International

ഇന്ത്യാക്കാരുടെ താത്പര്യങ്ങൾ കാത്തുസൂക്ഷിച്ചതിന് നന്ദി ; ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണുമായി സംവദിച്ച് പ്രധാനമന്ത്രി

ഇന്ത്യാക്കാരുടെ താത്പര്യങ്ങൾ കാത്തുസൂക്ഷിച്ചതിന് നന്ദി ; ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണുമായി സംവദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ന്യസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലെക്‌സണുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ മോദിയെ ന്യൂസിലാൻഡ് പ്രധാനമന്ത്രി...

കാശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ ; ജമ്മു കശ്മീർ ഗവർണർക്ക് ആ ഉറപ്പ് കൊടുത്ത് ഇന്ത്യൻ ആർമി ചീഫ്; ഇനി കളി മാറും

കാശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ ; ജമ്മു കശ്മീർ ഗവർണർക്ക് ആ ഉറപ്പ് കൊടുത്ത് ഇന്ത്യൻ ആർമി ചീഫ്; ഇനി കളി മാറും

ശ്രീനഗർ: ജമ്മു മേഖലയിൽ വർധിച്ചുവരുന്ന ഭീകരപ്രവർത്തനങ്ങൾക്കെതിരെ സായുധ സേനയും സുരക്ഷാ ഏജൻസികളും ഒത്തുചേർന്ന സമീപമാനത്തോടെ പ്രവർത്തിക്കുമെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ശനിയാഴ്ച (ജൂലൈ...

ബംഗ്ലാദേശ് വിദ്യാർത്ഥി പ്രക്ഷോഭം; നിയമം ലംഘിക്കുന്നവരെ കണ്ടാലുടൻ വെടി വയ്ക്കാൻ നിർദ്ദേശം

ബംഗ്ലാദേശ് വിദ്യാർത്ഥി പ്രക്ഷോഭം; നിയമം ലംഘിക്കുന്നവരെ കണ്ടാലുടൻ വെടി വയ്ക്കാൻ നിർദ്ദേശം

ധാക്ക: ബംഗ്ലാദേശിൽ സംവരണ നിയമത്തിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർഫ്യു പ്രഖ്യാപിച്ച് സർക്കാർ. നിയമം ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കണ്ടാലുടൻ വെടി വെയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്....

ഹൂതികൾക്ക് കനത്ത തിരിച്ചടിയുമായി ഇസ്രായേൽ ; യമനിലെ എണ്ണ സംഭരണ കേന്ദ്രങ്ങളും പവർ പ്ലാന്റും ലക്ഷ്യമിട്ട് വ്യോമാക്രമണം ; വൻ നാശനഷ്ടം

ഹൂതികൾക്ക് കനത്ത തിരിച്ചടിയുമായി ഇസ്രായേൽ ; യമനിലെ എണ്ണ സംഭരണ കേന്ദ്രങ്ങളും പവർ പ്ലാന്റും ലക്ഷ്യമിട്ട് വ്യോമാക്രമണം ; വൻ നാശനഷ്ടം

സനാ : യമനിലെ എണ്ണസംഭരണ കേന്ദ്രങ്ങൾക്കും പവർ പ്ലാന്റിനും നേരെ ഇസ്രായേൽ വ്യോമാക്രമണം. ഹൂതികളുടെ കേന്ദ്രമായ ഹൊദൈദയിലാണ് ഇസ്രായേലിന്റെ വ്യോമാക്രമണം ഉണ്ടായത്. ടെൽ അവീവിൽ യെമൻ ഗ്രൂപ്പിൻ്റെ...

ഭൂട്ടാന്റെ വികസനത്തിന് 4598 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി ഭാരതം; ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് രാജ്യം

ഭൂട്ടാന്റെ വികസനത്തിന് 4598 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി ഭാരതം; ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് രാജ്യം

ന്യൂഡൽഹി: ഭൂട്ടാന്റെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിൽ നടപ്പാക്കാൻ 4,958 കോടി രൂപയുടെ 61 പദ്ധതികൾക്ക് അംഗീകാരം നൽകി ഇന്ത്യ. ഭൂട്ടാന്റെ വികസനത്തിന് വേണ്ടി 10000 കോടി രൂപയുടെ...

തൊഴുത്തിലെത്തി, കഴുത്തിലിട്ടു; എരുമയ്ക്ക 10 കിലോ സ്വർണം കൊണ്ടുള്ള മാല നൽകി പാക് ഇൻഫ്‌ളുവൻസർ

തൊഴുത്തിലെത്തി, കഴുത്തിലിട്ടു; എരുമയ്ക്ക 10 കിലോ സ്വർണം കൊണ്ടുള്ള മാല നൽകി പാക് ഇൻഫ്‌ളുവൻസർ

ഇസ്ലാമാബാദ്: കന്നുകാലിയ്ക്ക് ലക്ഷങ്ങൾ വിലമതിയ്ക്കുന്ന സ്വർണമാല സമ്മാനിച്ച് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ. ഇൻസ്റ്റഗ്രാമിൽ ലോകമെമ്പാടും നിരവധി ഫോളോവേഴ്‌സുള്ള മുഹമ്മദ് ഡാനിഷ് യാക്കൂബിന്റേതാണ് വിചിത്രമായ പ്രവൃത്തി. എരുമയ്ക്കാണ് അദ്ദേഹം...

അമേരിക്ക സ്റ്റാറാവാൻ കള്ളം പറഞ്ഞതായിരുന്നോ?: വായുവില്ലാത്ത ചന്ദ്രനിൽ എങ്ങനെ കൊടി പറന്നു?: അപ്പോളോ 11 ന്റെ 55 വർഷങ്ങൾ

അമേരിക്ക സ്റ്റാറാവാൻ കള്ളം പറഞ്ഞതായിരുന്നോ?: വായുവില്ലാത്ത ചന്ദ്രനിൽ എങ്ങനെ കൊടി പറന്നു?: അപ്പോളോ 11 ന്റെ 55 വർഷങ്ങൾ

മനുഷ്യൻ ചന്ദ്രനെയും കീഴടക്കിയിട്ട് ഇന്ന് 55 വർഷം പിന്നിടുകയാണ്. 969ലെ ജൂലൈ 20നായിരുന്നു ആ ചരിത്ര നിമിഷം. ഈ മഹാസംഭവത്തിൻറെ ഓർമ്മ പുതുക്കലായാണ് ലോകമെമ്പാടും ഇന്ന് ചാന്ദ്ര...

ചൊവ്വയുടെ ദുരൂഹതയുയർത്തി പരലുകൾ; മുമ്പൊരിക്കലും കണ്ടിട്ടില്ല; ഞെട്ടി ഗവേഷകർ;  ചിത്രങ്ങൾ പുറത്ത്

ചൊവ്വയുടെ ദുരൂഹതയുയർത്തി പരലുകൾ; മുമ്പൊരിക്കലും കണ്ടിട്ടില്ല; ഞെട്ടി ഗവേഷകർ; ചിത്രങ്ങൾ പുറത്ത്

ന്യൂയോർക്ക്: ചൊവ്വയിൽ പരലുകൾ ( ക്രിസ്റ്റലുകൾ) കാണപ്പെട്ടതായി അമേരിക്കയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയിലെ ശാസ്ത്രജ്ഞർ. ഇതേ തുടർന്ന് ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ്...

ഇന്ത്യൻ പെൺപടയ്ക്ക് മുമ്പിലും തോറ്റ് പാകിസ്താൻ:വനിതാ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ ആദ്യ വിജയം

ഇന്ത്യൻ പെൺപടയ്ക്ക് മുമ്പിലും തോറ്റ് പാകിസ്താൻ:വനിതാ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ ആദ്യ വിജയം

ധാംബുള്ള: വനിതാ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ പാകിസ്താനെ തകർത്ത് ഇന്ത്യന്‍ പെൺ പുലികൾ . ഗ്രൂപ്പ് എ-യിലെ മത്സരത്തിലാണ് പാകിസ്താൻ വനിതകളെ തോല്‍പ്പിച്ച് ഇന്ത്യ ടൂര്‍ണമെന്റിലെ...

എക്സിൽ ഏറ്റവുമധികം ഫോളോവേഴ്‌സ് ഉള്ള ലോകനേതാവ് ; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഇലോൺ മസ്‌ക്

എക്സിൽ ഏറ്റവുമധികം ഫോളോവേഴ്‌സ് ഉള്ള ലോകനേതാവ് ; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഇലോൺ മസ്‌ക്

വാഷിംഗ്ടൺ : എക്‌സിൽ നരേന്ദ്ര മോദിയെ പിന്തുടരുന്നവരുടെ എണ്ണം 10 കോടി പിന്നിട്ടതോടെ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് എക്സ് സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് . 100.2 മില്യൻ...

കുവൈത്തിൽ തീപ്പിടുത്തം;അവധി കഴിഞ്ഞെത്തിയ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈത്തിൽ തീപ്പിടുത്തം;അവധി കഴിഞ്ഞെത്തിയ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ ഉണ്ടായ തീപിടിത്തത്തിൽ നാല് മരണം. അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന നാലംഗ കുടുംബമാണ് മരണപ്പെട്ടത്. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു...

സംവരണ വിരുദ്ധ പ്രക്ഷോഭം; ബംഗ്ലാദേശിൽ സ്ഥിതി അതീവ ഗുരുതരം; മരണം 104 ആയി; ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു തുടങ്ങി

സംവരണ വിരുദ്ധ പ്രക്ഷോഭം; ബംഗ്ലാദേശിൽ സ്ഥിതി അതീവ ഗുരുതരം; മരണം 104 ആയി; ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു തുടങ്ങി

ധാക്ക: സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലാദേശിലെ സ്ഥിതി അതീവ ഗുരുതരമായതോടെ രാജ്യത്ത് നിന്നും പൗരന്മാരെ തിരിച്ചെത്തിച്ച് ഇന്ത്യ . ഒരാഴ്ചയായി നീണ്ടുനിൽക്കുന്ന അക്രമ പരമ്പരകളിൽ ഇതുവരെ...

ഭീകരാക്രമണങ്ങളെ നേരിടാൻ ജമ്മു മേഖലയിൽ സൈനിക വിന്യാസം പുനഃക്രമീകരിച്ച് സൈന്യം; രഹസ്യാന്വേഷണവും ഊര്ജിതമാക്കാൻ നീക്കം

ഭീകരാക്രമണങ്ങളെ നേരിടാൻ ജമ്മു മേഖലയിൽ സൈനിക വിന്യാസം പുനഃക്രമീകരിച്ച് സൈന്യം; രഹസ്യാന്വേഷണവും ഊര്ജിതമാക്കാൻ നീക്കം

ന്യൂഡൽഹി: ഉന്നത പരിശീലനം നേടിയ പാകിസ്ഥാൻ ഭീകരർ ജമ്മു മേഖലയിൽ നുഴഞ്ഞുകയറുന്നത് കണക്കിലെടുത്ത്, പ്രദേശത്ത് സേനാ വിന്യാസം പുനഃക്രമീകരിക്കാൻ തീരുമാനിച്ച് ഇന്ത്യൻ ആർമി. രഹസ്യാന്വേഷണ വിവരങ്ങളും സുരക്ഷാ...

ആരാണ് ക്രൗഡ് സ്‌ട്രൈക് ? പകുതി ലോകത്തെ നിശ്ചലമാക്കിയ മൈക്രോസോഫ്റ്റിന്റെ സുരക്ഷാ പങ്കാളി ?

ആരാണ് ക്രൗഡ് സ്‌ട്രൈക് ? പകുതി ലോകത്തെ നിശ്ചലമാക്കിയ മൈക്രോസോഫ്റ്റിന്റെ സുരക്ഷാ പങ്കാളി ?

വെള്ളിയാഴ്ച പകൽ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സംവിധാനം ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ ഒരു സാങ്കേതിക തകരാർ നേരിടുകയുണ്ടായി. ഇത് ആഗോള വ്യാപകമായി ലോകമെമ്പാടും വലിയ തടസങ്ങളാണ്‌ സൃഷ്ടിച്ചത്. സൈബർ സെക്യൂരിറ്റി...

ലോകം മുഴുവൻ ബാധിച്ച സോഫ്റ്റ്‌വെയർ തകർച്ച ഇന്ത്യൻ ബാങ്കുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്; കാരണം ഇത്

ലോകം മുഴുവൻ ബാധിച്ച സോഫ്റ്റ്‌വെയർ തകർച്ച ഇന്ത്യൻ ബാങ്കുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്; കാരണം ഇത്

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഇന്ന് പകൽ ഉണ്ടായ വ്യാപകമായ തകർച്ച ഇന്ത്യൻ ബാങ്കുകളെ എങ്ങനെ ബാധിച്ചുവെന്നറിയാൻ സമഗ്രമായ പരിശോധനയും വിലയിരുത്തലും നടത്തിയെന്ന് റിസർവ് ബാങ്ക്. പത്തോളം...

ബംഗ്ലാദേശിൽ നിയന്ത്രണാതീതമായി സംവരണ വിരുദ്ധ പ്രക്ഷോഭം: ജയിൽ അടിച്ചു തകർത്ത് നൂറുകണക്കിന് തടവുകാരെ മോചിപ്പിച്ച് വിദ്യാർത്ഥികൾ

ബംഗ്ലാദേശിൽ നിയന്ത്രണാതീതമായി സംവരണ വിരുദ്ധ പ്രക്ഷോഭം: ജയിൽ അടിച്ചു തകർത്ത് നൂറുകണക്കിന് തടവുകാരെ മോചിപ്പിച്ച് വിദ്യാർത്ഥികൾ

ധാക്ക: ബംഗ്ലാദേശിനെ പിടിച്ചുകുലുക്കി കൊണ്ടിരിക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ സെൻട്രൽ ഡിസ്ട്രിക്ടായ നർസിംഗ്ഡിയിലെ ജയിലിൽ അതിക്രമിച്ച് കയറി, നൂറുകണക്കിന് തടവുകാരെ മോചിപ്പിച്ച് പ്രക്ഷോഭകാരികൾ. ഇതിനെ തുടർന്ന് ഇവർ ജയിലിന്...

ഭാരതത്തിൻ്റെ പുതിയ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് കെഎച്ച്എൻഎ  എക്സിക്യൂട്ടീവ്  കമ്മിറ്റി

ഭാരതത്തിൻ്റെ പുതിയ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് കെഎച്ച്എൻഎ എക്സിക്യൂട്ടീവ് കമ്മിറ്റി

ഭാരതത്തിൻ്റെ വികസനകുതിപ്പിനെ ലോകത്തിൻ്റെ നെറുകയിൽ എത്തിക്കാൻ ഏറ്റവും സജ്ജമായ മന്ത്രിസഭയാണ് മോദി 3.0 മന്ത്രിസഭ എന്ന് കെഎച്ച്എൻഎ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ശരിയായ ദിശാബോധം ഉള്ള ഒരു...

യുഎഇയിലെ റിയാലിറ്റി ഷോയിൽ നിന്നും നേടിയത് കോടികളുടെ സമ്മാനം ; ഒടുവിൽ മരുഭൂമിയിൽ വഴിതെറ്റി വെള്ളം കിട്ടാതെ മരണം

യുഎഇയിലെ റിയാലിറ്റി ഷോയിൽ നിന്നും നേടിയത് കോടികളുടെ സമ്മാനം ; ഒടുവിൽ മരുഭൂമിയിൽ വഴിതെറ്റി വെള്ളം കിട്ടാതെ മരണം

അബുദാബി : യുഎഇയിലെ റിയാലിറ്റി ഷോയിൽ നിന്നും ലഭിച്ച കോടികളുടെ സമ്മാനത്തിന് ജീവൻ കാക്കാൻ കഴിഞ്ഞില്ല. പ്രശസ്ത യമനി കവിയായ ആമിർ ബിൻ അംറ് ബൽഉബൈദ് മരുഭൂമിയിൽ...

ചന്ദ്രനിലെ മാലിന്യം; ചന്ദ്രോപരിതലത്തിലെ മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിന് പുതിയ വഴികൾ തേടി നാസ

ചന്ദ്രനിലെ മാലിന്യം; ചന്ദ്രോപരിതലത്തിലെ മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിന് പുതിയ വഴികൾ തേടി നാസ

വാഷിംഗ്ടൺ: ചന്ദ്രനിലെ മാലിന്യങ്ങൾ പുനരുപയോഗിക്കാനായി സെന്റിനിയൽ ചലഞ്ചസ് പ്രോഗ്രാമിന് കീഴിൽ ലൂണ റീസൈക്കിൾ സംരംഭം വികസിപ്പിച്ച് അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്ക്...

റീസ്റ്റാർട്ട് ലൂപ്പിൽ കുടുങ്ങി സൈബർ ലോകം; ഷട്ട്ഡൗൺ ചെയ്തിട്ട് കാര്യമില്ല; പ്രശ്‌നപരിഹാരത്തിനായി ഇത് ചെയ്യൂ; പോംവഴി വ്യക്തമാക്കി മൈക്രോസോഫ്റ്റ്

റീസ്റ്റാർട്ട് ലൂപ്പിൽ കുടുങ്ങി സൈബർ ലോകം; ഷട്ട്ഡൗൺ ചെയ്തിട്ട് കാര്യമില്ല; പ്രശ്‌നപരിഹാരത്തിനായി ഇത് ചെയ്യൂ; പോംവഴി വ്യക്തമാക്കി മൈക്രോസോഫ്റ്റ്

സിഡ്‌നി: ലോകവ്യാപകമായി വിൻഡോസ് കംപ്യൂട്ടറുകളിൽ തകരാർ അനുഭവപ്പെടുന്ന വാർത്ത സൈബർ ലോകം ഏറെ ഞെട്ടലോടെയാണ് കേട്ടത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ് സ്‌ട്രൈക്ക്....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist