കേരനിരകളാടും ഹരിതചാരുതീരം പുഴയോരം കളമേളം കവിതപാടും തീരം... എന്ന് കേരളത്തെ കുറിച്ച് പാടുന്നത് കേട്ടിട്ടില്ലേ. കവികൾ വർണിക്കുന്നത് പോലെ കേരവൃക്ഷങ്ങളാൽ സമ്പന്നമാണ് നമ്മുടെ നാട്. എന്നാൽ ഈ...
പഠനങ്ങൾ കാണിക്കുന്നത് മെഡിറ്ററേനിയൻ ഭക്ഷണത്തിന് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ടെന്നാണ്. അമിതവണ്ണം ഉള്ളവരിൽ അത് കുറയാനായി പല ആരോഗ്യ വിദഗ്ധരും മെഡിറ്ററേനിയൻ ഡയറ്റ് ശുപാർശ ചെയ്യാറുണ്ട്. ഈ ഭക്ഷണക്രമം...
മിക്കസമയത്തും വയറു വീർത്തിരിക്കുന്നതായി തോന്നാറുണ്ടോ? അല്ലെങ്കിൽ അല്പം ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയറു നിറഞ്ഞതായി തോന്നുകയും ഭക്ഷണശേഷം വയർ വീർക്കുന്നതായി തോന്നുകയും ചെയ്യാറുണ്ടോ? ഈ ലക്ഷണങ്ങൾ അത്ര...
ടെലിവിഷനുകളും സ്മാർട്ട് ഫോണുകളും കമ്പ്യൂട്ടറുകളും ഇല്ലാത്ത ഒരു ലോകത്തെ കുറിച്ചെന്നല്ല, ഒരു നിമിഷത്തെ കുറിച്ച് പോലും ചിന്തിക്കാൻ ആകാത്തവരാണ് ഇന്നത്തെ യുവതലമുറയിൽ അധികം പേരും. ഒരർത്ഥത്തിൽ പറഞ്ഞാൽ,...
ജീവിതശൈലിയും സാഹചര്യങ്ങളുമാണ് ഇന്നുകാണുന്ന മിക്ക രോഗങ്ങൾക്കും കാരണമെന്ന് ആയുർവേദം പറയുന്നു. അതിനാൽ ദിനചര്യയിലും ആഹാരക്രമത്തിലും ഒക്കെ മാറ്റം വരുത്തുക വഴി ഹൃദ്രോഗത്തെ ഒരുപരിധി വരെ പ്രതിരോധിക്കാനാകും.ലോകത്ത് ഏറ്റവുമധികം...
ന്യൂഡൽഹി: വലിയ തോതിൽ ജനിതക വ്യതിയാനം വന്ന കൊവിഡിന്റെ പുതിയ വകഭേദമായ ബിഎ.2.86 കണ്ടെത്തി. പിരോള എന്നാണ് ഈ വകഭേദത്തിന് നൽകിയിരിക്കുന്ന പേര്. കേസുകളുടെ എണ്ണത്തിൽ വലിയ...
രക്തസമ്മർദ്ദം വർദ്ധിക്കുന്നതിൽ നമ്മുടെ ജീവിതശൈലി വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടർന്നാൽ ഒരു പരിധിവരെ രക്തസമ്മർദ്ദത്തെ അകറ്റി നിർത്താം. അതിനായി ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട ചില...
വാഷിംഗ്ടൺ: ഇരട്ട ഗർഭപാത്രത്തോടെ ജനിച്ച അമേരിക്കൻ യുവതി ഇരു ഗർഭപാത്രങ്ങളിലും ജീവൻ പേറുന്നു. 32 വയസ്സുകാരിയായ കെൽസി ഹാച്ചറാണ് ഇരട്ട ഗർഭപാത്രങ്ങളിൽ ജീവൻ വഹിക്കുന്നത്. ലോകത്തെ 0.3...
പ്രായം കൂടുന്തോറും മുഖത്തുണ്ടാകുന്ന വ്യത്യാസങ്ങൾ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ വിഷമിപ്പിക്കുന്ന കാര്യമാണ്. മുഖത്തുണ്ടാകുന്ന ചുളിവുകൾ, വരൾച്ച, നിറം നഷ്ടപ്പെടൽ, കവിളുകൾ തൂങ്ങൽ എന്നിവയെല്ലാം നിങ്ങൾക്ക് കൂടുതൽ പ്രായം...
ആഗോളതലത്തിൽ തന്നെ സെർവിക്കൽ കാൻസർ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായാണ് പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ത്രീകളിൽ പൊതുവേ ബ്രസ്റ്റ് ക്യാൻസറും സെർവിക്കൽ ക്യാൻസറും അടുത്തകാലങ്ങളിൽ കൂടുതലായി കണ്ടു വരുന്നതായി പറയുന്നു....
ലോകത്താകമാനം ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന, പലരിലും ജീവിതാന്ത്യം വരെ നിലനിൽക്കുന്ന ഒരു ജീവിതശൈലീ രോഗാവസ്ഥയാണ് പ്രമേഹം. ജീവിതശൈലികളുമായി ബന്ധപ്പെട്ടാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നതെങ്കിൽ, ബാല്യത്തിലും കൗമാരത്തിലും...
പ്രായഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. പല്ലുകേടാവും തടികേടാവും എന്നൊക്കെ പറഞ്ഞ് ചോക്ലേറ്റിനെ അകറ്റി നിർത്തുമ്പോൾ ഒന്നറിഞ്ഞോളൂ അധികമായാലാണ് അമൃത് വിഷമാകുന്നത്. മിതമായി ഉപയോഗിച്ചാൽ ചോക്ലേറ്റും ഒരു...
ചോക്ലേറ്റ്.. ആഹാ.. പ്രായമെത്ര ആയാലും ചോക്ലേറ്റ് എന്ന് കേൾക്കുമ്പോൾ ഒരു കൊതിപിടിപ്പിക്കുന്ന അനുഭൂതി മനസിന്റെ ഏതോ കോണിൽ ഇങ്ങനെ പൊട്ടിവിടരും. കുട്ടികൾക്ക് കഴിക്കാൻ ഇഷ്ടമുള്ളതും ചോക്ലേറ്റ് തന്നെ....
മിക്ക ഇന്ത്യൻ ഭക്ഷണ വിഭവങ്ങളിലും ഒഴിച്ചുകൂടാൻ ആവാത്ത ഒരു ചേരുവയാണ് പെരുംജീരകം. എന്നാൽ പെരുംജീരകം ഭക്ഷണത്തിന് രുചി കൂട്ടാനുള്ള ഒരു ചേരുവ മാത്രമല്ല. ധാരാളം ഔഷധ ഗുണങ്ങളും...
ആധുനിക ജീവിതശൈലി ഏറ്റവും കൂടുതൽ ബാധിക്കുന്ന ശരീരത്തിലെ ഒരു അവയവമാണ് കണ്ണ്. മൊബൈൽ, കമ്പ്യൂട്ടർ, ടെലിവിഷൻ എന്നിവയുടെ എല്ലാം അമിതമായ ഉപയോഗം മൂലം ഇന്ന് പലർക്കും കാഴ്ച...
ചർമ്മം കണ്ടാൽ പ്രായം തോന്നിക്കുന്നുവോ? ഇന്ന് പലരും അനുഭവിക്കുന്ന സൗന്ദര്യപ്രശ്നങ്ങളിലൊന്നാണിത്. നമ്മുടെ ശരീരത്തിൽ പ്രായത്തിന്റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിൽ ഒന്നാണ് ചർമം. പ്രായം കൂടുന്തോറും ചർമത്തിന്റെ ഘടനയിലും...
വായു മലിനീകരണം ലോകമാകെ പ്രശ്നം സൃഷ്ടിക്കുകയാണ്.ഡൽഹിയിലും സമീപ നഗരങ്ങളായ നോയിഡ, ഗുഡ്ഗാവ്, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലും വായു മലിനീകരണം വർദ്ധിച്ചുവരുകയാണ്. മാത്രമല്ല, ഇന്ത്യയിലെ പല നഗരങ്ങളും സമാനമായ...
സൗന്ദര്യപരിപാലനത്തിൽ മുഖക്കുരു വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. തിളക്കമേറിയ ചർമ്മമോ തുടുത്ത കവിളുകളോ ഒന്നും വേണ്ട ഈ മുഖക്കുരു ഒന്ന് മാറി കിട്ടിയാൽ മതിയെന്ന് പരിതപിക്കുന്നവരുണ്ട്. ഇത്...
തിരുവനന്തപുരം, നവംബർ 7, 2023: അണ്ഡാശയ ക്യാൻസർ ബാധിതയിൽ നൂതന കീഹോൾ ക്യാൻസർ തെറാപ്പി വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം. തിരുവനന്തപുരം സ്വദേശിനിയിയായ 60 വയസ്സുകാരിയിൽ...
നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയ്ക്കും പേശികളുടെ ശക്തിക്കും ഊർജ്ജത്തിനും ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനും ഏറെ ആവശ്യമായ ഒരു ധാതുവാണ് ഇരുമ്പ്. ശരീരത്തിൽ ഇരുമ്പിന്റെ കുറവ് ഉണ്ടാകുമ്പോൾ ക്ഷീണം, തലവേദന,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies