ചില പാചക എണ്ണകളുടെ ഉപയോഗം കാൻസറിന് കാരണമാകുമെന്ന് ഞെട്ടിക്കുന്ന പഠനം. ഗട്ട് എന്ന മെഡിക്കൽ ജേണലിലാണ് ലോകത്തെ പിടിച്ചുകുലുക്കിയ ഈ പഠനം ഉള്ളത്. പഠനം അനുസരിച്ച് സൺഫ്‌ലവർ,...
നമ്മുടെ ആരോഗ്യം നിർണയിക്കുന്നതിൽ നാം കഴിക്കുന്ന ഭക്ഷണത്തിന്റെ പങ്ക് വളരെ വലുതാണ്. ശാരീരിക ആരോഗ്യത്തിന്റെ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. സുന്ദരചർമ്മത്തിനായി വിദേശികൾ വ്യാപകമായി ഉപയോഗിക്കുന്ന...
ലോകത്ത് ഏറ്റവും അധികം ആളുകൾ പേടിക്കുന്ന ഒന്നാണ് ഹൃദ്രോഗം. ഇന്ന് കണ്ട ആൾ നാളെ ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്ന് വാർത്ത എത്ര ഞെട്ടലോടെയാണ് നാം കേൾക്കുന്നത്. സ്ത്രീകളും...
സ്വന്തം ജീവിതത്തിൽ സംഭവിക്കുന്നത് വരെ തലച്ചോറിൽ രക്തം കട്ടപിടിക്കുക എന്നത് വെറുമൊരു പദമാണ്. എന്നാൽ ഇതിന്റെ ഗുരുതരാവസ്ഥ വളരെ വലുതും. ശരീരത്തിൽ മുറിവേൽക്കുമ്പോൾ ഉള്ള സ്വാഭാവിക പ്രതികരണമാണ്...
തൊഴിൽ ജീവിതവും വ്യക്തി ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തത് പലരുടെയും പ്രശ്‌നമാണ്. ഇതിൽ ഏതെങ്കിലും ഒന്നിന് മാത്രമായി പ്രധാന്യം നൽകുക അസാദ്ധ്യമാണ്. പലപ്പോഴും ജീവിതത്തിൽ ഒരു...
ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തുന്നവരാണ് നമ്മളെല്ലാവരും. ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ സന്തോഷകരമായ ഒരു ജീവിതം നമുക്ക് സാധ്യമാകൂ. ഇന്നത്തെ ഈ തിരക്കേറിയ കാലഘട്ടത്തിൽ പലരും ആരോഗ്യത്തോടെ ജീവിക്കാൻ...
മുട്ടയുടെ ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. അതുകൊണ്ട് തന്നെ നിത്യേന മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്നാണ് വിദഗ്ധർ പറുന്നത്. എന്നാൽ എല്ലാ കാലത്തും മുട്ട ഒരുപോലെ കഴിക്കാനും പാടില്ല. ഈ...
ലോകത്തെ ആശങ്കയിലാക്കി ചൈനയിൽ ഒരു വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപുണ്ടായ കോവിഡ് മഹാമാരിയെ ഓർമ്മിപ്പിക്കും വിധം ഇതും ശ്വാസകോശ സംബന്ധമായ അണുബാധയാണെന്നാണ് വിവരം. ഹ്യൂമൻ...
ആരോഗ്യത്തെ മാരകമായി ബാധിക്കുന്ന ഒന്നാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍. ഇവ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്തതിനാല്‍ പല തരത്തിലാണ് ശരീരത്തിനുള്ളില്‍ എത്തിച്ചേരുക,. എത്ര ശ്രദ്ധിച്ചാലും അടുക്കളയില്‍ വരെ...
നാഷണല്‍ ഇന്‍സ്യൂട്ടിറ്റിയൂട്ട് (എന്‍ഐഎച്ച്) നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍. ഹെയര്‍ ഡൈകള്‍, തലമുടിയില്‍ ഉപയോഗിക്കുന്ന സ്‌ട്രൈയിറ്റ്‌നര്‍ ക്രീമുകള്‍ എന്നിവ കാന്‍സറിന് കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍....
ഒരു ദിവസം മുഴുവന്‍ പോസിറ്റീവ് വൈബ് നിലനില്‍ക്കണോ. ഇതിനായി ചെയ്യേണ്ടതെന്താണ്. ഇതിനായി രാവിലെ ഒരു അഞ്ചുമിനിറ്റ് നീക്കി വെച്ചാല്‍ മതി. ഇനി ചെയ്യേണ്ടതെന്തൊക്കെയാണെന്ന് നോക്കാം....
റസ്റ്റോറന്റുകളിൽ നിന്നും പാഴ്സൽ വാങ്ങുമ്പോഴും ഓൺലൈൻ ഫുഡ് ഡെലിവറിയിലും മറ്റും ഉപയോഗിക്കുന്ന കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് റിപ്പോർട്ടുകൾ. പ്ലാസ്റ്റിക് പാത്രങ്ങളിലെ തന്നെ ഏറ്റവും ഹാനികരമായതാണ്...
കട്ടിംഗ് ബോര്‍ഡുകളില്‍ പച്ചക്കറികള്‍ അരിയുന്നത് വളരെ എളുപ്പവും ജോലി വേത്തിലാക്കുമെന്നതാണ് ഒരു പ്രത്യേകത. എന്നാല്‍, കട്ടിംഗ് ബോര്‍ഡുകള്‍ ഉപയോ?ഗിക്കുന്നത് മൊത്തത്തിലുള്ള ആരോ?ഗ്യത്തിന് ദോഷം ചെയ്യുമെന്ന് പുതിയ...
മഞ്ഞുകാലം തുടങ്ങിയാൽ പിന്നെ ഓരോ വീട്ടിലും ഒരു രോഗി എന്ന് അവസ്ഥയാണ് ഇപ്പോൾ നാട്ടിലുള്ളത്. പനിയും ചുമയും ജലദോഷവും ആസ്തമയും ഒക്കെയായി ഏറ്റവും കൂടുതൽ ആളുകൾ രോഗബാധിതരാകുന്നത്...
പുകവലിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. അര്‍ബുദം പോലുള്ള ഗുരുതര രോഗങ്ങള്‍ക്കും ശ്വാസകോശത്തിന് പരിഹരിക്കാനാവാത്ത നാശവും വരുത്താന്‍ പുകവലിക്ക് കഴിയും. എന്നാല്‍ ഒരു സിഗരറ്റ് വലിക്കുന്നത്...
മുട്ട നമുക്ക് ഇഷ്ടമാണ് അല്ലേ..പൊരിച്ചും കറിവച്ചും ബുൾസെ അടിച്ചുമെല്ലാം നമ്മൾ അകത്താക്കും. അത്രയേറെ ഗുണങ്ങളാണ് മുട്ട നമ്മുടെ ശരീരത്തിന് നൽകുന്നത്. എന്നാൽ മുട്ടയുടേ തോടോ? വലിച്ചെറിയും അല്ലേ..?...
വിറ്റാമിന്‍ കുറവ് മൂലം യുകെയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് (എന്‍ എച്ച് എസ് )റിപ്പോര്‍ട്ട്. എന്‍എച്ച്എസിന്റെ കണക്ക്...
ചികിത്സയോ വാക്‌സിനോ ലഭ്യമല്ല; ചൈനയിൽ പുതിയ വൈറസ് അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ട് ബീജിംഗ്: ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ട്. ഇതിനെ തുടർന്ന്...
സമാധാനത്തിന്റെയും ശാന്തിയുടെയുമൊക്കെ പ്രതീകമായാണ് പ്രാവുകളെ വിശേഷിപ്പിക്കുന്നത്. പക്ഷേ അവയുടെ തൂവലുകളിലും കാഷ്ഠങ്ങളിലും ദീർഘനേരം സമ്പർക്കം പുലർത്തുന്നത് വിട്ടുമാറാത്ത ശ്വാസകോശരോഗം ഉണ്ടാകുമെന്ന് റിപ്പോർട്ട്. ആളുകളുടെ ജീവന് ഭീഷണിയാണ് പ്രാവുകൾ...
മനുഷ്യശരീരം വളരെ അത്ഭുതകരമായ ഒന്നാണ്. അതിനുള്ളില്‍ സംഭവിക്കുന്ന പല കാര്യങ്ങളും ഇന്നും വലിയ വിസ്മയത്തോടെയാണ് ശാസ്ത്രം നോക്കിക്കാണുന്നത്. ഇപ്പോഴിതാ വയറിനുള്ളില്‍ കല്ലായി മാറുന്ന കുഞ്ഞുങ്ങളെക്കുറിച്ചറിയാം....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies