ഭോപ്പാൽ; നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിൽ അവകാശവാദവുമായി കോൺഗ്രസ് നേതാവ് കമൽനാഥ്. രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ബിജെപിക്ക് മാത്രമുളളതല്ലെന്നും രാജീവ് ഗാന്ധിയാണ് രാമജൻമഭൂമി രാമഭക്തർക്കായി തുറന്നു...
പട്ന: ഇൻഡി സഖ്യത്തിന് ലക്ഷ്യബോധം നഷ്ടമായെന്ന വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കോൺഗ്രസാണ് ഇതിന് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. പട്നയിൽ സിപിഐ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയായിരുന്നു...
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ് ആപ്പ് മറയാക്കി നടത്തിയ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കളളപ്പണം വെളുപ്പിക്കൽ കേസിൽ റെയ്ഡുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഗുജറാത്ത് സൈബർ ക്രൈം പോലീസ്...
ന്യൂഡൽഹി; ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായതിനെ തുടർന്ന് പ്രൈമറി സ്‌കൂളുകൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വ്യാഴാഴ്ച രാത്രിയോടെ വായുമലിനീകരണം അപകടകരമായ നിലയിലേക്ക് എത്തിയതായി...
ശ്രീനഗർ: ജമ്മുകശ്മീരിലെ ഷാൽടെങ് മേഖലയിൽ നിന്നും അൽ-ബാദർ ഭീകര സംഘടനയിൽ പ്രവർത്തിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും പോലീസ്...
ഹൈദരാബാദ് : ദിവസങ്ങളോളമായി ചർച്ച നടന്നിട്ടും തെലങ്കാനയിൽ കോൺഗ്രസ്-സിപിഎം സീറ്റ് വിഭജന കാര്യത്തിൽ തീരുമാനമായില്ല. ഇൻഡി സഖ്യത്തിൽ ഉൾപ്പെടുന്ന പാർട്ടികളാണ് രണ്ടുമെങ്കിലും സംസ്ഥാനതലത്തിൽ ഒട്ടും വിട്ടുകൊടുക്കാൻ ഇരുവരും...
ലക്‌നൗ: ജ്ഞാൻവാപിയിൽ സർവ്വേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പുരാവസ്തു വകുപ്പിന് കൂടുതൽ സമയം അനുവദിച്ച് കോടതി. പുരാവസ്തുവകുപ്പിന്റെ ആവശ്യം അംഗീകരിച്ചായിരുന്നു വാരാണസി ജില്ലാ കോടതി അധിക സമയം...
മുംബൈ: പൂനെ ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂൾ കേസിൽ ഒരാളെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ഇതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കിഴക്കൻ...
ആറ് പതിറ്റാണ്ട് നീണ്ട സേവനം അവസാനിപ്പിച്ച് വ്യോമസേനയോട് വിട പറഞ്ഞിരിക്കുകയാണ് നമ്മുടെ മിഗ്- 21 ബൈസൺ യുദ്ധവിമാനങ്ങൾ. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബാർമറിൽ അവസാനമായി പറന്ന് മിഗ്-...
ന്യൂഡൽഹി : ഹമാസിനെ ഭീകര സംഘടനയായി ഇന്ത്യ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേൽ അംബാസഡർ നൗർ ഗിലോൺ വ്യാഴാഴ്ച പറഞ്ഞു. ഹമാസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇസ്രയേൽ ഇന്ത്യയ്ക്ക്...
മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 302 റൺസിന്റെ കൂറ്റൻ ജയം. ഇന്ത്യ ഉയർത്തിയ 358 റൺസ് പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 19.4 ഓവറിൽ 55 റൺസിന് എല്ലാവരും...
ന്യൂഡൽഹി: രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ചൈനയിൽ നിന്നും ഫണ്ട് സമാഹരിച്ച കേസിൽ ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ഥയുടെ കസ്റ്റഡി കാലാവധി നീട്ടി കോടതി....
റായ്പുർ : ഛത്തീസ്ഗഡിലെ കാങ്കറിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണറാലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും വികസനത്തിന്റെ പ്രയോജനം ലഭിക്കുക എന്നുള്ളതാണ് ബിജെപി...
മുംബൈ: തുടര്‍ച്ചയായ രണ്ട് ബ്ലോക്ക് ബ്ലസ്റ്ററിന് ശേഷം മൂന്നാമത്തെ സിനിമയുമായി എത്തുകയാണ് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. തന്റെ പിറന്നാള്‍ ദിനത്തിലാണ് ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കിയാണ്...
2012 ലണ്ടൻ പാരാലിമ്പിക്‌സിന്റെ അമ്പെയ്ത്ത് ഇനത്തിൽ അമേരിക്കൻ പാരാ അത്‌ലറ്റ് മാറ്റ് സ്‌ട്രട്ട്‌സ്മാൻ തന്റെ കാലുകൾ കൊണ്ട് അമ്പുകൾ എയ്തുകൊണ്ട് ലോകത്തെ മുഴുവൻ അമ്പരപ്പിക്കുമ്പോൾ കശ്മീർ സ്വദേശിനിയായ...
ന്യൂഡല്‍ഹി : പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി ഹിയറിംഗില്‍ പങ്കെടുത്ത തൃണമൂല്‍ എംപി മഹുവ മൊയ്ത്ര പറഞ്ഞത് വാസ്തവ വിരുദ്ധമെന്ന് എത്തിക്‌സ് കമ്മിറ്റി. ക്രോസ് വിസ്താരത്തില്‍ മൊയ്ത്ര സഹകരിച്ചില്ലെന്നും...
റായ്പൂർ: കോൺഗ്രസ് പാർട്ടിയ്ക്കും വികസനത്തിനും ഒന്നിച്ച് ഒരു നിലനിൽപ്പ് സാദ്ധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിലെ കൻകറിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം കോൺഗ്രസിനെ പരിഹസിച്ചത്....
പട്ന: ഇൻഡീ മുന്നണിയിലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിനെ വിമർശിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കോണ്‍ഗ്രസിനു കൂടുതല്‍ താത്പര്യം തിരഞ്ഞെടുപ്പിലാണ്. സഖ്യരൂപീകരണം നടന്നതിനപ്പുറത്തേക്ക് കാര്യങ്ങളില്‍ പുരോഗതിയില്ലെന്നും അദ്ദേഹം...
ന്യൂഡല്‍ഹി : പാര്‍ലമെന്റിലെ ചോദ്യങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന പരാതിയില്‍ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരായ തൃണമൂല്‍ എംപി മഹുവ മൊയ്ത്ര ഹിയറിംഗിനിടെ ഇറങ്ങിപ്പോയി. കമ്മിറ്റി ചോദിച്ച...
ചെന്നൈ: പ്രമുഖ തമിഴ്‌നടൻ ജൂനിയർ ബാലയ്യ അന്തരിച്ചു. 70 വയസ്സായിരുന്നു. ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ ഉച്ചയോടെ ആയിരുന്നു അന്ത്യം. രഘു ബാലയ്യ എന്നാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies