India

വാട്‌സാപ്പ് ഗ്രൂപ്പിലും റാഗിംഗ് വേണ്ട മുന്നറിയിപ്പുമായി യു.ജി.സി

അനൗദ്യോഗികമായി ഉണ്ടാക്കിയ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ജൂനിയേഴ്‌സിനോട്‌ മോശമായി പെരുമാറുന്നതിനെയും റാഗിങ് ആയി പരിഗണിക്കുമെന്ന് യുജിസി. പല കേസുകളിലും ജൂനിയർ വിദ്യാർഥികളെ ചേർത്ത് അനൗദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് മാനസികമായി...

അങ്ങനെ ആ കടമ്പയും പിന്നിട്ടു; സ്റ്റാർ ലിങ്കിന് പ്രവർത്തനാനുമതി; അഞ്ചുവർഷത്തേക്ക് ലൈസൻസ്

ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ കമ്പനിക്ക് ഉപഗ്രഹ ഇൻറർനെറ്റ് സേവനങ്ങൾ തുടങ്ങാൻ അനുമതി നൽകി ഇൻസ്‌പേസ്. സ്റ്റാർലിങ്കിൻറെ ഇന്ത്യൻ ഉപകമ്പനിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഉപഗ്രഹ...

വേദങ്ങൾ, ഉപനിഷത്തുകൾ, കൃഷി… വിരമിക്കലിനു ശേഷമുള്ള പദ്ധതികൾ വെളിപ്പെടുത്തി അമിത് ഷാ

രാഷ്ട്രീയത്തിനു ശേഷമുള്ള തന്റെ വിരമിക്കൽ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അമിത് ഷാ. ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും മറ്റ് സഹകരണ തൊഴിലാളികൾക്കും വേണ്ടി...

കേരളത്തിന് പുറത്ത് ഭായി, അകത്ത് ബായ് ബായ്…:വേദിയിലൊരുമിച്ച് എംഎ ബേബിയും രാഹുൽ ഗാന്ധിയും

ബിഹാറിൽ വേദിയിലൊരുമിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും. ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരേ മഹാസഖ്യം ആരംഭിച്ച...

മേക്കപ്പ് ഇടാനല്ല ഉണരുന്നതെന്നറിഞ്ഞപ്പോൾ ഞാൻ ഡിപ്രഷനിലേക്ക് പോയി: തുറന്നുപറഞ്ഞ് സുരേഷ് ഗോപി

ഡിപ്രഷനിലേക്ക് പോകേണ്ട സാഹചര്യം തന്റെ ജീവിതത്തിൽ വന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്റെ പാഷനെ അടക്കി വെക്കേണ്ടി വരുമെന്ന് കരുതിയ സാഹചര്യമുണ്ടായെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി....

നാലു ദിവസം കൂടുമ്പോഴും താടി കറുപ്പിക്കേണ്ടിവരുമ്പോൾ തന്നെ നമ്മുടെ സമയമായെന്ന് തിരിച്ചറിവുണ്ടാകുമല്ലോ: വിരാട് കോഹ്ലി

ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുൻപായിരുന്നു അപ്രതീക്ഷിതമായി കോഹ്ലി വിരമിക്കൽ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഈ...

അടച്ചില്ലെങ്കിൽ മണ്ണെണ്ണ ഒഴിക്കുമെന്ന് ഭീഷണി,’ഔഷധി’ പൂട്ടിക്കാൻ ശ്രമം; നിയമം കയ്യിലെടുത്ത് സമരാനുകൂലികൾ

പ്രതിപക്ഷപാർട്ടികൾ തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ സംസ്ഥാനത്ത് ആക്രമണങ്ങളും ഭീഷണിയും വ്യാപകം. കോഴിക്കോട് മുക്കത്ത് മീൻ കടയിലെത്തി സമര അനുകൂലികൾ ഭീഷണി മുഴക്കിയെന്ന് റിപ്പോർട്ട്. കടയടച്ചില്ലെങ്കിൽ...

വിദ്യാർത്ഥി പരിഷത്തും  യുഗാനുകൂല പ്രവർത്തനങ്ങളുടെ 77 വർഷങ്ങളും : ഇ.യു ഈശ്വരപ്രസാദ്

ഭാരതത്തിന്റെ ദേശീയ ആദർശത്തെ വിദ്യാർത്ഥി മനസുകളിലേക്കെത്തിക്കുകയും ജ്ഞാനം ശീലം ഏകത എന്ന മുദ്രാവക്യത്തോടെ വിദ്യാർത്ഥികളിൽ ദേശീയതയുടെ ദീപശിഖയുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് കഴിഞ്ഞ...

കേരളത്തിന്റെ മകൾ, ആന മുത്തശ്ശി ഓർമ്മയായി ; ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന വത്സല ചരിഞ്ഞു

ഭോപ്പാൽ : ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആനയായിരുന്ന വത്സല ചരിഞ്ഞു. 100 വയസ്സിൽ കൂടുതൽ പ്രായം കണക്കാക്കപ്പെടുന്ന വത്സല മധ്യപ്രദേശിലെ പന്ന കടുവാ സംരക്ഷണ കേന്ദ്രത്തിൽ...

‘ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി സതേൺ ക്രോസ്’ ; മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ബ്രസീൽ

ബ്രസീലിയ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജ്യത്തിന്റെ പരമോന്നത ബഹുമതി നൽകി ആദരിച്ച് ബ്രസീൽ. ബ്രസീലിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഗ്രാൻഡ് കോളർ ഓഫ് ദി നാഷണൽ...

ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം : ഡല്‍ഹിയടക്കമുള്ള മറ്റിടങ്ങളിൽ എല്ലാ സര്‍വീസുകളും സാധാരണനിലയിൽ

സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് 8 മണിക്കൂർ പിന്നിട്ടു. കേരളത്തിൽ പണിമുടക്ക് ബന്ദിന് സമാനമാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചു....

തടിയന്റവിട നസീർ ഉൾപ്പെടെയുള്ള തടവുകാർക്ക് സഹായം: ജയിൽ സൈക്യാട്രിസ്റ്റുംപോലീസുകാരനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

തീവ്രവാദക്കേസിൽ ബംഗളുരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീർഉൾപ്പെടെയുള്ള തടവുകാർക്ക് സഹായം നൽകിയ സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്ത് ദേശീയഅന്വേഷണ ഏജൻസി (എൻഐഎ).  ...

സൗദി അറേബ്യയ്ക്ക് വേണം ഭാരതത്തിന്റെ ശിവ വില്ല് ; ഇന്ത്യയുടെ സ്വന്തം ‘പിനാക’ വാങ്ങാനൊരുങ്ങി 3 രാജ്യങ്ങൾ കൂടി

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനു ശേഷം മെയ്ഡ് ഇൻ ഇന്ത്യ ആയുധങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ രീതിയിൽ ഡിമാൻഡ് ഉയർന്നിരിക്കുകയാണ്. ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ ഇന്ത്യയുടെ തദ്ദേശീയ ആയുധങ്ങൾ...

പ്രതീക്ഷകൾ അസ്തമിച്ചു; നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16 ന്; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ വധശിക്ഷ ഈ വരുന്ന ജൂലൈ 16 ന് നടപ്പാക്കും....

ഹിന്ദു പിന്തുടർച്ചാവകാശം; പെൺമക്കൾക്ക് തുല്യാവകാശം ഉറപ്പിച്ച് നിർണായക ഉത്തരവുമായി ഹൈക്കോടതി

ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി.2004 ഡിസംബർ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ട്. 1975ലെ കേരള കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കൽ നിയമം നിലനിൽക്കില്ല...

മുർമജിയും കോവിഡും; രാഷ്ട്രപതിയുടെ പേര് പോലും തെറ്റിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ

രാഷ്ട്രപതിമാരുടെ പേരുകൾ പോലും ശരിയായി ഓർത്തെടുത്ത് പറയാനാവാതെ വെട്ടിവിയർത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ചത്തീസ്ഗഢിൽ നടത്തിയ പ്രസംഗത്തിലാണ് കോൺഗ്രസ് അദ്ധ്യക്ഷന് അബദ്ധം പിണഞ്ഞത്. രാഷ്ട്രപതി ദ്രൗപതി...

എയർ ഇന്ത്യ വിമാനാപകടം : വ്യോമയാന മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് എഎഐബി

ന്യൂഡൽഹി : ജൂൺ 12 ന് അഹമ്മദാബാദിൽ ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി). കേന്ദ്ര വ്യോമയാന...

ദേശീയപണിമുടക്കല്ലേ? നാളെ സ്‌കൂൾ ഉണ്ടോ? എന്തൊക്കെ പ്രവർത്തിക്കും: ഒഴിവാക്കിയ മേഖലകൾ?

പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12 മണി മുതൽ ആരംഭിക്കുകയാണ്.കേരളത്തിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ പ്രത്യേകമായാണ് പണിമുടക്കുന്നത്....

മേക്കപ്പണിയാതെ പുറത്തിറങ്ങാൻ വയ്യേ…മരണം കാർന്നുതിന്നുകയാണെന്നറിയാമോ?: കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ

കണ്ണെഴുതി പൊട്ടും തൊട്ട് അണിഞ്ഞൊരുങ്ങിയിരുന്ന കാലം എന്നേ കഴിഞ്ഞുപോയി. ഇന്ന് ലെയർ മേക്കപ്പിന്റെ കാലമാണ്. സ്‌കിൻ കെയർ കഴിഞ്ഞ് മോയ്‌സ്ച്വയ്‌സറും സൺസ്‌ക്രീനും കളർകറക്ഷനും ഫൗണ്ടേഷൻ ക്രീമും കോൺഡ്യൂറിംഗും...

അപകടകാരിയാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ ജ്യോതിയുടെ വരവ് തടയുമായിരുന്നു; മന്ത്രി മുഹമ്മദ് റിയാസ്

പാകിസ്താന് വേണ്ടി ചാരവൃത്തിനടത്തിയെന്ന കേസിൽ പിടിയിലായ ഹരിയാന സ്വദേശിയായ വ്‌ളോഗർ ജ്യോതി മൽഹോത്ര കേരളത്തിലേക്ക് വന്നതിൽ വിശദീകരണവുമായി ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇൻഫ്‌ളൂവൻസർമാരെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist