നവവധുവിനെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നെല്ലിപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം കുയിലംപറമ്പിൽ പരേതനായ മനോജിന്റെ മകൾ നേഹ(22)യാണ് ആത്മഹത്യ ചെയ്തത്. ആറുമാസം മുൻപാണ് മൂന്നാം വർഷ...
ചെന്നൈ : തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജ് മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. സംവിധായകൻ പാ രഞ്ജിത്തിനും മറ്റു...
മുംബൈ : മുംബൈ ഛത്രപതി വിമാനത്താവളത്തിൽ വിമാനവുമായി കൂട്ടിയിടിച്ച് കാർഗോ ട്രക്ക്. നിർത്തിയിട്ടിരുന്ന ആകാശ എയർ വിമാനത്തിൽ ഗ്രൗണ്ട് ഹാൻഡ്‌ലർ കാർഗോ ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. വിമാനത്തിന്റെ...
എണ്ണയും മധുരവും അമിതമായി ചേർന്ന ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് ബോർഡ് പ്രദർശിപ്പിക്കാൻ കേന്ദ്രം. ജിലേബി, സമൂസ, കേക്ക് തുടങ്ങിയവ വിൽക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ...
ന്യൂഡൽഹി : പുതിയ ഗവർണർമാരുടെ പട്ടിക പ്രഖ്യാപിച്ച് രാഷ്ട്രപതി. ഹരിയാന, ഗോവ, ലഡാക്ക് എന്നിവിടങ്ങളിലെ ഗവർണർമാർക്കാണ് മാറ്റം . ഗോവയിൽ പിഎസ് ശ്രീധരൻ പിള്ളയെ മാറ്റി പുതിയ...
സുഹൃത്തിന്റെ വിവാഹവിരുന്നിന് ഒരു കഷ്ണം ചിക്കൻ പീസ് അധികം ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി.കർണാടകയിലെ ബെലഗാവി ജില്ലയിൽ ഇന്നലെയാണ് സംഭവം. യരഗാട്ടി താലൂക്ക് സ്വദേശി വിനോദ് മലഷെട്ടി (30)...
ഭുവനേശ്വർ : ഒഡീഷ സന്ദർശനത്തിനിടയിൽ രാഹുൽഗാന്ധി പുരി ജഗന്നാഥന്റെ പ്രസാദത്തെ അപമാനിച്ചതായുള്ള വാർത്തകളിൽ പ്രതികരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഒഡീഷയിലെ ജനങ്ങളെയും ഒഡീഷയുടെ സംസ്കാരത്തെയും...
വിവാഹമോചനക്കേസുകളിൽ പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവായി പരിഗണിക്കാമെന്ന് സുപ്രീംകോടതി. ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ മൗലികാവകാശ...
ബെംഗളൂരു : പ്രശസ്ത നടി ബി സാരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. ബെംഗളൂരുവിലെ മല്ലേശ്വരത്തെ വസതിയിൽ വച്ച് തിങ്കളാഴ്ച...
ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് സൈനിക സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇ മെയിലിൽ ലഭിച്ച ബോംബ് ഭീഷണി സന്ദേശം സ്കൂളിലും പരിസരങ്ങളിലും പരിഭ്രാന്തി പരത്തി. പോലീസ്...
ലഖ്‌നൗ : ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നടന്ന പോലീസ് ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ടാസംഘ അംഗം ഷാർപ്പ് ഷൂട്ടർ ഷാരൂഖ് പത്താൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായുള്ള (എസ്‌ടിഎഫ്)...
ന്യൂഡൽഹി : ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കോച്ചുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. 74,000 കോച്ചുകളിലും 15,000 ലോക്കോമോട്ടീവുകളിലും എഐ...
ലഖ്‌നൗ : സ്വയം പ്രഖ്യാപിത ആൾദൈവം ചങ്കൂർ ബാബ എന്ന ജലാലുദ്ദീന് പാകിസ്ഥാനിലെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ)യുമായും ബന്ധമെന്ന് കണ്ടെത്തൽ. മതപരിവർത്തനത്തിനും സ്ലീപ്പർ സെൽ പദ്ധതികൾക്കും ഐഎസ്‌ഐയുമായി...
ഹൈദരാബാദ് : മുതിർന്ന ദക്ഷിണേന്ത്യൻ നടനായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. ദീർഘനാളായി രോഗബാധിതനായിരുന്നു അദ്ദേഹം. 83 വയസ്സായിരുന്നു. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ കോട്ട ശ്രീനിവാസ...
ലഖ്‌നൗ : കഴിഞ്ഞ ശനിയാഴ്ച ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്ത സ്വയം പ്രഖ്യാപിത മതനേതാവ് ജലാലുദ്ദീൻ എന്ന ചങ്കൂർ ബാബക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ഹിന്ദു, ക്രിസ്ത്യൻ...
ചെന്നൈ : തമിഴ്നാട് തിരുവള്ളൂരിൽ ട്രെയിൻ തീപിടിച്ച സംഭവത്തിന് പിന്നിൽ അട്ടിമറി ശ്രമമെന്ന് സംശയം. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെയായി ട്രാക്കിൽ വിള്ളൽ...
ഡെറാഡൂൺ : ജനങ്ങളുടെ ഭക്തിയും ആത്മീയതയും വിശ്വാസവും മുതലെടുത്ത്, അവരെ കബളിപ്പിച്ച് ജീവിതമാർഗം കണ്ടെത്തിയിരുന്ന വ്യാജ സന്യാസിമാർക്കെതിരെ കടുത്ത നടപടിയുമായി ഉത്തരാഖണ്ഡ് സർക്കാർ. ഗുരുപൂർണിമയോട് അനുബന്ധിച്ച് ഉത്തരാഖണ്ഡ്...
ന്യൂഡൽഹി : രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത നാലു പേരുകളാണ് ഇപ്പോൾ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും നേടുന്നത്. കേരളത്തിന് അഭിമാനമായി സി. സദാനന്ദൻ മാസ്റ്റർ ഈ പട്ടികയിൽ...
വാഷിംഗ്ടൺ : ഇന്ത്യയിലെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ 'മോസ്റ്റ് വാണ്ടഡ് ക്രിമിനൽ' ലിസ്റ്റിൽ ഉൾപ്പെട്ട ഒരാൾ ഉൾപ്പെടെ 8 ഖാലിസ്ഥാൻ ഭീകരർ യുഎസിൽ അറസ്റ്റിൽ. ജൂലൈ...
ആർഎസ്എസ് നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്. സി. സദാനന്ദനെ രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്ത് കേന്ദ്രസർക്കാർ ഉത്തരവിറക്കി. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയായ സി സദാനന്ദൻ നിലവിൽ...