India

എന്റെ പ്രിയ സുഹൃത്ത് മോദി, ഞാൻ തീർച്ചയായും വരും; റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ്

എന്റെ പ്രിയ സുഹൃത്ത് മോദി, ഞാൻ തീർച്ചയായും വരും; റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ്

ന്യൂഡൽഹി: 2024 ലെ റിപ്പബ്ലിക് ദിനാഘോഷത്തിലേക്കുള്ള ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച്ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ വിശിഷ്ടാതിഥിയാവും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ഇമ്മാനുവേൽ മക്രോൺ സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി....

‘പണ്ടോറ പേപ്പർ’  നികുതിവെട്ടിപ്പിൽ  ഇടം പിടിച്ച മൂന്ന് മലയാളികൾക്കെതിരെയും അന്വേഷണം; ലിസ്റ്റിൽ എഎപി മുൻ നേതാവ് മനോജ് പത്മനാഭനും

‘പണ്ടോറ പേപ്പർ’ നികുതിവെട്ടിപ്പിൽ ഇടം പിടിച്ച മൂന്ന് മലയാളികൾക്കെതിരെയും അന്വേഷണം; ലിസ്റ്റിൽ എഎപി മുൻ നേതാവ് മനോജ് പത്മനാഭനും

കൊച്ചി: നികുതിവെട്ടിപ്പിനും അഴിമതിക്കും നൂറുകണക്കിന് ആഗോള നേതാക്കളെയും സമ്പന്നരെയും തുറന്നുകാട്ടുന്ന പണ്ടോറ പേപ്പറുകളിൽ പരാമർശിച്ചിരിക്കുന്ന മലയാളികളെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. 2021-ൽ ലോകമെമ്പാടുമുള്ള 14 സാമ്പത്തിക...

മനുഷ്യക്കടത്ത് കേസിൽ ബംഗ്ലാദേശി പൗരനെ കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്ത് എൻ ഐ എ

മനുഷ്യക്കടത്ത് കേസിൽ ബംഗ്ലാദേശി പൗരനെ കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്ത് എൻ ഐ എ

ന്യൂഡൽഹി: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ബംഗ്ലാദേശ് പൗരനെ കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്തതായി അറിയിച്ച് ദേശീയ അന്വേഷണ സംഘം. ബംഗ്ലാദേശ് വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന "സൗദി...

ഇറങ്ങുന്നത് ബക്കറ്റ് പിരിവിന്, കറങ്ങുന്നത് ആഡംബര വിമാനത്തിൽ. ദുരിതാശ്വാസ ഫണ്ട് പിരിവിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബി ജെ പി

ഇറങ്ങുന്നത് ബക്കറ്റ് പിരിവിന്, കറങ്ങുന്നത് ആഡംബര വിമാനത്തിൽ. ദുരിതാശ്വാസ ഫണ്ട് പിരിവിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബി ജെ പി

ന്യൂഡൽഹി: വരൾച്ച ദുരിതാശ്വാസത്തിനായി സംസ്ഥാനത്ത് ക്രൗഡ് ഫണ്ടിംഗ് പ്രചാരണത്തിന് നേതൃത്വം നൽകുന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന മന്ത്രി സമീർ അഹമ്മദ് ഖാനും സ്വകാര്യ ആഡംബര വിമാനത്തിൽ...

ഡിസംബര്‍ 22 ; വര്‍ഷത്തിലെ ഏറ്റവും ചെറിയ പകല്‍ ; കാരണം ഇതാണ്

ഡിസംബര്‍ 22 ; വര്‍ഷത്തിലെ ഏറ്റവും ചെറിയ പകല്‍ ; കാരണം ഇതാണ്

ന്യൂഡല്‍ഹി: ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതകയുണ്ട്. വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രിക്കായി തയ്യാറെടുക്കുകയാണ് ഇന്ത്യ. ഇന്ന് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലും ദൈര്‍ഘ്യമേറിയ രാത്രിയും ആയിരിക്കും.വിന്റര്‍ സോളിസ്റ്റിസ്...

തമിഴ്‌നാട് വെള്ളപ്പൊക്കം; തിരുനെല്‍വേലിയില്‍ നിന്ന് ഗര്‍ഭിണിക്കളെ മാറ്റി പാര്‍പ്പിച്ചു; പന്ത്രണ്ടായിത്തിലധികം പേരെ സൈന്യം രക്ഷപ്പെടുത്തി

തമിഴ്‌നാട് വെള്ളപ്പൊക്കം; തിരുനെല്‍വേലിയില്‍ നിന്ന് ഗര്‍ഭിണിക്കളെ മാറ്റി പാര്‍പ്പിച്ചു; പന്ത്രണ്ടായിത്തിലധികം പേരെ സൈന്യം രക്ഷപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രളയ ദുരിതം രൂക്ഷമായി തുടരുകയാണ്. . തിരുനെല്‍വേലി ജില്ലയില്‍നിന്ന് ഗര്‍ഭിണികളെ മാറ്റി പാര്‍പ്പിച്ചു.മുന്‍കരുതലിന്റെ ഭാഗമായാണ് മാറ്റിപ്പാര്‍പ്പിച്ചത്. സൈന്യത്തിന്റെയും അധികാരികളുടെയും സംയുക്ത പരിശ്രമത്തില്‍ 12,653 പേരെ...

ഭഗവത് ഗീതയുടെ പാഠങ്ങൾ ലോകം മുഴുവൻ വ്യാപിക്കണം – അന്താരാഷ്ട്ര ഗീത മഹോത്സവത്തിൽ പങ്കെടുത്ത്  അമിത് ഷാ

ഭഗവത് ഗീതയുടെ പാഠങ്ങൾ ലോകം മുഴുവൻ വ്യാപിക്കണം – അന്താരാഷ്ട്ര ഗീത മഹോത്സവത്തിൽ പങ്കെടുത്ത് അമിത് ഷാ

കുരുക്ഷേത്ര (ഹരിയാന): ഭഗവദ്ഗീതയുടെ പഠിപ്പിക്കലുകൾ ഇന്ത്യ മുഴുവനും മാത്രമല്ല ലോകമൊട്ടാകെ വ്യാപിക്കണം എന്ന ആഗ്രഹം പങ്കുവച്ച് ഇന്ത്യൻ ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ഹരിയാനയിലെ കുരുക്ഷേത്രയിൽ...

നടി തൃഷയ്‌ക്കെതിരായ പരാമര്‍ശം; മന്‍സൂര്‍ അലി ഖാനെതിരെ കേസെടുത്ത് ദേശീയ വനിതാ കമ്മിഷന്‍

തൃഷക്കെതിരായ മാനനഷ്ടക്കേസ് ; മന്‍സൂര്‍ അലിഖാന് ഒരു ലക്ഷം രൂപ പിഴ ; കേസ് തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ:നടി തൃഷയ്‌ക്കെതിരായി മാനനഷ്ട കേസ് നല്‍കിയ മന്‍സൂര്‍ അലി ഖാന്‍െ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. പിഴത്തുക അഡയാര്‍ കാന്‍സര്‍...

കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ, ശിക്ഷാനടപടിയായി ദളിത് വിദ്യാർത്ഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിപ്പിച്ച സംഭവം, അധ്യാപകർ അറസ്റ്റിൽ

കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ, ശിക്ഷാനടപടിയായി ദളിത് വിദ്യാർത്ഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിപ്പിച്ച സംഭവം, അധ്യാപകർ അറസ്റ്റിൽ

കോലാർ: കർണാടകയിലെ കോലാർ ജില്ലയിലെ ഒരു റസിഡൻഷ്യൽ സ്‌കൂളിലെ , കാമ്പസിൽ നിന്ന് ദലിത് വിദ്യാർത്ഥികളെ കൊണ്ട് ശിക്ഷാ നടപടികളുടെ ഭാഗമായി സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിപ്പിച്ച അധ്യാപകനെയും...

എം പി മാരേക്കാൾ കൂടുതൽ പ്രധാനമന്ത്രി മോഹികൾ, ഇൻഡി സഖ്യത്തിൽ പ്രശ്നങ്ങൾ തീരുന്നില്ല. നിതീഷ് കുമാറിനെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി.

എം പി മാരേക്കാൾ കൂടുതൽ പ്രധാനമന്ത്രി മോഹികൾ, ഇൻഡി സഖ്യത്തിൽ പ്രശ്നങ്ങൾ തീരുന്നില്ല. നിതീഷ് കുമാറിനെ ഫോണിൽ വിളിച്ച് രാഹുൽ ഗാന്ധി.

ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയെ ഇൻഡി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് ശേഷം ബീഹാർ മുഖ്യമന്ത്രിയും ജനതാദൾ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാറിനുണ്ടായ പ്രതിഷേധം തണുപ്പിക്കാൻ ഫോണിൽ...

“കേരളത്തിൽ ‘ഗുസ്തി‘, ഡൽഹിയിൽ ‘ദോസ്തി‘“; കോൺഗ്രസ്- ഇടത് ഒത്തുതീർപ്പ് രാഷ്ട്രീയത്തെ പരിഹസിച്ച് കേന്ദ്ര മന്ത്രി

അ‌വരുടെ സസ്പെൻഷൻ ചോദിച്ച് വാങ്ങിയത്; പ്രതിപക്ഷ എംപിമാർക്കെതിരെ രൂക്ഷവിമർശനവുമായി പ്രഹ്ലാദ് ജോഷി

ന്യൂഡൽഹി: പാർലമെന്റ് അ‌ച്ചടക്ക ലംഘനത്തിന് പംപിമാർ സസ്പെൻഷനിലായ സംഭവത്തിൽ പ്രതിപക്ഷ എംപിമാർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. സസ്പെൻഷൻ അ‌വർ ചോദിച്ച് വാങ്ങിയതെന്നയിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം....

“കശ്മീർ തീവ്രവാദ ആക്രമണങ്ങൾ ” ചൈനയുടെ കുടില തന്ത്രം. ലക്‌ഷ്യം വയ്ക്കുന്നത് ലഡാക് അതിർത്തിയിൽ നിന്നും ഇന്ത്യൻ പട്ടാളത്തെ പിൻവലിക്കൽ

“കശ്മീർ തീവ്രവാദ ആക്രമണങ്ങൾ ” ചൈനയുടെ കുടില തന്ത്രം. ലക്‌ഷ്യം വയ്ക്കുന്നത് ലഡാക് അതിർത്തിയിൽ നിന്നും ഇന്ത്യൻ പട്ടാളത്തെ പിൻവലിക്കൽ

ന്യൂഡൽഹി: ചൈനയുടെ വലിയ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ കാശ്മീരിൽ നടന്നു കൊണ്ടിരിക്കുന്ന തീവ്രവാദ ആക്രമണം എന്ന് സൂചന. ജമ്മു കശ്മീരിലെ രജൗരി-പൂഞ്ച് സെക്ടറിൽ 25 മുതൽ 30...

റിപ്പബ്ലിക് ദിനം; മുഖ്യാതിഥിയായി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

റിപ്പബ്ലിക് ദിനം; മുഖ്യാതിഥിയായി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

ന്യൂഡല്‍ഹി:റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ക്ഷണം ലഭിച്ചതായി റിപ്പോര്‍ട്ട്. ആറാം തവണയാണ് ദേശീയ തലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഒരു ഫ്രഞ്ച് നേതാവ്...

കേശവ് മഹാരാജ് ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ കേൾപ്പിച്ച ഗാനം ‘റാം സിയാ റാം‘: കെ എൽ രാഹുലിന്റെ സ്റ്റമ്പ് മൈക്ക് ഓഡിയോ വൈറൽ (വീഡിയോ)

കേശവ് മഹാരാജ് ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ കേൾപ്പിച്ച ഗാനം ‘റാം സിയാ റാം‘: കെ എൽ രാഹുലിന്റെ സ്റ്റമ്പ് മൈക്ക് ഓഡിയോ വൈറൽ (വീഡിയോ)

പാൾ: മലയാളി താരം സഞ്ജു സാംസണിന്റെ ആദ്യ അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയുടെ കരുത്തിൽ മൂന്നാം മത്സരം വിജയിച്ച് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര നേട്ടം ആഘോഷമാക്കി ഇന്ത്യ. സഞ്ജുവിന്റെ സെഞ്ച്വറിക്കൊപ്പം...

“ബലാത്സംഗ കേസ്” രാഹുൽ ഗാന്ധിക്ക് തിരിച്ചടി. ട്വീറ്റ് പിൻവലിച്ചില്ലെങ്കിൽ കേസ് എടുക്കേണ്ടി വരുമെന്ന് കോടതി

“ബലാത്സംഗ കേസ്” രാഹുൽ ഗാന്ധിക്ക് തിരിച്ചടി. ട്വീറ്റ് പിൻവലിച്ചില്ലെങ്കിൽ കേസ് എടുക്കേണ്ടി വരുമെന്ന് കോടതി

ന്യൂഡൽഹി: ബലാത്സംഗത്തിനിരയായ 9 വയസുകാരി പെൺകുട്ടിയുടെ വ്യക്തിവിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതിന് രാഹുൽ ഗാന്ധിയെ വിമർശിച്ച് ഡൽഹി കോടതി. നിങ്ങൾ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടില്ല എങ്കിൽ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

സാമ്പത്തിക തട്ടിപ്പ് കേസ്; ദീപക് ബോക്‌സറെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കോടതി

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ കേസിൽ ദീപക് ബോക്സർ എന്നറിയപ്പെടുന്ന ദീപക് പഹലിനെ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ട് ഡൽഹി തീസ് ഹസാരി കോടതി. ഈ...

കടൽക്കൊള്ളക്കാരുടെ നെഞ്ചിടിപ്പ് കൂടുന്നു. ഗൾഫ് ഓഫ് ഏദൻ മേഖലയിൽ തദ്ദേശീയ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ വിന്യസിച്ച് ഇന്ത്യൻ നേവി.

കടൽക്കൊള്ളക്കാരുടെ നെഞ്ചിടിപ്പ് കൂടുന്നു. ഗൾഫ് ഓഫ് ഏദൻ മേഖലയിൽ തദ്ദേശീയ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ വിന്യസിച്ച് ഇന്ത്യൻ നേവി.

ന്യൂഡൽഹി: ഗൾഫ് ഓഫ് ഏദൻ മേഖലയിൽ തദ്ദേശീയ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ വിന്യസിച്ച് ഇന്ത്യൻ നാവികസേന. മേഖലയിലെ ചരക്ക് ഗതാഗതത്തിന് കൂടുതൽ സുരക്ഷ നല്കുന്നതിനാണിത്. ഐ എൻ...

വെറിപൂണ്ട് കമ്മ്യൂണിസ്റ്റ് ഭീകരർ; ഝാർഖണ്ഡിൽ റെയിൽവേ ട്രാക്കുകൾ ബോംബ് വെച്ച് തകർത്തു; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

വെറിപൂണ്ട് കമ്മ്യൂണിസ്റ്റ് ഭീകരർ; ഝാർഖണ്ഡിൽ റെയിൽവേ ട്രാക്കുകൾ ബോംബ് വെച്ച് തകർത്തു; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

റാഞ്ചി: ഝാർഖണ്ഡിൽ കമ്മ്യൂണിസ്റ്റ് ഭീകരർ റെയിൽവേ ട്രാക്കുകൾ ബോംബ് വെച്ച് തകർത്തു. മനോഹർപൂരിനും ഗോയിൽകേരക്കും ഇടയിലുള്ള ട്രാക്കുകളാണ് ഭീകരർ തകർത്തത്. ഇതോടെ ഹൗറ- മുംബൈ റൂട്ടിൽ തീവണ്ടി...

സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ ആക്രമണം; പ്രതികളായ ഭീകരർക്കായി ഊർജ്ജിത തിരച്ചിൽ

ജമ്മു കശ്മീർ ഭീകരാക്രമണം; 5 സൈനികർക്ക് വീരമൃത്യു; ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയിൽ ഉണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. പ്രദേശത്ത് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ആക്രമണത്തെ തുടർന്ന് മേഖലയിൽ...

പാറശ്ശാലയില്‍ ഗ്യാസ് സിലിണ്ടറുമായെത്തിയ വാഹനം തീപിടിച്ചു; നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി

ഉപഭോക്താക്കൾക്ക് ക്രിസ്മസ്, പുതുവത്സര സമ്മാനം; പാചക വാതകത്തിന് വില കുറച്ചു

ന്യൂഡൽഹി: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതകത്തിന് വില കുറച്ചു. വാണിജ്യ സിലിണ്ടറുകൾക്കാണ് വില കുറച്ചിരിക്കുന്നത്. 19 കിലോ സിലിണ്ടർ ഒന്നിന് 39.50 രൂപ എന്ന...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist