കാണാന്‍ ഇത്തിരി കുഞ്ഞനാണെങ്കിലും ഗുണത്തില്‍ വലിയവനാണ് ഉലുവ. നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും....
നരച്ച മുടി കറുപ്പിക്കാൻ കെമിക്കൽ ഡൈകൾ ഉപയോഗിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ മുടി കറുപ്പിക്കാനായി പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് നാം തിരഞ്ഞ് പോകാറുള്ളത്....
ഇന്ന് ലോകത്ത് സൗന്ദര്യത്തിന്റെ നിർവ്വചനമേ വ്യത്യസ്തമാണ്. എല്ലാ വാർപ്പ് മാതൃകകളെയും തച്ചുടച്ചാണ് ഇന്ന് പല സൗന്ദര്യ നിർവ്വചനങ്ങളും. എന്നാൽ ഇതിനോട് യോജിക്കാനാവാത്ത പലരും വ്യത്യസ്തമായ മുഖസൗന്ദര്യവും ശരീര...
എരിവും മധുരവും ഉപ്പും പുളിയും കയ്പ്പും എല്ലാം ചേര്‍ന്ന സദ്യയില്‍ ആരോഗ്യവും അങ്ങേയറ്റമാണ് എന്നതില്‍ സംശയം വേണ്ട. മുതിര്‍ന്ന ഒരു വ്യക്തിക്ക് ആരോഗ്യത്തിന് അത്യാവശ്യമായി വേണ്ട ചേരുവകളെല്ലാം...
സാമ്പാറിലെയും അവിയലിലെയും പ്രധാനിയാണ് മുരിങ്ങക്കായ. എന്നാൽ ഈ രണ്ട് വിഭവങ്ങളിൽ മാത്രമായി നാം മുരിങ്ങക്കായയെ ഒതുക്കി നിർത്താറുണ്ട്. മുരിങ്ങയില കൊണ്ട് കറിയും തോരനുമെല്ലാം വച്ച് ഇടയ്ക്കിടെ കഴിക്കുമെങ്കിലും...
നിരവധി ആരോഗ്യഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് കറുവപ്പട്ട. പൊടിയായും ഇത് വിപണിയിലെത്താറുണ്ട്. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത്തരത്തിലുള്ള കറുവാപ്പട്ട പൊടിയില്‍ വന്‍ തോതിലുള്ള മായമാണ്...
ലോകത്തെ ഏറ്റവും ആജാനുബാഹുവായ ബോഡി ബില്‍ഡര്‍ ഇലിയ ഗോലം യെഫിംചിക് അന്തരിച്ചു. ഹൃദയാഘാതം മൂലം മരിക്കുമ്പോള്‍ മുപ്പത്തിയാറ് വയസ്സായിരുന്നു യെഫിംചിക്കിന്റെ പ്രായം. ഹൃദയാഘാതത്തെ തുടര്‍ന്ന് സെപ്റ്റംബര്‍...
പലപ്പോഴും നമ്മള്‍ ഫുഡ് ഓഡര്‍ ചെയ്യുമ്പോള്‍ അതിനൊപ്പം അലുമിനിയം ഫോയില്‍ പേപ്പര്‍ ലഭിക്കാറുണ്ട്. പക്ഷേ അത് മിക്കവരും തന്നെ ചുരുട്ടിക്കൂട്ടി വലിച്ചെറിയുകയാണ് ചെയ്യുക. എന്നാല്‍ അത് സൂക്ഷിച്ച്...
ഒരു അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെണ്ടക്ക. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വെണ്ടക്ക. വിറ്റമിനുകളും ധാതുക്കളും നിരവധിയുള്ള വെണ്ടക്ക കഴിക്കുന്നത് ശരീരത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കും. വെറുതെ...
തേന്‍ വളരെ പോഷകസമൃദ്ധവും രുചികരവുമായ ആഹാരമാണ്, എല്ലാ പോഷകങ്ങളും അടങ്ങിയ ഈ സൂപ്പര്‍ഫുഡ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതുമാണ്. എന്നാല്‍ ഇതിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങളുണ്ട്. ചിലപ്പോള്‍...
ഓണമിങ്ങ് എത്തിക്കഴിഞ്ഞു. വീട്ടമ്മമാർ എല്ലാവരും ഓണസദ്യക്ക് എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കണമെന്ന കാര്യത്തിൽ ആലോചനയിലാവും. ഇത്തവണയെങ്കിലും പണി എളുപ്പമാക്കാൻ സ്ഥിരം പായസം തന്നെ പിടിക്കല്ലേ എന്നും പറഞ്ഞാവും മറ്റ്...
തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്നും വാങ്ങിയ ഉഴുന്നുവടകള്‍ക്കുള്ളില്‍ നിന്നും ബ്ലേഡ് കഷണങ്ങള്‍ കിട്ടിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ അധികൃതരെത്തി ഈ ഹോട്ടല്‍ അടച്ചുപൂട്ടി. വെണ്‍പാലവട്ടം കുമാര്‍ ടിഫിന്‍...
ഓണം വന്നാലും, ഉണ്ണി പിറന്നാലും മലയാളിക്ക് സദ്യ വാഴയിലയിൽ തന്നെ വേണം. സദ്യയ്ക്ക് മാത്രമല്ല സ്‌കൂളിൽ പൊതി കെട്ടി ചോറ് കൊണ്ടുപോകുന്നതിനും വാഴയിലയെ ആണ് നമ്മൾ കൂടുതലും...
ലോകത്തെ ഒന്നടങ്കം ബാധിച്ച കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങൾക്ക് ഇനിയും അവസാനമായില്ലെന്ന് തെളിയിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്. ഒന്നരവർഷത്തോളം നീണ്ട കോവിഡ് ലോക്ഡൗൺ കുട്ടികളിൽ അകാല മസ്തിഷ്‌ക വാർധക്യത്തിന്റെ തെളിവുകൾ...
വിശക്കുമ്പോള്‍ ചെറുകടികള്‍ കഴിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. വിശപ്പ് ശമിക്കുന്നതിനൊപ്പം കീശ കാലിയാകാതെയുമിരിക്കും. എന്നാല്‍ കഴിക്കുന്ന പലഹാരത്തില്‍ നിന്ന് വൃത്തിഹീനമായ എന്തെങ്കിലും കിട്ടിയാലോ ഈ അവസ്ഥയാണ്...
സ്റ്റേറ്റ് ക്രൈം റെക്കോര്‍്ഡ്‌സ് ബ്യൂറോയുടെ കണക്കുകകള്‍ പ്രകാരം തയ്യാറാക്കിയ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. കേരളത്തില്‍ വിവാഹിതരായ പുരുഷന്മാരില്‍ ആത്മഹത്യാനിരക്ക് കൂടുന്നുവെന്നാണ് കണ്ടെത്തല്‍. ഇന്ന് കേരളത്തിലെ ആത്മഹത്യാനിരക്ക് ആണ്...
കേരളക്കരയുടെ ഏറ്റവും വലിയ ഉത്സവമായ ഓണത്തിന് ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഓണക്കോടിയെടുക്കലും പൂക്കളമിടലുമെല്ലാം തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഓണ സദ്യക്ക് എന്തെല്ലാം വിഭവങ്ങൾ ഒരുക്കണം...
അടുത്തിടെ പുറത്തുവന്ന ഒരു പഠനറിപ്പോര്‍ട്ട് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങളായ ലോഷന്‍, സണ്‍സ്‌ക്രീന്‍ , ഹെയര്‍ ഓയില്‍ , സോപ്പ് എന്നിവയെല്ലാം കുട്ടികളില്‍ മാരകമായ...
മുടിയുടെ ആരോഗ്യത്തിനായി പാരമ്പര്യമായി ഉപയോഗിക്കുന്ന ഒന്നാണ് ചെമ്പരത്തി. ഇതുപയോഗിച്ചുണ്ടാക്കുന്ന താളി ആയിരുന്നു പണ്ട് നമ്മുടെ അമ്മയും മുത്തശ്ശിമാരുമെല്ലാം മുടി കഴുകാനായി ഉപയോഗിച്ചിട്ടുണ്ടാകുക. അവർക്കെല്ലാം മുട്ടോളം മുടിയും ഉണ്ടാകും....
അടുക്കളയില്‍ അധിക ശ്രദ്ധ ലഭിക്കാതെ ഇരിക്കുന്ന ഒരു അപകടമാണ്. പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ച് സ്‌ക്രബര്‍. എന്നാല്‍ വൃത്തിയാക്കാനുപയോഗിക്കുന്ന ഇതേ സ്‌ക്രബര്‍ നിങ്ങളെ രോഗിയാക്കുമെന്ന് അറിയാമോ....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies