India

ജയസുധ ബിജെപിയിലേക്ക്; അമിത് ഷായിൽ നിന്ന് അംഗത്വം സ്വീകരിച്ചേക്കും

ജയസുധ ബിജെപിയിലേക്ക്; അമിത് ഷായിൽ നിന്ന് അംഗത്വം സ്വീകരിച്ചേക്കും

ന്യൂഡൽഹി; പ്രമുഖ തെലുങ്ക് നടി ജയസുധ ബിജെപിയിലേക്ക്. അടുത്ത മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹൈദരാബാദിലെത്തുമ്പോൾ നടി പാർട്ടി അംഗത്വം സീകരിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം...

അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമം; കശ്മീരിൽ പാക് ഭീകരനെ വധിച്ച് ബിഎസ്എഫ്

അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമം; കശ്മീരിൽ പാക് ഭീകരനെ വധിച്ച് ബിഎസ്എഫ്

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തിവഴിയുള്ള നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി ബിഎസ്എഫ്. പാക് ഭീകരനെ വധിച്ചു. ഇന്ന് പുലർച്ചെ നടത്തിയ നിർണായക നീക്കത്തിനൊടുവിലാണ് നുഴഞ്ഞു കയറ്റ ശ്രമം ബിഎസ്എഫ് ചെറുത്തത്....

ദേശീയ പതാക ഉയർത്തുന്നതിനിടെ ഷോക്കടിച്ചു; യുവാവിന് ദാരുണാന്ത്യം

മുഹറം ഘോഷയാത്രയിൽ ദേശീയ പതാകയിൽ അശോകചക്രത്തിന് പകരം ഉറുദുവും വാളിന്റെ ചിത്രവും; 18 പേർക്കെതിരെ കേസ്

റാഞ്ചി: മുഹറം ഘോഷയാത്രയ്ക്കിടെ ദേശീയപതാകയിൽ കൃത്രിമം ചെയ്ത് അനാദരവ് കാണിച്ച സംഭവത്തിൽ 18 പേർക്കെതിരെ കേസ്. ഝാർഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. റാഞ്ചിയിൽ നിന്ന് 175 കിലോമീറ്റർ...

സിദ്ധു മൂസേ വാല വധക്കേസ്: സച്ചിൻ ബിഷ്‌ണോയിയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് റിപ്പോർട്ട് ; ഉദ്യോഗസ്ഥർ അസർബൈജാനിൽ

സിദ്ധു മൂസേ വാല വധക്കേസ്: സച്ചിൻ ബിഷ്‌ണോയിയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് റിപ്പോർട്ട് ; ഉദ്യോഗസ്ഥർ അസർബൈജാനിൽ

ന്യൂഡൽഹി : പഞ്ചാബി ഗായകൻ സിദ്ധു മൂസേ വാലയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന ഗൂഢാലോചനക്കാരിലൊരാളായ സച്ചിൻ ബിഷ്‌ണോയിയെ അസർബൈജാൻ ഇന്ത്യയ്ക്ക് കൈമാറുമെന്ന് സൂചന. ഇതിനായി സുരക്ഷാ ഏജൻസി...

തേജസ് യുദ്ധവിമാനങ്ങൾ കാശ്മീരിലേക്ക് മാറ്റി ഇന്ത്യൻ വ്യോമസേന ; ജമ്മുവിലെയും ലഡാക്കിലെയും ഫ്ലീറ്റ് ഫോർവേഡ് ബേസുകളിൽ പരിശീലനം

തേജസ് യുദ്ധവിമാനങ്ങൾ കാശ്മീരിലേക്ക് മാറ്റി ഇന്ത്യൻ വ്യോമസേന ; ജമ്മുവിലെയും ലഡാക്കിലെയും ഫ്ലീറ്റ് ഫോർവേഡ് ബേസുകളിൽ പരിശീലനം

ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ തദ്ദേശീയ യുദ്ധ വിമാനമായ തേജസ് ജമ്മു കശ്മീരിലേക്ക് മാറ്റി വ്യോമസേന അധികൃതർ. താഴ്‌വരകളിൽ നടത്തുന്ന ഓപ്പറേഷനുകളിലേക്ക് വേണ്ട പറക്കൽ പരിശീലനം നേടുന്നതിനായാണ്...

ബ്രിട്ടണിലെ ”ഷോ സ്റ്റീലർ” ഈ ഇന്ത്യക്കാരി: ഏറ്റവും സ്റ്റൈലിഷായി വസത്രം ധരിക്കുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് അക്ഷത മൂർത്തി

ബ്രിട്ടണിലെ ”ഷോ സ്റ്റീലർ” ഈ ഇന്ത്യക്കാരി: ഏറ്റവും സ്റ്റൈലിഷായി വസത്രം ധരിക്കുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് അക്ഷത മൂർത്തി

ലണ്ടൻ : ബ്രിട്ടണിൽ ഏറ്റവും സ്‌റ്റൈലിഷായി വസ്ത്രം ധരിക്കുന്നവരുടെ പട്ടികയിൽ ഒന്നാമതെത്തി പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്‌നി അക്ഷത മൂർത്തി. ടാറ്റ്‌ലർ മാഗസിന്റെ 2023 ലെ പട്ടികയിലാണ്...

100-ാം വയസിലും യോഗാഭ്യാസം; പ്രധാനമന്ത്രി പേരെടുത്ത് പരാമർശിച്ച ഫ്രഞ്ച് യോഗ അദ്ധ്യാപികയെ തിരഞ്ഞ് സോഷ്യൽ മീഡിയ

100-ാം വയസിലും യോഗാഭ്യാസം; പ്രധാനമന്ത്രി പേരെടുത്ത് പരാമർശിച്ച ഫ്രഞ്ച് യോഗ അദ്ധ്യാപികയെ തിരഞ്ഞ് സോഷ്യൽ മീഡിയ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പ്രോഗ്രാമായ മൻ കി ബാത്തിൽ പേരെടുത്ത് പരാമർശിച്ച ഒരു ഫ്രഞ്ച് അദ്ധ്യാപികയെയാണ് ഇപ്പോൾ എല്ലാവരും തിരയുന്നത്. 100...

മസ്ജിദിന് മുൻപിലൂടെ കടന്ന് പോയി; കൻവാർ തീർത്ഥാടകരെ തടഞ്ഞ് മതതീവ്രവാദികൾ; സംഘർഷം

മസ്ജിദിന് മുൻപിലൂടെ കടന്ന് പോയി; കൻവാർ തീർത്ഥാടകരെ തടഞ്ഞ് മതതീവ്രവാദികൾ; സംഘർഷം

ലക്‌നൗ: ഉത്തർപ്രദേശിൽ കൻവാർ തീർത്ഥാടകരുടെ യാത്ര തടസ്സപ്പെടുത്തി വർഗ്ഗീയ സംഘർഷത്തിനുള്ള ശ്രമവുമായി മതതീവ്രവാദികൾ. റായ്ബറേലിയിലായിരുന്നു സംഭവം. മതതീവ്രവാദികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തി. കച്ച്‌ലയിൽ...

മയക്കുമരുന്നിനെതിരായ പോരാട്ടം ; വീരന്മാരെ ആദരിക്കൽ ; ത്രിവർണ പതാക – മൻ കി ബാതിൽ പ്രധാനമന്ത്രി പറഞ്ഞത്

മയക്കുമരുന്നിനെതിരായ പോരാട്ടം ; വീരന്മാരെ ആദരിക്കൽ ; ത്രിവർണ പതാക – മൻ കി ബാതിൽ പ്രധാനമന്ത്രി പറഞ്ഞത്

പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മാസവും രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്യുന്ന റേഡിയോ സംപ്രേക്ഷണ പരിപാടിയായ മൻ കി ബാത് ജൂലൈ 30 ന് നടന്നു. ഓൾ...

ഈ വർഷം നാലായിരത്തിലധികം മുസ്‌ലിം സ്ത്രീകൾ ‘മെഹ്‌റം’ ഇല്ലാതെ ഹജ്ജ് നിർവഹിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  ; കേന്ദ്രസർക്കാരിന്റെ പുതിയ ഹജ്ജ് നയം വലിയ പരിവർത്തനം സൃഷ്ടിച്ചെന്നും മോദി

ഈ വർഷം നാലായിരത്തിലധികം മുസ്‌ലിം സ്ത്രീകൾ ‘മെഹ്‌റം’ ഇല്ലാതെ ഹജ്ജ് നിർവഹിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ; കേന്ദ്രസർക്കാരിന്റെ പുതിയ ഹജ്ജ് നയം വലിയ പരിവർത്തനം സൃഷ്ടിച്ചെന്നും മോദി

ന്യൂഡൽഹി : ഈ വർഷം നാലായിരത്തിലധികം മുസ്‌ലിം സ്ത്രീകൾ 'മെഹ്‌റം' ഇല്ലാതെ ഹജ്ജ് നിർവഹിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതൊരു വലിയ പരിവർത്തനമാണെന്നും മോദി വ്യക്തമാക്കി. എൻഡിഎ സർക്കാർ...

കശ്മീരിൽ അൽ ബദർ ഭീകരൻ അറസ്റ്റിൽ; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

കശ്മീരിൽ അൽ ബദർ ഭീകരൻ അറസ്റ്റിൽ; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരനെ പിടികൂടി സുരക്ഷാ സേന. അൽ ബദർ ഭീകരൻ അർഫാത് യൂസഫാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വൻ ആയുധശേഖരവും പിടിച്ചെടുത്തു. ശ്രീനഗറിൽ...

തോൽവിയിലും തലയുയർത്തി ഗില്ലിന്റെ അഭിമാന നേട്ടം; രണ്ടാം ഏകദിനത്തിൽ മറികടന്നത് പാക് താരം ബാബർ അസമിന്റെ റെക്കോർഡ്

തോൽവിയിലും തലയുയർത്തി ഗില്ലിന്റെ അഭിമാന നേട്ടം; രണ്ടാം ഏകദിനത്തിൽ മറികടന്നത് പാക് താരം ബാബർ അസമിന്റെ റെക്കോർഡ്

ബ്രിഡ്ജ്ടൗൺ: പരീക്ഷണങ്ങൾ അതിരുകടന്ന രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് തോൽവി. ക്യാപ്ടൻ രോഹിത് ശർമ്മയ്ക്കും സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്ലിക്കും വിശ്രമം നൽകിയതിനെ തുടർന്ന് ഹർദ്ദിക്...

കൊടകരയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു : അക്രമത്തിനു പിന്നിൽ സിപിഎം

മുഹറം ഘോഷയാത്ര കാണാനെത്തിയ 14 കാരിയ്ക്ക് വെടിയേറ്റു; ആക്രമണം പടക്കം പൊട്ടിക്കുന്നതിന്റെ മറവിൽ

പട്‌ന: ബീഹാറിലെ ദർബംഗ ജില്ലയിൽ മുഹറം ഘോഷയാത്ര കാണാൻ ചെന്ന പെൺകുട്ടിയ്ക്ക് വെടിയേറ്റു. ഗിദർഗഞ്ച് പരിസരത്തുകൂടെ കടന്നുപോകുന്ന മുഹറം ഘോഷയാത്ര കാണാനെത്തിയ പ്രിയ എന്ന 14 കാരിയ്ക്കാണ്...

‘ഇത് ജനാധിപത്യത്തിന്റെ ശ്രീകോവിൽ, ഇവിടെ മുഴങ്ങേണ്ടത് ജനസേവനത്തിന്റെ പാവന മന്ത്രങ്ങൾ‘: അസമിലെ പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്ത് ലോക്സഭാ സ്പീക്കർ

‘ഇത് ജനാധിപത്യത്തിന്റെ ശ്രീകോവിൽ, ഇവിടെ മുഴങ്ങേണ്ടത് ജനസേവനത്തിന്റെ പാവന മന്ത്രങ്ങൾ‘: അസമിലെ പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്ത് ലോക്സഭാ സ്പീക്കർ

ഗുവാഹട്ടി: അസമിലെ പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്ത് ലോക്സഭാ സ്പീക്കർ ഓം ബിർള. ഇത് ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. ഇവിടെ മുഴങ്ങേണ്ടത് ജനസേവനത്തിന്റെ പാവന മന്ത്രങ്ങളാണെന്ന് ഉദ്ഘാടന...

ഡൽഹിയിൽ മുഹറം ഘോഷയാത്രയ്ക്കിടെ സംഘർഷം; നിരവധി പേർക്ക് പരിക്ക്

ഡൽഹിയിൽ മുഹറം ഘോഷയാത്രയ്ക്കിടെ സംഘർഷം; നിരവധി പേർക്ക് പരിക്ക്

ന്യൂഡൽഹി: മുഹറം ഘോഷയാത്രയ്ക്കിടെ ഡൽഹിയിൽ സംഘർഷം. പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയായിരുന്നു മുഹറം ഘോഷയാത്രയ്ക്കിടെ സ്ഥലത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ആഘോഷത്തിന്റെ ഭാഗമായി എണ്ണായിരം...

രാജസ്ഥാനിൽ അഞ്ച് മെഡിക്കൽ കോളേജുകൾ; ഗുജറാത്തിൽ 1,400 കോടിയുടെ അന്താരാഷ്ട്ര വിമാനത്താവളം; വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി

‘എന്റെ അമ്മ എന്റെ രാജ്യം‘: സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ‘മേരി മാതാ മേരാ ദേശ്‘ ക്യാമ്പയിനും അമൃത കലശ യാത്രയും പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ‘: സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ‘മേരി മാതാ മേരാ ദേശ്‘ ക്യാമ്പയിൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച മഹദ് ജീവിതങ്ങൾക്കുള്ള...

പൈസയില്ല, പാസ്‌പോർട്ടില്ല; പാകിസ്താൻ കാമുകനെ കാണണം; വിമാനത്താവളത്തിലെത്തി 17 കാരി; താൻ ഇന്ത്യക്കാരിയല്ലെന്ന് പെൺകുട്ടി

അഞ്ജുവിനെയും സീമയെയും പോലെ നാടറിയണം നാട്ടാരറിയണം; ജയ്പൂരിലെ 17 കാരി പാകിസ്താനിയുമല്ല, പാക് കാമുകനുമില്ല; എല്ലാം കള്ളക്കഥ

ജയ്പൂർ: പാകിസ്താൻ കാരനായ കാമുകനെ കാണാനെന്ന് പറഞ്ഞ് ലാഹോറിലേക്ക് യാത്ര ചെയ്യാൻ ശ്രമിച്ച 17 കാരി പറഞ്ഞതെല്ലാം കള്ളക്കഥയെന്ന് പോലീസ്. ജയ്പൂർ ഇന്റർനാഷണൽ എയർപോർട്ടിൽ വിസയോ പാസ്‌പോർട്ടോ...

പ്രളയകാലത്ത് അടച്ചിട്ട ശേഷം തുറന്ന സ്കൂളിൽ പെൺകുട്ടികൾ കുഴഞ്ഞു വീഴുന്നു; ഭൂതാവിഷ്ടരെപ്പോലെ അലറി വിളിച്ച് ഓടുന്ന കുട്ടികളെ കണ്ട് ഭയന്നുവിറച്ച് നാട്ടുകാർ (വീഡിയോ)

പ്രളയകാലത്ത് അടച്ചിട്ട ശേഷം തുറന്ന സ്കൂളിൽ പെൺകുട്ടികൾ കുഴഞ്ഞു വീഴുന്നു; ഭൂതാവിഷ്ടരെപ്പോലെ അലറി വിളിച്ച് ഓടുന്ന കുട്ടികളെ കണ്ട് ഭയന്നുവിറച്ച് നാട്ടുകാർ (വീഡിയോ)

ഉത്തര കാശി: പ്രളയകാലത്ത് അടച്ചിട്ട ശേഷം തുറന്ന സ്കൂളിൽ പെൺകുട്ടികൾ വിചിത്രമായി പെരുമാറുന്നതായി നാട്ടുകാർ. ഭൂതാവിഷ്ടരെപ്പോലെ അലറി വിളിച്ച് ഓടുന്ന കുട്ടികൾ ക്യാമ്പസിനുള്ളിൽ തന്നെ കുഴഞ്ഞു വീഴുകയാണ്....

‘പണം, അഹങ്കാരം, ദുരഭിമാനം‘: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഇപ്പോൾ വേറൊരു ലോകത്തെന്ന് കപിൽ ദേവ്

‘പണം, അഹങ്കാരം, ദുരഭിമാനം‘: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഇപ്പോൾ വേറൊരു ലോകത്തെന്ന് കപിൽ ദേവ്

മുംബൈ: പ്രതിഭ ഉണ്ടായിട്ടും പ്രകടനം മെച്ചപ്പെടുത്താൻ ഇന്നത്തെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ശ്രമിക്കുന്നില്ലെന്ന് മുൻ ക്യാപ്ടൻ കപിൽ ദേവ്. ഇന്നത്തെ കളിക്കാർക്ക് നല്ല ആത്മവിശ്വാസമുണ്ട്. എന്നാൽ, തങ്ങൾക്ക്...

മദ്യത്തിന് വേണ്ടി ആറുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാപിതാക്കൾ പോലീസ് കസ്റ്റഡിയിൽ

7 മാസം പ്രായമുള്ള ആൺകുഞ്ഞിന്റെ വയറ്റിൽ 2 കിലോ ഭാരമുള്ള ഭ്രൂണം; ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ കണ്ടത് വൈദ്യശാസ്ത്രത്തിലെ അപൂർവത

ലഖ്നൗ: 7 മാസം പ്രായമുള്ള ആൺകുഞ്ഞിന്റെ വയറ്റിൽ 2 കിലോ ഗ്രാം ഭാരമുള്ള ഭ്രൂണം കണ്ടെത്തി. വൈദ്യശാസ്ത്ര ചരിത്രത്തിൽ ആകെ 200 പേരിൽ മാത്രം സംഭവിച്ച ഈ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist