മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ടർബോ. വൈശാഖിന്റെ പതിവ് മാസ് മസാല ഫോർമുലയിൽ എത്തിയ ചിത്രം ബോക്സോഫീസിൽ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്....
എറണാകുളം: താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹൻലാലിനെ തിരഞ്ഞെടുത്തു. മൂന്നാം തവണയാണ് മോഹൽലാൽ അമ്മയുടെ പ്രസിഡന്റായി എത്തുന്നത്. എതിരില്ലാതെയാണ് മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടത്. ജനറൽ സെക്രട്ടറി, വൈസ്...
ചെന്നൈ; ജവാനെന്ന 1000 കോടി ക്ലബ് പടത്തിലൂടെ കരിയർഗ്രാഫ് റോക്കറ്റ് പോലെ ഉയർന്ന സംവിധായകനാണ് അറ്റ്‌ലി. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. അല്ലുഅർജുൻ- അറ്റ്‌ലി കോംമ്പോ...
എറണാകുളം : നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിറിനും കുടുംബത്തിനും ഒപ്പം ഈദ് ആഘോഷിക്കുന്ന നടി നവ്യ നായരുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രചാരമാണ് നേടുന്നത്. നവ്യ തന്നെയാണ്...
സിനിമാലോകത്ത് നടിമാർക്കും പ്രത്യേകസ്ഥാനവും പരിഗണനയും ബഹുമാനവും നൽകുന്ന ഇൻഡസ്ട്രിയാണ് മോളിവുഡ്. മലയാളത്തിൽ സൂപ്പർസ്റ്റാറുകളെ പോലെ ലേഡി സൂപ്പർസ്റ്റാറുകളുമുണ്ട്. രണ്ടാംവരവിന് ശേഷം ജനപ്രീതിയിൽ മുന്നിട്ട് നിന്ന നായിക മഞ്ചുവാര്യർ...
ചെന്നൈ: ജീവിതത്തിലെ സന്തോഷകരമായ ഓരോ നിമിഷവും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവരാണ് നയൻതാര- വിഘ്‌നേഷ് ശിവൻ ദമ്പതികൾ. അതുകൊണ്ട് തന്നെ ഇരുവർക്കും സോഷ്യൽ മീഡിയയിൽ ആരാധകരും ഏറെയാണ്. ആദ്യകാലങ്ങളിൽ...
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് നവ്യ നായർ. നന്ദനത്തിലൂടെ മലയാളി പ്രേക്ഷകർ നടിയെ വീട്ടിലെ കുട്ടിയായി തന്നെ ഏറ്റെടുത്തു. അഭിനയിച്ച ഓരോ ചിത്രത്തിലും തന്റഏതായ വ്യക്തിമുദ്രപതിപ്പിക്കുന്ന താരം...
കമൽ- മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമാണ് രാപ്പകൽ. വൻ താരനിര അണിനിരന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് സെറ്റിലുണ്ടായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് കമൽ. അടുത്തിടെ...
കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സിനിമ നിർമ്മാതാക്കൾക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൈബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു.ഇ.ഡിയുടെ കൊച്ചിയിലെ ഓഫിസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. ചിത്രത്തിന്റ...
തിരുപ്പതി ക്ഷേത്രത്തിൽ പോയി മുടി മൊട്ടയടിച്ച് നടി രചന നാരായണൻകുട്ടി. തിരുപ്പതി വെങ്കിടാചലപതിക്ക് മുൻപിൽ മുടി സമർപ്പിച്ച് എല്ലാ ഗുണങ്ങളിൽ നിന്നും മോചനം നേടിയിരിക്കുന്നു എന്ന് നടി...
കൊച്ചി: ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരിക്ക്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്ക്.നടന്റെ കാൽപാദത്തിന്റെ എല്ലിന് പൊട്ടൽ ഉണ്ടായിട്ടുണ്ട്.മണിരത്‌നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്'...
തിരുവനന്തപുരം: കേരള സർവ്വകലാശാല ക്യാംപസിലുള്ള യൂണിവേഴ്‌സിറ്റി എൻജിനീയറിംഗ് കോളേജിൽ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ സ്‌റ്റേജ് പ്രോഗ്രാം നടത്തുന്നത് തടഞ്ഞ് വൈസ് ചാൻസിലർ. ഇത് സംബന്ധിച്ച നിർദ്ദേശം...
കൊച്ചി: സൂപ്പർഹിറ്റ് ചലച്ചിത്രം മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമ്മാതാക്കളായ പറവ ഫിലിംസിനെതിരെ ഇഡി അന്വേഷണം. പറവ ഫിലിംസ് കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. കേസുമായി ബന്ധപ്പെട്ട്...
മുംബൈ : ബോളിവുഡ് നടി നൂർ മാലാബിക ദാസിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ലോഖണ്ഡ്‌വാല ഏരിയയിലെ ഫ്‌ളാറ്റിലാണ് 31 വയസ്സുകാരിയായ നടിയെ മരിച്ച...
'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യുടെ സംവിധായകനും രണ്ട് നിര്‍മ്മാതാക്കള്‍ക്കുമെതിരെ കോസ്റ്റ്യൂം ഡിസൈനറുടെ പരാതി. സിനിമയുടെ ക്രെഡിറ്റ് ലൈനില്‍ പേര് ഉള്‍പ്പെടുത്താതിരുന്ന നടപടി ചോദ്യം ചെയ്ത് ഡിസൈനറായ...
ഉര്‍വശിയും പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായ ഉള്ളൊഴുക്ക് റിലീസിനൊരുങ്ങുകയാണ്. കൂടത്തായി കൊലക്കേസുകളെ അടിസ്ഥാനമാക്കി ഒരുക്കിയ കറി ആന്‍ഡ് സയനൈഡിന്റെ സംവിധായകന്‍ ക്രിസ്റ്റോ ടോമിയാണ് ചിത്രം...
മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് എല്‍ 360. എല്‍ 360 എന്ന് വിശേഷണപ്പേരുള്ള ചിത്രത്തിന്റെ ഉള്ളടക്കം ഇതുവരെ പുറത്തുവിട്ടിട്ടില്ല. തികച്ചും സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്...
പ്രേമലു സമ്മാനിച്ച ഗംഭീര വിജയത്തിന് പിന്നാലെ യുവതാരം നസ്ലിന്‍ തമിഴ് സിനിമയില്‍ അരങ്ങേറാനുള്ള ഒരുക്കത്തിലാണ്. അജിത്ത് നായകനായെത്തുന്ന ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയിലാണ് നസ്ലിന്‍ ഒരു...
മോളിവുഡില്‍ മികച്ച ആരാധക പിന്തുണയുള്ള സംവിധായകരിലൊരാളാണ് അമല്‍നീരദ്. മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വം ആണ് അമല്‍നീരദിന്റെ സംവിധാനത്തില്‍ അവസാനം എത്തിയത്. ഇപ്പോഴിതാ ആരാധകരെ ആകാംക്ഷാഭരിതരാക്കിക്കൊണ്ട് അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ...
ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ജോഷി ചിത്രമായിരുന്നു റമ്പാന്‍. ചെമ്പന്‍ വിനോദ് തിരക്കഥയെഴുതുന്ന ചിത്രം ഒരു മാസ് ആക്ഷന്‍ കാറ്റഗറിയില്‍ ഉള്ളതായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies