India

വെങ്കലത്തിന് സ്വർണത്തേക്കാൾ തിളക്കം…ഒളിമ്പ്യൻ മനു ഭാക്കറിന് ഭഗവദ് ഗീത സമ്മാനിച്ച് അംബാസഡർ

വെങ്കലത്തിന് സ്വർണത്തേക്കാൾ തിളക്കം…ഒളിമ്പ്യൻ മനു ഭാക്കറിന് ഭഗവദ് ഗീത സമ്മാനിച്ച് അംബാസഡർ

പാരീസ്; പാരീസ് ഗെയിംസിൽ ഇന്ത്യക്കായി രണ്ട് ഷൂട്ടിംഗ് മെഡലുകൾ നേടിയ മനു ഭാക്കറിന് ഭഗവദ് ഗീത സമ്മാനിച്ച് ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേഗ് അഷ്‌റഫ്. മനുവിനും അവരുടെ...

തിരഞ്ഞുപിടിച്ച് ആക്രമണം…ക്ഷേത്രങ്ങൾ തകർത്തു.. ബംഗ്ലാദേശിൽ ഒറ്റപ്പെട്ട് ഹിന്ദുക്കൾ; അവസ്ഥ ദയനീയം

തിരഞ്ഞുപിടിച്ച് ആക്രമണം…ക്ഷേത്രങ്ങൾ തകർത്തു.. ബംഗ്ലാദേശിൽ ഒറ്റപ്പെട്ട് ഹിന്ദുക്കൾ; അവസ്ഥ ദയനീയം

ധാക്ക; ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലും പലായനത്തിലും ചെന്നെത്തിയ പ്രക്ഷോഭം ഹിന്ദുസമൂഹത്തിന് നേരെ തിരിയുന്നുവെന്ന് സൂചന. രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദുക്കളെ പ്രക്ഷോഭകാരികൾ വേട്ടയാടുകയാണെന്നാണ് റിപ്പോർട്ടുകൾ. ഹിന്ദുസമൂഹത്തിനായി...

ഗോദയിൽ തിളങ്ങി ഇന്ത്യ ; ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യ സെമിയിൽ

പാരീസ് : 2024 പാരീസ് ഒളിമ്പിക്സിലെ ഗുസ്തിയുടെ ഗോദയിൽ ഇന്ത്യയ്ക്ക് വിജയത്തിളക്കം. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് സെമിഫൈനൽ...

കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരരെ വളഞ്ഞ് സുരക്ഷാ സേന

കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരരെ വളഞ്ഞ് സുരക്ഷാ സേന

ശ്രീനഗർ: ഇരിടവേളയ്ക്ക് ശേഷം ജമ്മു കശ്മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ. ഉധംപൂരിലെ ബസന്ത്‌നഗറിലാണ് സംഭവം. മൂന്നോളം ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് പോലീസ് നൽകുന്ന വിവരം. വൈകീട്ടോടെയായിരുന്നു...

ഇത് ചരിത്ര വിജയം; ബംഗ്ലാദേശുമായുള്ള ബന്ധം ദൃഢമാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധം; ഷെയ്ഖ് ഹസീനയെ പ്രശംസിച്ച് പ്രധാനമന്ത്രി

അഭയം നൽകില്ലെന്ന് ബ്രിട്ടൺ; ഷെയ്ഖ് ഹസീന ഇന്ത്യയിൽ തന്നെ തുടരും

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. ഹസീനയ്ക്ക് അഭയം നൽകില്ലെന്ന് ബ്രിട്ടൺ അറിയിച്ചതായാണ് സൂചന. കുടിയേറ്റ നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടൺ...

വൈദ്യുതി ഉത്പാദിപ്പിക്കും ലൊക്കേഷന്‍ ട്രാക്ക് ചെയ്യും; സൈനികര്‍ക്കുള്ള ഷൂസ് വികസിപ്പിച്ച് ഐഐടി ഇന്ദോര്‍

വൈദ്യുതി ഉത്പാദിപ്പിക്കും ലൊക്കേഷന്‍ ട്രാക്ക് ചെയ്യും; സൈനികര്‍ക്കുള്ള ഷൂസ് വികസിപ്പിച്ച് ഐഐടി ഇന്ദോര്‍

    സൈനികര്‍ക്ക് വേണ്ടി നൂതനസാങ്കേതിക വിദ്യകളുപയോഗിച്ചുള്ള ഷൂസ് വികസിപ്പിച്ച് ഐഐടി ഇന്ദോര്‍. വൈദ്യുതി ഉത്പാദിപ്പിക്കുന്നതും ലൊക്കേഷന്‍ അറിയാന്‍ സാധിക്കുന്നതുമായ ഷൂസുകളാണ് ഇത്.. ആദ്യബാച്ചിലെ 10 ജോഡി...

മൃതദേഹത്തിനായി തിരയുന്നു; അർജുന്റേതാകാൻ സാദ്ധ്യത കുറവാണ്; കർണാടക പോലീസ്

മൃതദേഹത്തിനായി തിരയുന്നു; അർജുന്റേതാകാൻ സാദ്ധ്യത കുറവാണ്; കർണാടക പോലീസ്

കോഴിക്കോട്: കുംട കടലിൽ മൃതദേഹം കണ്ടെന്നകാര്യം മത്സ്യത്തൊഴിലാളികൾ ആണ് അറിയിച്ചത് എന്ന് കർണാടക പോലീസ്. ഈ മൃതദേഹം അർജുന്റേതാകാൻ സാദ്ധ്യത കുറവാണ്. കടലിൽ മൃതദേഹം കണ്ടെത്താൻ തിരച്ചിൽ...

കടലുകടക്കാൻ ഇന്ത്യയുടെ ‘ തേജസ് ‘; യുദ്ധവിമാനം വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച് രാജ്യങ്ങൾ

ഭയന്ന് ഇന്ത്യയിലേക്ക് പറന്നു; ബംഗ്ലാദേശി വിമാനത്തിന് കാവലൊരുക്കി നമ്മുടെ റഫേലുകൾ

ന്യൂഡൽഹി: കലാപകാരികളെ ഭയന്ന് ഇന്ത്യയിലേക്ക് ഷെയ്ഖ് ഹസീന പറന്ന വിമാനത്തിന് കാവലാകുന്നത് വ്യോമസേനയുടെ കരുത്തന്മാരായ റഫാൽ വിമാനങ്ങൾ. ബംഗ്ലാദേശ് വ്യോമസേനയുടെ സി-130 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റിന് രണ്ട് റഫേൽ...

3 പൂട്ടുകളുമായെത്തി മരത്തില്‍ പൂട്ടി; വിദേശവനിതയെ കാട്ടില്‍ കണ്ട സംഭവം, സത്യാവസ്ഥ പുറത്ത്

3 പൂട്ടുകളുമായെത്തി മരത്തില്‍ പൂട്ടി; വിദേശവനിതയെ കാട്ടില്‍ കണ്ട സംഭവം, സത്യാവസ്ഥ പുറത്ത്

സിന്ധുദുര്‍ഗ്: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ കാട്ടിലെ മരത്തിനോട് ചേര്‍ന്ന് പൂട്ടിയിട്ട നിലയില്‍ വിദേശ വനിതയെ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത മായുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന അമ്പതുവയസുകാരിയായ ഇവര്‍ തന്നെയാണ്...

നാരീശക്തിയാണ്,ഭാരതീയ സ്ത്രീയാണ്…രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഫിജി

നാരീശക്തിയാണ്,ഭാരതീയ സ്ത്രീയാണ്…രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഫിജി

ന്യൂഡൽഹി; രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പരമോന്നത ബഹുമതി നൽകി ആദരിച്ച് ഫിജി. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഫിജിയിലെത്തിയതായിരുന്നു അവർ. പ്രസിഡന്റ് വില്യം മെയ്വലിലി കതോനിവരേയാണ് കംപാനിയൻ ഓഫ്...

ഇറങ്ങാന്‍ പറ്റുന്നില്ല, ഇടിച്ചുകയറുന്നവര്‍ക്കിട്ട് കൈപ്രയോഗം, ഒടുവില്‍ ചെളിയിലേക്ക് തെറിച്ചുവീണ് യുവാവ്, വീഡിയോ

ഇറങ്ങാന്‍ പറ്റുന്നില്ല, ഇടിച്ചുകയറുന്നവര്‍ക്കിട്ട് കൈപ്രയോഗം, ഒടുവില്‍ ചെളിയിലേക്ക് തെറിച്ചുവീണ് യുവാവ്, വീഡിയോ

മുംബൈ: തിരക്കുള്ള ഒരു ലോക്കല്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്ന യുവാവിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഇയാള്‍ സ്റ്റോപ്പില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ആളുകള്‍ ട്രെയിനിലേയ്ക്ക് തള്ളിക്കയറുകയാണ്. ഇറങ്ങാന്‍ സാധിക്കുന്നില്ലെന്ന്...

പരിഭ്രാന്തി വേണ്ട; ഇന്ത്യ-ബംഗ്ലാ അതിർത്തികൾ സുരക്ഷിതമാണ്; ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്

പരിഭ്രാന്തി വേണ്ട; ഇന്ത്യ-ബംഗ്ലാ അതിർത്തികൾ സുരക്ഷിതമാണ്; ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്

ധാക്ക : ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ എല്ലാ അതിർത്തി പ്രദേശങ്ങളും സുരക്ഷിതമാണെന്ന് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. അതിർത്തി സുരക്ഷയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ആരും...

ബംഗ്ലാദേശ് പ്രതിസന്ധി: എസ് ജയശങ്കറിൻ്റെ സർവകക്ഷി യോഗത്തിൽ നിലപാട് വ്യക്തമാക്കി രാഹുൽ ഗാന്ധി

ബംഗ്ലാദേശ് പ്രതിസന്ധി: എസ് ജയശങ്കറിൻ്റെ സർവകക്ഷി യോഗത്തിൽ നിലപാട് വ്യക്തമാക്കി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബംഗ്ലാദേശ് പ്രതിസന്ധിയെക്കുറിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറിൻ്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച സർവകക്ഷിയോഗം ചേർന്നു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ ഭരണകക്ഷിയായ ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ...

അമാവാസിയിൽ വെള്ളം കുറയും; മൂന്ന് മണിക്കൂർ നിർണായകം; അർജുനെ ഇന്ന് കണ്ടെത്തുമോ?; ഈശ്വർ മാൽപെ പുഴയിൽ ഇറങ്ങും

ഷിരൂരിൽ ജീർണിച്ചനിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയതായി ഈശ്വർ മൽപെ; ഡിഎൻഎ ടെസ്റ്റ് നടത്തിയേക്കും

ബംഗളൂരു; കർണാടക ഷിരൂരിൽ ജീർമിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കം മൂന്ന് പേർക്കായി തിരച്ചിൽ തുടരവെയാണ് സമീപത്തെ കടൽതീരത്ത് നിന്ന് മൃതദേഹം...

സ്യൂട്ട്‌കേസിനുള്ളിൽ നിന്നും രക്തം; പരിശോധനയിൽ കണ്ടെത്തിയത് മൃതദേഹം; റെയിൽവേ സ്‌റ്റേഷനിനിൽ നിന്നും രണ്ട് പേർ പിടിയിൽ

സ്യൂട്ട്‌കേസിനുള്ളിൽ നിന്നും രക്തം; പരിശോധനയിൽ കണ്ടെത്തിയത് മൃതദേഹം; റെയിൽവേ സ്‌റ്റേഷനിനിൽ നിന്നും രണ്ട് പേർ പിടിയിൽ

മുംബൈ: സ്യൂട്ട്‌കേസിനുള്ള മൃതദേഹം കൊണ്ട് പോകുന്നതിനിടെ രണ്ട് പേർ പിടിയിൽ. റെയിൽവേ സ്‌റ്റേഷനിൽ നിന്നുമാണ് പ്രതികൾ മുംബൈ പോലീസിന്റെ പിടിയിലായത്. കൊലപാതകത്തിന് ശേഷം മൃതദേഹം ചുവന്ന സ്യൂട്ട്‌കേസിനുള്ളിലാക്കി...

അന്ന് ഇന്ത്യ കൊടുത്ത ആ മുന്നറിയിപ്പ് കേട്ടിരിന്നുവെങ്കിൽ ഷെയ്ഖ് ഹസീനയ്ക്ക് അധികാരം നഷ്ടപ്പെടില്ലായിരുന്നു ; റിപ്പോർട്ട് പുറത്ത്

അന്ന് ഇന്ത്യ കൊടുത്ത ആ മുന്നറിയിപ്പ് കേട്ടിരിന്നുവെങ്കിൽ ഷെയ്ഖ് ഹസീനയ്ക്ക് അധികാരം നഷ്ടപ്പെടില്ലായിരുന്നു ; റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: ബംഗ്ലാദേശ് ജനറൽ വക്കർ-ഉസ്-സമാന്റെ ചൈനീസ് പക്ഷ നിലപാടുകളെ കുറിച്ച് ഇന്ത്യ ഷെയ്ഖ് ഹസീനയ്ക്ക് മുന്നറിയിപ്പ് കൊടുത്തിരിന്നുവെന്ന് റിപ്പോർട്ട്. അന്ന് ആ ഉപദേശം സ്വീകരിച്ചിരുന്നുവെങ്കിൽ ഇന്ന് ഷെയ്ഖ്...

ബംഗ്ലാദേശിൽ ആശങ്ക വേണ്ട ; ഭാവി പരിപാടികൾ തീരുമാനിക്കും വരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരും ; എസ് ജയശങ്കർ

ബംഗ്ലാദേശിൽ ആശങ്ക വേണ്ട ; ഭാവി പരിപാടികൾ തീരുമാനിക്കും വരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരും ; എസ് ജയശങ്കർ

ന്യൂഡൽഹി : ബംഗ്ലാദേശിലെ സ്ഥിതിഗതികൾ അത്ര ഭയാനകമെല്ലന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അക്രമബാധിത രാജ്യത്തുള്ള 12,000 -13,000 ത്തോളം ഇന്ത്യക്കാരെ പെട്ടെന്ന് തന്നെ ഒഴിപ്പിക്കേണ്ടതില്ല. 300...

കറിയ്ക്ക് പകരം മുളകുപൊടി; കുട്ടികളുടെ കഞ്ഞികുടി മുട്ടിച്ച് സ്‌കൂള്‍, വിവാദം

കറിയ്ക്ക് പകരം മുളകുപൊടി; കുട്ടികളുടെ കഞ്ഞികുടി മുട്ടിച്ച് സ്‌കൂള്‍, വിവാദം

തെലങ്കാന: ഉച്ചക്കഞ്ഞിക്കൊപ്പം കറിയ്ക്ക് പകരം മുളകുപൊടി വിളമ്പി സ്‌കൂള്‍. തെലങ്കാനയിലെ കോതപ്പള്ളി ഗ്രാമത്തിലെ സ്‌കൂളിലാണ് ഇങ്ങനെയൊരു സംഭവമുണ്ടായത്. ഓഗസ്റ്റ് രണ്ടിനാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണമായി ചോറിനൊപ്പം മുളകുപൊടിയും എണ്ണയും...

ബംഗ്ലാദേശ് അശാന്തി തുടരുന്നു; കൊലവിളിയോടെ പ്രക്ഷോഭകര്‍; ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു

ബംഗ്ലാദേശ് ഇനി ആര് ഭരിക്കും ? ഇടക്കാല സർക്കാർ രൂപീകരണത്തിനുള്ള സുപ്രധാന ചർച്ചകൾ ഇന്ന്

ധാക്ക : 15 വർഷം ബംഗ്ലാദേശിനെ നയിച്ച ഉരുക്കു വനിത എന്നറിയപ്പെടുന്ന ഷെയ്ഖ് ഹസീനയ്ക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നു. ആഴ്കളായി തുടർന്നുകൊണ്ടിരുന്ന...

വര്‍ഷം തോറും ഇന്ത്യയില്‍ ജീവന്‍ നഷ്ടമാകുന്നത് ഒരുലക്ഷം പേര്‍ക്ക് ; കാരണം കഴുകന്മാര്‍

വര്‍ഷം തോറും ഇന്ത്യയില്‍ ജീവന്‍ നഷ്ടമാകുന്നത് ഒരുലക്ഷം പേര്‍ക്ക് ; കാരണം കഴുകന്മാര്‍

പ്രകൃതിയിലുണ്ടാകുന്ന നേരിയമാറ്റങ്ങള്‍ പോലും മനുഷ്യരെ ബാധിക്കുമോ? തീര്‍ച്ചയായും മനുഷ്യരുടെ ജീവിതത്തില്‍ ഇത് വലിയ ഇംപാക്ടുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ഈ കണ്ടെത്തലുകളെ ഊട്ടിയുറപ്പിക്കുന്ന പുതിയൊരു പഠനറിപ്പോര്‍ട്ടാണ് ചര്‍ച്ചാവിഷയം....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist