അബുദാബി: കൊവിഡ് നിയന്ത്രണങ്ങൾ വൻ ഇളവുകളുമായി യുഎഇ. മാര്‍ച്ച് ഒന്ന് മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാന്‍ യുഎഇ ഭരണകൂടം തീരുമാനിച്ചു. എന്നാല്‍, അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് വേണമെന്ന...
ദുബായ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദിയിലും യുഎഇയിലും സ്ഥിരീകരിച്ചു. യുഎഇയിൽഎത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുമായി മ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിൽ...
അബുദാബി: 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്‌കാരങ്ങൾ വരുത്തി യു.എ.ഇ. ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്ത് കൊണ്ട് യുഎഇയിലെ ഫെഡറല്‍ ക്രൈം ആന്‍ഡ് പണിഷ്‌മെന്റ്...
ജിദ്ദ : മക്ക മദീന റോഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. മക്കയില്‍ നിന്ന് മദീനയിലേക്കുളള അല്‍-ഹിജ്‌റ ഹൈവെയിലാണ് വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍...
റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും യെമന്‍ സായുധ വിമത സംഘമായ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് യെമനില്‍ നിന്ന് ഡ്രോണ്‍...
റിയാദ്: പ്രവാസികള്‍ക്ക് ആശ്വാസമായി ഈ മാസം അവസാനം മുതല്‍ സൗദിയിലേക്കും തിരിച്ചും സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഒക്ടോബര്‍ 31 മുതലാണ് ഇന്ത്യ-സൗദി സര്‍വീസുകള്‍ ആരഭിക്കുക....
ദുബായ് : നവംബര്‍ ഏഴിന് ന ടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിന് ആദ്യമായി വേദിയാകാൻ യു.എ.ഇ. ദുബായ് അല്‍ ഹബ്തൂര് സിറ്റിയിലെ ലാ പെര്‍ലെയിലായിരിക്കും മത്സരമെന്ന് സംഘാടകരായ...
മനാമ: മലയാളികളുടെ ഓണാഘോഷത്തില്‍ പങ്കെടുത്ത് ബഹ്റൈന്‍ രാജകുമാരന്‍ ഹിസ് ഹൈനസ് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. പൂക്കളത്തിന്റെ ദൃശ്യഭംഗിയും മലയാളത്തനിമയുള്ള കാഴ്ചകളും ആസ്വദിച്ച് കൊട്ടാരത്തിലെ...
ദുബായ്: യു.എ.ഇയില്‍ മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്സിന്‍ നല്‍കാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. മൂന്ന് മുതല്‍ 17 വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് വാക്സിന്‍...
ദുബായ് : 50 ഡിഗ്രി വരെ ഉയര്‍ന്ന അന്തരീക്ഷ താപനിലയെ ചെറുക്കാന്‍ മേഘങ്ങള്‍ക്കിടയിലേയ്ക്ക് ഡ്രോണുകള്‍ അയച്ച് അവയില്‍ വൈദ്യുതാഘാതം ഏല്‍പ്പിച്ച് കൃത്രിമ മഴ പെയ്യിച്ച് യു.എ.ഇ ....
ദുബായ്: രാത്രി 12 മണിയോടെ ജബൽ അലി തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കണ്ടെയ്നർ കപ്പലിൽ വൻ തീപിടിത്തമുണ്ടായി. കപ്പലിൽ വലിയ പൊട്ടിത്തെറിയുണ്ടായതായും തുടർന്നാണ് തീപടർന്നതെന്നുമാണ് റിപ്പോർട്ട്. സിവിൽ ഡിഫൻസ്...
ദുബായ്: യു. എ.ഇ. അംഗീകരിച്ച കോവിഷീല്‍ഡ് (ആസ്ട്രസെനേക്ക) വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ച താമസ വിസക്കാര്‍ക്ക് ബുധനാഴ്ച മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നൽകി. എന്നാല്‍, ദുബായില്‍...
കുവൈത്ത് സിറ്റി: സ്വകാര്യ ആശുപത്രികളുടെ അഭ്യര്‍ഥനയെ തുടർന്ന് കോവിഡിന്റെ പശ്‌ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രവേശവിലക്കില്‍ ഇളവ് വരുത്തി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു തൊഴില്‍ വിസ അനുവദിക്കാന്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം...
റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിന് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായെങ്കിലും സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി...
അബുദാബി: പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ ഹുസ്‍ന്‍ മൊബൈല്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കി അബുദാബി അധികൃതര്‍. ഷോപ്പിങ് മാളുകള്‍, വലിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ജിംനേഷ്യം, ഹോട്ടലുകള്‍, പൊതു...
അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി നല്‍കിയത് രണ്ടാം ജന്മം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി...
റാസൽഖൈമ (യുഎഇ) : കടൽക്കരയിലിരുന്ന് കാറ്റു കൊള്ളാൻ മാത്രമല്ല ഒഴുകി നടക്കുന്ന വീടുകളിൽ താമസിച്ച് കടലിനെ അടുത്തറിയാനും അവസരമൊരുക്കി പ്രമുഖ കപ്പൽ നിർമാണ കമ്പനിയായ സീ ജെറ്റ്...
ദോഹ: കോവിഡ് ചികിത്സയ്ക്കുള്ള ആരോഗ്യസുരക്ഷാ ഉപകരണങ്ങളും മറ്റും ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് എത്തിക്കാന്‍ സഹായിക്കുമെന്ന് ഖത്വര്‍ എയര്‍വേയ്‌സും ഗള്‍ഫ് വെയര്‍ ഹൗസിങ് കമ്പനിയും അറിയിച്ചു. വെന്റിലേറ്ററുകള്‍,...
ദുബായ് : അമിതവേഗതയിൽ കാറോടിച്ചതിന് സോഷ്യൽ മീഡിയ താരത്തിന് ഒരു ലക്ഷം ദിർഹം ( ഏകദേശം ഇരുപത് ലക്ഷം രൂപ ) പിഴ. അബുദാബിയിലെ റോഡിൽ മണിക്കൂറിൽ...
അബുദാബി : യു.എ.ഇ ആസ്ഥാനമായ വിമാനക്കമ്പനികൾ യാത്രക്കാർ മാസ്ക് ധരിക്കുന്നതിൽ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. എല്ലാ യാത്രക്കാരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നാണ് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. അതേസമയം ചില...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies