ഭക്ഷണപ്രിയരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ആണ് മുട്ട. നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള മുട്ട ദിവസേന ഭക്ഷണത്തിൽ ഏർപ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഡയറ്റ് എടുക്കുന്നവർ മുട്ടയ്ക്ക് വലിയ പ്രാധാന്യം...
ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിൾസ് ഒത്തുചേരലിന് ബംഗളൂരു ആതിഥേയത്വം വഹിക്കും. ജനപ്രീയ എഴുത്തുകാരനായ രവീന്ദർ സിംഗ് തുടക്കം കുറിച്ച ലൈറ്റ്സ് സോഷ്യലൈസിൻറെ നേതൃത്വത്തിൽ നാളെ ഇന്ത്യയിലെ...
ഹിന്ദുവായാണ് ജനിച്ചത് ഹിന്ദുവായി തന്നെ മരിക്കും...പറഞ്ഞത് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് , ഇഷ യോഗ സെന്ററിൽ ശിവരാത്രി ആഘോഷത്തിൽ പങ്കെടുത്തതിനെ തുടർന്ന് കർണാടക കോൺഗ്രസിൽ ഉണ്ടായ...
ന്യൂഡൽഹി: .യുപിഐ ആപ്പുകൾ നമ്മുടെ പണത്തിന്റെ ക്രയവിക്രയത്തിൽ വരുത്തിയ മാറ്റം ചെറുതൊന്നും അല്ല. പണ്ട് കാലത്ത് പണം കൈവശം സൂക്ഷിച്ചിരുന്ന നമ്മൾ ഇന്ന് കയ്യിൽ പണമില്ലാതെ തന്നെ...
ആഗോള വിപണിയിൽ കുതിച്ചു ചാട്ടവുമായി കുരുമുളക്. കുംഭ മേള ആഘോഷമായി മാറിയപ്പോൾ ഉത്തേരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കുരുമുളകിന് ആവശ്യക്കാർ വർദ്ധിച്ചു. ഇതോടെ വ്യാപാര രംഗം ചൂടുപിടിക്കാൻ അവസരം...
ന്യൂഡൽഹി: മൃഗസംരക്ഷണത്തിലെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബഹുമതിയായ 'പ്രാണി മിത്ര' ദേശീയ പുരസ്കാരം നേടി ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വൻതാര. 'കോർപ്പറേറ്റ്' വിഭാഗത്തിലാണ്...
ന്യൂഡൽഹി; 2025 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 6.2 ശതമാനമായി ഉയർന്നു. മുൻ പാദത്തിലെ 5.6 ശതമാനത്തിൽ നിന്ന് ആണ് 2024-25...
ബദ്രിനാഥ്: ഉത്തരാഖണ്ഡിൽ വൻ ഹിമപാതം. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബദരീനാഥിൽ അതിർത്തി ഗ്രാമമായ മനയ്ക്ക് സമീപമുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാമ്പിലാണ് വൻ ഹിമപാതമുണ്ടായത്. 41...
വാർഷിക ശമ്പളം 40 ലക്ഷം രൂപ, വലിയ കോലാഹലങ്ങളോടൊയുള്ള റെസ്യൂമെ നൽകി ജോലിക്ക് അപേക്ഷിക്കേണ്ടതില്ല, താൻ ആരാണ് എന്താണ് എന്ന് വ്യക്തമാക്കുന്ന 100 വാക്കുകളിൽ ഒതുങ്ങുന്ന ഒരു...
ഇംഫാൽ: ഇരു ഗോത്രവിഭാഗങ്ങളുടെ സംഘർഷത്തിന് സാക്ഷിയായ മണിപ്പൂർ ശാന്തമാകുന്നു. കൊള്ളയടിച്ച ആയുധങ്ങൾ കലാപകാരികൾ വ്യാപകമായി തിരികെ ഏൽപ്പിക്കുകയാണ്. വ്യാഴാഴ്ച 109 വ്യത്യസ്ത ആയുധങ്ങളാണ് സുരക്ഷാ സേനയുടെ പക്കൽ...
ന്യൂഡൽഹി: ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിനെതിരേ വിമർശനവുമായി കോൺഗ്രസ് എംപിയുമായ ശശി തരൂർ. എങ്ങനെ വാർത്ത വളച്ചൊടിക്കാം എന്നതിന്റെ കൃത്യമായ ഉഹാരണമാണിത്. വാർത്തകൾ എങ്ങനെ വളച്ചൊടിക്കുന്നു എന്ന താൻ...
ലക്നൗ: ഭാര്യയുടെ പീഡനം സഹിക്കാൻ കഴിയാതെ, യുവാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ഐടി കമ്പനിയിലെ മാനേജറായിരുന്ന മാനവ് ശർമയാണ് ഭാര്യയുടെ പീഡനത്തെ കുറിച്ചുള്ള വീഡിയോ...
ചെന്നൈ: ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ സിനിമാ താരങ്ങളായ തമന്ന ഭാട്ടിയയെയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. 2.4 കോടി രൂപയുടെ തട്ടിപ്പ് കേസ് ആണ്...
ന്യൂഡല്‍ഹി അര്‍ഹതപ്പെട്ട പണം ഉപയോഗിക്കുന്നതില്‍ തടസ്സം നേരിട്ടാല്‍ പലിശ രൂപത്തില്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നു വ്യക്തമാക്കി സുപ്രീംകോടതി. റവന്യു വകുപ്പു പിരിച്ച അധികത്തുകയോ നികുതിയോ ഇനിമുതല്‍ അന്യായവും...
ചെന്നൈ: വെറും മൂന്ന് മണിക്കൂറിനുള്ളില്‍ കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്താലോ. അതും 600 രൂപയ്ക്ക്. അതിശയകരമായി തോന്നുന്നുണ്ടോ എന്നാല്‍ സംഭവം സത്യമാണ്. കുറഞ്ഞ ചെലവിലുള്ള ദീര്‍ഘദൂര...
ന്യൂഡൽഹി : രണ്ട് ദിവസത്തെ സന്ദർശനത്തിനായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഡൽഹിയിലെത്തി. യൂറോപ്യൻ യൂണിയൻ കോളേജ് ഓഫ് കമ്മീഷണേഴ്സിനൊപ്പം ആണ് പ്രസിഡന്റിന്റെ...
വരുമാനം വെളിപ്പെടുത്തുന്നതിന് കൂടുതല്‍ സുതാര്യത ഏര്‍പ്പെടുത്തുന്നതിനായി ആദായനികുതി മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്തിരിക്കുകയാണ്. ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്...
വ്യാപാര നിയമങ്ങൾ ലംഘിച്ചതിന് ആമസോണിന് 337 കോടിയിലധികം രൂപ പിഴയിട്ട് ഡൽഹി ഹൈക്കോടതി . ബെവർലി ഹിൽസ് പോളോ ക്ലബ് (ബിഎച്ച്പിസി) ഉടമയായ ലൈഫ്സ്റ്റൈൽ ഇക്വിറ്റീസ് ആണ്...
ന്യൂഡൽഹി : 'ഹിന്ദി പല ഭാഷകളെയും വിഴുങ്ങി' എന്ന തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വാദത്തിനെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. സമൂഹത്തെ വിഭജിക്കാനുള്ള ശ്രമങ്ങളാണ് തമിഴ്നാട്...
2024-25 സാമ്പത്തിക വര്‍ഷത്തിലെ അവസാന മാസത്തിലേക്ക് പ്രവേശിക്കുകയാണ്. . 2025 മാര്‍ച്ച് 31 ന് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട ചില പ്രധാന ഇടപാടുകള്‍ ഏതൊക്കെയാണെന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies