പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്നത് ഹൃദയസ്തംഭനത്തിനുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് പുതിയ പഠനം. മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും പ്ലാസ്റ്റിക് പാത്രങ്ങളില്‍...
മധുരം ഒഴിവാക്കാന്‍ മലയാളികള്‍ക്ക് വളരെ പ്രയാസകരമാണ്. പഞ്ചസാര ഉപയോഗിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്കും അത് ശരീരത്തിന് ദോഷകരമാകുന്നവര്‍ക്കും വേണ്ടി വിപണിയിലുള്ള മറ്റൊരു ബദല്‍ വസ്തുവാണ് ശര്‍ക്കര. മധുരം കഴിക്കാനാഗ്രഹിക്കുന്നവര്‍ക്ക്...
ഇന്ത്യൻ ഭക്ഷണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ എരിവുള്ള രുചി തന്നെയാണ്. സ്പൈസി ഭക്ഷണങ്ങൾക്ക് പേരുകേട്ട ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്ഷണപദാർത്ഥങ്ങളിൽ എരിവിനായി ഉപയോഗിക്കുന്നത് മുളകുപൊടിയും പച്ചമുളകും...
ചോറ് മലയാളികളുടെ ആസ്ഥാനഭക്ഷണമാണ്. അതൊഴിവാക്കുന്നതിനെക്കുറിച്ച് ഭൂരിഭാഗം പേര്‍ക്കും ചിന്തിക്കാന്‍ പോലുമാവില്ല. വളരെ പോഷകഗുണങ്ങളുള്ള ഒന്നുകൂടിയാണ് ഇത്. ഇതിലെ ബി വിറ്റാമിനുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു. അരിയില്‍...
ഇഡ്ഡലി ഇഷ്ടമാണെങ്കിലും ഇതിന്റെ മാവ് ഫ്രഷ് ആയി സൂക്ഷിക്കുകയെന്നത് പലപ്പോഴും പലര്‍ക്കും തലവേദന ഉണ്ടാക്കുകയും ചെയ്യും. ഇഡ്ഡലി മാവ് ഫ്രഷ് ആയി സൂക്ഷിക്കുന്നതിനോടൊപ്പം തന്നെ അത്...
ചെറിയുള്ളിയും സവാളയും അടുക്കളയില്‍ നിന്ന് ഒരിക്കലും മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഘടകങ്ങളാണ്. എല്ലാ കറികളിലും ഇവയുടെ സാന്നിധ്യമുണ്ട്. വളരെ പ്രത്യേകതകളും ആരോഗ്യഗുണങ്ങളുമുള്ള ഇവ രണ്ടും ഉള്ളി കുടുംബത്തില്‍ പെടുന്നതാണെങ്കിലും...
ആരോഗ്യമുള്ള ശരീരം നിലനിര്‍ത്താന്‍ ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. അതില്‍ പ്രധാനം പഞ്ചസാര ഉപേക്ഷിക്കുക എന്നതാണ്. നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ഇത് അമിതമായി കഴിക്കുന്നത് ശരീരഭാരം...
അടുത്ത കാലത്തായി, പനീറില്‍ മായം ചേര്‍ക്കുന്നത് ഒരു സാധാരണമായി മാറിയിരിക്കുന്നു. സസ്യാഹാരികളുടെ പ്രിയഭക്ഷണവും ് പ്രോട്ടീന്‍ സമ്പുഷ്ടവുമായ പനീറിന്റെ ഉല്‍പാദനത്തില്‍ അപകടകരമായ രാസവസ്തുക്കളാണ് ഉപയോഗിക്കപ്പെടുന്നത്. ഇപ്പോഴിതാ...
ശീതളപാനീയങ്ങള്‍ കുടിക്കുന്നത് പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പല്ലു പോലെ തന്നെ എല്ലുകളും ദ്രവിച്ച് പോകുമെന്നാണ്...
മുട്ട കഴിക്കാത്തവര് വളരെ ചുരുക്കമാണ്. ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങള് നല്കുന്ന ഈ ഭക്ഷണത്തെക്കുറിച്ച് നിരവധി ഗവേഷണങ്ങളും നടന്നിട്ടുണ്ട്. എങ്കിലും ആളുകള്ക്ക് മുട്ടയെക്കുറിച്ച് പലവിധ സംശയങ്ങളുണ്ട്. പുഴുങ്ങുന്നതാണോ...
കോഴിമുട്ടയിലെ കരുവിന് സാധാരണയായി രണ്ട് നിറഭേദങ്ങളാണ് കണ്ടുവരുന്നത്. മഞ്ഞയും ഓറഞ്ചും, ഇതില് ഏതിനാണ് കൂടുതല്‍ ഗുണമേന്മയുള്ളതെന്ന സംശയം പലരും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തില് ഒരു ഉത്തരം...
പപ്പായയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് നമുക്കറിയാം. ഏറ്റവും കുറഞ്ഞ വിലയിൽ ഇത്രയേറെ ഗുണങ്ങൾ നൽകുന്ന മറ്റൊരു ഫലം ഇല്ലെന്ന് തന്നെ പറയാം. നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും...
പലതരം ചായകൾ നമ്മൾ കുടിച്ചിട്ടുണ്ടാകും, എന്നാൽ ഇപ്പോൾ ഏറെ തരംഗം ആയിരിക്കുന്ന ഒരു ചായയാണ് പേരയില ചായ. രുചി കൊണ്ടല്ല മറിച്ച് ആരോഗ്യഗുണങ്ങൾ കൊണ്ടാണ് ഈ ചായ...
ആരോഗ്യം മെച്ചപ്പെടുന്നതിനും ശരീര വളര്ച്ചയ്ക്കും ദിവസവും പാല് കുടിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. എന്നാല് നമ്മള് ഉപയോഗിക്കുന്ന പാല് ശുദ്ധവും മായം കലര്ന്നതല്ലെന്നും എങ്ങനെ വിശ്വസിക്കും?...
രാവിലെ എണീറ്റ് ഒരു കപ്പ് കാപ്പി കുടിക്കുന്നത് പലരുടെയും ദിനചര്യയുടെ ഭാഗമാണ്. ടൈപ്പ് 2 പ്രമേഹം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങള് ഉള്ളവര്ക്കും കാപ്പിയുടെ ഉപയോഗം...
ഉയര്ന്ന കൊളസ്ട്രോളുള്ളവര്ക്ക് മിക്കപ്പോഴും ഡോക്ടര്മാര് സ്റ്റാറ്റിന് ചേര്ന്ന മരുന്നുകളാണ് നിര്ദ്ദേശിക്കുക. കൊളസ്ട്രോള് ഉത്പാദനം കുറയ്ക്കുന്നതിനും 'മോശം കൊളസ്ട്രോള്' എന്നറിയപ്പെടുന്ന രക്തത്തിലെ എല്ഡിഎല്ലിന്റെ (LDL) ശുദ്ധീകരിക്കുന്നതിനും ഈ...
കാപ്പി ഉപയോഗിക്കുന്നവര് ധാരാളമുണ്ട്. നിരവധി ആരോഗ്യഗുണങ്ങളും എന്നാല് അധികമായാല് അല്പ്പം ദോഷവുമുള്ള പാനീയമാണ് അത്. എന്നാല് ലോകമെമ്പാടും പലരും പലവിധത്തിലാണ് ഈ പാനീയം തയ്യാറാക്കുന്നതും കുടിക്കുന്നതും....
കേരളീയ വിഭവങ്ങളിലെ ഒരു പ്രധാന ഭാഗമാണ് മത്തൻ. പണ്ടുകാലത്ത് ഒരു ചുവട് മത്തൻ എങ്കിലും ഇല്ലാത്ത വീടുകൾ അപൂർവമായിരുന്നു. കറി മുതൽ പായസം വരെ ഉണ്ടാക്കാൻ മത്തൻ...
ഇന്ന് വിപണിയിൽ ലഭിക്കുന്ന വസ്തുക്കളിൽ മിക്കവയിലും മായം കലർന്നിട്ടുണ്ട് എന്ന് നമുക്കറിയാം. എന്നാൽ ചില ഭക്ഷണ വസ്തുക്കളിൽ മായം കൂടാതെ പൂർണ്ണമായും വ്യാജ ഉൽപ്പന്നങ്ങളും പുറത്തിറങ്ങുന്നുണ്ട്. അത്തരത്തിൽ...
നിങ്ങള് വളരെ വേഗം ഭക്ഷണം കഴിച്ചുകഴിയുന്ന ഒരാളാണോ. എന്നാല് ഇങ്ങനെ പെട്ടന്ന് ഭക്ഷണം അകത്താക്കുന്ന ശീലം അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. സമയം ലാഭിക്കാനായി നിങ്ങള്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies