India

ഡൽഹി-സഹർസ വൈശാലി എക്സ്പ്രസിൽ തീപിടിത്തം; 19 പേർക്ക് പരിക്ക്; 11 പേരുടെ നില ഗുരുതരം

ഡൽഹി-സഹർസ വൈശാലി എക്സ്പ്രസിൽ തീപിടിത്തം; 19 പേർക്ക് പരിക്ക്; 11 പേരുടെ നില ഗുരുതരം

ലക്നൗ: ഡൽഹി-സഹാർസ വൈശാലി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ തീപിടുത്തം. തീവണ്ടിയുടെ S-6 കോച്ചിൽ ഇന്ന് പുലർച്ചെ 2 മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തിൽ 19 യാത്രക്കാർക്ക് പരിക്കേറ്റു. ഇവരിൽ 11...

രക്ഷാപ്രവർത്തനം അ‌ഞ്ചാം ദിവസത്തിലേക്ക്; തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാൻ ഓഗർ മെഷീൻ സ്ഥാപിച്ചു

രക്ഷാപ്രവർത്തനം അ‌ഞ്ചാം ദിവസത്തിലേക്ക്; തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാൻ ഓഗർ മെഷീൻ സ്ഥാപിച്ചു

ഡെറാഡൂൺ: ഉത്തരകാശിയിലെ സിൽക്യാര-ബർകോട്ട് നിർമാണത്തിലിരിക്കുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം അ‌ഞ്ചാം ദിവസത്തിലേക്ക് കടന്നു. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തകരുടെ ശ്രമങ്ങൾ തുടങ്ങിയിട്ട് 96 മണിക്കൂറിലേറെയായി....

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ചൈനീസ് ഫണ്ട് കൈപ്പറ്റി; ന്യൂസ് ക്ലിക്ക് കേസിൽ നെവിൽ റോയ് സിംഘത്തിന് ഇ ഡി നോട്ടീസ്

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ചൈനീസ് ഫണ്ട് കൈപ്പറ്റി; ന്യൂസ് ക്ലിക്ക് കേസിൽ നെവിൽ റോയ് സിംഘത്തിന് ഇ ഡി നോട്ടീസ്

ന്യൂഡൽഹി : രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ചൈനീസ് ഫണ്ട് കൈപ്പറ്റിയ ന്യൂസ് ക്ലിക്ക് കേസിൽ അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഘത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് നോട്ടീസ് അയച്ചു. ചൈനീസ്...

പഞ്ചാബിൽ കൈ വിട്ട് താമരയേന്തി മേയറും കൗൺസിലർമാരും; 47 പേർ ബിജെപിയിലേക്ക്

50 വിമത നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി രാജസ്ഥാൻ കോൺഗ്രസ്

ജയ്പൂർ: രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 50 വിമത നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കി കോൺഗ്രസ്. എല്ലാ വിമതരെയും കോൺഗ്രസിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കാൻ കോൺഗ്രസിന്റെ...

‘ദൈവത്തിന്റെ റെക്കോർഡ് മറികടന്ന കോഹ്ലിയും ദൈവമല്ലെങ്കിൽ പിന്നെ ആര്‘? ആരാധകരുടെ ചോദ്യത്തിന് ഹൃദയസ്പർശിയായ മറുപടിയുമായി അനുഷ്ക ശർമ്മ

‘ദൈവത്തിന്റെ റെക്കോർഡ് മറികടന്ന കോഹ്ലിയും ദൈവമല്ലെങ്കിൽ പിന്നെ ആര്‘? ആരാധകരുടെ ചോദ്യത്തിന് ഹൃദയസ്പർശിയായ മറുപടിയുമായി അനുഷ്ക ശർമ്മ

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി അൻപത് ഏകദിന സെഞ്ച്വറികൾ എന്ന റെക്കോർഡ് സ്വന്തമാക്കിയ ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിൽ, ഇന്ത്യയുടെ 70 റൺ വിജയത്തിന് അടിത്തറ...

ഡൽഹിയിലെ വായുമലിനീകരണം: സിഎൻജി, ഇലക്ട്രിക്, ബിഎസ്-VI ഡീസൽ ഒഴികെയുള്ള ബസുകൾ ഡൽഹിയിൽ പ്രവേശിക്കുന്നത് തടഞ്ഞേക്കും

ഡൽഹിയിലെ വായുമലിനീകരണം: സിഎൻജി, ഇലക്ട്രിക്, ബിഎസ്-VI ഡീസൽ ഒഴികെയുള്ള ബസുകൾ ഡൽഹിയിൽ പ്രവേശിക്കുന്നത് തടഞ്ഞേക്കും

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം കണക്കിലെടുത്ത് സിഎൻജി, വൈദ്യുതി എന്നിവയിൽ പ്രവർത്തിക്കാത്തതും ഡീസൽ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ബസുകൾ തലസ്ഥാനത്ത് സർവ്വീസ് നടത്തുന്നത് വിലക്കിയേക്കും . അയൽ സംസ്ഥാനങ്ങളിലെ...

‘ഗംഭീരമായ ബാറ്റിംഗും മികച്ച ബൗളിംഗും വിജയമൊരുക്കി‘: ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി; കോഹ്ലിക്കും ഷമിക്കും പ്രത്യേക പ്രശംസ

‘ഗംഭീരമായ ബാറ്റിംഗും മികച്ച ബൗളിംഗും വിജയമൊരുക്കി‘: ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി; കോഹ്ലിക്കും ഷമിക്കും പ്രത്യേക പ്രശംസ

ന്യൂഡൽഹി: ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ മികച്ച വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സരത്തിൽ മേധാവിത്വം പുലർത്തിയ ഇന്ത്യ ഗംഭീരമായ വിജയത്തോടെ...

വെടിനിർത്തലിന് ആഹ്വാനം ചെയ്യാൻ ഇന്ത്യ നയതന്ത്ര സ്വാധീനം ഉപയോഗിക്കണം; അഭ്യർത്ഥനയുമായി പലസ്തീൻ അംബാസഡർ

വെടിനിർത്തലിന് ആഹ്വാനം ചെയ്യാൻ ഇന്ത്യ നയതന്ത്ര സ്വാധീനം ഉപയോഗിക്കണം; അഭ്യർത്ഥനയുമായി പലസ്തീൻ അംബാസഡർ

ന്യൂഡൽഹി: ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യാൻ ഇന്ത്യ നയതന്ത്ര സ്വാധീനം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്‌നാൻ അബു അൽഹൈജ. പലസ്തീൻ ജനതയെ...

‘തെളിവില്ലാത്ത ആരോപണങ്ങൾ അധിക്ഷേപത്തിന് തുല്യം, ഇന്ത്യയെ അധിക്ഷേപിക്കാൻ ആരെയും അനുവദിക്കില്ല‘: കാനഡക്ക് മറുപടിയുമായി എസ് ജയ്ശങ്കർ

‘തെളിവില്ലാത്ത ആരോപണങ്ങൾ അധിക്ഷേപത്തിന് തുല്യം, ഇന്ത്യയെ അധിക്ഷേപിക്കാൻ ആരെയും അനുവദിക്കില്ല‘: കാനഡക്ക് മറുപടിയുമായി എസ് ജയ്ശങ്കർ

ലണ്ടൻ: ഖാലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ....

ഡൽഹി കിതപ്പ് തുടരുന്നു;    ശ്വസിക്കാനുള്ള പോരാട്ടത്തിൽ ബീജിങിനെക്കാൾ പിന്നിൽ;  ഇന്ത്യൻ തലസ്ഥാനം  എയർ ക്വാളിറ്റി ഇൻഡക്സിൽ പിന്നിലാകുന്നത് എന്തുകൊണ്ട്? 

ഡൽഹി കിതപ്പ് തുടരുന്നു;    ശ്വസിക്കാനുള്ള പോരാട്ടത്തിൽ ബീജിങിനെക്കാൾ പിന്നിൽ;  ഇന്ത്യൻ തലസ്ഥാനം  എയർ ക്വാളിറ്റി ഇൻഡക്സിൽ പിന്നിലാകുന്നത് എന്തുകൊണ്ട്? 

  കാലങ്ങളായി ഒരുപറ്റം ജനത വിഷ പുകയിൽ ജീവിക്കുന്നു. നിരന്തരം വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങളോട് ഏറ്റുമുട്ടി ജീവിക്കേണ്ടി വരുന്ന ഒരു ജനതയുടെ ദൈന്യത.  ഇത് ഡൽഹിയുടെയും ബീജിങ്ങിന്റെയും കഥയാണ്....

ഇന്‍സമാം ഉള്‍ ഹഖിനെ ആരെങ്കിലും ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകണം; മതപരിവര്‍ത്തന പരാമര്‍ശത്തെ വിമര്‍ശിച്ച് ഹര്‍ഭജന്‍ സിംഗ്

ഇന്‍സമാം ഉള്‍ ഹഖിനെ ആരെങ്കിലും ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകണം; മതപരിവര്‍ത്തന പരാമര്‍ശത്തെ വിമര്‍ശിച്ച് ഹര്‍ഭജന്‍ സിംഗ്

പാകിസ്താൻ മുന്‍ ക്രിക്കറ്റ് ‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് മാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ വിമർശനവുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ...

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച AK-203 തോക്കുകളുടെ ആദ്യ ബാച്ച് തയ്യാറായി ; പരീക്ഷണം നടത്തുന്നത് അമേഠിയിൽ

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച AK-203 തോക്കുകളുടെ ആദ്യ ബാച്ച് തയ്യാറായി ; പരീക്ഷണം നടത്തുന്നത് അമേഠിയിൽ

ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന AK-203 തോക്കുകളുടെ ആദ്യ ബാച്ച് പരീക്ഷണത്തിന് തയ്യാറായതായി റിപ്പോർട്ട്. റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ടാസ് ആണ് ഇന്ത്യ നിർമ്മിക്കുന്ന റൈഫിളുകൾ തയ്യാറായതായി റിപ്പോർട്ട്...

പാഠം പഠിപ്പിക്കും മുൻപ് സ്വയം കണ്ണാടിയിൽ നോക്കണം; പാർട്ട് ടൈം ലീഡറായ പ്രിയങ്കയ്ക്ക് എന്തറിയാം; ബോഡി ഷെയിമിംഗിന് ചുട്ട മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

പാഠം പഠിപ്പിക്കും മുൻപ് സ്വയം കണ്ണാടിയിൽ നോക്കണം; പാർട്ട് ടൈം ലീഡറായ പ്രിയങ്കയ്ക്ക് എന്തറിയാം; ബോഡി ഷെയിമിംഗിന് ചുട്ട മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ പരിഹാസത്തിന് ചുട്ടമറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പാഠം പഠിപ്പിക്കും മുൻപ് സ്വയം കണ്ണാടിയിൽ നോക്കണമെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കഴിവിനെ ഉയരത്തിനൊത്ത്...

ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ ബോഡിഷെയിമിംഗ് പരാമർശവുമായി പ്രിയങ്ക ഗാന്ധി

ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ ബോഡിഷെയിമിംഗ് പരാമർശവുമായി പ്രിയങ്ക ഗാന്ധി

ഭോപ്പാൽ : ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ പ്രിയങ്ക ഗാന്ധിയുടെ ബോഡിഷെയിമിംഗ് പരാമർശം. സിന്ധ്യക്ക് പൊക്കം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവുമില്ല എന്നാണ് പ്രിയങ്ക മധ്യപ്രദേശിലെ ഒരു...

ആദ്യ ഭാര്യയുടെ ഇൻസ്റ്റഗ്രാം റീൽസ് കണ്ടിരുന്നു; ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് രണ്ടാം ഭാര്യ

ഇനി അടുത്ത സുഹൃത്തുക്കളുമായി മാത്രം പോസ്റ്റും റീലും പങ്കുവെയ്ക്കാം; ഇൻഫ്‌ളുവൻസർമാർക്ക് പണം വാരിക്കൂട്ടാനും അവസരം; ഇൻസ്റ്റഗ്രാമിൽ ഇതാ പുതിയ ഫീച്ചർ

അടുത്ത സുഹൃത്തുക്കളുമായി ഇൻസ്റ്റഗ്രാമിലൂടെ സ്റ്റോറി പങ്കുവെയ്ക്കാൻ സാധിക്കുമെങ്കിലും പോസ്റ്റുകളും റീലുകളും ഷെയർ ചെയ്യുമ്പോൾ ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളരിലേക്ക് മുഴുവൻ എത്തും. എന്നാൽ ഇപ്പോഴിതാ ഉറ്റ സുഹൃത്തുക്കളുമായി മാത്രം പോസ്റ്റുകളും...

ഒന്നല്ല, തകർത്തത് സച്ചിന്റെ രണ്ട് റെക്കോർഡുകൾ; ചരിത്രം കുറിച്ച് കിംഗ് കോഹ്ലി; അഭിനന്ദനപ്രവാഹം

ഒന്നല്ല, തകർത്തത് സച്ചിന്റെ രണ്ട് റെക്കോർഡുകൾ; ചരിത്രം കുറിച്ച് കിംഗ് കോഹ്ലി; അഭിനന്ദനപ്രവാഹം

ന്യൂഡൽഹി : ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിൽ രണ്ട് ലോക റെക്കോർഡുകൾ വിരാട് കോഹ്ലി സ്വന്തമാക്കിയിരിക്കുകയാണ്. . ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡിനെ മറികടന്ന്...

ഡബിൾ സന്തോഷമെന്ന് സച്ചിൻ ; സച്ചിന്റെ അഭിനന്ദനങ്ങൾ സ്വപ്നം പോലെ തോന്നുന്നു എന്ന് കോഹ്ലി

ഡബിൾ സന്തോഷമെന്ന് സച്ചിൻ ; സച്ചിന്റെ അഭിനന്ദനങ്ങൾ സ്വപ്നം പോലെ തോന്നുന്നു എന്ന് കോഹ്ലി

50 ഏകദിന സെഞ്ചുറികൾ നേടിക്കൊണ്ട് സച്ചിന്റെ റെക്കോർഡ് മറികടന്നിരിക്കുകയാണ് വിരാട് കോഹ്ലി. ഈ അസുലഭനിമിഷത്തിൽ വിരാട് കോഹ്ലിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഹൃദയഹാരിയായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സച്ചിൻ....

ഉയരങ്ങള്‍ എനിക്ക് പേടിയില്ല; ലോക റെക്കോര്‍ഡോടെ ഭാരതത്തിന് അഭിമാനമായി ശീതള്‍

ഉയരങ്ങള്‍ എനിക്ക് പേടിയില്ല; ലോക റെക്കോര്‍ഡോടെ ഭാരതത്തിന് അഭിമാനമായി ശീതള്‍

ന്യൂഡല്‍ഹി: രാജ്യത്തിന് വീണ്ടും അഭിമാനമായി സ്‌കൈ ഡൈവര്‍ ശീതള്‍ മഹാജന്‍. 21,500 അടി ഉയരത്തില്‍ പറക്കുന്ന ഹെലികോപ്റ്ററില്‍ നിന്ന് ചാടിയ ലോകത്തിലെ ആദ്യ വനിത എന്ന നേട്ടം...

രക്ഷാപ്രവർത്തനം നാലാം ദിവസത്തിലേക്ക്: വീണ്ടും മണ്ണിടിച്ചിൽ; ഓഗർ ഡ്രില്ലിംഗ് മെഷീനും പ്ലാറ്റ്‌ഫോമും മാറ്റി; പ്രാർത്ഥനയിൽ നാട്

ഉത്തരാഖണ്ഡ് ദുരന്തം; രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു: പുതിയ യന്ത്രം ആകാശമാർഗം എത്തിക്കും

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. അപകടസ്ഥലത്ത് ഇടയ്ക്കിടെ മണ്ണിടിച്ചിൽ ഉണ്ടാവുന്നതാണ് രക്ഷാപ്രവർത്തനം വൈകിപ്പിക്കുന്നതെന്നാണ് വിവരം. രക്ഷാദൗത്യത്തിനിടെ മണ്ണിടിഞ്ഞ് ദൗത്യസംഘത്തിലെ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു....

വാംഖഡെയിൽ ദീപാവലി വെടിക്കെട്ട് ; ചരിത്രമെഴുതി കോഹ്‌ലി ; ഇന്ത്യക്ക് കൂറ്റൻ സ്കോർ

വാംഖഡെയിൽ ദീപാവലി വെടിക്കെട്ട് ; ചരിത്രമെഴുതി കോഹ്‌ലി ; ഇന്ത്യക്ക് കൂറ്റൻ സ്കോർ

മുംബൈ : ലോകകപ്പ് സെമി ഫൈനലിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ച്ച വച്ച് ടീം ഇന്ത്യ. വിരാട് കോഹ്‌ലിയുടെ അൻപതാം സെഞ്ച്വറിയുടേയും ശ്രേയസ്സ് അയ്യരുടെ മിന്നൽ സെഞ്ച്വറിയുടേയും...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist