ഏപ്രിൽ മാസത്തിൽ നേപ്പാളിൽ നടക്കുന്ന സാഗർമാതാ സംബാദ് പരിസ്ഥിതി സമ്മേളനത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് നേപ്പാൾ സർക്കാർ. കാലാവസ്ഥാ വ്യതിയാനങ്ങൾ, പർവ്വതങ്ങൾ, മനുഷ്യകുലത്തിന്റെ ഭാവി...
രാജ്യവ്യാപകമായി സിഎഎയ്ക്കും, എന്ആര്സിയ്ക്കും എതിരെ വികാരമുണ്ടെന്ന പ്രതിപക്ഷത്തെ പ്രചരണം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യാ ടുഡേ മൂഡ് ഓഫ് നേഷന് സര്വ്വേ(India Today Mood Of The Nation...
സിഎഎ വിരുദ്ധസമരമെന്ന പേരില് നടക്കുന്ന അക്രമങ്ങള് നേരിടാന് ഡല്ഹി പോലീസിനു നല്കിയ പ്രത്യേക അധികാരങ്ങള് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഡല്ഹിയിലെ പ്രതിഷേധങ്ങള് ജനങ്ങളെ വലയ്ക്കു സാഹചര്യത്തില് ഡല്ഹി...
ആസാമിൽ, ഏതാണ്ട് 644 തീവ്രവാദികൾ സർക്കാരിനു മുന്നിൽ കീഴടങ്ങി.എട്ടോളം വിവിധതരം നിരോധിത ഭീകരസംഘടനകളുടെ അംഗങ്ങളാണ് ഇവർ.ഗുവാഹത്തിയിൽ വെച്ച് വ്യാഴാഴ്ചയാണ് ആസാം, കേന്ദ്രസർക്കാറുകൾ നിരോധിച്ച ഭീകര സംഘടനകളിൽ അംഗങ്ങളായ...
രാജ്യം ഉറ്റു നോക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ , 21 ആചാര വെടി മുഴക്കുന്ന ചടങ്ങിന് നേതൃത്വം നൽകുന്നത് മലയാളിയായ സി. സന്ദീപ് ആണ്.മലപ്പുറം ജില്ലയിലെ മഞ്ചേരി...
പുൽവാമയ്ക്കടുത്തുള്ള സിയാൻട്രാഗ് ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ഒരു ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദി കൊല്ലപ്പെടുകയും നിരവധി ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. ജയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദികളുടെ സാന്നിധ്യം...
മംഗളൂരു വിമാനത്താവളത്തില് സ്ഫോടകവസ്തുക്കള് വച്ച ആദിത്യ റാവു ആര്എസ്എസ് എന്ന് വരുത്തി തീര്ക്കാനുള്ള വ്യാജപ്രചരണം പൊളിഞ്ഞു.ആദിത്യ റാവു ബുധനാഴ്ച കീഴടങ്ങിയതിന് പിന്നാലെ ആദിത്യ റാവുവിന്റേതെന്ന പേരില് ഒരു...
പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിൽ നടന്ന പ്രതിഷേധത്തിനിടെ നടന്ന ജാമിയ നഗറിലെ അക്രമത്തെക്കുറിച്ച് അന്വേഷിക്കുന്ന ദില്ലിയിലെ പ്രത്യേക അന്വേഷണ സംഘം, മുൻ കോൺഗ്രസ് എംഎൽഎ ആസിഫ് മുഹമ്മദ്...
ബുധനാഴ്ച വരെയുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 43 വിമാനങ്ങളിൽ നിന്ന് 9,156 യാത്രക്കാരെ കൊറോണ വൈറസ് രോഗത്തിനായി പരിശോധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ സ്ക്രീനിംഗ് ശ്രമങ്ങളിലൊന്നും...
മനുഷ്യരെ ചന്ദ്രനിലെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയുടെ പ്രാഥമിക ഘട്ടം അവസാനിക്കാറായി.മനുഷ്യരെ അയക്കുന്നതിനു മുന്നോടിയായി അയക്കാനുള്ള മനുഷ്യസദൃശമായ "ഹ്യുമനോയ്ഡ് ' റോബോട്ടിന്റെ പ്രാഥമിക വിവരങ്ങൾ ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ...
പണ്ട് ഭാരതമെന്ന സങ്കൽപം ഇല്ലായിരുന്നെങ്കിൽ ആയിരക്കണക്കിന് മുൻപെഴുതപ്പെട്ട പിന്നെ "മഹാഭാരതം എന്താണ് എന്ന് സെയ്ഫ് അലിഖാനോട് ബോളിവുഡ് നടി കങ്കണ റണാവത്ത്.ചലച്ചിത്ര നിരൂപകൻ അനുപമ ചോപ്രയ്ക്ക് നൽകിയ...
സിഎഎ ഹര്ജിയില് കേന്ദ്രസര്ക്കാര് മുന്നോട്ട് വച്ച ആവശ്യങ്ങളെല്ലാം അനുഭാവ പൂര്വ്വം സ്വീകരിച്ച സുപ്രിം കോടതി മുസ്ലിം ലീഗ് ഉള്പ്പടെയുള്ള ഹര്ജി ഭാഗം ഉന്നയിച്ച എല്ലാ ആവശ്യങ്ങളും തള്ളി....
എന്പിആര് നടപടികള് സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രിം കോടതി തള്ളി. എന്പിആര് സിഎഎയുമായി ബന്ധപ്പെടുന്നതാണെന്നും, എന്പിആര് നടപടികള് ഇപ്പോള് നടപ്പാക്കരുതെന്നുമാണ് ഹര്ജി ഭാഗം അഭിഭാഷകന് സുപ്രിം കോടതിയില്...
ഇന്ത്യൻ സൈന്യത്തിന്റെ പ്രഹരശേഷി വർദ്ധിപ്പിച്ചുകൊണ്ട് ശരംഗ് വിജയകരമായി പരീക്ഷിച്ചു.ഹവിറ്റ്സർ വിഭാഗത്തിൽപ്പെട്ട ചെറു പീരങ്കിയായ ശരംഗ് ആണ് മധ്യപ്രദേശിലെ ജബൽപൂർ വനമേഖലയിൽ ഇന്നലെ വിജയകരമായി പരീക്ഷിച്ചത്.155എം.എം ഹവിറ്റ്സർ വിഭാഗത്തിൽപ്പെട്ട...
പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ അനുവദിക്കരുതെന്ന കേന്ദ്രസര്ക്കാരിന്റെ ആവശ്യം പരിഗണിച്ച് സുപ്രിം കോടതി. നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹര്ജിക്കാരുടെ ആവശ്യം പരിഗണിക്കാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി....
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മൂന്നര കോടി രൂപയുടെ സ്വത്ത്. ഇലക്ഷൻ സംബന്ധിച്ച സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെളിപ്പെടുത്തിയിരിക്കുന്ന സ്വത്തു വിവരങ്ങളിൽ നിന്നും...
ചൈനയിൽ ഇതിനകം ഒരാൾ മരിക്കുകയും 300 പേരെ ബാധിക്കുകയും ചെയ്ത മാരകമായ കൊറോണ വൈറസ് പടരാതിരിക്കാൻ നടപടിയുമായി ഇന്ത്യൻ സർക്കാർ. ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ താപവികിരണങ്ങൾ...
പരോളിലിറങ്ങി രക്ഷപെടാൻ ശ്രമിച്ച മുംബൈ സ്ഫോടന കേസ് പ്രതിയെ പോലീസ് പിടികൂടി.ജലീസ് അൻസാരിയെയാണ് ഉത്തർപ്രദേശ് പോലീസ് കാൺപൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.രാജസ്ഥാനിലെ അജ്മീർ സെൻട്രൽ ജയിലിൽ നിന്ന് 21...
പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരെ സംവാദത്തിനു വെല്ലുവിളിച്ച് അമിത്ഷാ. രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, മായാവതി, കമ്മ്യൂണിസ്റ്റ് പാർട്ടികൾ എന്ന് പേരെടുത്ത് പറഞ്ഞ് ഒരു പൊതുചർച്ചയ്ക്ക്...
പെരിയാർ വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് തമിഴ് സൂപ്പർതാരം രജനീകാന്തിനെതിരെ അതി തമിഴർ പെരവായ് (എ.ടി.പി) പ്രവർത്തകരും ദ്രാവിഡർ വിടുതലൈ കഴകവും (ഡി.വി.കെ) ജനുവരി 20 തിങ്കളാഴ്ച നടത്തിയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies