ന്യൂഡൽഹി: ഡൽഹിയുടെ അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ.കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ തീരുമാനം. ഒരാഴ്ചയ്ക്കുശേഷം ഡൽഹിയിലെ സ്ഥിതിഗതികൾ വിലയിരുത്തി...
ലോക്ഡൗണിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാൻ വേണ്ടിയുള്ള നാവികസേനയുടെ ഓപ്പറേഷൻ സമുദ്ര സേതു തുടരുന്നു.ശ്രീലങ്കയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടു വരാൻ പുറപ്പെട്ട കപ്പൽ ഐഎൻഎസ് ജലാശ്വ ശ്രീലങ്കയിലെത്തി....
ഇന്ത്യ-ചൈന സംഘർഷത്തിൽ അമേരിക്കയെ ഉൾപ്പെടുത്തരുതെന്ന് ഇന്ത്യയെ ഉപദേശിച്ച് ചൈന.ചൈനയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി പത്രമായ ഗ്ലോബൽ ടൈംസിലാണ് അഭിപ്രായം പുറത്തുവിട്ടിരിക്കുന്നത്.ഇന്ത്യ അമേരിക്കയുടെ കയ്യിലെ കരുവാകരുത്, അമേരിക്ക ലക്ഷ്യംവയ്ക്കുന്നത്...
ഇന്ത്യയിൽ തുടർച്ചയായ രണ്ടാം ദിവസവും റിപ്പോർട്ട് ചെയ്തത് 8,000-ലധികം കോവിഡ് കേസുകൾ.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് 8,392 പേർക്കാണ് ഇന്നലെ രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ...
പ്രശസ്ത ബോളിവുഡ് സംഗീതസംവിധായകൻ വാജിദ് ഖാൻ അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ഖാൻ ചികിത്സയിലായിരുന്നു.42 വയസായിരുന്നു. വാജിദിന്റെയും സഹോദരനായ സാജിദിന്റെയും കൂട്ടുകെട്ട് മുംബൈ സംഗീതലോകത്ത് പ്രശസ്തമാണ്.നടൻ...
ഡൽഹി പാകിസ്ഥാൻ കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥർ ചാരവൃത്തി നടത്തുന്നതായി കണ്ടെത്തി.ഇവരോട് 48 മണിക്കൂറിനകം ഇന്ത്യ വിട്ടു പോകണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.ഇവരുടെ പക്കൽ നിന്നും വ്യാജ ആധാർ...
മഹാരാഷ്ട്ര പോലീസിൽ കോവിഡ് ബാധ തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിലെ 91 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു.ഇതോടെ മഹാരാഷ്ട്രയിൽ കൊറോണ ബാധിച്ച പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം...
ഡെറാഡൂൺ: ഭാര്യയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജിനും കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രിയുടെ ഭാര്യ അമൃത റാവത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ...
തിരുവനന്തപുരം : കേരള തീരത്തിനടുത്തായി തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം, വരുന്ന 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ.നാളെ ഈ ന്യൂനമർദം അതിതീവ്ര...
ലഖ്നൗ: അഞ്ചാം ഘട്ട ലോക്ക് ഡൗണിൽ രാജ്യത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കാനൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ. സംസ്ഥാനത്ത് ആരാധനാലയങ്ങൾ ജൂൺ 8ന് തുറക്കുമെന്ന്...
വെട്ടുകിളികളെ നശിപ്പിക്കാൻ ഡ്രോൺ ഉപയോഗിച്ച് രാജസ്ഥാൻ സർക്കാർ.ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെയുള്ള സമയത്തായിരുന്നു ജില്ലയിലെ ഡ്രോൺ വഴിയുള്ള കീടനാശിനി പ്രയോഗം.ആഴ്ചയിൽ രണ്ടു തവണയാണ് ഡ്രോൺ...
ഡൽഹി: ചാന്ദ്ബാഗ് കലാപത്തിൽ കുറ്റപത്രം സമർപ്പിക്കാൻ ഡൽഹി പൊലീസ് തയ്യാറെടുക്കുന്നു. ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കുന്ന കുറ്റപത്രത്തിൽ ആം ആദ്മി പാർട്ടി നേതാവ് താഹിർ...
പത്താൻകോട്ട്: മുച്ചക്ര സൈക്കിൾ ചവിട്ടി തെരുവോരങ്ങളിലെ യാചകർക്കും പാവപ്പെട്ടവർക്കും മാസ്ക് വിതരണം ചെയ്ത് കൊവിഡ് പ്രതിരോധത്തിന്റെ അതുല്യ മാതൃകയായിരിക്കുകയാണ് പഞ്ചാബിലെ പത്താൻകോട്ട് സ്വദേശിയായ അംഗപരിമിത യാചകൻ രാജു...
ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ മുറുകുമ്പോൾ പിന്തുണയുമായി ഇന്ത്യൻ ജനത.ചൈനീസ് ആപ്പുകൾ ഫോണിൽ നിന്നും നീക്കം ചെയ്യുന്ന 'റിമൂവ് ചൈന ആപ്പ്സ്' എന്ന ആപ്ലിക്കേഷൻ പുറത്തിറക്കി ജയ്പൂർ...
ഇന്ന് ലോകം പുകയില വിരുദ്ധ ദിനം ആചരിക്കുന്നു.പുകയിലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താനാണ് എല്ലാവർഷവും മെയ് 31ന് പുകയില വിരുദ്ധ ദിനം ആചരിക്കുന്നത്.പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്ന മരണങ്ങളും രോഗങ്ങളും...
മുംബൈ: ലോക്ക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ മറികടന്ന് മുംബൈയിൽ വൻ ജനക്കൂട്ടം. കൊവിഡ് രോഗബാധയിൽ നിന്ന് മോചിതനായി സ്വവസതിയിലെത്തിയ മുതിർന്ന കോൺഗ്രസ്സ് നേതാവ് ചന്ദ്രകാന്ത് ഹന്ദോറിനെ സ്വാഗതം ചെയ്യാനാണ്...
ജമ്മുകാശ്മീരിലെ അനന്തനാഗിലുള്ള പൊഷ്ക്രീരി ഭാഗത്ത് സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ.ഞായറാഴ്ച രാവിലെ ആരംഭിച്ച എൻകൗണ്ടർ ഇപ്പോഴും തുടരുകയാണ്. സ്ഥലത്ത് ഒന്നോ രണ്ടോ തീവ്രവാദികൾ കുടുങ്ങിക്കിടക്കുന്നുണ്ട്...
ഡൽഹി: ഖജനാവിൽ പണമില്ലാത്തതിനാൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ 5000 കോടി രൂപ കേന്ദ്രത്തോട് ചോദിച്ചെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്ന്നുണ്ടായ ലോക്ക്ഡൗണില്...
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ മേന്ധറിൽ പാക് ഷെല്ലാക്രമണം. ആക്രമണത്തിൽ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. രണ്ട് വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഗോലാഡ് ഗ്രാമവാസിയായ മുഹമ്മദ്...
സമൂസയുടെയും മാങ്ങാചമ്മന്തിയുടെയും ചിത്രം ട്വിറ്ററിൽ നരേന്ദ്രമോദിയുമായി പങ്കുവെച്ച് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രിയായ സ്കോട്ട് മോറിസൺ.സ്കോട്ട് മോറിസൺ ഉണ്ടാക്കിയ സമൂസക്ക് സ്വന്തം പേര് കൂടെ ചേർത്ത് "സ്കോമോസ" എന്നാണ് അദ്ദേഹം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies