ന്യൂഡൽഹി : ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായ ബി സുദർശൻ റെഡ്ഡിയെ പിന്തുണയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന് കത്തെഴുതി കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ഇരകൾ. കമ്മ്യൂണിസ്റ്റ് ഭീകരവാദികളുടെ വിവിധ ആക്രമണങ്ങളിൽ അംഗവൈകല്യം സംഭവിച്ചവർ...
ഗാന്ധി നഗർ : ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ 5400 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി...
ശ്രീനഗർ : ജമ്മുകശ്മീരിൽ പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താൻ ഡ്രോണുകൾ കണ്ടെത്തി. മേഖലയിലെ പല പ്രധാന പ്രദേശങ്ങളിലും ഡ്രോണുകൾ കണ്ടെത്തിയത് ആശങ്ക സൃഷ്ടിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള...
ന്യൂഡൽഹി : മഹാരാഷ്ട്രയിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച കേസിൽ തിരഞ്ഞെടുപ്പ് വിദഗ്ധൻ സഞ്ജയ് കുമാറിന് സുപ്രീംകോടതിയിൽ നിന്നും ആശ്വാസ വിധി. സഞ്ജയ് കുമാറിനെ ഉടൻ...
ബംഗളൂരു : ദേശീയതലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയ 'ധർമ്മസ്ഥല' കേസിൽ കൂടുതൽ കണ്ടെത്തലുകൾ പുറത്തുവരികയാണ്. വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ ശുചീകരണ തൊഴിലാളി ചിന്നയ്യ നേരത്തെ കോടതിയിൽ...
കൊൽക്കത്ത : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച തൃണമൂൽ എംഎൽഎ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്കൂൾ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട്...
മോസ്‌കോ : റഷ്യ വിലക്കുറവിൽ എണ്ണ നൽകുന്നിടത്തോളം കാലം റഷ്യയിൽ നിന്നും ഉള്ള എണ്ണ വാങ്ങൽ ഇന്ത്യ തുടരുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ. ദേശീയ...
ന്യൂഡൽഹി : മുൻ സിആർപിഎഫ്, ഐടിബിപി മേധാവിയും ഐപിഎസ് ഉദ്യോഗസ്ഥനുമായ അനീഷ് ദയാൽ സിങ്ങിനെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച് കേന്ദ്രസർക്കാർ. ഇന്റലിജൻസ്, ആഭ്യന്തര സുരക്ഷ...
ഗഗൻയാൻ ദൗത്യത്തിനായുള്ള ഒരുക്കങ്ങളുടെ പുതിയൊരു ഘട്ടവും കൂടി പൂർത്തിയാക്കി ഐഎസ്ആർഒ. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായ പാരച്യൂട്ട് അധിഷ്ഠിത ഡീസിലറേഷൻ സിസ്റ്റത്തിന്റെ ആദ്യ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ്...
ഗാന്ധി നഗർ : ഗുജറാത്ത് തീരത്തു നിന്നും 15 പാകിസ്താൻ പൗരന്മാരെ അറസ്റ്റ് ചെയ്ത് ബിഎസ്എഫ്. പശ്ചിമ ബംഗാൾ അതിർത്തിയിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു...
ഭുവനേശ്വർ : ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്റെ (ഐഎഡിഡബ്ല്യുഎസ്) ആദ്യ പറക്കൽ പരീക്ഷണം വിജയകരമായി നടത്തി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്...
ന്യൂഡൽഹി : മൂന്നുദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ഫിജി പ്രധാനമന്ത്രി സിതിവേനി ലിഗമമാഡ റബുക്ക ന്യൂഡൽഹിയിൽ എത്തി. കേന്ദ്രമന്ത്രി സുകാന്ത മജുംദാർ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വാഗതം ചെയ്തു. വിവിധ...
ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബിൽ, 2025ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ...
എറണാകുളം : പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മുൻ സുപ്രീംകോടതി ജഡ്ജി ബി സുദർശൻ റെഡ്ഡിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സുദർശൻ റെഡ്ഡി സുപ്രീംകോടതി...
ഭീകരതയുടെ വേരറുക്കുന്ന നടപടികൾ ഇന്ത്യ കടുപ്പിക്കുമ്പോൾ, തകർന്നു പോയ തങ്ങളുടെ സാമ്രാജ്യം വീണ്ടും പടുത്തുയർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് പാകിസ്താനിലെ ഭീകര സംഘടനകൾ. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്തു...
പട്ന : 30 ദിവസം ജയിലിൽ കിടന്നാൽ ഏതു മന്ത്രിമാർക്കും സ്വയമേവ സ്ഥാനം നഷ്ടപ്പെടുന്ന കേന്ദ്രസർക്കാരിന്റെ പുതിയ ബില്ലിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സാധാരണ...
പട്ന : മുസ്ലിം തൊപ്പി ധരിപ്പിക്കാനുള്ള ശ്രമം തടഞ്ഞ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രവൃത്തിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം. നിതീഷ് കുമാറിന് 'മതേതര യോഗ്യത' ഇല്ലെന്ന് പ്രതിപക്ഷം...
മോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. നിലവിൽ റഷ്യ സന്ദർശനത്തിലുള്ള ജയശങ്കർ കഴിഞ്ഞദിവസം റഷ്യൻ വിദേശകാര്യ...
ന്യൂഡൽഹി : ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇരട്ടി ദൗത്യങ്ങൾ പൂർത്തിയാക്കിയതായി ചെയർമാൻ വി നാരായണൻ. 2005 നും 2015 നും...
ന്യൂഡൽഹി : കോൺഗ്രസിലെ യുവ നേതാക്കൾക്ക് പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിലെ പല യുവ നേതാക്കളും ഏറെ കഴിവുള്ളവരാണെന്ന് മോദി സൂചിപ്പിച്ചു. ഈ കാരണത്താൽ രാഹുൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies