ഇന്ത്യയിൽ ഒന്നിലധികം ഭീകരാക്രമണങ്ങൾ നടത്താനാണ് അറസ്റ്റിലായ ഭീകരനേതാവ് ഡോ. ഷഹീൻ ഷാഹിദടക്കമുള്ള ഭീകരർ തയ്യാറെടുത്തിരുന്നത്. ഡൽഹി ആക്രമണത്തിന് കാരണമായ ചാവേറാക്രമണത്തിന് പിന്നിലെ ഡോ. ഉമർ ഉൻ നബി...
ഡൽഹി ചാവേറാക്രമണത്തിന് മണിക്കൂറുകൾക്ക് മുൻപ് പോലീസ് സ്‌ഫോടകവസ്തുക്കളുമായി പിടികൂടിയ ഡോ. ഷഹീൻ ഷാഹിദ് ചെറിയ മീനല്ലെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിലെ വിവിധയിടങ്ങളിൽ ഭീകരാക്രമണം നടത്തുന്നതിനായി കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി...
പാകിസ്താനിലെ സമ്പദ് വ്യവസ്ഥമാത്രമല്ല രാജ്യത്തെ മൂല്യങ്ങളും വളരെയധികം അധഃപതിച്ചുവെന്നതിലേക്ക വിരൽ ചൂണ്ടി രാജ്യത്ത് നിന്ന് ഉയർന്നുവരുന്ന റിപ്പോർട്ടുകൾ. പാകിസ്താനിൽ പെൺകുട്ടികളെ ചൈനീസ് പുരുഷന്മാർക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന...
ഡൽഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌ഫോടനത്തിന് മുൻപ് താനും ഉമറും ചെങ്കോട്ടയിലേക്ക് വന്നിരുന്നുവെന്ന് അറസ്റ്റിലായ കശ്മീരി ഡോക്ടർ മുസമിൽ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായാണ് വിവരം....
രാജ്യത്തെ ഞെട്ടിച്ച ഡൽഹി ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്‌ഫോടനത്തിൽ അന്വേഷണം പുരോഗമിക്കുന്നു. നിലവിൽ ഫരീദാബാദിലെ അൽ ഫലാഹ് സർവ്വകലാശാലയിൽ പരിശോധനകൾ തുടരുകയാണ്. സർവകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തതായും സർവ്വകലാശാലയിലെ...
ഗെബറോണി : ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു ആഫ്രിക്കൻ സന്ദർശനത്തിന്റെ അവസാന ഘട്ടമായി ബോട്സ്വാനയിലെത്തി. ഒരു ഇന്ത്യൻ രാഷ്ട്രപതി ഈ രാജ്യത്തേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്....
ന്യൂഡൽഹി : ഇസ്ലാമാബാദിലെ കാർ ചാവേർ സ്ഫോടനം പാകിസ്താന്റെ 'വഴിതിരിച്ചുവിടൽ തന്ത്രം' ആണെന്ന് ഇന്ത്യ. അക്കാര്യം ആർക്കും ഊഹിക്കാൻ കഴിയാവുന്നതാണ്. അന്താരാഷ്ട്ര സമൂഹത്തിന് യാഥാർത്ഥ്യത്തെക്കുറിച്ച് അറിയാമെന്നും പാകിസ്താന്റെ...
ലഖ്നൗ : അയോധ്യ, കാശി മാതൃകയിൽ മഥുര വികസന പദ്ധതിയുമായി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. മഥുര ശ്രീകൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രത്തിന് പുതിയ പ്രൗഡിയും മികച്ച ഗതാഗതസൗകര്യങ്ങളും...
ശ്രീനഗർ : ഡൽഹി സ്ഫോടന കേസിലെ പ്രതിയായ ചാവേർ ഉമർ നബി നേരത്തെ ജമ്മുകശ്മീരിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്നതായി കണ്ടെത്തൽ. ഫരീദാബാദിലേക്ക് പോകുന്നതിന് മുമ്പ്, ഡോക്ടർ ഉമർ...
പാകിസ്താനിൽ നിശബ്ദമായി പട്ടാള അട്ടിമറി നടക്കുന്നതായി റിപ്പോർട്ടുകൾ. മുൻകാല അട്ടിമറികളിൽ നിന്നും വ്യത്യസ്തമായി അർദ്ധരാത്രിയിലോ,ഭീഷണിപ്പെടുത്തിയോ അല്ല ഇത്തവണ പട്ടാള അട്ടിമറി നടക്കുന്നത്. 'പാവ'ഭരണകൂടത്തിന്റെ സഹായത്തോടെ ഇത് 'ഭരണഘടനാപരമായാണ്'...
റായ്പുർ : ഛത്തീസ്ഗഡിലെ ബീജാപൂരിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. 6 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്ത് രാവിലെ 10...
ഇസ്ലാമാബാദ് കോടതിയ്ക്ക് പുറത്ത് 12 പേരുടെ മരണത്തിനിടയാക്കിയ ചാവേർ സ്‌ഫോടനത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. അഫ്ഗാനിസ്ഥാൻ അതിർത്തിക്കടുത്തുള്ള വാനയിലെ കാഡറ്റ് കോളേജിന് നേരെ...
ബിഹാറിൽ ബിജെപി ഭരണതുടർച്ച നേടുമെന്ന് ഉറപ്പിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. രാജ്യത്തെ വിവിധ ചാനലുകളും സ്വകാര്യ ഏജൻസികളും നടത്തിയ സർവ്വേകളെല്ലാം ബിഹാറിൽ, ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ...
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെ വൈകുന്നേരത്തോടെയുണ്ടായ ചാവേർ ആക്രമണത്തിന് ഉപയോഗിച്ച ഐ20 കാറിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഈ കഴിഞ്ഞ മാസം ഒക്ടോബർ 29 ന് വൈകീട്ട്...
താൻ പിന്തുണ നൽകുന്ന പാർട്ടിക്ക് വോട്ട് ചെയ്തില്ലെന്നാരോപിച്ച് ഭാര്യയെ വീട്ടിൽ നിന്ന് പുറത്താക്കി ഭർത്താവ്. ബിഹാറിലാണ് സംഭവം. യുവതിയെ ഭർത്താവ് മർദ്ദിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്തുവരുന്നുണ്ട്. ആർജെഡി...
പാകിസ്താനെ ഞെട്ടിച്ച് വൻ സ്ഫോടനം. ഇസ്ലാമാബാദ് കോടതി സമുച്ചയത്തിന് സമീപത്തായി കാർപൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും 20-ലേറെ പേർക്ക്പരിക്കേറ്റതായും റിപ്പോർട്ടുകൾ. പരിക്കേറ്റവരിലേറെയും അഭിഭാഷകരാണെന്നാണ് വിവരം. സംഭവിച്ചത്...
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ചാവേറാക്രമണത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിലെ മൂന്ന് ഡോക്ടർമാരെ കൂടി കസ്റ്റഡിയിലെടുത്ത് അന്വേഷണ ഉദ്യോഗസ്ഥർ. നിലവിൽ ഫരീദാബാദ് പോലീസ് ക്രൈംബ്രാഞ്ച് ഇവരെ...
ഡൽഹി സ്‌ഫോടനക്കേസിൽ അറസ്റ്റിലായ ജമ്മുകശ്മീർ സ്വദേശികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ചാവേറാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് പിടികൂടിയിരിക്കുന്നത്. ഇവർ കശ്മീരിലെ സംബൂറ സ്വദേശികളാണെന്നാണ് വിവരം. താരിഖ്...
ഡൽഹി ചെങ്കോട്ട കാർ ബോംബാക്രമണത്തിൽ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനും ഭീകരസംഘടനയുടെ വനിതാ വിഭാഗത്തിനും പങ്കുണ്ടെന്ന് വിവരം. കഴിഞ്ഞ ദിവസം തോക്കും തിരകളുമായി ഫരീദാബാദിൽ അറസ്റ്റിലായ വനിതാ...
രാജ്യത്തെ നടുക്കിയ ഡൽഹി സ്‌ഫോടനത്തിൽ കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവം ഏറെ വേദനാജനകമാണെന്നും ഉത്തരവാദിത്വപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies