പട്ന : രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവിനെതിരെ ബീഹാറിലെ ദളിത് സംഘടനകൾ രംഗത്ത്. അംബേദ്കറുടെ ഫോട്ടോ കാൽക്കീഴിൽ വച്ച് അപമാനിച്ചതായാണ് ലാലു പ്രസാദ് യാദവിനെതിരെ...
ചിത്രീകരണം ആരംഭിച്ചത് മുതൽ സെറ്റിൽ ദുരന്തങ്ങൾ തുടർക്കഥയായതിന്റെ ആശങ്കയിലാണ് കാന്താര 2 അണിയറപ്രവർത്തകർ. കഴിഞ്ഞ ദിവസം മലയാളിനടൻ കലാഭവൻ നിജു ഈ സിനിമയുടെ സെറ്റിൽവെച്ച് ഹൃദയാഘാതം വന്ന്...
മണാലിയിൽ സിപ് ലൈൻ ബെൽറ്റ് പൊട്ടി താഴെ വീണ് 10 വയസുകാരിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നാഗ്പുർ സ്വദേശിനിയായ തൃഷ ബിജ്വെക്കാണ് പരിക്കേറ്റത്. 30 അടി ഉയരത്തിൽനിന്നാണ് കുട്ടി...
ന്യൂഡൽഹി : ത്രിരാഷ്ട്ര പര്യടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച സൈപ്രസിൽ എത്തി. ഊഷ്മളമായ സ്വീകരണമാണ് സൈപ്രസ് ഇന്ത്യൻ പ്രധാനമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. സൈപ്രസ്...
മുംബൈ : പൂനെയിൽ പാലം തകർന്നുണ്ടായ അപകടത്തിൽ നിരവധി പേർ ഒഴുക്കിൽപ്പെട്ടു. പൂനെയിലെ തലേഗാവ് പ്രദേശത്ത് ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള ഒരു പഴയ പാലം തകർന്നുവീണാണ് അപകടമുണ്ടായത്....
പ്രകോപനം തുടരുന്ന ഇറാന് താക്കീതുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന്് ആവർത്തിച്ച ടംപ്. ഇറാനെ അക്രമിക്കുന്നതിൽ അമേരിക്ക ഒന്നും ചെയ്തിട്ടില്ലെന്ന്...
ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ തങ്ങളും പിൻവാങ്ങാമെന്ന് ഇറാൻ സന്നദ്ധതഅറിയിച്ചതായ. വിവരം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷനെ ഇറാൻ സമീപിച്ചു. സെക്രട്ടറി ജനറലുമായി ഇറാൻ വിദേശകാര്യ മന്ത്രി സംസാരിച്ചുവെന്നും...
കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ അഞ്ച് കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്താകെ പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ...
ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 7 പേരും മരിച്ചതായി സ്ഥിരീകരിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിക്ക് ആയിരുന്നു അപകടം നടന്നത്. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡ്...
ഗാന്ധിനഗർ : അഹമ്മദാബാദ് വിമാനാപകടത്തിന്റെ ആദ്യം പുറത്തുവന്ന ദൃശ്യങ്ങൾ പകർത്തിയത് കൗമാരക്കാരൻ. അഹമ്മദാബാദ് വിമാനത്താവളത്തിന്റെ സമീപം താമസിക്കുന്ന ആര്യൻ എന്ന 17 വയസ്സുകാരനാണ് വൈറലായ ദൃശ്യങ്ങൾ പകർത്തിയത്....
ന്യൂഡൽഹി : ചൈനയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) പ്രതിരോധ യോഗത്തിൽ ഇത്തവണ ഇന്ത്യയും പങ്കെടുക്കും. ഈ വർഷം ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ചൈനയാണ്. ഉച്ചകോടിയിൽ...
ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിൽ ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണം ലോക യുദ്ധ ചരിത്രത്തിലെ നിർണായക നീക്കമായാണ് വിലയിരുത്തുന്നത്. ജൂൺ 13 ന് രാവിലെ ഇറാന്റെ...
ഇന്ത്യ-ഇസ്രായേൽ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. നിരന്തരമായ ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഇല്ലാതാക്കാൻ ശ്രമിക്കണമെന്ന് ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യമന്ത്രാലയമാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്....
ന്യൂഡൽഹി : അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും രക്ഷപ്പെട്ട യാത്രക്കാരനും 25 ലക്ഷം രൂപയുടെ അടിയന്തരസഹായം പ്രഖ്യാപിച്ച് എയർ ഇന്ത്യ. അപകടത്തിൽ മരിച്ചവർക്ക് നേരത്തെ...
ന്യൂഡൽഹി : ബോയിംഗ് 787 വിമാനങ്ങളിൽ നിർബന്ധിത സുരക്ഷാ പരിശോധനകൾ നടക്കുന്നതിനാൽ സർവീസുകളിൽ കാലതാമസം ഉണ്ടാകുമെന്ന് എയർ ഇന്ത്യയുടെ മുന്നറിയിപ്പ്. ദീർഘദൂര റൂട്ടുകളിൽ കാലതാമസമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് എയർ...
അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഒരേയൊരു യാത്രക്കാരനാണ് ഇന്ത്യൻ വംശജനം യുകെ പൗരനുമായ വിശ്വാഷ് കുമാർ രമേശ്. അപകടത്തിൽപ്പെട്ട് തകർന്ന വിമാനത്തിലെ 11-A സീറ്റിലെ യാത്രക്കാരനായിരുന്നു...
ഇസ്രായേലിനെതിരെ പ്രത്യാക്രമണവുമായി ഇറാൻ. ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേരിൽ ഇസ്രയേൽ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ ട്രൂ പ്രോമിസ് 3 എന്ന പേരിലാണ്...
എല്ലാം നിയന്ത്രണവിധേയം,സുരക്ഷിതം എന്നുകരുതി പുലർകാലസ്വപ്നവുമായി സുഖമായി ഉറങ്ങിയവർ ഞെട്ടിയുണരും മുൻപ് ചാരമായ വെള്ളിയാഴ്ച. പൊടുന്നനെയുണ്ടായ ആക്രമണത്തിൽ സംയുക്തസൈനികമേധാവി പോലും കൊല്ലപ്പെടുന്നു. ആണവശാസ്ത്രജ്ഞരും സൈനികഉന്നതഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്ന നടുക്കുന്ന വാർത്ത....
ഇറാനെതിരെയുള്ള ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. തലസ്ഥാനമായ ടെഹ്റാനിലാണ് വ്യോമാക്രമണമുണ്ടായത്. ടെഹ്നാറെ കൂടാതെ കരാജും ഇസ്രായേൽ സൈന്യം ലക്ഷ്യമിട്ടിരുന്നു. തെക്കൻ ഇറാനിലെ ഫോർദോ ആണവ കേന്ദ്രത്തിന് സമീപവനും സ്ഫോടനമുണ്ടായി....
ജമ്മു കശ്മീർ പാകിസ്താന്റെ ഭാഗമായും വടക്കുകിഴക്കൻ ഇന്ത്യയെ നേപ്പാളിന്റെ ഭാഗമായും തെറ്റായി ചിത്രീകരിച്ചിരിക്കുന്ന ഭൂപടം പുറത്തിറക്കിയതിൽ ക്ഷമാപണം നടത്തി ഇസ്രായേൽ. ഇറാന്റെ മിസൈലുകളുടെ ദൂരപരിധി വ്യക്തമാക്കുന്ന ഭൂപടം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies