നായകനാക്കിയായിരുന്നു...

ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ല ; തന്നെ എആർ റഹ്‌മാൻറെ ‘മുൻ ഭാര്യ’ എന്ന് വിശേഷിപ്പിക്കരുത് ; അപേക്ഷയുമായി സൈറ ബാനു

ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ല ; തന്നെ എആർ റഹ്‌മാൻറെ ‘മുൻ ഭാര്യ’ എന്ന് വിശേഷിപ്പിക്കരുത് ; അപേക്ഷയുമായി സൈറ ബാനു

ചെന്നൈ: എ.ആർ. റഹ്‌മാന്റെ 'മുൻ ഭാര്യ' എന്ന് തന്നെ വിളിക്കരുതെന്ന് അഭ്യർത്ഥിച്ച് സൈറ ബാനു . ഓഡിയോ സന്ദേശത്തിലൂടെയാണ് സൈറ ബാനു അഭ്യർത്ഥിച്ചത്. മാർച്ച് 16 ഞായറാഴ്ച,...

എലിസബത്തിനൊരു ഭർത്താവുണ്ട്; രഹസ്യ വിവാഹം;15 വർഷമായി മരുന്ന് കഴിക്കുന്നു; ഗുരുതര ആരോപണവുമായി കോകില

എലിസബത്തിനൊരു ഭർത്താവുണ്ട്; രഹസ്യ വിവാഹം;15 വർഷമായി മരുന്ന് കഴിക്കുന്നു; ഗുരുതര ആരോപണവുമായി കോകില

ബാലയുടെ മുൻ പങ്കാളി ഡോ . എലിസബത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടൻ ബാലയുടെ ഭാര്യ കോകില. എലിസബത്ത് രഹസ്യമായി ഒരു ഡോക്ടറെ റജിസ്റ്റർ വിവാഹം ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ...

നടി സൗന്ദര്യ കൊല്ലപ്പെട്ടതോ? തെലുങ്ക് സിനിമാതാരത്തിനെതിരെ ഗുരുതര ആരോപണം; പരാതി

നടി സൗന്ദര്യ കൊല്ലപ്പെട്ടതോ? തെലുങ്ക് സിനിമാതാരത്തിനെതിരെ ഗുരുതര ആരോപണം; പരാതി

  നടി സൗന്ദര്യ വിമാനപകടത്തിൽ മരിച്ചതോ അതോ ആരെങ്കിലും കൊലപ്പെടുത്തിയതോ....? തെന്നിന്ത്യൻ സിനിമാ താരം സൗന്ദര്യ വിമാനാപകടത്തിൽ മരിച്ചിട്ട് 22 വർഷമാവുകയാണ്. ഇപ്പോഴിതാ സൗന്ദര്യയുടേത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നുമുള്ള...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist