ഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ ഉറച്ച് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. വിശാലമായ അർത്ഥത്തിലാണ് താൻ രാഹുലിനെ വിമർശിച്ചത്. പ്രസിഡൻഷ്യൽ രീതിയിലായിരുന്നു തിരഞ്ഞെടുപ്പെങ്കിൽ ജനപിന്തുണ മോദിക്ക് തന്നെയായിരിക്കും. കാരണം...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് കോൺഗ്രസിനെ കുറ്റപ്പെടുത്തി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ദ്രൗപദിയോട് കൗരവർ ചെയ്ത പോലെ കോൺഗ്രസ് ഭാരതത്തിന്റെ അപമാനിക്കുകയാണെന്നും വസ്ത്രാക്ഷേപം പോലെ കൊള്ളയും...
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയിൽ പണിതുയർത്തുന്നു.ഗുജറാത്തിലെ അഹമ്മദാബാദിലെ മൊട്ടെരയിലാണ് സർദാർ പട്ടേൽ എന്ന് പേരിട്ടിരിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പണി പുരോഗമിക്കുന്നത്. ഒരു ലക്ഷത്തി പതിനായിരം...
കഴിഞ്ഞ ആറ് വർഷത്തിനിടെ മൂന്ന് അയൽരാജ്യങ്ങളിൽ നിന്നുള്ള പൗരത്വം ലഭിച്ച അഭയാർഥികളുടെ വിവരങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ വെളിപ്പെടുത്തി.കഴിഞ്ഞ ആറ് വർഷത്തിനിടെ 2838 പാകിസ്താൻ അഭയാർഥികൾ, 914...
സ്വന്തം പാർട്ടി സർക്കാരിനെതിരെ ധർണ നടത്തി കോൺഗ്രസ് എം.എൽ.എ മുന്നാലാൽ ഗോയൽ .ശനിയാഴ്ച ഉച്ചയോടെ ,കോൺഗ്രസ്സ് ഭരിക്കുന്ന മധ്യപ്രദേശ് നിയമസഭയുടെ പ്രധാന കവാടത്തിന് സമീപമാണ് മുന്നാലാലിന്റെ പ്രതിഷേധ...
ഇന്ത്യയിലെ ക്ഷേത്രങ്ങളും തീര്ത്ഥസ്ഥാനങ്ങളും ഓരോന്നായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങള് അടുത്തകാലത്തായി വര്ദ്ധിച്ചുവരികയാണ്. കഴിഞ്ഞ നൂറ്റാണ്ടില് ജീവിച്ചിരുന്ന അവതാരപുരുഷനായ ഭഗവാന് ഷിര്ദ്ദി സായിബാബയുടെ ജന്മസ്ഥാനത്തെ സംബന്ധിച്ചാണ് പുതിയ വിവാദം...
രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ വിചാരണ കോടതിയിൽ ഹാജരാകാതിരുന്നതിന് അറസ്റ്റിലായ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിനെ ജനുവരി 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച,കേസിൽ ജാമ്യമില്ലാ വാറണ്ട്...
ഡൽഹി: കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും കുരുക്കിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ ഹാജരാകണമെന്ന് കാണിച്ച് റാഞ്ചി കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. ‘മോദി കള്ളനാണ്‘ എന്ന...
പൂനെ: ‘പബ്-ജി‘കളിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് 27കാരൻ മരിച്ചു. പൂനെ സ്വദേശിയായ ഹർഷൽ ദേവിദാസാണ് മരിച്ചത്. ഹർഷൽ പബ്-ജി മൊബൈൽ ഗെയിമിന് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമാസക്തമായ നിരവധി...
ഗുജറാത്തിലെ കെവാഡിയയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ "സ്റ്റാച്യു ഓഫ് യൂണിറ്റി" വരും വർഷങ്ങളിൽ ഒരു ലക്ഷം കോടി രൂപയുടെ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുമെന്ന്...
കോഴിക്കോട്: ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ഒരു നിയമം നടപ്പിലാക്കില്ലെന്ന് പറയാൻ ഒരു സംസ്ഥാന സർക്കാരുകൾക്കും അവകാശമില്ലെന്ന് കോൺഗ്രസ്സ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ. പൗരത്വ ഭേദഗതി നിയമം...
നാഗ്പൂർ: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവാദങ്ങൾ കത്തി നിൽക്കുന്ന പശ്ചാത്തലത്തിൽ പൗരത്വവുമായി ബന്ധപ്പെട്ട ഓർമ്മപ്പെടുത്തലുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ....
ദശാബ്ദങ്ങൾക്കു മുൻപ് ചെയ്ത ഇന്ത്യാ-പാകിസ്ഥാൻ വിഭജനമെന്ന മഹാപാപത്തിനു പരിഹാരമാണ് ഇപ്പോൾ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമമെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന്...
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ മുസ്ലിങ്ങളുടെ പൗരത്വം നഷ്ടപ്പെടുത്തുമെന്ന് തെളിയിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചു. “ഞാൻ രാഹുൽ...
പശ്ചിമബംഗാളിൽ, പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ബോധവൽക്കരിക്കാൻ എത്തിയ ബിജെപി പ്രവർത്തകർക്കു നേരെ പോലീസ് അക്രമം. ബിജെപി സംസ്ഥാന പ്രസിഡണ്ട് ദിലീപ് ഘോഷ് അടങ്ങുന്ന സംഘത്തെ പോലീസ്...
ലോക സാമ്പത്തിക ഫോറത്തിൽ ഇന്ത്യൻ സംഘത്തെ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ നയിക്കും. ജനുവരി 20 മുതൽ 24 വരെ സ്വിറ്റ്സർലൻഡിലെ ഡാവോസിൽ നടക്കുന്ന അമ്പതാം...
പൗരത്വ ഭേദഗതി നിയമ വിരുദ്ധ കലാപത്തിനിടെ, പൊലീസുകാർ മദ്രസയിലെ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം പച്ചക്കള്ളം. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നടന്ന പൗരത്വ ഭേദഗതി നിയമ വിരുദ്ധ...
വരാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാർട്ടി സ്ഥാനാർത്ഥികൾക്ക് ടിക്കറ്റ് നല്കിയതിനെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. അസംതൃപ്തരായ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ,സ്വന്തം പാർട്ടി പ്രസിഡന്റ് സോണിയ...
വീരസവർക്കർക്ക് ഭാരത രത്ന നൽകരുതെന്ന് പറയുന്നവരെ തുറങ്കിലടക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനിയായ സവർക്കർക്ക് ഭാരത രത്ന നൽകരുതെന്ന അഭിപ്രായമുള്ളവർ അദ്ദേഹം...
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI ) സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ലൈംഗിക പീഡന പരാതികളെല്ലാം നാലാഴ്ചയ്ക്കുള്ളിൽ തീർപ്പാക്കുമെന്ന് കായിക മന്ത്രി കിരൺ റിജ്ജു പ്രഖ്യാപിച്ചു.വെള്ളിയാഴ്ച,ഡൽഹിയിൽ പത്രക്കാരെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies