പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നടപടികൾ ഉടനാരംഭിക്കുമെന്ന് മന്ത്രി മദൻ കൗശിക് പ്രഖ്യാപിച്ചു.ഉത്തർപ്രദേശ് സംസ്ഥാനം പൗരത്വത്തിന് അവകാശമുള്ളവരുടെ രേഖകൾ സമർപ്പിച്ചതിനു തൊട്ടുപുറകേയാണിത്.സംസ്ഥാനത്തു താമസിക്കുന്ന പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്...
ജനങ്ങളെ വികസന പദ്ധതികളെക്കുറിച്ച് ബോധവാന്മാരാക്കാൻ കേന്ദ്രമന്ത്രിമാരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി.ജമ്മു കശ്മീർ സന്ദർശിക്കുന്ന കേന്ദ്രമന്ത്രിമാരുടെ സംഘത്തോടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നഗരപ്രദേശങ്ങളിൽ മാത്രമല്ല,, താഴ്വരയിലെ ഗ്രാമങ്ങളിലും ജനങ്ങൾക്കിടയിൽ വികസന...
തടവിൽ വച്ചിരുന്ന നാല് നിയമസഭാംഗങ്ങളെ കൂടി ജമ്മു കശ്മീർ ഭരണകൂടം മോചിപ്പിച്ചു.മുൻ മന്ത്രി ഉൾപ്പെടെ നാല് നിയമസഭാംഗങ്ങളെ ,കരുതൽ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ജമ്മു കശ്മീർ...
സീനിയർ അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെയെ, ഇംഗ്ലണ്ടിലെയും വെയിൽസിലെയും കോടതികളുടെ ക്വീൻസ് കൗൺസിലായി ബ്രിട്ടൻ നിയമിച്ചു.മാർച്ച് 16 ന് ,ഇംഗ്ലണ്ടിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നടക്കുന്ന...
ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദിവസത്തിലും രാഷ്ട്രത്തിന് പിന്തുണ ഉറപ്പു നൽകി ഉത്തർപ്രദേശിലെ വധുവരന്മാർ.സ്വന്തം വിവാഹ കാർഡുകളിൽ അച്ചടിച്ച "ഞങ്ങൾ എൻആർസി, സിഎഎ എന്നിവ പിന്തുണയ്ക്കുന്നു" എന്ന വിജ്ഞാപനത്തിലൂടെയാണ്...
നിര്ഭയ കേസിലെ പ്രതികളുടെ ശിക്ഷ വൈകുന്നതില് ആം ആദ്മി സര്ക്കാരിനെ കുറ്റപ്പെടുത്തി സ്മൃതി ഇറാനി. നിര്ഭയ കേസിലെ പ്രതികള്ക്ക് വധശിക്ഷ നല്കുന്നത് വൈകാന് കാരണം ഡല്ഹി സര്ക്കാരാണെന്നും...
നാല് മാസം മുമ്പ് ഇന്ത്യന് പൗരത്വം നേടിയ പാക്കിസ്ഥാനില് നിന്നുള്ള കുടിയേറ്റക്കാരിയായ നീത സോധ തെരഞ്ഞെടുപ്പില് മത്സരിക്കും. ജന്മം കൊണ്ട് പാകിസ്ഥാന്കാരിയാണെങ്കിലും പതിനെട്ടു വര്ഷമായി ഇന്ത്യയില് താമസിക്കുന്ന...
2012 ദില്ലി കൂട്ടബലാത്സംഗക്കേസിലെ നാല് പ്രതികളെ തിഹാർ ജയിലിനുള്ളിലെ തൂക്കുമരത്തിനു സമീപമുള്ള സെല്ലുകളിലേക്ക് മാറ്റി.ജയിൽ നമ്പർ മൂന്നിനുള്ളിൽ തന്നെ ,നാല് പ്രത്യേക സിംഗിൾ സെല്ലുകളിലേക്കാണ് പ്രതികളെ മാറ്റിയത്.തൂക്കിക്കൊല്ലുന്ന...
ദേശീയ ജനസംഖ്യാ രജിസ്ട്രര് സംബന്ധിച്ച നിര്ണായക യോഗം ഇന്ന് ഡല്ഹിയില് നടക്കും. കേരളം ഉള്പ്പടെ എന്പിആറിന് എതിര്ക്കുന്ന സംസ്ഥാനങ്ങളില് നിന്നുള്ള ചീഫ് സെക്രട്ടറിമാര് യോഗത്തില് പങ്കെടുക്കും. അതേ...
1993 ലെ മുംബൈ സീരിയൽ സ്ഫോടനക്കേസിലെ പ്രതി രക്ഷപ്പെട്ടു.പരോളിന് പുറത്തിറങ്ങിയ പ്രതിയെ മുംബൈയിലെ വീട്ടിൽ നിന്ന് കാണാതായി.1993 ലെ മുംബൈ സ്ഫോടനക്കേസിലെ അറസ്റ്റിലായ ജലീൽ അൻസാരിയാണ്...
ജനുവരി 24 ന്റെ ഉള്ളിൽ സർക്കാരിലേക്ക് കുടിശ്ശിക പണമടയ്ക്കാനുള്ള കോടതിവിധിയ്ക്കെതിരെ ടെലകോം കമ്പനികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.ടെലികോം കമ്പനികളുടെ മൊത്തം വരുമാനം കണക്കാക്കണമെന്നും,അതിൻപ്രകാരം അധിക...
1997 മുതൽ മിസോറാമിൽ നിന്ന് ത്രിപുരയിൽ അഭയാർഥികളായി താമസിക്കുന്ന 30,000 ത്തിലധികം കുടിയൊഴിപ്പിക്കപ്പെട്ട ബ്രൂ ആദിവാസികൾക്ക് ത്രിപുരയിൽ സ്ഥിരതാമാസത്തിന് അനുമതി ലഭിച്ചു.കേന്ദ്ര സർക്കാർ,മിസോറാം സർക്കാർ,ബ്രൂ ആദിവാസികളുടെ പ്രതിനിധികൾ...
നോർത്ത് ഈസ്റ്റേൺ തിയേറ്ററിൽ സൈനികരുടെ സൈനികരുടെ ഏറ്റവും വലിയ വ്യോമാഭ്യാസം നടത്തി ഇന്ത്യൻ സൈന്യം.ജനുവരി 10 ന് നോർത്ത് ഈസ്റ്റേൺ തിയേറ്ററിൽ നടന്ന വ്യോമാഭ്യാസത്തിന് "വിംഗ്ഡ് റൈഡർ"...
ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം സ്വീകരിച്ചതിന് യാസിൻ മാലിക്കിന്റെ പേരിലുള്ള കേസിൽ കോടതി മാർച്ചിൽ വാദം കേൾക്കും കശ്മീരി വിഘടനവാദി നേതാക്കളായ യാസിൻ മാലിക്, മസാരത്ത് ആലം, ആസിയ...
ഡൽഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാനുറച്ച് സുപ്രീം കോടതി.കൊണാട്ട് പ്ലേസിലും ആനന്ദ് വിഹാറിലും 'സ്മോഗ് ടവർ' സ്ഥാപിക്കാനുള്ള പൈലറ്റ് പദ്ധതി നടപ്പിലാക്കാനായി സുപ്രീം കോടതി കേന്ദ്രത്തിനും ഡൽഹി സർക്കാരിനും മൂന്ന്...
2020 ൽ നടക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ,മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കീഴിലുള്ള നേതൃത്വത്തിൽ തങ്ങളുടെ പാർട്ടി മത്സരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വ്യാഴാഴ്ച,...
മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഇന്ദിരാഗാന്ധിയുടെ അധോലോകനായകനുമൊത്തുള്ള ചിത്രങ്ങൾ പുറത്തായി.മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അധോലോക നായകൻ കരീം ലാലയുമായി കാണാറുണ്ടായിരുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ദിവസങ്ങൾക്കു...
പ്രാദേശിക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്ക്കം തമിഴ്നാട്ടില് കോണ്ഗ്രസ്-ഡി.എം.കെ സഖ്യത്തിന്റെ തകര്ച്ചയിലേക്ക് നീങ്ങുന്നു. കോണ്ഗ്രസിന് സഖ്യം വിട്ടുപോകാമെന്നും തങ്ങള്ക്ക് യാതൊരു പ്രശ്നവുമില്ലെന്നും ഡിഎംകെ വെളിപ്പെടുത്തി. ഏറെ കാലമായുള്ള സഖ്യത്തിലാണ്...
ചുരുങ്ങിയത് 15 മണിക്കൂറെങ്കിലും രാഹുൽ ഗാന്ധി പാർട്ടി ഓഫീസിൽ ചിലവഴിക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്.ബുധനാഴ്ച നടന്ന ഒരു പൊതു അഭിമുഖത്തിനിടെ, ചില പ്രമുഖ നേതാക്കളുടെ ഗുണങ്ങൾ...
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രശസ്ത ആരാധിക ചാരുലത പട്ടേൽ ഓർമ്മയായി.2019 ലോകകപ്പ് ക്രിക്കറ്റ് വേളയിലാണ് ഗ്യാലറിയിലെ പ്രകടനങ്ങൾ കൊണ്ട് ചാരുലതയെന്ന വയോധിക ശ്രദ്ധയാകർഷിക്കുന്നത്.ബർമിംഗ്ഹാമിലെ എഡ്ജ് ബാസ്റ്റൺ സ്റ്റേഡിയത്തിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies