India

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർക്ക് നേരെ മർദ്ദനം,ഓഫീസ് സ്റ്റാഫ് അടിച്ചുപല്ല് പറിച്ചതായി പരാതി; കേസെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർക്ക് നേരെ മർദ്ദനം,ഓഫീസ് സ്റ്റാഫ് അടിച്ചുപല്ല് പറിച്ചതായി പരാതി; കേസെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് സീനിയർ അസോസിയേറ്റ് എഡിറ്റർ പി ഷാജഹാന് മർദ്ദനമേറ്റു.കോഴിക്കോട്ടെ ഏഷ്യാനെറ്റിന്റെ ഓഫീസിൽ വച്ചാണ് മർദ്ദനമേറ്റത്. ഓഫീസ് ജീവനക്കാരനായ സുരേഷ് എംബിയാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ ഷാബഹാന്റെ മുഖത്തിനും...

ചർച്ചയുമില്ല, എതിർപ്പുമില്ല ; ലോക്സഭയിൽ വെറും മൂന്ന് മിനിറ്റിനുള്ളിൽ പാസായി ആദായനികുതി ബിൽ

ചർച്ചയുമില്ല, എതിർപ്പുമില്ല ; ലോക്സഭയിൽ വെറും മൂന്ന് മിനിറ്റിനുള്ളിൽ പാസായി ആദായനികുതി ബിൽ

ന്യൂഡൽഹി : പുതിയ ആദായനികുതി ബിൽ ലോക്‌സഭ പാസാക്കി. 63 വർഷം പഴക്കമുള്ള ആദായനികുതി നിയമത്തിന് പകരമായി കേന്ദ്രസർക്കാർ കൊണ്ടുവന്നതാണ് പുതിയ ആദായനികുതി ബിൽ 2025. ധനമന്ത്രി...

അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ പൗരനെ വെടിവെച്ചുവീഴ്ത്തി പിടികൂടി സൈന്യം

അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ പൗരനെ വെടിവെച്ചുവീഴ്ത്തി പിടികൂടി സൈന്യം

ശ്രീനഗർ : ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്താൻ പൗരനെ വെടിവെച്ചുവീഴ്ത്തി പിടികൂടി ഇന്ത്യൻ സൈന്യം. കത്വ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സംശയാസ്പദമായ...

ആർഎസ്എസ് ഓഫീസ് സന്ദർശിച്ച് വെങ്കയ്യ നായിഡു ; ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയെന്ന് സൂചന

ആർഎസ്എസ് ഓഫീസ് സന്ദർശിച്ച് വെങ്കയ്യ നായിഡു ; ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയെന്ന് സൂചന

ന്യൂഡൽഹി : ഡൽഹിയിലെ ആർഎസ്എസിന്റെ പുതിയ ഓഫീസ് സന്ദർശിച്ച് മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കഴിഞ്ഞദിവസം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകദേശം 45 മിനിറ്റോളം...

വോട്ട് മോഷണം ആരോപണത്തിൽ തുറന്നുപറച്ചിൽ നടത്തി ; കർണാടക മന്ത്രിയുടെ പണി പോയി ; പുറത്താക്കാൻ ഉത്തരവിട്ടത് ഹൈക്കമാൻഡ്

വോട്ട് മോഷണം ആരോപണത്തിൽ തുറന്നുപറച്ചിൽ നടത്തി ; കർണാടക മന്ത്രിയുടെ പണി പോയി ; പുറത്താക്കാൻ ഉത്തരവിട്ടത് ഹൈക്കമാൻഡ്

ബെംഗളൂരു : കർണാടകയിലും ദേശീയതലത്തിലും കോൺഗ്രസിന് വൻ തലവേദന സൃഷ്ടിച്ച തുറന്നുപറച്ചിൽ നടത്തിയ കർണാടക സഹകരണ മന്ത്രി കെ.എൻ. രാജണ്ണ രാജിവെച്ചു. പാർട്ടി പുറത്താക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ്...

പ്രതിപക്ഷം പ്രതിഷേധിക്കാൻ പോയി ; ലോക്സഭയിൽ ഇന്നെത്തുന്നത് മൂന്ന് സുപ്രധാന ബില്ലുകൾ ; പുതിയ ആദായനികുതി ബിൽ അവതരിപ്പിച്ച് ധനമന്ത്രി

പ്രതിപക്ഷം പ്രതിഷേധിക്കാൻ പോയി ; ലോക്സഭയിൽ ഇന്നെത്തുന്നത് മൂന്ന് സുപ്രധാന ബില്ലുകൾ ; പുതിയ ആദായനികുതി ബിൽ അവതരിപ്പിച്ച് ധനമന്ത്രി

ന്യൂഡൽഹി : പാർലമെന്റിനു പുറത്തു നടന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച് പൂർണ്ണമായും അവഗണിച്ച് ലോക്സഭാ നടപടികളുമായി കേന്ദ്രസർക്കാർ. മൂന്ന് സുപ്രധാന ബില്ലുകൾ ആണ് ഇന്ന് ലോക്സഭയിൽ കേന്ദ്ര...

മേധാ പട്കറിന് ഇളവില്ല ; മാനനഷ്ടക്കേസിൽ ശിക്ഷ ശരി വെച്ച് സുപ്രീംകോടതി

മേധാ പട്കറിന് ഇളവില്ല ; മാനനഷ്ടക്കേസിൽ ശിക്ഷ ശരി വെച്ച് സുപ്രീംകോടതി

ന്യൂഡൽഹി : ഡൽഹി ഡെപ്യൂട്ടി ഗവർണർ വി.കെ. സക്‌സേന നൽകിയ മാനനഷ്ടക്കേസിൽ ആക്ടിവിസ്റ്റ് മേധാ പട്കറിനെതിരായ ശിക്ഷ ശരി വെച്ച് സുപ്രീംകോടതി. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ...

എംപിമാർക്ക് ദേഹാസ്വാസ്ഥ്യം ; പ്രതിഷേധ മാർച്ച് അവസാനിപ്പിച്ച് പ്രതിപക്ഷം

എംപിമാർക്ക് ദേഹാസ്വാസ്ഥ്യം ; പ്രതിഷേധ മാർച്ച് അവസാനിപ്പിച്ച് പ്രതിപക്ഷം

ന്യൂഡൽഹി : പാർലമെന്റിൽ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ചിനിടയിൽ എംപിമാർക്ക് ദേഹാസ്വാസ്ഥ്യം. വെയില് കൊണ്ടതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് സൂചന. മഹുവ മൊയ്‌ത്ര...

എംപിമാർക്ക് ഡൽഹിയിൽ ഇനി ത്രീസ്റ്റാർ താമസസൗകര്യം ; പുതിയ ഫ്ലാറ്റ് സമുച്ചയം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി

എംപിമാർക്ക് ഡൽഹിയിൽ ഇനി ത്രീസ്റ്റാർ താമസസൗകര്യം ; പുതിയ ഫ്ലാറ്റ് സമുച്ചയം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : പാർലമെന്റിന്റെ വിവിധ സമ്മേളനങ്ങൾക്കായി ഡൽഹിയിൽ എത്തുന്ന എംപിമാർക്ക് ഇനി താമസ സൗകര്യത്തെ കുറിച്ച് ആശങ്കപ്പെടേണ്ട. എംപിമാരുടെ താമസത്തിനായി ഒരു ബഹുനില ഫ്ലാറ്റ് സമുച്ചയം ആണ്...

തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർപട്ടിക എല്ലാ പാർട്ടികൾക്കും കൊടുക്കുന്നതല്ലേ; രാഹുൽ ഗാന്ധി എപ്പോഴും അവധിയിലായതിനാൽ അറിയാത്തതാണെന്ന് രാജീവ് ചന്ദ്രശേഖർ

തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർപട്ടിക എല്ലാ പാർട്ടികൾക്കും കൊടുക്കുന്നതല്ലേ; രാഹുൽ ഗാന്ധി എപ്പോഴും അവധിയിലായതിനാൽ അറിയാത്തതാണെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : വോട്ട് മോഷണം ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കേരള ബിജെപി പ്രസിഡണ്ടും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും...

3,200 കോടി രൂപയുടെ വിള ഇൻഷുറൻസ് കേന്ദ്രസർക്കാർ തിങ്കളാഴ്ച വിതരണം ചെയ്യും ; ഗുണം ലഭിക്കുക 30 ലക്ഷം കർഷകർക്ക്

3,200 കോടി രൂപയുടെ വിള ഇൻഷുറൻസ് കേന്ദ്രസർക്കാർ തിങ്കളാഴ്ച വിതരണം ചെയ്യും ; ഗുണം ലഭിക്കുക 30 ലക്ഷം കർഷകർക്ക്

ന്യൂഡൽഹി : പ്രധാൻ മന്ത്രി ഫസൽ ബീമ യോജന (PMFBY) പ്രകാരം 3,200 കോടി രൂപയുടെ വിള ഇൻഷുറൻസ് ക്ലെയിം തുക തിങ്കളാഴ്ച വിതരണം ചെയ്യും. കേന്ദ്ര...

റോബർട്ട് വദ്ര ഗുരുഗ്രാം വ്യാജ ഭൂമി ഇടപാടിലൂടെ അനധികൃതമായി സമ്പാദിച്ചത് 58 കോടി രൂപ ; കുറ്റപത്രം സമർപ്പിച്ച് ഇ ഡി

റോബർട്ട് വദ്ര ഗുരുഗ്രാം വ്യാജ ഭൂമി ഇടപാടിലൂടെ അനധികൃതമായി സമ്പാദിച്ചത് 58 കോടി രൂപ ; കുറ്റപത്രം സമർപ്പിച്ച് ഇ ഡി

ന്യൂഡൽഹി : ഗുരുഗ്രാം വ്യാജ ഭൂമി ഇടപാടിലൂടെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര അനധികൃതമായി 58 കോടി രൂപ സമ്പാദിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....

രാഹുൽ ഗാന്ധി കാണിക്കുന്നത് വ്യാജ തെളിവുകൾ ; നോട്ടീസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ

രാഹുൽ ഗാന്ധി കാണിക്കുന്നത് വ്യാജ തെളിവുകൾ ; നോട്ടീസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ തെളിവുകൾ കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ ആരോപണയിച്ചതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്....

ഇന്ത്യ ഇന്ന് അവഗണിക്കാൻ കഴിയാത്ത സുപ്രധാന ശക്തി ; ഇന്ത്യയില്ലാതെ ഐഎംഇസി പ്രൊജക്ട് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് ഫ്രാൻസെസ്കോ ടാലോ

ഇന്ത്യ ഇന്ന് അവഗണിക്കാൻ കഴിയാത്ത സുപ്രധാന ശക്തി ; ഇന്ത്യയില്ലാതെ ഐഎംഇസി പ്രൊജക്ട് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് ഫ്രാൻസെസ്കോ ടാലോ

ന്യൂഡൽഹി : ആഗോള ഭൂപടത്തിൽ ഇന്ന് അവഗണിക്കാൻ പോലും കഴിയാത്ത സുപ്രധാന ശക്തിയാണ് ഇന്ത്യയെന്ന് ഇറ്റാലിയൻ നയതന്ത്രജ്ഞനും അംബാസഡറുമായ ഫ്രാൻസെസ്കോ ടാലോ. ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി...

ഹാങ്ങായ ഫോൺ ക്ഷമ നശിപ്പിക്കുന്നുവോ? ഇതൊക്കെ ചെയ്ത് നോക്കൂ…

ഹാങ്ങായ ഫോൺ ക്ഷമ നശിപ്പിക്കുന്നുവോ? ഇതൊക്കെ ചെയ്ത് നോക്കൂ…

ഇടയ്ക്കിടെ സ്മാർട്ട്ഫോൺ “ഹാങ്ങ്” ആകുന്നത് ഇന്ന് പലർക്കും നേരിടേണ്ടി വരുന്ന ഒരു പൊതുവായ പ്രശ്നമാണ്. സാധാരണയായി, ഫോൺ പ്രവർത്തനം മന്ദഗതിയിലാകുക, സ്‌ക്രീൻ പ്രതികരിക്കാതിരിക്കുക, അല്ലെങ്കിൽ ആപ്പുകൾ തുറക്കാൻ/ക്ലോസ്...

ഇന്ത്യ-ഒമാൻ വ്യാപാര കരാർ ഉടൻ ഒപ്പ് വെക്കും ; 5 വർഷത്തിനുള്ളിൽ 5 രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ സൃഷ്ടിച്ച് ഇന്ത്യയുടെ മുന്നേറ്റം

ഇന്ത്യ-ഒമാൻ വ്യാപാര കരാർ ഉടൻ ഒപ്പ് വെക്കും ; 5 വർഷത്തിനുള്ളിൽ 5 രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ സൃഷ്ടിച്ച് ഇന്ത്യയുടെ മുന്നേറ്റം

ന്യൂഡൽഹി : ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ പൂർത്തിയായതായി വ്യക്തമാക്കി കേന്ദ്രസർക്കാർ. നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന്റെ ഒപ്പുവെക്കൽ ഉടൻ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 2023ലാണ്...

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

മദ്യവിൽപ്പന ഓൺലൈനിലാക്കാൻ ശുപാർശയുമായി ബിവറേജസ് കോർപറേഷൻ. ഇതിനാവശ്യമായ മൊബൈൽ ആപ്പ് നിർമിക്കാനുള്ള ശ്രമം നടന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ. മദ്യം ഡെലിവറി ചെയ്യാൻ സ്വിഗ്ഗി താത്പര്യം അറിയിച്ചിട്ടുണ്ടെന്നും വിവരങ്ങളുണ്ട്. ഓൺലൈൻ...

ബെംഗളൂരുവിന് മൂന്ന് പുതിയ വന്ദേ ഭാരത് എക്സ്പ്രസുകൾ കൂടി ; ഫ്ലാഗ് ഓഫ് നിർവഹിച്ച് പ്രധാനമന്ത്രി ; മെട്രോ മൂന്നാംഘട്ടത്തിന് ഇന്ന് തറക്കല്ലിടൽ

ബെംഗളൂരുവിന് മൂന്ന് പുതിയ വന്ദേ ഭാരത് എക്സ്പ്രസുകൾ കൂടി ; ഫ്ലാഗ് ഓഫ് നിർവഹിച്ച് പ്രധാനമന്ത്രി ; മെട്രോ മൂന്നാംഘട്ടത്തിന് ഇന്ന് തറക്കല്ലിടൽ

ബെംഗളൂരു : ബെംഗളൂരുവിന് നരേന്ദ്രമോദി സർക്കാരിന്റെ പുതിയ സമ്മാനം. മൂന്ന് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ആണ് മോദി സർക്കാർ ബെംഗളൂരുവിന് നൽകിയിരിക്കുന്നത്. പുതിയ ട്രെയിനുകൾ...

ഭരണഘടന പ്രകാരം യോഗ്യതയുള്ള ഒരാൾ പോലും വോട്ടർ പട്ടികയിൽ നിന്നും പുറത്താകില്ല ; സുപ്രീംകോടതിയിൽ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഭരണഘടന പ്രകാരം യോഗ്യതയുള്ള ഒരാൾ പോലും വോട്ടർ പട്ടികയിൽ നിന്നും പുറത്താകില്ല ; സുപ്രീംകോടതിയിൽ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : ബീഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. ഓഗസ്റ്റ് 1 ന്...

ഉള്ളി വിലവർദ്ധനവ് നിയന്ത്രിക്കും ; സെപ്റ്റംബർ മുതൽ 3 ലക്ഷം ടൺ ബഫർ ഉള്ളി സ്റ്റോക്ക് പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ

ഉള്ളി വിലവർദ്ധനവ് നിയന്ത്രിക്കും ; സെപ്റ്റംബർ മുതൽ 3 ലക്ഷം ടൺ ബഫർ ഉള്ളി സ്റ്റോക്ക് പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി : രാജ്യത്ത് ഉള്ളിവിലയിൽ ഉണ്ടാകുന്ന വർദ്ധനവ് നിയന്ത്രിക്കാനുള്ള നടപടിയുമായി കേന്ദ്രസർക്കാർ. വില സ്ഥിരപ്പെടുത്തുന്നതിനായി സെപ്റ്റംബർ മുതൽ 3 ലക്ഷം ടൺ ഉള്ളി സ്റ്റോക്ക് പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist