പല്ലുവേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ എഴുപത്തിയെട്ടുകാരന് പരിശോധനയ്ക്കൊടുവില്‍ അര്‍ബുദം സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ക്രൊയേഷ്യയില്‍ നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പല്ലുവേദന സഹിക്കാന്‍ വയ്യാതായപ്പോള്‍ ദന്തരോഗവിദഗ്ധനെ കാണുകയായിരുന്നു....
പക്ഷാഘാതം ഇന്ന് ലോകത്ത് നിരവധി പേരെ ബാധിക്കുന്ന രോഗമായി മാറിയിരിക്കുകയാണ്. ഏത് പ്രായത്തിലുള്ളവരിലും ഇന്ന് ഇത് കണ്ടുവരുന്നുണ്ട്. എന്നാല്‍ മുന്നമേ ഈ രോഗം കണക്കാക്കുന്നതിനുള്ള...
ഇന്ത്യൻ മസാലക്കൂട്ടുകളിൽ ധാരാളം ഔഷധഗുണമുള്ള ഒന്നാണ് ഉലുവ. വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് സഹായകരമാകുന്നതിനാൽ ഒരു സമ്പൂർണ്ണ ഔഷധമെന്ന് ഉലുവയെ പറയാം. പ്രമേഹത്തെ നിയന്ത്രിക്കുന്നത് മുതൽ കാൻസർ തടയുന്നത് വരെയുളള...
കാണാൻ ചെറുതാണെങ്കിലും ഇവൻ ആള് പുലിയാണ്. അപാര ബുദ്ധിയാണ് .... വേറെ ആരെ കുറിച്ചുമല്ല പറയുന്നത് ബ്രഹ്മി എന്ന ഔഷധ സസ്യത്തെ കുറിച്ചാണ് . പഠനങ്ങൾ പറയുന്നതിനനുസരിച്ച്,...
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഇന്ന് ആളുകൾ ഒരുപോലെ ഇഷ്ടപ്പെടുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളാണ്. ഒരിത്തിരി സമയം കിട്ടിയാൽ ഉടനെ ഫോണെടുത്ത് റീലുകൾ കാണാനാണ് ആളുകൾക്ക് ഏറെയിഷ്ടം. ചിരിപ്പിക്കുന്നതും, ചിന്തിപ്പിക്കുന്നതും, ഭയപ്പെടുത്തുന്നതും,...
ലോകത്ത് മനുഷ്യനേറെ ഭയക്കുന്ന ചെറുജീവികളിലൊന്നാണ് കൊതുക്. മൂളിപറക്കുന്ന കൊതുക് കാരണം മരിച്ചുവീഴുന്നത് ആയിരക്കണക്കിന് ആളുകൾ എന്നത് തന്നെയാണ് കൊതുകിനെ ഭീകരജീവിയാക്കി കണക്കാക്കുന്നതിന് കാരണം. ഡെഹ്കിപ്പനി,വെസ്റ്റ് നൈൽ തുടങ്ങി...
നടക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. നമ്മളിൽ ഒട്ട് മിക്ക പേരും മോണിംഗ് വാക്കിനും ഈവനിംഗ് വാക്കിനുമൊക്കെ പോകുന്നവരായിരിക്കും. സാധാരണയായി മുന്നോട്ട് ആണ് നാം നടക്കാറ്....
പലപ്പോഴും നമ്മുടെ സൗന്ദര്യസ്വപ്നങ്ങളെ തകിടം മറിക്കുന്ന ഒന്നാണ് കുരുക്കൾ. മുഖക്കുരുവന്നാൽ പിന്നെ വലിയ ടെൻഷനാണ്. പിന്നെ സ്കിൻ കെയറായി,ബ്യൂട്ടിപാർലറുകളായി അങ്ങനെ അങ്ങനെ പരിഹാരം കണ്ടെത്താൻ നെട്ടോട്ടം. എന്നാൽ...
പലരുടെയും ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് ചെമ്മീൻ. കാഴ്ചയിൽ അൽപ്പം വ്യത്യസ്തനാണെങ്കിലും മത്സ്യങ്ങൾ നൽകുന്ന ഒട്ടുമിക്ക ഗുണങ്ങളും ഇതും നൽകും. പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിൻ ഡി,അയഡിൻ...
ശരീരം പുഷ്ടിപ്പെടുത്തുന്നതിനുള്ള വിശ്വസനീയമായ സപ്ലിമെന്റുകളായി പ്രോട്ടീന്‍ പൊടികള്‍ ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്നു. നിരവധി ആളുകളാണ് ഈ സപ്ലിമെന്റുകള്‍ ദിനംപ്രതി ഉപയോഗിക്കുന്നത്. ഇപ്പോഴിതാ പുതിയ പഠനം ഇവരെ ഞെട്ടിക്കുന്ന...
പണ്ട് കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കുട്ടികളിൽ ഡയപ്പറിന്റെ ഉപയോഗം വ്യാപകമാണ്. അടിയ്ക്കടി വൃത്തിയാക്കുന്നതിന്റെയും ഡ്രസ് മാറ്റി നൽകുന്നതിന്റെയും തലവേദനയിൽ നിന്നും മോചനം ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ...
ഇന്നത്തെ കാലത്ത് ഏറെ പരിചിതവും ജനപ്രിയവുമായ ആശയവിനിമയ സംവിധാനമാണ് വീഡിയോകോൾ. ഇന്റർനെറ്റിന്റെ സഹായത്തോടെ ലോകത്തിന്റെ ഏത് കോണിലെയും ആളുകൾക്ക് പരസ്പരം കണ്ട് സംസാരിക്കാനുള്ള സംവിധാനമാണ് ഇത് ഒരുക്കുന്നത്....
ഒരു നൂറ്റാണ്ടോളമായി ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ശരാശരി താപനില 36.6°C (98.6°F) ആണെന്നാണ് പൊതുവെ മെഡിക്കൽ സമൂഹവും പൊതുജനങ്ങളും ഞങ്ങൾ കരുതിപ്പോരുന്നത് . എന്നാൽ അങ്ങനെയല്ല എന്നാണ്...
മഞ്ഞുകാലം തുടങ്ങിയാൽ പിന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് ജലദോഷവും ചുമയും. ഇടയ്ക്കിടെ ഉണ്ടാകുന്ന ചുമ മൂലം പലപ്പോഴും ഉറക്കം പോലും നഷ്ടപ്പെടുന്ന അവസ്ഥ...
ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങളിൽ ഒന്നാണ് വ്യായാമം. എന്നാൽ ഇന്നത്തെ തിരക്കേറിയ സാഹചര്യങ്ങളിൽ പലർക്കും അതിനു കഴിയാറില്ല. ചെയ്തു തീർക്കാനുള്ള അനവധി കാര്യങ്ങൾ ഉണ്ടാകുമ്പോൾ, എന്നാൽ പിന്നെ,...
മലയാളിയുടെ വികാരങ്ങളിലൊന്നാണ് മത്തി. മത്സ്യത്തിന്റെ കാര്യത്തിൽ യാതൊരു കോംപ്രമൈസിനും നമ്മൾ തയ്യാറല്ല. മത്തി വറുത്തും ഫ്രൈ ചെയ്തും മുളകിട്ട് വച്ചും തേങ്ങ വറുത്തരച്ചും പീരവെച്ചുമെല്ലാം കഴിക്കുന്ന നമ്മൾക്ക്...
നമ്മുടെ ഇഷ്ടപ്പെട്ട ഭക്ഷ്യവിഭവങ്ങളിൽ ഒന്നെങ്കിലും ഒരു ചിക്കൻ വിഭവമാകാതെ തരമില്ല. പ്രത്യേകിച്ച് യുവതലമുറയ്ക്ക് ചിക്കൻവിഭവങ്ങളോട് പ്രത്യേക ഇഷ്ടമാണ്. മന്തിയായും അൽഫാം ആയും 65 ആയുമെല്ലാം ചിക്കൻ പല...
ഇന്ത്യയില്‍ എച്ച്എംപിവി വൈറസ് ബാധിച്ചവരുടെ എണ്ണം നിരന്തരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വലിയ ആശങ്കയിലാണ് പൊതുജനങ്ങള്‍. അതിനൊപ്പം വൈറസിനെക്കുറിച്ച് പല പ്രചാരണങ്ങളും സോഷ്യല്‍മീഡിയയിലുള്‍പ്പെടെ നടക്കുന്നുമുണ്ട്. ഇപ്പോഴിതാ...
പലകാരണങ്ങൾ കൊണ്ടും ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. എന്നാൽ ശരീരത്തിലെ ചില ഭാഗങ്ങളിലെ ചൊറിച്ചിൽ മറ്റു ചില രോഗങ്ങളുടെ ലക്ഷണമായും പ്രകടമാകാറുണ്ട്. ഇത്തരത്തിലുള്ള ചൊറിച്ചിലുകളെ ഒട്ടും നിസ്സാരവൽക്കരിക്കാതെ കൃത്യമായ...
പലരോടും ചോദിക്കുമ്പോൾ പറയാൻ മടിക്കുന്ന കാര്യമാണ് കഴുത്തിലെയും സ്വകാര്യഭാഗങ്ങളിലെയും കറുപ്പ്. ഹോർമോൺ പ്രശ്നങ്ങൾ ഇതിനുള്ള പ്രധാന കാരണമാണ്.ചിലപ്പോൾ നാം ഉപയോഗിയ്ക്കുന്ന അടിവസ്ത്രങ്ങളാണ് പ്രശ്നം. ഈ ഭാഗതതേയ്ക്ക് രക്തപ്രവാഹം...