International

യൂറോപ്യൻ രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി ഡ്രോണുകൾ ; ഒടുവിൽ ലക്ഷ്യമിട്ടത് ജർമ്മനിയെ ; മ്യൂണിക്ക് വിമാനത്താവളം അടച്ചുപൂട്ടി

യൂറോപ്യൻ രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി ഡ്രോണുകൾ ; ഒടുവിൽ ലക്ഷ്യമിട്ടത് ജർമ്മനിയെ ; മ്യൂണിക്ക് വിമാനത്താവളം അടച്ചുപൂട്ടി

മ്യൂണിക്ക് : യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ ആശങ്ക വിതച്ച് ആകാശത്ത് ഡ്രോണുകൾ പ്രത്യക്ഷപ്പെടുന്നത് പതിവായിരിക്കുകയാണ്. ഏറ്റവും ഒടുവിലായി ഇത്തരത്തിൽ ഡ്രോണുകൾ കണ്ടെത്തിയത് ജർമ്മനിയിലാണ്. മ്യൂണിക്ക് വിമാനത്താവളത്തിന് സമീപം...

അംഗീകാരം ഇച്ഛിക്കാതെ സാമൂഹിക സേവനം ചെയ്യുന്നവർ:ആർഎസ്എസിനെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റ് താരം

അംഗീകാരം ഇച്ഛിക്കാതെ സാമൂഹിക സേവനം ചെയ്യുന്നവർ:ആർഎസ്എസിനെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റ് താരം

  ശതാബ്ദി നിറവിലുള്ള രാഷ്ട്രീയ സ്വയം സേവകിനെ പ്രശംസിച്ച് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. എക്‌സിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ആർഎസ്എസിനെ പ്രശംസിച്ചത്. അംഗീകാരം...

അഫ്ഗാൻ വിദേശകാര്യമന്ത്രി ഇന്ത്യൻ സന്ദർശനത്തിനൊരുങ്ങുന്നു; താലിബാൻ ഭരണത്തിലേറിയതിന് ശേഷമുള്ള ആദ്യ ഉന്നതതല കൂടിക്കാഴ്ച

അഫ്ഗാൻ വിദേശകാര്യമന്ത്രി ഇന്ത്യൻ സന്ദർശനത്തിനൊരുങ്ങുന്നു; താലിബാൻ ഭരണത്തിലേറിയതിന് ശേഷമുള്ള ആദ്യ ഉന്നതതല കൂടിക്കാഴ്ച

ഇന്ത്യ സന്ദർശിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി. താലിബാൻ നേതാവ് കൂടിയായ അമീർ ഖാൻ മുത്തഖി ഇന്ത്യൻ സന്ദർശനത്തിന് ഒരുങ്ങുന്നത്.2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം ഇരു രാജ്യങ്ങളും...

അമേരിക്കയുടെ ലോകപോലീസുകളി ഇങ്ങോട്ടുവേണ്ട:ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ കുതിപ്പ്; ചുക്കാൻ പിടിച്ച് റിലയൻസും നയാരയും

ഇന്ത്യ അപമാനിക്കപ്പെടാൻ തയ്യാറാവില്ല, മോദി ഒരിക്കലും അനുവദിക്കില്ല; വ്യാപാരനയം അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് പുടിൻ

ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയത്തെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇത് അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് പുടിൻ മുന്നറിയിപ്പ്...

20 ലക്ഷത്തിന്റെ വണ്ടിചെക്ക് തന്ന് പറ്റിച്ചു,ദുരവസ്ഥ പറഞ്ഞ് പാകിസ്താൻ മുൻ താരം

20 ലക്ഷത്തിന്റെ വണ്ടിചെക്ക് തന്ന് പറ്റിച്ചു,ദുരവസ്ഥ പറഞ്ഞ് പാകിസ്താൻ മുൻ താരം

  ഏഷ്യാകപ്പ് ഫൈനലിൽ പാകിസ്താനെ തകർത്തെറിഞ്ഞായിരുന്നു ഇന്ത്യയുടെ തകർപ്പൻ വിജയം. ഇതിന് പിന്നാലെ ഏഷ്യൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും പാക് മന്ത്രിയുമായിരുന്ന മൊഹ്‌സിൻ നഖ്വി ട്രോഫിയുമായി മുങ്ങിയത്...

അണുബോംബ് കൈവശമുള്ള ഒരു ബനാന റിപ്പബ്ലിക്കാണ് പാകിസ്താൻ; മുൻ റോ മേധാവി വിക്രം സൂദ്…

അണുബോംബ് കൈവശമുള്ള ഒരു ബനാന റിപ്പബ്ലിക്കാണ് പാകിസ്താൻ; മുൻ റോ മേധാവി വിക്രം സൂദ്…

പാകിസ്താനെ കണക്കറ്റ് പരിഹസിച്ച് മുൻ റോ മേധാവി വിക്രം സൂദ്. അണുബോംബ് കൈവശമുള്ള ഒരു ബനാന റിപ്പബ്ലിക്കാണ് പാകിസ്താനെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.ഏഷ്യാ കപ്പ് ട്രോഫിയുമായി ബന്ധപ്പെട്ട വിവാദങ്ങളോട്...

കറാച്ചിയിലേക്കുള്ള വഴി സർ ക്രീക്കിലൂടെ,പാകിസ്താൻ സാഹസത്തിന് മുതിർന്നാൽ; താക്കീതുമായി രാജ് നാഥ് സിങ്

കറാച്ചിയിലേക്കുള്ള വഴി സർ ക്രീക്കിലൂടെ,പാകിസ്താൻ സാഹസത്തിന് മുതിർന്നാൽ; താക്കീതുമായി രാജ് നാഥ് സിങ്

പാകിസ്താന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. സർ ക്രീക്ക് പ്രദേശത്ത് പാകിസ്താൻ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. നുഴഞ്ഞുകയറാൻ ശ്രമിച്ചാൽ അതിന്റെ ഭൂമിശാസ്ത്രം തന്നെ മാറ്റുമെന്ന് രാജ് നാഥ് സിങ് പറഞ്ഞു....

പതനം,പാകിസ്താന്റെ തലപ്പത്തേക്ക് അസിം മുനീർ; പ്രസിഡന്റിന്റെ വസതിയിൽ കൂടിക്കാഴ്ച

സെയിൽസ് മാൻ ഇൻ ചീഫ്? പെട്ടിയുമായി ട്രംപിനെ ചുറ്റിക്കറങ്ങുന്നു..എന്തൊരു മോശം; അസിം മുനീറിനെതിരെ പാക് പാർലമെന്റിൽ കടുത്ത വിമർശനം

പാകിസ്താൻ സൈനിക മേധാവി അസിം മുനീറിനെതിരെ പാക് പാർലമെന്റിൽ വ്യാപക വിമർശനം. അപൂർവ്വ ഭൗമധാതു വസ്തുക്കൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനമായി നൽകിയ പ്രവൃത്തിയാണ് വിമർശനത്തിന്...

ഇടതുപക്ഷ സംഘടന ‘ആന്റിഫ’യെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക ; ധനസഹായം നൽകുന്നവരെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ട്രംപ്

ദിവസങ്ങൾക്കുള്ളിൽ തീരുമാനം എടുക്കണം,ഇല്ലെങ്കിൽ വളരെ ദുഃഖകരമായ ഒരവസാനം : മുന്നറിയിപ്പുമായി ട്രംപ്

ഗാസ സമാധാന പദ്ധതി അംഗീകരിക്കുന്നതിൽ തീരുമാനം അറിയിക്കാൻ ഹമാസ് വൈകരുതെന്നമുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മൂന്നോ നാലോദിവസങ്ങൾക്കുള്ളിൽ ഹമാസ് തീരുമാനം എടുക്കണം. ഇല്ലെങ്കിൽ വളരെ ദുഃഖകരമായഒരവസാനമായിരിക്കുമെന്ന്...

ദമ്പതിമാർ തമ്മിൽ വഴക്ക്; ഡൽഹിയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി

പാസ്‌പോര്‍ട്ടിന്റെ പേജ് കീറി തിന്നൊരാൾ ശുചിമുറിയില്‍ ഉപേക്ഷിച്ച് മറ്റൊരാള്‍ :അടിയന്തര ലാന്‍ഡിംഗ്

യാത്രക്കാരുടെ അസ്വഭാവിക പെരുമാറ്റം മൂലം അടിയന്തര ലാൻഡിംഗ് നടത്തി വിമാനം. ഇറ്റലിയിലെമിലാനില്‍ നിന്ന് ലണ്ടനിലേക്ക് പോയ വിമാനമാണ് പാരിസില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.   യാത്ര ആരംഭിച്ച്...

നന്ദിമാത്രം ഇല്ല അല്ലേ… 7 യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും..റഷ്യയ്ക്ക് യുദ്ധത്തിനായി ധനസഹായം നൽകുന്നത് ഇന്ത്യയും ചൈനയും; ട്രംപ്

അമേരിക്ക അടച്ചുപൂട്ടപെടുന്നു :എല്ലാം സമ്മതിച്ച് ട്രംപ്, ഭരണസ്തംഭനം

യു എസ് ഗവൺമെന്റ് ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരുഅടച്ചുപൂട്ടൽ ഉണ്ടായേക്കാം’ എന്നാണ് ട്രംപ് വൈറ്റ് ഹൗസിൽ മാദ്ധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയത്.   സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക്...

ഇന്ത്യ ആഗോള ശക്തിയായി വളരുന്ന രാജ്യം ; കർശനനയങ്ങൾ സ്വീകരിക്കുന്നത് അമേരിക്കയ്ക്ക് ഹാനികരമാകുമെന്ന് ഫിൻലൻഡ് പ്രസിഡണ്ട്

ഇന്ത്യ ആഗോള ശക്തിയായി വളരുന്ന രാജ്യം ; കർശനനയങ്ങൾ സ്വീകരിക്കുന്നത് അമേരിക്കയ്ക്ക് ഹാനികരമാകുമെന്ന് ഫിൻലൻഡ് പ്രസിഡണ്ട്

ഹെൽസിങ്കി : ഇന്ത്യയോട് കടുത്ത നയം സ്വീകരിക്കുന്നത് അമേരിക്കൻ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുമെന്ന് യുഎസിന് മുന്നറിയിപ്പ് നൽകി ഫിൻലൻഡ് പ്രസിഡണ്ട് അലക്സാണ്ടർ സ്റ്റബ്. ഇന്ത്യ ഒരു 'ഉയർന്നുവരുന്ന സൂപ്പർ...

ഹമാസിന് നാല് ദിവസം വരെ സമയപരിധി ; ട്രംപിന്റെ 20 പോയിന്റ് സമാധാന പദ്ധതിയിലെ നിർദേശങ്ങൾ ഇങ്ങനെ

ഹമാസിന് നാല് ദിവസം വരെ സമയപരിധി ; ട്രംപിന്റെ 20 പോയിന്റ് സമാധാന പദ്ധതിയിലെ നിർദേശങ്ങൾ ഇങ്ങനെ

വാഷിംഗ്ടൺ : വൈറ്റ് ഹൗസിൽ ട്രംപും നെതന്യാഹുവും നടത്തിയ കൂടിക്കാഴ്ചയിൽ, ഗാസയ്ക്കുള്ള പുതിയ സമാധാന പദ്ധതി അവതരിപ്പിച്ചിരുന്നു. യുഎസും ഇസ്രായേലും തമ്മിൽ ധാരണയിൽ എത്തിയ സമാധാന പദ്ധതിയിലെ...

കളിയിൽ ഇളിമ്പി പപ്പടം ചട്ടി….പാകിസ്താനിൽ നിന്ന് ഇന്ത്യ അപമാനകരമായ തോൽവികൾ ഏറ്റുവാങ്ങിയിട്ടുണ്ട്; മോദിയുടെ പോസ്റ്റിൽ കരഞ്ഞ് മെഴുകി നഖ്വി

തോക്കുണ്ട് പക്ഷേ വെടിവയ്ക്കരുത്; ഇന്ത്യയ്ക്ക് കപ്പ് തരാം പക്ഷേ..നിബന്ധനകളുടെ കൂമ്പാരവുമായി നഖ്വി; പോടാ പുല്ലേയെന്ന് ആരാധകർ..

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നൽകാതെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക് ആഭ്യന്തരമന്ത്രിയുമായ മൊഹ്‌സിൻ നഖ്വി പോയ സംഭവത്തിൽ വഴിത്തിരിവ്. ഇന്ത്യൻ ടീമിന് ഏഷ്യാ...

ഇന്ത്യയോട് തോറ്റ പാകിസ്താൻ ക്രിക്കറ്റ് താരങ്ങളോട് പിസിബിയുടെ പ്രതികാരം ; വിദേശ ലീഗുകളിൽ കളിക്കുന്നതിൽ നിന്ന് വിലക്ക് ; എൻഒസി റദ്ദാക്കി

ഇന്ത്യയോട് തോറ്റ പാകിസ്താൻ ക്രിക്കറ്റ് താരങ്ങളോട് പിസിബിയുടെ പ്രതികാരം ; വിദേശ ലീഗുകളിൽ കളിക്കുന്നതിൽ നിന്ന് വിലക്ക് ; എൻഒസി റദ്ദാക്കി

ഇസ്ലാമാബാദ് : ഏഷ്യാകപ്പിൽ ഇന്ത്യയോട് വമ്പൻ പരാജയം ഏറ്റുവാങ്ങിയതോടെ ക്രിക്കറ്റ് താരങ്ങൾക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി). വിദേശ ലീഗുകളിൽ കളിക്കുന്നതിൽ നിന്ന്...

പാകിസ്താനിൽ സെനിക കേന്ദ്രത്തിനു മുന്നിൽ വൻ സ്‌ഫോടനം,പിന്നാലെ വെടിയൊച്ച:10 പേർ കൊല്ലപ്പെട്ടു,നിരവധി പേർക്ക് പരിക്ക്

പാകിസ്താനിൽ സെനിക കേന്ദ്രത്തിനു മുന്നിൽ വൻ സ്‌ഫോടനം,പിന്നാലെ വെടിയൊച്ച:10 പേർ കൊല്ലപ്പെട്ടു,നിരവധി പേർക്ക് പരിക്ക്

പാകിസ്താനിൽ വൻ സ്‌ഫോടനം. പത്ത് പേർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. ബലൂചിസ്ഥാൻ പ്രവശ്യയിലെ ക്വറ്റയിൽ തിരക്കേറിയ തെരുവിലാണ് സംഭവം. ക്വറ്റയിലെ സർഗൂൻ റോഡിലുള്ള...

‘ബ്രിട്ടീഷുകാരല്ല, ഞങ്ങളെ രക്ഷിച്ചത് ഇന്ത്യ’ ; ഓട്ടോമൻ ഭരണത്തിൽ നിന്ന് മോചിപ്പിച്ച ഇന്ത്യൻ സൈനികരെ ആദരിച്ച് ഇസ്രായേൽ; പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും

‘ബ്രിട്ടീഷുകാരല്ല, ഞങ്ങളെ രക്ഷിച്ചത് ഇന്ത്യ’ ; ഓട്ടോമൻ ഭരണത്തിൽ നിന്ന് മോചിപ്പിച്ച ഇന്ത്യൻ സൈനികരെ ആദരിച്ച് ഇസ്രായേൽ; പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും

ടെൽ അവീവ് : ഒന്നാം ലോകമഹായുദ്ധത്തിൽ ജൂത ജനതയ്ക്ക് രക്ഷകരായ ഇന്ത്യൻ സൈനികരെ ആദരിച്ച് ഇസ്രായേൽ. ഹൈഫ നഗരത്തിലെ ഇന്ത്യൻ സൈനികരുടെ സെമിത്തേരിയിൽ വീരമൃത്യു വരിച്ച ഇന്ത്യൻ...

പാകിസ്താനിലെ ക്വെറ്റയിൽ വൻ സ്ഫോടനം ; പിന്നാലെ വെടിവെപ്പ് ; നിരവധി പേർ മരിച്ചു ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം

പാകിസ്താനിലെ ക്വെറ്റയിൽ വൻ സ്ഫോടനം ; പിന്നാലെ വെടിവെപ്പ് ; നിരവധി പേർ മരിച്ചു ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം

ഇസ്ലാമാബാദ് : പാകിസ്താനിലെ ക്വെറ്റയിൽ വൻ സ്ഫോടനം. സ്ഫോടനത്തിന് പിന്നാലെ മേഖലയിൽ ശക്തമായ വെടിവെപ്പും നടന്നു. സ്ഫോടനത്തിലും വെടിവെപ്പിലും ആയി നിരവധി പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

ഇന്ത്യൻ കളിക്കാരുടെ പെരുമാറ്റം വളരെ മോശം ; പാകിസ്താൻ ഇനി ഒരിക്കലും ഇന്ത്യയുമായി കളിക്കരുതെന്ന് കമ്രാൻ അക്മൽ

ഇന്ത്യൻ കളിക്കാരുടെ പെരുമാറ്റം വളരെ മോശം ; പാകിസ്താൻ ഇനി ഒരിക്കലും ഇന്ത്യയുമായി കളിക്കരുതെന്ന് കമ്രാൻ അക്മൽ

ഇസ്ലാമാബാദ് : 2025 ഏഷ്യാ കപ്പിന്റെ വിജയികളായ ഇന്ത്യൻ ടീം ട്രോഫി ഏറ്റുവാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി മുൻ പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കമ്രാൻ...

വിശ്വാസം വീടിനകത്ത് മതി; ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി അഫ്ഗാനിസ്ഥാൻ; നിസ്‌കാരത്തിൽ കൊടും ഭീകരൻ ഹിബത്തുള്ള അഖുന്ദ്‌സാദയെ പ്രത്യേകം പരാമർശിക്കണമെന്ന് ഉത്തരവ്

‘വിസ്മയം…താലിബാൻ’ സദാചാരസംരക്ഷണം ലക്ഷ്യം’ അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ് നിരോധനവുമായി ഭരണകൂടം

അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനമേർപ്പെടുത്തി താലിബാൻ. അധാർമ്മികമായ കാര്യങ്ങൾ രാജ്യത്ത് നടക്കുന്നത് തടയാനാണ് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചതെന്ന് താലിബാൻ വ്യക്തമാക്കി. രണ്ടാഴ്ച നീണ്ട പ്രക്രിയയ്ക്ക് ഒടുവിലാണ് ഇന്റർനെറ്റ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist