ന്യൂഡൽഹി : ഡൽഹി എൻസിആർ മേഖലയിൽ രണ്ടാം ദിവസവും ഭൂചലനം. പുതിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രവും ഹരിയാനയിലെ ഝജ്ജാറിൽ തന്നെയാണ്. 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് പുതുതായി ഉണ്ടായിരിക്കുന്നതെന്ന്...
തടിയന്റവിട നസീറിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുമായി ദേശീയ അന്വേഷണ ഏജൻസി. ജയിലിലെ തടവുകാരെ ഒരുമിച്ച്കൂട്ടി ഭീകര പ്രവർത്തനത്തിന് പുതിയ സംഘമുണ്ടാക്കിയെന്ന് എൻഐഎ കണ്ടെത്തി. കഴിഞ്ഞദിവസം അറസ്റ്റിലായ ജയിൽ ഡോക്ടറെയും...
കാഠ്മണ്ഡു : പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനകളായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി), ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം) എന്നിവ നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം നടത്തുമെന്ന് സൂചന. നേപ്പാൾ ഇൻസ്റ്റിറ്റ്യൂട്ട്...
ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഉൽപ്പന്ന മേഖലയിലെ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ (എച്ച്യുഎൽ) ആദ്യ വനിതാ സിഇഒയും മാനേജിങ് ഡയറക്ടറുമായി മലയാളിയായ പ്രിയ നായരെ നിയമിച്ചിരിക്കുകയാണ്....
ഇന്ത്യ ആസൂത്രണം ചെയ്ത് വിജയിപ്പിച്ച ഓപ്പറേഷൻ സിന്ദൂരിൽ ഒരു പിഴവ് പോലും സംഭവിച്ചിട്ടില്ലെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. പാകിസ്താന്റെ 13 വ്യോമതാവളങ്ങൾ നമ്മൾ തകർത്തു....
ടെന്നീസ് താരം രാധികാ യാദവിനെ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതിയും പിതാവുമായ ദീപക് യാദവിന്റെ കുറ്റസമ്മത മൊഴി പുറത്ത്. മകളുടെ വരുമാനം കൊണ്ട് ജീവിക്കുന്നുവെന്ന് പറഞ്ഞ് തനിക്ക്...
ന്യൂഡൽഹി : നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ കപ്പലും രണ്ട് യുഎസ് പൗരന്മാരെയും രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ആൻഡമാൻ & നിക്കോബാർ ദ്വീപുകളിലെ ഇന്ദിരാ പോയിന്റിന്...
ശത്രുവിന് പേടിസ്വപ്നമാകാൻ ഇന്ത്യയുടെ മറ്റൊരു വജ്രായുധം കൂടെ. ഡിഫൻസ് റിസേർച്ച് ആൻറ് ഡെവലപ്മെൻറ് ഓർഗനൈസേഷൻ (ഡിആർഡിഒ) നിർമ്മിച്ച അത്യാധുനിക പീരങ്കി സംവിധാനം ഇന്ത്യൻ കരസേനയുടെ ഭാഗമാകുകയാണ്. ഇതിന്റെ...
ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ തദ്ദേശീയ ഡൈവിംഗ് സപ്പോർട്ട് വെസ്സൽ - 'നിസ്താർ' നിർമ്മാണം പൂർത്തിയായി. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (എച്ച്എസ്എൽ) വികസിപ്പിച്ചെടുത്ത നിസ്താർ...
ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഇക്കാലയളവിൽ കൂടിവരികയാണ്. നേരത്തെ തിരിച്ചറിയാനായാൽ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികിത്സകൾ ഇന്ന് ലഭ്യമാണ്.ഹൃദയത്തിനെ ബാധിക്കുന്ന എല്ലാത്തരം...
മുംബൈ; മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ നവജാതശിശു സംസ്കാരചടങ്ങിനിടെ കരഞ്ഞു. മുംബൈയിലെ അംബജോഗൈയിലെ സ്വാമി രാമനാഥതീർത്ഥ സർക്കാർ ആശുപത്രിയിലാണ് സംഭവം. മരിച്ചെന്ന് അറിയിച്ച ശേഷം കുഞ്ഞിനെ ആശുപത്രി അധികൃതർ...
സാരാനാഥിൽ ലോക ബുദ്ധമത നേതാക്കൾ ഒത്തുചേർന്ന് ആഷാഢ പൂർണിമ ആചരിച്ചു. അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ (ഐബിസി), കേന്ദ്ര സാംസ്കാരിക മന്ത്രാലയം, മഹാബോധി സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവർ...
ന്യൂഡൽഹി : ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ അപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് പുറത്തുവിടും. എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ...
ലഖ്നൗ : നിയമവിരുദ്ധ മതപരിവർത്തനം, ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്നീ കുറ്റങ്ങൾ ചുമത്തി യുപി എടിഎസ് അറസ്റ്റ് ചെയ്ത ചങ്കൂർ ബാബ എന്ന ജമാലുദ്ദീനെതിരെയുള്ള കുരുക്ക് മുറുന്നു. എടിഎസിന്...
പ്രതിപക്ഷപാർട്ടികൾ ആഹ്വാനം ചെയ്ത പണിമുടക്കിന് ജനങ്ങളിൽ നിന്ന് സമിശ്രപ്രതികരണമായിരുന്നു ലഭിച്ചത്. പലയിടത്തും സ്ഥിതിഗതികൾ സാധാരണപോലെയായിരുന്നു. എന്നാൽ ബലം പ്രയോഗിച്ച് കടകൾ അടയ്ക്കാനും സർവ്വീസുകൾ നിർത്തിവയ്പ്പിക്കാനും ശ്രമം നടത്തിയത്...
ഒട്ടാവ : കൊമേഡിയനും സെലിബ്രിറ്റി അവതാരകനുമായ കപിൽ ശർമ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് കാനഡയിൽ പുതിയൊരു റസ്റ്റോറന്റ് ആരംഭിച്ചിരുന്നത്. 'കാപ്സ് കഫേ' എന്ന ഈ റസ്റ്റോറന്റിന് നേരെ...
ന്യൂഡൽഹി : രാജധാനി എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ രണ്ട് പ്രതികൾ അറസ്റ്റിൽ. കാൺപൂരിലെ ചന്ദാരി റെയിൽവേ സ്റ്റേഷന് സമീപം ന്യൂഡൽഹി-ഹൗറ രാജധാനി എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിനെ...
നീതി ആയോഗിന്റെ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്. നീതി ആയോഗ് റേറ്റിങിനായി കണക്കാക്കുന്ന 11 സൂചകങ്ങളിൽ അഞ്ചെണ്ണത്തിനും കേരളം ഒന്നാമത് എത്തിയെങ്കിലും രോഗ പ്രതിരോധം,...
ഷിംല : തുടർച്ചയായുള്ള മേഘ വിസ്ഫോടനങ്ങളും ശക്തമായ മഴയും കനത്ത ദുരിതം വിതച്ച ഹിമാചൽ പ്രദേശിന് ആശ്വാസമായി ഇന്ത്യൻ സൈന്യം. റോഡുകൾ , ആശയവിനിമയ സംവിധാനങ്ങൾ എന്നിവ...
അനിൽ അംബാനി നോൺ എക്സിക്യൂട്ടീവ് ചെയർമാനായിരുന്ന ടെലികോം കമ്പനി റിലയൻസ് കമ്യൂണിക്കേഷൻസിന്റെ (ആർകോം) വായ്പാ അക്കൗണ്ടിനെ 'തട്ടിപ്പ്' (ഫ്രോഡ്) വിഭാഗത്തിൽ ഉൾപ്പെടുത്തിയ നടപടി പിൻവലിച്ച് കനറാ ബാങ്ക്....