India

ശ്രീലങ്കയെ എറിഞ്ഞൊതുക്കി ഇന്ത്യ; വിജയലക്ഷ്യം 216

ശ്രീലങ്കയെ എറിഞ്ഞൊതുക്കി ഇന്ത്യ; വിജയലക്ഷ്യം 216

കൊൽക്കത്ത: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 216 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സന്ദർശകർ 39.4 ഓവറിൽ 215 റൺസിന് പുറത്തായി. മുഹമ്മദ് സിറാജും...

രാജ്യവിരുദ്ധ പ്രവർത്തനം; പോപ്പുലർ ഫ്രണ്ടിനെ മണിച്ചിത്രത്താഴിട്ട് പൂട്ടാൻ എൻഐഎ; രാജസ്ഥാനിൽ പരിശോധന; നിർണായക രേഖകൾ കണ്ടെടുത്തു

രാജ്യവിരുദ്ധ പ്രവർത്തനം; പോപ്പുലർ ഫ്രണ്ടിനെ മണിച്ചിത്രത്താഴിട്ട് പൂട്ടാൻ എൻഐഎ; രാജസ്ഥാനിൽ പരിശോധന; നിർണായക രേഖകൾ കണ്ടെടുത്തു

ജയ്പൂർ: രാജസ്ഥാനിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന. കോട്ടയിലെ വിവിധ ഭാഗങ്ങളിലാണ് എൻഐഎ സംഘം എത്തിയിരിക്കുന്നത്. രാവിലെ മുതൽ ആരംഭിച്ച പരിശോധന പുരോഗമിക്കുകയാണ്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി...

14 ദിവസം കൊണ്ട് 25 കോടി ക്ലബിൽ കയറി മാളികപ്പുറം; ഇത് ബ്രഹ്മാണ്ഡ വിജയമെന്ന് പ്രേക്ഷകർ

14 ദിവസം കൊണ്ട് 25 കോടി ക്ലബിൽ കയറി മാളികപ്പുറം; ഇത് ബ്രഹ്മാണ്ഡ വിജയമെന്ന് പ്രേക്ഷകർ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള പ്രദർശനശാലകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം കളക്ഷൻ റിക്കോർഡുകൾ ഭേദിക്കുന്നു. റിലീസ് ചെയ്ത് 14 ദിവസം പിന്നിടുമ്പോഴേക്കും ചിത്രം...

വീട്ടുജോലിക്കാരിയായ സ്ത്രീക്ക് ഒരു കോടി ലോട്ടറിയടിച്ചു; പിന്നാലെ, നേരെ പോയത് പോലീസ് സ്‌റ്റേഷനിലേക്ക്; കാരണമെന്താണെന്നോ……..

വീട്ടുജോലിക്കാരിയായ സ്ത്രീക്ക് ഒരു കോടി ലോട്ടറിയടിച്ചു; പിന്നാലെ, നേരെ പോയത് പോലീസ് സ്‌റ്റേഷനിലേക്ക്; കാരണമെന്താണെന്നോ……..

ഭാഗ്യം വച്ചുള്ള കളിയാണ് ലോട്ടറി എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ലോട്ടറി അടിക്കുക എന്നത് അപൂർവ്വ ഭാഗ്യമായിട്ടാണ് കരുതുന്നതും. ലോട്ടറി അടിച്ചെന്ന് കേൾക്കുമ്പോൾ ആദ്യം ഒരു അമ്പരപ്പും,...

വ്യാജവാർത്ത പ്രചരിപ്പിക്കുന്നു; 6 യൂട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്ര സർക്കാർ

വ്യാജവാർത്ത പ്രചരിപ്പിക്കുന്നു; 6 യൂട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വ്യാജവാർത്തകൾ പ്രചരിപ്പിച്ച 6 യൂട്യൂബ് ചാനലുകളുടെ പ്രവർത്തനം നിരോധിച്ച് കേന്ദ്ര സർക്കാർ. വ്യാജവാർത്ത നൽകി സാമ്പത്തിക നേട്ടമുണ്ടാക്കിയതിനാണ് ചാനലുകൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ...

ഹിന്ദു മതത്തിന്റെ മൂല്യങ്ങൾ ആകർഷിച്ചു; ഇസ്ലാം മതം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് ആരിഫ് ഖാൻ; ഏറെ സന്തോഷമെന്നും പ്രതികരണം

ഹിന്ദു മതത്തിന്റെ മൂല്യങ്ങൾ ആകർഷിച്ചു; ഇസ്ലാം മതം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് ആരിഫ് ഖാൻ; ഏറെ സന്തോഷമെന്നും പ്രതികരണം

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവാവ്. ഷജപൂർ സ്വദേശി ആരിഫ് ഖാൻ ആണ് ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചത്. ആനന്ദ് ത്യാഗി എന്ന...

ലോകം എങ്ങനെ മാറിയാലും ഡോക്ടർ എന്നും ഡോക്ടർ തന്നെ; 10 വയസുകാരന് ശസ്ത്രക്രിയ നടത്തി ത്രിപുര മുഖ്യമന്ത്രി ഡോ. മാണിക് സാഹ

ലോകം എങ്ങനെ മാറിയാലും ഡോക്ടർ എന്നും ഡോക്ടർ തന്നെ; 10 വയസുകാരന് ശസ്ത്രക്രിയ നടത്തി ത്രിപുര മുഖ്യമന്ത്രി ഡോ. മാണിക് സാഹ

അഗർത്തല: നീണ്ട ഇടവേളയ്ക്ക് ശേഷം തന്റെ ഡോക്ടർ കുപ്പായമണിഞ്ഞ് ത്രിപുര മുഖ്യമന്ത്രി ഡോ. മാണിക് സാഹ. ത്രിപുര മെഡിക്കൽ കോളേജിലെത്തിയ അദ്ദേഹം 10 വയസുള്ള ആൺകുട്ടിയ്ക്ക് ദന്ത...

പാകിസ്താനിലേക്ക് പോകണമെങ്കിൽ‌ വഴങ്ങിത്തരണമെന്ന് പറഞ്ഞു; ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കുമെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിടാനും നിർബന്ധിച്ചു; പാക് എംബസി ഉദ്യോ​ഗസ്ഥനെതിരെ പീഡനപരാതിയുമായി യുവതി

പാകിസ്താനിലേക്ക് പോകണമെങ്കിൽ‌ വഴങ്ങിത്തരണമെന്ന് പറഞ്ഞു; ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കുമെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിടാനും നിർബന്ധിച്ചു; പാക് എംബസി ഉദ്യോ​ഗസ്ഥനെതിരെ പീഡനപരാതിയുമായി യുവതി

ന്യൂഡൽഹി : പാകിസ്താൻ എംബസി ഉദ്യോ​ഗസ്ഥൻ തന്നെ പീ‍ഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി രം​ഗത്ത്. പാകിസ്താനിലേക്ക് പോകാൻ വിസ അനുവദിച്ച് തരണമെങ്കിൽ ലൈം​ഗികബന്ധത്തിൽ ഏർപ്പെടണമെന്നാണ് ഹൈക്കമ്മീഷൻ ഉദ്യോ​ഗസ്ഥൻ പറഞ്ഞത്....

മതമൗലികവാദികളുടെ വധശ്രമവും,ഭീഷണിയും;നൂപുർ ശർമ്മയ്ക്ക് തോക്ക് ലൈസൻസ് അനുവദിച്ചു

മതമൗലികവാദികളുടെ വധശ്രമവും,ഭീഷണിയും;നൂപുർ ശർമ്മയ്ക്ക് തോക്ക് ലൈസൻസ് അനുവദിച്ചു

ന്യൂഡൽഹി: മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്ക് തോക്ക് ലൈസൻസ് അനുവദിച്ചു. മതമൗലികവാദികളുടെ വധഭീഷണിയും വധശ്രമവും കടുത്തതോടെയാണ് തോക്ക് ലൈസൻസ് അനുവദിച്ചത്. ഭീഷണി ചൂണ്ടിക്കാട്ടി നൂപുർ ശർമ്മ...

മയക്കുമരുന്ന് വിൽപ്പന; മലയാളി ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടെ ഒമ്പത് പേർ അറസ്റ്റിൽ; സംഘത്തിൽ സ്ത്രീകളും

മയക്കുമരുന്ന് വിൽപ്പന; മലയാളി ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടെ ഒമ്പത് പേർ അറസ്റ്റിൽ; സംഘത്തിൽ സ്ത്രീകളും

ബംഗളൂരു: കർണാടകയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും വിൽപ്പന നടത്തിയതിനും മലയാളി ഡോക്ടർമാർ ഉൾപ്പെടെ ഒമ്പത് പേർ അറസ്റ്റിൽ സംഘത്തിൽ നാല് പേർ സ്ത്രീകളാണെന്നാണ് വിവരം. അത്താവാരയിലെ സ്വകാര്യ ആശുപത്രിയിലെ...

എട്ട് മണിക്കൂറിൽ പിന്നിടുന്നത് 700 കിലോമീറ്റർ; ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്യും

എട്ട് മണിക്കൂറിൽ പിന്നിടുന്നത് 700 കിലോമീറ്റർ; ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്യും

വിശാഖപട്ടണം: ദക്ഷിണേന്ത്യയിൽ രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസ് നടത്താനൊരുങ്ങുന്നു. ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ ഫ്‌ളാഗ്ഓഫ് ചെയ്യും. സെക്കന്തരാബാദിൽ നിന്ന് വിശാഖപട്ടണത്തേക്കാണ്...

സർക്കാർ ഖജനാവിൽ നിന്ന് പാർട്ടി പരസ്യത്തിന് ഫണ്ട് മുടക്കി; 164 കോടി തിരിച്ചടച്ചില്ലെങ്കിൽ ആം ആദ്മിയുടെ പാർട്ടി ഓഫീസ് സീൽ ചെയ്യുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി : സർക്കാർ പരസ്യത്തിന്റെ മറവിൽ പാർട്ടി പരസ്യങ്ങൾക്ക് വേണ്ടി ഫണ്ട് മുക്കിയ സംഭവത്തിൽ ആം ആദ്മിക്ക് റിക്കവറി നോട്ടീസ്. 164 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്...

51 ദിവസം കൊണ്ട് 3200 കിലോമീറ്റർ ദൂരം; ആഡംബര നദീജല സവാരിക്ക് നാളെ പ്രധാനമന്ത്രി തുടക്കമിടും; അമ്പരപ്പിച്ച് കപ്പലിനുള്ളിലെ ചിത്രങ്ങൾ

51 ദിവസം കൊണ്ട് 3200 കിലോമീറ്റർ ദൂരം; ആഡംബര നദീജല സവാരിക്ക് നാളെ പ്രധാനമന്ത്രി തുടക്കമിടും; അമ്പരപ്പിച്ച് കപ്പലിനുള്ളിലെ ചിത്രങ്ങൾ

വാരാണസി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജലസവാരി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യും. വാരാണസിയിൽ ഗംഗാ നദിയുടെ തീരത്തായി 'ടെന്റ് സിറ്റി'യുടെ ഉദ്ഘാടനവും വീഡിയോ...

ഭാരതത്തിന്റെ ചരിത്രം ഇന്ത്യക്കാരുടെ വീക്ഷണകോണിൽ നിന്ന് മാറ്റി എഴുതേണ്ട സമയമാണിത്; സായുധ വിപ്ലവത്തിന് അർഹമായ സ്ഥാനം ലഭിച്ചില്ലെന്ന് അമിത് ഷാ

ഭാരതത്തിന്റെ ചരിത്രം ഇന്ത്യക്കാരുടെ വീക്ഷണകോണിൽ നിന്ന് മാറ്റി എഴുതേണ്ട സമയമാണിത്; സായുധ വിപ്ലവത്തിന് അർഹമായ സ്ഥാനം ലഭിച്ചില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: ഇന്ത്യക്കാരുടെ വീക്ഷണകോണിൽ നിന്ന് ഭാരതത്തിന്റെ ചരിത്രം എഴുതേണ്ട സമയമാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊളോണിയൽ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങൾ ഇല്ലാതാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിന്...

നോക്കൂ…ഞങ്ങൾ അച്ഛൻമാരാകാൻ പോകുന്നു: പൊന്നോമനയെ വരവേൽക്കാനൊരുങ്ങി ആദിത്യയും അമിതും; സോഷ്യൽ മീഡിയയിൽ അസഭ്യവർഷം

നോക്കൂ…ഞങ്ങൾ അച്ഛൻമാരാകാൻ പോകുന്നു: പൊന്നോമനയെ വരവേൽക്കാനൊരുങ്ങി ആദിത്യയും അമിതും; സോഷ്യൽ മീഡിയയിൽ അസഭ്യവർഷം

ന്യൂഡൽഹി: പൊന്നോമനയെ വരവേൽക്കാനൊരുങ്ങി ഇന്ത്യൻ സ്വവർഗ ദമ്പതിമാരായ ആദിത്യ മദിരാജും അമിതും. സോഷ്യൽമീഡിയയിലൂടെയാണ് ഈ സന്തോഷ വാർത്ത ഇരുവരും പുറത്തുവിട്ടത്. മൂന്ന് വർഷം മുൻപായിരുന്നു അമേരിക്കയിൽ വച്ച്...

100ലധികം സ്ത്രീകളെ പീഡിപ്പിച്ച ദുർമന്ത്രവാദിക്ക് 14 വർഷം തടവ് ശിക്ഷ

100ലധികം സ്ത്രീകളെ പീഡിപ്പിച്ച ദുർമന്ത്രവാദിക്ക് 14 വർഷം തടവ് ശിക്ഷ

ന്യൂഡൽഹി: ലഹരിമരുന്ന് നൽകി നൂറിലേറെ സ്ത്രീകളെ പീഡിപ്പിക്കുകയും വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത ദുർമന്ത്രവാദി അമർവീറിന്(63) 14 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഹരിയാനയിലെ ഫത്തേഹാബിദിലുള്ള...

സുരക്ഷാ ഉദ്യോഗസ്ഥരുടെ ഹെലികോപ്റ്ററിനു നേരെ വെടിയുതിർത്ത് കമ്യൂണിസ്റ്റ് ഭീകരർ

സുരക്ഷാ ഉദ്യോഗസ്ഥരുടെ ഹെലികോപ്റ്ററിനു നേരെ വെടിയുതിർത്ത് കമ്യൂണിസ്റ്റ് ഭീകരർ

റായ്പൂർ: സുരക്ഷാ ഉദ്യോഗസ്ഥരുടെ ഹെലികോപ്റ്ററിന് നേരെ വെടിയുതിർത്ത് കമ്യൂണിസ്റ്റ് ഭീകരർ. ചത്തീസ്ഗഢിലെ തെക്കൻ ബസ്തർ മേഖലയിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് ഭീകരർ ആക്രമിച്ചത്....

വിശാഖപട്ടണത്ത് ഉദ്ഘാടനം തീരുമാനിച്ച വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ജനൽച്ചില്ലുകൾ തകർന്നു

വിശാഖപട്ടണത്ത് ഉദ്ഘാടനം തീരുമാനിച്ച വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ജനൽച്ചില്ലുകൾ തകർന്നു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ അക്രമികളുടെ കല്ലേറ്. കല്ലെറിഞ്ഞവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും, ഇവരെ എത്രയും വേഗം പിടികൂടുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി....

പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യാനിരുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്;  ചില്ല് തകർന്നു

പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യാനിരുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ല് തകർന്നു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. ആക്രമണത്തിൽ കോച്ചുകളിൽ ഒന്നിന്റെ ചില്ല് തകർന്നു. ഈ മാസം 19 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന...

മതംമാറാൻ ആവശ്യപ്പെട്ട് ശല്യവും ഭീഷണിയും; മാനസിക സമ്മർദത്തെ തുടർന്ന് ഹിന്ദു പെൺകുട്ടി ആത്മഹത്യ ചെയ്തു; റഫീഖിനെതിരെ കേസ്

മതംമാറാൻ ആവശ്യപ്പെട്ട് ശല്യവും ഭീഷണിയും; മാനസിക സമ്മർദത്തെ തുടർന്ന് ഹിന്ദു പെൺകുട്ടി ആത്മഹത്യ ചെയ്തു; റഫീഖിനെതിരെ കേസ്

ലക്‌നൗ: മദിയാൻവിൽ ഹിന്ദു പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി കുടുംബം. പെൺകുട്ടിയുടെ കാമുകൻ മതം മാറാൻ ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയിരുന്നുവെന്നും, ഇതിന്റെ സമ്മർദത്തെ തുടർന്നാണ് ആത്മഹ്യ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist