തലനരയ്ക്കുക എന്നത് ഇന്ന് പലരുടെയും ഉറക്കം കെടുത്തുന്ന സംഗതിയായി കഴിഞ്ഞു. അകാലനരയെ ഓർത്ത് സങ്കടപ്പെടുന്നവരും കണ്ണിൽ കണ്ട മരുന്നും ചികിത്സകളും എല്ലാം അകാലനരയെ ഇല്ലാതാക്കാൻ വേണ്ടി പരീക്ഷിക്കും....
അബുദാബി: ഒരു മണിക്കൂറിനിടെ വന്ന മൂന്ന് ഹൃദയാഘാതങ്ങളെ അതിജീവിച്ച് 33 കാരൻ. യുഎഇയിൽ താമസിക്കുന്ന പ്രവാസിയാണ് ഇത്രയും അപകടകരമായ അവസ്ഥയെ അതിജീവിച്ച് അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. ദുബൈ സിലിക്കൺ...
മിക്കവാറും എല്ലാ പെണ്‍കുട്ടികളും ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്ന ദിനങ്ങളാണ് ആര്‍ത്തവ ദിനങ്ങള്‍. വേദനയും ആര്‍ത്തവം സംബന്ധിച്ച പ്രശ്‌നങ്ങളും എല്ലാം പെണ്‍കുട്ടികള്‍ക്ക് ആശങ്ക ഉണ്ടാക്കാറുണ്ട്. ഇതിൽ ഒന്നാണ് ആര്‍ത്തവം...
നമ്മുടെ അടുക്കളയിൽ പലപ്പോഴും കാണപ്പെടുന്ന ഒരുപച്ചക്കറിയാണ് വെണ്ടക്ക. കാണാൻ അത്ര സുന്ദരൻ ഒന്നുമല്ലെങ്കിലും ഗുണഗണങ്ങളിൽ മുൻപന്തിയിലാണ് ഈ ലോഡീസ് ഫിഗർ. വൈറ്റമിൻ എ,ബി,സി,ഇ,കെ എന്നിവ കൂടാതെ കാത്സ്യം,...
ഷാങ്‌സി: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഒരു ചൈനീസ് യുവതിയുടെ കഥയാണ് ഇപ്പോള്‍ ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഈ യുവതിയുടെ പ്രസവം ശാസ്ത്രലോകത്തിനും അത്ഭുതമായിരിക്കുകയാണ്. രണ്ട് ഗര്‍ഭപാത്രങ്ങളാണ് യുവതിക്കുള്ളത....
തിരുവനന്തപുരം : ഇപ്പോഴിതാ ഹോട്ടൽ ഭക്ഷണങ്ങളുടെ വില കുത്തനെ വർദ്ധിച്ചിരിക്കുകയാണ്. സാധനങ്ങളുടെ വിലകൾ ഉയർന്നതിന് പിന്നാലെയാണ് ഭക്ഷണസാധനങ്ങളുടെ വില വർദ്ധിച്ചത്. വെളിച്ചണ്ണ , തേങ്ങ , ഉരുളകിഴങ്ങ്...
നമ്മുടെ ശരീരത്തിന് ഒരു ദിവസത്തേയ്ക്ക് ആവശ്യമായ മുഴുവൻ ഊർജ്ജവും ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിൽ നിന്നാണ്. അതുകൊണ്ട് തന്നെ പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. അത് പിന്നീട് ഗുരുതര...
ചൂടുള്ള ഭക്ഷണം ചൂടോടെയും തണുപ്പുള്ള ഭക്ഷണം തണുപ്പോടെയും വയ്ക്കുന്ന പാത്രങ്ങളാണ് കാസറോളുകൾ. അതുകൊണ്ട് തന്നെ എല്ലാ വീടുകളിലും ആഹാരം സൂക്ഷിക്കാൻ നാം കാസറോളുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ കാസറോളുകളിൽ...
അൽപ്പം പുളിയും മധുരവും ഉള്ള പഴ വർഗ്ഗമാണ് ഓറഞ്ച്. ഭൂരിഭാഗം ആളുകളും നിത്യേനയുള്ള ഭക്ഷണ ക്രമത്തിൽ ഈ പഴത്തെ ഉൾപ്പെടുത്താറുണ്ട്. ജ്യൂസ് ആയും സാലഡുകളായും ഓറഞ്ച് കഴിക്കാറുണ്ട്....
ഇനി കാഴ്ച്ചയില്ലാത്തവര്‍ക്ക് ആശ്വസിക്കാം. അത്തരത്തിലൊരു കണ്ടുപിടുത്തമാണ് ശാസ്ത്രലോകത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലിതാ ലോകത്ത് ആദ്യമായി 'ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം' എന്ന അത്യാധുനിക...
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ചീസ് കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ശാസ്ത്രലോകം. 1615 ബിസി കാലഘട്ടത്തിലേതാണ് ഈ ചീസ്. എന്നാല്‍ ഇത് എവിടെ നിന്നാണ് കിട്ടിയതെന്ന വസ്തുതയാണ്...
ഹസ്തദാനത്തിലൂടെ രോഗങ്ങള്‍ വിലയിരുത്താന്‍ സാധിക്കുമോ, എന്നാല്‍ ഇത് കേള്‍ക്കുമ്പോള്‍ അസംബന്ധമാണെന്ന് തോന്നുമെങ്കിലും സത്യാവസ്ഥ നേരെ തിരിച്ചാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹസ്തദാനത്തിലൂടെ ഒരാളുടെ ഹൃദയാരോഗ്യം വരെ...
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ നിരന്തരം വെള്ളം കുടിക്കണമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നമുക്ക് സത്യസന്ധമായ ഒരു കാര്യം എന്താണെന്ന് വെച്ചാല്‍ യഥാര്‍ത്ഥത്തില്‍ ഓരോ ദിവസവും ശരീരത്തിനാവശ്യമായ വെള്ളം...
എത്ര പല്ല് തേച്ചാലും വായ്‌നാറ്റം ആണെന്ന പരാതിയാണോ? എങ്കിൽ നമ്മൾ ചെയ്യേണ്ട കുറച്ച് കാര്യങ്ങളുണ്ട്. വായിൽ നിന്നു വരുന്ന ദുർഗന്ധത്തെയാണു വായ്‌നാറ്റം അഥവാ ഹാലിടോസിസ് എന്നു പറയുന്നത്.ഏകദേശം...
ഉപകാരമൊക്കെയാണെങ്കിലും വളരെ ശ്രദ്ധിച്ചുമാത്രം കൈകാര്യം ചെയ്യേണ്ട ഉപകരണമാണ് മൈക്രോവേവ്. ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളാവും ഇത് ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്. കാരണം മൈക്രോവേവ് കൃത്യമല്ലാതെ ഉപയോഗിക്കുന്നത്...
കടയിൽ പോയി സാധനങ്ങൾ വാങ്ങിയാൽ നമുക്ക് അതിന്റെ കൂടെ ബില്ലുകളും ലഭിക്കാറുണ്ട്. എന്തൊക്കെ സാധനങ്ങൾ വാങ്ങി,എത്ര വിലയായി എന്നതെല്ലാം ഇതിലൂടെ വ്യക്തമാകും. പണ്ട് നാട്ടിൻ പുറത്തെ കടകളിൽ...
ഏഷ്യന്‍ ജനതയില്‍ ഭൂരിഭാഗവും അരി ആഹാരം കഴിക്കുന്ന ആളുകളാണ്, അതിനാല്‍ തന്നെ ലോകത്തിലെ 60 ശതമാനം പ്രമേഹ രോഗികളും ഈ പ്രദേശത്താണ്. അരിയില്‍ അടങ്ങിയിരിക്കുന്ന...
നമ്മുടെ വീടിന്റെ പരിസരങ്ങളിലും തൊടിയിലുമെല്ലാം കാണപ്പെടുന്ന ഒന്നാണ് കടന്നലുകൾ. പലപ്പോഴും ഇവ ഉപദ്രവകാരികൾ ആകാറുണ്ട്. കടന്നലിന്റെ കുത്തേറ്റ് ജീവൻ നഷ്ടമായ നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്....
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഡോക്ടറേറ്റ് വിദ്യാര്‍ത്ഥിയായ നിക്ക് നോര്‍വിറ്റ്സ് സ്വയം നടത്തിയ ഒരു പരീക്ഷണമാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. തന്റെ കൊളസ്ട്രോളിന്റെ അളവ് എങ്ങനെ പോകുന്നുവെന്ന് ് അറിയാന്‍...
ഈ ചിത്രത്തില്‍ നോക്കിയതിന് ശേഷം നിങ്ങള്‍ കണ്ണുകള്‍ അടയ്ക്കുമ്പോള്‍ ഒരു പിങ്ക് കടുവയെ കാണാന്‍ കഴിയുന്നുണ്ടോ? പലര്‍ക്കും, പിങ്ക് നിറത്തിലുള്ള കടുവയെ വ്യക്തമായി കാണാന്‍ കഴിയും,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies