റിയാദ് : യുക്രെയ്‌നുമായി പ്രതിരോധ കരാർ ഒപ്പുവെച്ച് സൗദി അറേബ്യ. സൗദി അറേബ്യയിലെ ജിദ്ദയിൽ വെച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ...
കുവൈറ്റ് സിറ്റി : വെള്ളിയാഴ്ച കുവൈറ്റിലെ സുപ്രധാനമായ രണ്ട് തുറമുഖങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. രാജ്യത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രമായ ഷുവൈഖ് തുറമുഖവും, നിർമ്മാണത്തിലിരിക്കുന്ന...
വാഷിംഗ്ടൺ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലനായത്....
വാഷിംഗ്ടൺ : ഇറാന്റെ എണ്ണ-വാതക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ നിർത്തിവെച്ച നടപടി വീണ്ടും നീട്ടി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള...
ടെൽ അവീവ് : ഹിസ്ബുള്ളയ്ക്ക് കനത്ത തിരിച്ചടിയുമായി ഇസ്രായേൽ. ഹിസ്ബുള്ളയുടെ സൈനിക നിരയിലെ പ്രധാനിയായ സീനിയർ കമാൻഡർ ഹസൻ മുഹമ്മദ് ബഷീറിനെ വധിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു....
വാഷിംഗ്ടൺ : പശ്ചിമേഷ്യൻ യുദ്ധം അതിന്റെ ഏറ്റവും ഭയാനകമായ ഘട്ടത്തിലേക്ക് നടക്കുന്നതായി സൂചന. ട്രംപ് ഇറാനെതിരെ 'അവസാന പ്രഹരം' നടത്താൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാന്റെ തന്ത്രപ്രധാന...
ടെഹ്റാൻ : പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാന് വീണ്ടും കനത്ത പ്രഹരം. ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പെട്ടു. ഹോർമുസ് കടലിടുക്ക് ഉപരോധിക്കുന്നതിന് നേതൃത്വം നൽകിയ ഇറാന്റെ...
അബുദാബി : യുഎഇ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ രണ്ട് മരണം. യുഎഇ വ്യോമപ്രതിരോധ സംവിധാനം ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളെ വിജയകരമായി തടഞ്ഞതിനെത്തുടർന്ന് തകർന്ന...
ടെഹ്റാൻ : ആഗോള എണ്ണ വ്യാപാരത്തിലെ നിർണായക പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ അനുമതി നൽകി ഇറാൻ. ഇന്ത്യയെ തങ്ങളുടെ 'സൗഹൃദ രാജ്യങ്ങളുടെ'...
ന്യൂഡൽഹി : നിരോധിത ഭീകര സംഘടനയായ ദുഖ്തരൻ-ഇ-മില്ലത്തിന്റെ മേധാവിയും കശ്മീരി വിഘടനവാദിയുമായ ആസിയ അന്ദ്രാബിക്ക് ജീവപര്യന്തം തടവ് വിധിച്ചതിനെ പാകിസ്താൻ അപലപിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. ഭീകരവാദത്തെ...
ന്യൂഡൽഹി : ഇറാൻ-യുഎസ് മധ്യസ്ഥതാ വിഷയത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ പാകിസ്താനെ പോലെ ഒരു ബ്രോക്കർ രാജ്യമല്ല എന്ന് അദ്ദേഹം വ്യക്തമാക്കി....
പശ്ചിമേഷ്യയിലെ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. അമേരിക്കയുടെ കരുത്തനായ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് അബ്രഹാം ലിങ്കണ് (USS Abraham Lincoln) നേരെ തങ്ങൾ ക്രൂയിസ് മിസൈൽ വിക്ഷേപിച്ചതായി ഇറാൻ...
പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ, അയൽരാജ്യമായ പാകിസ്താനെ നടുക്കടലിൽ തടഞ്ഞ് ഇറാൻ. കറാച്ചിയിലേക്ക് പോവുകയായിരുന്ന 'സെലൻ' (SELEN) എന്ന പാക് കണ്ടെയ്നർ കപ്പലിനെ ഇറാനിയൻ...
ടെൽ അവീവ് : ഇറാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാമെന്ന പാകിസ്താന്റെ നിലപാട് തള്ളി ഇസ്രായേൽ. പാകിസ്താൻ ഒരു 'വിശ്വസനീയമായ മധ്യസ്ഥനല്ല' എന്ന് ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു....
ലോകചരിത്രത്തിലെ ഏറ്റവും ക്രൂരമായ വംശഹത്യകളിലൊന്നായ 1971-ലെ പാക് സൈന്യത്തിന്റെ നരനായാട്ടിനെക്കുറിച്ച് കടുത്ത ഭാഷയിൽ പ്രതികരിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ. മാർച്ച് 25 'ജെനോസൈഡ് ഡേ' (Genocide...
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച പാകിസ്താൻ കപ്പലിനെ തിരിച്ചയച്ച് ഇറാൻ. മുൻകൂർ അനുമതി വാങ്ങാതെയാണ് കപ്പൽ എത്തിയത് എന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. കണ്ടെയ്‌നർ ഫീഡർ...
കോൺഗ്രസിന്റെ 24, അക്ബർ റോഡിലെ ആസ്ഥാന മന്ദിരം ശനിയാഴ്ചയ്ക്കകം ഒഴിഞ്ഞുനൽകാൻ കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശം. കഴിഞ്ഞ 48 വർഷമായി കോൺഗ്രസ് കൈവശം വച്ചിരുന്ന ഈ...
കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിലെ ഇന്ധന ടാങ്ക് തകർന്നു. വൻ തീപിടുത്തമാണ് വിമാനത്താവളത്തിൽ ഉണ്ടായത്. ബുധനാഴ്ച...
പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 15 ഇന സമാധാന പദ്ധതി മുന്നോട്ടുവെച്ചതിന് പിന്നാലെ, അപ്രതീക്ഷിത നീക്കവുമായി ഇറാൻ. സമാധാന ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ...
വാഷിംഗ്ടൺ : മധ്യപൂർവേഷ്യയിൽ സംഘർഷങ്ങൾ നാലാം ആഴ്ചയിലേക്ക് കടക്കുകയാണ്. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് പ്രദേശത്തിന്റെ സുരക്ഷയ്ക്കായി അമേരിക്കൻ സൈനികരെ വിന്യസിക്കാൻ തയ്യാറെടുക്കുകയാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies