ന്യൂയോർക്ക്: അമേരിക്കയിലെ മെയ്നിൽ തോക്കുധാരിയായ അജ്ഞാതൻ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ 22 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെയ്നിലെ...
ന്യൂയോർക്ക്: സ്വതന്ത്ര പലസ്തീൻ വേണമെന്ന ആവശ്യം ഉന്നയിച്ച് അമേരിക്കയിൽ ഹമാസ് അനുകൂലികളുടെ അക്രമം. അക്രമികളെ ഭയന്ന് ഒരു കൂട്ടം ജൂത വിദ്യാർത്ഥികൾ ന്യൂയോർക്കിലെ കൂപ്പർ യൂണിയൻ ലൈബ്രറിയിൽ...
ലണ്ടൻ : കുട്ടികളെയും കൗമാരക്കാരെയും ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ ബ്രിട്ടീഷ് പോലീസുകാരന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2020 നവംബർ മുതൽ 2023 ഫെബ്രുവരി...
ബീജിങ്: ചൈനയിൽ വീണ്ടും എട്ട് പുതിയ വൈറസുകൾ ഗവേഷകർ കണ്ടെത്തിയതായി റിപ്പോർട്ട്. ഇതുവരെ കാണാത്ത വൈറസുകളാണിത്. അതിലൊന്ന് കോവിഡ് വ്യാപനത്തിന് കാരണമായതിന് സമാനമായ വൈറസ് ആണെന്നും ദ...
ന്യൂഡൽഹി : ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൗർ ഗിലോണുമായി നടി കങ്കണ റണാവത്ത് കൂടിക്കാഴ്ച നടത്തി. ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഇസ്രായേലിനുള്ള പരിപൂർണ്ണ പിന്തുണ അറിയിച്ചതായി കങ്കണ...
ബെയ്‌റൂട്ട് : ഗസയിൽ ഹമാസും ഇസ്രായേലും തമ്മിൽ നടക്കുന്ന യുദ്ധത്തിൽ വിജയം കൈവരിക്കുവാനുള്ള ശ്രമങ്ങൾ നടത്തുകയാണ് ഇസ്ലാമിക് ഭീകര ഗ്രൂപ്പുകൾ. പലസ്തീൻ തീവ്രവാദ സംഘടനകളായ ഹമാസിന്റെയും ഇസ്ലാമിക്...
ടെല്‍ അവീവ്: ഗാസയിലെ മുഴുവന്‍ ആശുപത്രികളും പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം ഹമാസ് പൂഴ്ത്തി വച്ചിട്ടുണ്ടെന്ന ആരോപണവുമായി ഇസ്രയേല്‍. ആശുപത്രികളുടെ പ്രവര്‍ത്തനത്തിനടക്കം ഇന്ധനക്ഷാമം നേരിടുന്നതായുള്ള വാര്‍ത്തകള്‍ക്കിടെയാണ് വലിയ അളവില്‍ ഹമാസ്...
മെല്‍ബണ്‍ : തന്റെ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഫവാദ് അഹമ്മദ്. താരം തന്നെയാണ് തന്റെ എക്‌സ് അക്കൗണ്ടിലൂടെ മരണവാര്‍ത്ത ലോകത്തെ...
ഡബ്ലിൻ : ഏഷ്യാ പസഫിക് മേഖലയിൽ ഇന്ത്യയുമായുള്ള ബന്ധം ശക്തമാണെന്ന് അയർലൻഡ്. സാമ്പത്തിക ബന്ധത്തോടൊപ്പം തന്നെ ഇന്ത്യയുമായുള്ള സാംസ്കാരിക ബന്ധവും കൂടുതൽ ശക്തവും ആഴത്തിലുള്ളതുമാക്കണമെന്ന് ഐറിഷ് സർക്കാർ...
ജെറുസലേം : ഹമാസിനെ പിന്തുണച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത അറബ്-ഇസ്രയേൽ നടി മൈസ അബ്ദൽ ഹാദിയെ ഇസ്രയേൽ പോലീസ് അറസ്റ്റ് ചെയ്തു. ഭീകരവാദ കുറ്റം ചുമത്തിയാണ് നടിയെ...
ടെൽ അവീവ്: ഹമാസിന്റെ ലക്ഷ്യം സ്വതന്ത്ര പലസ്തീൻ രാഷ്ട്ര രൂപീകരണമല്ലെന്ന് ഹമാസ് സ്ഥാപക നേതാവ് ഷെയ്ഖ് ഹസൻ യൂസഫിന്റെ മകൻ മൊസാബ് ഹസൻ യൂസഫ്. ഹമാസിന്റെ ലക്ഷ്യം...
ബെയ്ജിംഗ്: പ്രതിരോധ മന്ത്രിയെ പുറത്താക്കി ചൈനീസ് ഭരണകൂടം. ജനറൽ ലി ഷാംഗ്ഫുവിനെയാണ് പുറത്താക്കിയത്. രണ്ട് മാസം മുൻപ് കാണാതായ മന്ത്രിയെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും സർക്കാരിന് ലഭിച്ചിട്ടില്ല....
ധമാസ്‌ക്കസ്: സിറിയയുടെ വ്യോമാക്രമണത്തിന് ചുട്ട മറുപടി നൽകി ഇസ്രായേൽ. സിറിയയുടെ സൈനിക താവളങ്ങൾക്ക് നേരെ ഇസ്രായേൽ റോക്കറ്റ് വർഷം നടത്തി. ഇന്ന് രാവിലെയോടെയായിരുന്നു ഇസ്രായേലിന്റെ വ്യോമാക്രമണം. സിറിയൻ...
ബീജിംഗ്: ഖാലിസ്ഥാൻ ഭീകരവാദ വിഷയത്തിൽ ഇന്ത്യ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കുന്നതിനിടെ കാനഡക്കെതിരെ രൂക്ഷ വിമർശനവുമായി ചൈന. തെളിവുകളില്ലാതെ ദുരാരോപണം ഉന്നയിക്കുന്നത് കാനഡയുടെ പതിവ് രീതിയാണ്. ഇത് അവസാനിപ്പിച്ചില്ലെങ്കിൽ...
ന്യൂയോർക്ക്: ലഷ്‌കർ ഭീകരർ മുംബൈയിൽ നടത്തിയതും ഹമാസ് ഇസ്രായേലിൽ നടത്തിയതും നിയമവിരുദ്ധവും നീതികരിക്കാനാകാത്തതുമായ തീവ്രവാദ പ്രവൃത്തിയാണെന്ന് യുഎസ്. ഭീകരസംഘങ്ങൾക്ക് അംഗരാജ്യങ്ങൾ പരിശീലനം നൽകുന്നതും ആയുധങ്ങളും ഫണ്ടും നൽകുന്നതും...
കൊളംബോ: ഇന്ത്യക്കാര്‍ക്ക് സൗജന്യ വിസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍. ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇന്ത്യയടക്കം ഏഴു രാജ്യങ്ങള്‍ക്കാണ്...
ടെല്‍ അവീവ് : ഹമാസ് പിടിയലായതിന് ശേഷം നരകത്തിലൂടെയാണ് ഇത്രയും ദിവസം കടന്ന് പോയതെന്ന് മോചിപ്പിക്കപ്പെട്ട ഇസ്രയേലി വനിത. വളരെ തയ്യാറെടുത്ത്, ദീര്‍ഘകാല ആസൂത്രണത്തിനൊടുവിലാണ് ഇസ്രയേലിനെതിരായി ഹമാസ്...
മോസ്‌കോ : റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഹൃദയാഘാതം മൂലം കുഴഞ്ഞ് തറയില്‍ വീണെന്ന വാര്‍ത്ത വ്യാജമെന്ന് ക്രെംലിന്‍. പുടിന്‍ സുഖമായി ഇരിക്കുന്നുവെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നത്...
ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച ഇന്‍സ്റ്റഗ്രാം. സബ്‌സ്‌ക്രിപ്ഷന്‍ സേവനമായ വേരിഫൈഡ് അക്കൗണ്ടുള്ളവരുടെ ഉള്ളടക്കങ്ങള്‍ മാത്രം കാണാവുന്ന തരത്തിലുള്ള പുതിയ ഓപ്ഷന്‍ ഫീഡാണ് ഇന്‍സ്റ്റഗ്രാം...
മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ഹൃദയാഘാതമെന്ന് സൂചന. റഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ടെലഗ്രാം ചാനലാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്. നിലവിൽ പുടിൻ തീവ്രപരിചരണ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies