ആശുപത്രികളില്‍ പോകുമ്പോള്‍ ശുചിത്വം പാലിക്കേണ്ടത് നിര്‍ണായകമാണ്, കാരണം അവിടെ പല വിധ രോഗമുള്ളവരാണ് വരുന്നത് അതിനാല്‍ തന്നെ വിവിധ വൈറസുകളും ബാക്ടീരിയകളും ഉണ്ട്. ഈ അപകടസാധ്യത കുറയ്ക്കുന്നതിനായാണ്...
മണ്ണ് വാരി തിന്നുക, കടലാസ് കഷ്ണങ്ങൾ തിന്നുക .... ഐസ് കൂടുതൽ കഴിക്കുക ...ഇങ്ങനെ വ്യത്യസ്തമായ ശീലങ്ങൾ നമുക്ക് ഉണ്ടാവും. ഇതിനെ പറയുന്ന പേരാണ് പൈക്ക ഡിസോർഡർ...
മധുരം ഒഴിവാക്കാന്‍ മലയാളികള്‍ക്ക് വളരെ പ്രയാസകരമാണ്. പഞ്ചസാര ഉപയോഗിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്കും അത് ശരീരത്തിന് ദോഷകരമാകുന്നവര്‍ക്കും വേണ്ടി വിപണിയിലുള്ള മറ്റൊരു ബദല്‍ വസ്തുവാണ് ശര്‍ക്കര. മധുരം കഴിക്കാനാഗ്രഹിക്കുന്നവര്‍ക്ക്...
ശരീരത്തിന് പ്രത്യേകിച്ച് വലിയ ഉപകാരമൊന്നും ഇല്ലാത്ത ഒരു ചെറിയ അവയവം, പക്ഷേ മുട്ടൻ പണി തരാൻ ഈ കുഞ്ഞൻ തന്നെ ധാരാളമാണ്. അതാണ് നമ്മുടെ ശരീരത്തിലെ ഒരു...
ശരീരഭാരം കുറയ്ക്കാന്‍ പലരും നെട്ടോട്ടത്തിലാണ്. ഇതിനായി മരുന്നുകള്‍ ഉപയോഗിക്കുന്നവരും ടിപ്പുകള്‍ മാറി മാറി പരീക്ഷിക്കുന്നവരും കുറവല്ല. അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ഇത്തരത്തില്‍ വൈറലായ ഒരു ടിപ്പാണ് ചൂടുവെള്ളം...
ഇന്ത്യൻ ഭക്ഷണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ എരിവുള്ള രുചി തന്നെയാണ്. സ്പൈസി ഭക്ഷണങ്ങൾക്ക് പേരുകേട്ട ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്ഷണപദാർത്ഥങ്ങളിൽ എരിവിനായി ഉപയോഗിക്കുന്നത് മുളകുപൊടിയും പച്ചമുളകും...
രാത്രിയില് കൂടുതല്‍ സമയം ഉണര്‍ന്നിരിക്കുകയും പകല്‍ കിടന്നുറങ്ങുകയും ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇപ്പോഴിതാ ഇങ്ങനെയൊരു ശീലത്തെക്കുറിച്ച് യു.കെയില്‍ എട്ടു വര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ സൈക്യാട്രി റിസര്‍ച്ച്...
ഒരു സ്ത്രീയുടെ ജീവിതത്തെ മാറ്റിമറിക്കുന്ന അത്ഭുതകരമായ അനുഭവമാണ് പ്രസവം. ഗർഭിണിയാവുന്നത് മുതൽ പ്രസവിക്കുന്ന കുറിച്ച് പലതരം ചിന്തകൾ ഒരു സ്ത്രീയുടെ മനസിലൂടെ കടന്നു പോവുന്നുണ്ടാകും. കടന്നു പോവുന്ന...
ചോറ് മലയാളികളുടെ ആസ്ഥാനഭക്ഷണമാണ്. അതൊഴിവാക്കുന്നതിനെക്കുറിച്ച് ഭൂരിഭാഗം പേര്‍ക്കും ചിന്തിക്കാന്‍ പോലുമാവില്ല. വളരെ പോഷകഗുണങ്ങളുള്ള ഒന്നുകൂടിയാണ് ഇത്. ഇതിലെ ബി വിറ്റാമിനുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു. അരിയില്‍...
ഇഡ്ഡലി ഇഷ്ടമാണെങ്കിലും ഇതിന്റെ മാവ് ഫ്രഷ് ആയി സൂക്ഷിക്കുകയെന്നത് പലപ്പോഴും പലര്‍ക്കും തലവേദന ഉണ്ടാക്കുകയും ചെയ്യും. ഇഡ്ഡലി മാവ് ഫ്രഷ് ആയി സൂക്ഷിക്കുന്നതിനോടൊപ്പം തന്നെ അത്...
ചെറിയുള്ളിയും സവാളയും അടുക്കളയില്‍ നിന്ന് ഒരിക്കലും മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഘടകങ്ങളാണ്. എല്ലാ കറികളിലും ഇവയുടെ സാന്നിധ്യമുണ്ട്. വളരെ പ്രത്യേകതകളും ആരോഗ്യഗുണങ്ങളുമുള്ള ഇവ രണ്ടും ഉള്ളി കുടുംബത്തില്‍ പെടുന്നതാണെങ്കിലും...
ആരോഗ്യമുള്ള ശരീരം നിലനിര്‍ത്താന്‍ ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. അതില്‍ പ്രധാനം പഞ്ചസാര ഉപേക്ഷിക്കുക എന്നതാണ്. നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ഇത് അമിതമായി കഴിക്കുന്നത് ശരീരഭാരം...
അടുത്ത കാലത്തായി, പനീറില്‍ മായം ചേര്‍ക്കുന്നത് ഒരു സാധാരണമായി മാറിയിരിക്കുന്നു. സസ്യാഹാരികളുടെ പ്രിയഭക്ഷണവും ് പ്രോട്ടീന്‍ സമ്പുഷ്ടവുമായ പനീറിന്റെ ഉല്‍പാദനത്തില്‍ അപകടകരമായ രാസവസ്തുക്കളാണ് ഉപയോഗിക്കപ്പെടുന്നത്. ഇപ്പോഴിതാ...
വീടുകളിൽ കാവലാണ് നായ്ക്കൾ. അതുകൊണ്ട് തന്നെ ധാരാളം പേർ വീടുകളിൽ നായ്ക്കളെ വളർത്തുന്നുണ്ടാകും. ഇവയുടെ കുസൃതി കാണാൻ പ്രത്യേക രസമാണ്. നായ്ക്കളുടെ മുഖത്തെ പ്രധാന ആകർഷണം ആണ്...
ശീതളപാനീയങ്ങള്‍ കുടിക്കുന്നത് പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പല്ലു പോലെ തന്നെ എല്ലുകളും ദ്രവിച്ച് പോകുമെന്നാണ്...
നഖം കടിക്കുന്നത് മൂലമുണ്ടാകുന്ന പ്രധാന പ്രശ്നമാണ് കുഴിനഖം.നഖത്തിന് ചുറ്റുമുണ്ടാകുന്ന അണുബാധയാണിത്. സ്ഥിരമായി നഖം കടിക്കുമ്പോൾ ചുറ്റുമുള്ള ചർമ്മത്തിന് ക്ഷതം സംഭവിക്കുകയും അണുബാധക്ക് കാരണമായ ബാക്ടീരിയ നഖത്തിന് ചുറ്റുമുള്ള...
മുട്ട കഴിക്കാത്തവര്‍ വളരെ ചുരുക്കമാണ്. ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഈ ഭക്ഷണത്തെക്കുറിച്ച് നിരവധി ഗവേഷണങ്ങളും നടന്നിട്ടുണ്ട്. എങ്കിലും ആളുകള്‍ക്ക് മുട്ടയെക്കുറിച്ച് പലവിധ സംശയങ്ങളുണ്ട്. പുഴുങ്ങുന്നതാണോ...
ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിന് നമ്മുടെ കുടലിന്റെ ആരോഗ്യം പരമപ്രധാനമാണെന്ന് അറിയാമല്ലോ. എന്നാല്‍ കുടലിന്റെ ആരോഗ്യം എങ്ങനെ വര്‍ധിപ്പിക്കാം. അതെപ്പോഴും നമ്മള്‍ പിന്തുടരുന്ന ഭക്ഷണക്രമത്തെയും നയിക്കുന്ന ജീവിതശൈലിയെയും...
ട്രെൻഡുകളുടെ ലോകമാണ് സോഷ്യൽമീഡിയ. മിനിറ്റുകളോ മണിക്കൂറുകളോ ചിലപ്പോൾ ദിവസങ്ങളോ മാത്രം ആയുസുള്ളവയാണ് ഓരോ ട്രെൻഡുകളും. അവയിൽ ചിലത് ലോകത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിമറയ്ക്കുമ്പോൾ,മറ്റ് ചിലത് വളർച്ചയെ പിന്നോട്ടുവലിക്കുന്നു. സത്യം...
ഷിംല: കടുത്ത വയറുവയറുവേദന മൂലം ഡോക്ടര്‍മാരെ സമീപിച്ച യുവാവില്‍ നിന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് നാണയങ്ങള്‍. 33വയസ്സുകാരനായ യുവാവിന്റെ വയറില്‍ നിന്നാണ് 300 രൂപ...