ന്യൂഡൽഹി : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിനെ കൈമാറണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിൽ ഹാഫിസ് സയീദിന്റെ പങ്ക് വ്യക്തമാക്കുന്ന അനുബന്ധ രേഖകൾ...
അയോദ്ധ്യ:രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനായി അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാനോരുങ്ങി അയോദ്ധ്യ. വിമാനത്താവളം മുതല്‍ ധര്‍മപഥ്, രാംപഥ് റെയില്‍വേ സ്റ്റേഷന്‍ വരെ 40 -ഓളം വേദികളിലായി 1400-ലധികം കലാകാരന്മാരുടെ...
ന്യൂഡല്‍ഹി:ഇന്ത്യയില്‍ ഡിസംബര്‍ 28 വരെ ജെ എന്‍1 കോവിഡ് വകഭേദത്തിന്റെ 145 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍ ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തില്‍ നിന്നാണ്....
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം അയോദ്ധ്യയിൽ എത്തിയത്. ശനിയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം...
ബംഗളൂരൂ:സ്വിമ്മിംഗ് പൂളില്‍ ഒമ്പത് വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി.വര്‍ത്തൂര്‍-ഗുഞ്ചൂര്‍ റോഡിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് സ്വിമ്മിംഗ് പൂളിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മാനസയാണ് മരിച്ചത്. കുട്ടി അബദ്ധത്തില്‍ സ്വിമ്മിങ്...
ലക്നൗ: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്. ഹിന്ദു സംഘടനാ നേതാവിന്റെ സഹോദരനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. മുഹമ്മദ് സുബൈറിന്റെ അറസ്റ്റുൾപ്പെടെയുള്ള...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബംഗ്ലാദേശികളായ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ. അതിർത്തി ലംഘിച്ചതിനെ തുടർന്നാണ് ആറ് മത്സ്യത്തൊഴിലാളികളെ ബംഗാൾ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇവരുടെ മത്സ്യബന്ധന ബോട്ടും ഉദ്യോഗസ്ഥർ...
ന്യൂഡൽഹി: ജെഎൻയു സർവ്വകലാശാലയിൽ വർഗ്ഗീയ സംഘർഷം ലക്ഷ്യമിട്ട് ചുവരെഴുത്തുകൾ. അയോദ്ധ്യയിൽ രാമക്ഷേത്രത്തിന് പകരം ബാബറി മസ്ജിദ് തന്നെ പുനർനിർമ്മിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ചുവരെഴുത്തുകളാണ് പ്രത്യക്ഷപ്പെട്ടത്. എൻഎസ്‌യുഐ (...
മുംബൈ:കൊക്കെയ്ന്‍ കടത്തിയതിന് കെനിയന്‍ യുവതി പിടിയില്‍. 14.90 കോടിയുടെ കൊക്കെയ്‌നാണ് കണ്ടെത്തിയത്.നെയ്‌റോബിന്‍ നിന്ന് മുംബൈയിലേക്ക് കെക്യു 204 നമ്പര്‍ വിമാനത്തില്‍ വന്ന കെനിയന്‍ യുവതിയെയാണ് റവന്യൂ ഇന്റലിജന്‍സ്...
ചെന്നൈ: നടൻ വിജയ്ക്ക് നേരെ ചെരിപ്പേറ്. അന്തരിച്ച നടൻ വിജയകാന്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. വിജയ്ക്ക് നേരെ ചെരുപ്പെറിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച...
കണ്ണൂർ : ബിജെപി ഭരണത്തിൽ കഴിഞ്ഞ 10 വർഷം ഇന്ത്യയിലെ ജനങ്ങൾക്ക് ദുരിതം നിറഞ്ഞതായിരുന്നു എന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി രാഷ്ട്രീയ നേട്ടത്തിനായി...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദു ഹൃദയസാമ്രാട്ട് ആണെന്ന് സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് തിരഞ്ഞെടുപ്പിന് മുൻപ് കാഴ്ചവയ്ക്കുന്നതെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ജനുവരിയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുകയാണ്....
ന്യൂഡല്‍ഹി:സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ഉറപ്പാക്കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം. പഞ്ചായത്തിരാജ് നിയമത്തില്‍ ഭേദഗതി വരുത്തിയ നടപടിയാണ് ജമ്മു കശ്മീര്‍ അഡ്മിനിസ്ട്രേറ്റീവ് കൗണ്‍സില്‍ അംഗീകരിച്ചത്. ലെഫ്റ്റനന്റ്...
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് അയോദ്ധ്യയിൽ സുരക്ഷ ശക്തമാക്കി പോലീസ്. അയോദ്ധ്യ സന്ദർശന വേളയിൽ 15,000 കോടി രൂപയുടെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും....
അയോദ്ധ്യ: അയോദ്ധ്യ ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ അടുത്ത മാസം സ്ഥാപിക്കാനുള്ള രാംലല്ല വിഗ്രഹം തിരഞ്ഞെടുക്കാനുളള വോട്ടെടുപ്പ് ഇന്ന് നടക്കും. ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസറ്റിന്റെ യോഗത്തിലാണ് വോട്ടെടുപ്പ് നടക്കുക. മൂന്ന്...
മുംബൈ : ഇന്ത്യൻ നാവികസേന നവീകരിച്ച ഡിസൈനിലുള്ള എപ്പൗലെറ്റുകൾ പുറത്തിറക്കി. ഡിസംബർ നാലിന് മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ നടന്ന നാവിക ദിന ആഘോഷച്ചടങ്ങിൽ നാവികസേന ഉദ്യോഗസ്ഥർക്കായി പുതിയ ഡിസൈൻ...
ന്യൂഡൽഹി: ഭർത്താവ് വിവാഹമോചനം നേടാതെ ഇസ്ലാംമതം സ്വീകരിച്ച് മുസ്ലീം യുവതിയെ വിവാഹം കഴിച്ചുവെന്നാരോപിച്ച് റവന്യൂ ഉദ്യോഗസ്ഥന്റെ ഭാര്യ പരാതിയുമായി രംഗത്ത്. ഉത്തർപ്രദേശിലെ മൗദാഹയിലാണ് സംഭവം. ആശിഷ് ഗുപ്തയെന്ന...
മോസ്‌കോ:ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാണെന്ന് വിദേശ്യകാര്യ മന്ത്രി എസ് ജയശങ്കര്‍ . സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ഇന്‍ഡോളജിസ്റ്റുകളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.അഞ്ച് ദിവസത്തെ ഔദ്യോഗിക...
ന്യൂഡൽഹി: ജനങ്ങൾക്ക് പുതുവത്സരസമ്മാനമായി കേന്ദ്രസർക്കാർ ഇന്ധനവില കുറയ്ക്കുമെന്ന് വിവരം. ഇത് സംബന്ധിച്ചുള്ള നിർണായക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് വിവരം. പെട്രോളിനും ഡീസലിനും ലിറ്ററിന് 8 രൂപ മുതൽ...
ന്യൂഡൽഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠ അടുത്തിരിക്കവെ നിർമ്മലഭക്തിയ്ക്ക് ഉദാഹരണവുമായി മുംബൈ യുവതി. മുംബൈ സ്വദേശിനിയായ ഷബ്‌നം എന്ന മുസ്ലീം യുവതിയാണ് ശ്രീരാമനോടുള്ള അചഞ്ചലമായ ഭക്തിയാൽ ശ്രദ്ധ നേടുന്നത്. മുംബൈയിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies