ഡൽഹി: കൊവിഡ് പ്രതിസന്ധിയെ തരണം ചെയ്ത് ഇന്ത്യൻ സമ്പദ്ഘടന മുന്നേറ്റം തുടരുന്നു. മാർച്ച് മാസത്തിലെ ജി എസ് ടി വരുമാനം സർവ്വകാല റെക്കോർഡ് ഭേദിച്ചിരിക്കുന്നതായി കേന്ദ്ര സർക്കാർ...
ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ക്ഷേത്ര സമുച്ചയം ഉയരാൻ വഴിയൊരുങ്ങുന്നു. കശ്മീരിൽ ക്ഷേത്ര നിർമ്മാണത്തിനായി തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ഭൂമി അനുവദിച്ചു. ക്ഷേത്രത്തിനോട് അനുബന്ധിച്ച് തീർത്ഥാടകർക്കായി താമസ...
ഡൽഹി: ഏപ്രിൽ മാസത്തിലെ അവധി ദിവസങ്ങളിലും കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കണമെന്ന് കേന്ദ്ര സർക്കാർ. സ്വകാര്യ മേഖലയിലെയും സർക്കാർ മേഖലയിലെയും വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് നിർദ്ദേശം ബാധകമാണ്. മാസത്തിലെ...
ഡൽഹി: ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് കുത്തനെ വെട്ടിക്കുറച്ചതായുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ പാദത്തിലെ പലിശ നിരക്ക് തന്നെ തുടരും. സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുമെന്ന വിമര്‍ശനം...
ശ്രീനഗർ: ജമ്മു കശ്മീരിൽ ബിജെപി നേതാവിന്റെ വീടിന് നേർക്ക് ഭീകരാക്രമണം. ആക്രമണത്തിൽ സുരക്ഷാ ഭടന് വീരമൃത്യു. ബിജെപി നേതാവ് അന്‍വര്‍ ഖാന്റെ ശ്രീനഗറിലെ നൗഗാമിലുള്ള വസതിക്കുനേരെയാണ് ഭീകരാക്രമണം...
ഡല്‍ഹി: ഇന്ത്യന്‍ സിനിമാ മേഖലയിലെ പരമോന്നത അംഗീകാരമായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരത്തിന് തമിഴ് സൂപ്പര്‍ താരം രജനികാന്ത് അർഹനായി. സിനിമാ രംഗത്തെ അരനൂറ്റാണ്ട് കാലത്തെ സമഗ്ര...
ഡല്‍ഹി: പാചകവാതക സിലിണ്ടറൊന്നിന് 10 രൂപ കുറച്ച് കേന്ദ്ര സർക്കാർ. പുതുക്കിയ വില ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരുമെന്നാണ് പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍...
ഡൽഹി: നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട ലഷ്കർ ഭീകരരെ വകവരുത്തിയ കേസിൽ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ അഹമ്മദാബാദിലെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. ജി.എല്‍. സിംഗാള്‍ ഐപിഎസ്,...
ഡൽഹി: കൊവിഡിനെതിരായ പോരാട്ടം കടുപ്പിച്ച് രാജ്യം. 45 വയസ്സ് കഴിഞ്ഞ എല്ലാവർക്കും നാളെ മുതൽ കൊവിഡ് വാക്സിൻ നൽകി തുടങ്ങും. സര്‍ക്കാര്‍ ആശുപത്രികള്‍, തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍...
ഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടി. ജൂൺ 30 വരെയാണ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ അവസരം. നേരത്തെ മാർച്ച് 31 ആയിരുന്നു...
ഡൽഹി: രാജ്യത്ത് ഗാർഹിക പാചക വാതകത്തിന് നാളെ മുതൽ വില കുറയും. പുതുക്കിയ വില നിലവാരം ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ പുറത്ത് വിട്ടു. സിലിണ്ടറിന് പത്ത് രൂപ...
മുംബൈ: വ്യവസായി മൻസുഖ് ഹിരണിനെ കൊലപ്പെടുത്തിയത് വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ചെന്ന് എൻ ഐ എ. മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച...
കൊൽക്കത്ത: തൃണമൂൽ ഗുണ്ടകളുടെ ആക്രമണത്തെ തുടർന്ന് മുൻ ക്രിക്കറ്റ് താരവും, ബിജെപി സ്ഥാനാർത്ഥിയുമായ അശോക് ഡിൻഡയുടെ സുരക്ഷ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡിൻഡയ്ക്ക് വൈ പ്ലസ്...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാന നിമിഷം വൻ തോൽവി ഭയന്ന് മുഖ്യമന്ത്രി മമത ബാനർജി. ബിജെപിക്കെതിരെ നിലനിൽക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെ...
വാഷിംഗ്ടൺ: കൊവിഡിനെ അതിജീവിച്ച് ഇന്ത്യൻ സമ്പദ്ഘടന നടത്തിയത് വൻ മുന്നേറ്റമെന്ന് ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും. 2021-22 സാമ്പത്തിക വർഷത്തെ രാജ്യത്തിന്റെ ജിഡിപി വളർച്ച 7.5 മുതൽ...
തിരുവനന്തപുരം: ലൗ ജിഹാദിലൂടെ കേരളത്തിലെ ഹിന്ദു- ക്രിസ്ത്യൻ പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ലക്ഷ്യമിടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൂടുതലായും വിദ്യാർത്ഥിനികളെയാണ് ഇക്കൂട്ടർ ലക്ഷ്യമിടുന്നത്....
ഡൽഹി : ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെ ഐ.സി.യു വാര്‍ഡില്‍ വന്‍ തീപിടുത്തമുണ്ടായി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത് . ഐ.സി.യുവിലെ അറുപതോളം രോഗികളെ മറ്റ് വാര്‍ഡുകളിലേക്ക്...
ഡല്‍ഹി: കോവിഡ് വാക്‌സിനായ സ്പുഡ്‌നിക് വി യുടെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതി യോഗം ഇന്ന് ചേരും. സ്പുഡ്‌നിക് വി...
കൊൽക്കത്ത: വീറും വാശിയും നിറഞ്ഞ പ്രചരണം ഇന്നലെ അവസാനിച്ചതോടെ പശ്ചിമ ബംഗാളിലെയും അസമിലെയും 69 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്. രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി...
അഹമ്മദാബാദ്: മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഗുജറാത്തും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി 2003ലെ മതസ്വാതന്ത്ര്യ നിയമം ഗുജറാത്ത്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies