ജറുസലേം: നൂറിലധികം പേരെ ഹമാസ് ഭീകരർ ബന്ദികളാക്കിയതായി ഇസ്രായേൽ. ഇവരുടെ മോചനത്തിനായുള്ള നീക്കങ്ങൾ തുടരുകയാണെന്നും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. അതേസമയം ഹമാസിനെതിരായ പോരാട്ടം ഇസ്രായേൽ കൂടുതൽ...
ടെൽ അവീവ് : ഹമാസ് ഭീകരർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ സൈന്യം സിംഹത്തെപ്പോലെ ഭീകരരോട് പോരാടുകയാണ്. ഇത് ഒരു തുടക്കം...
ന്യൂഡൽഹി : ഓപ്പറേഷൻ അജയയുടെ ഭാഗമായി ഇസ്രായേലിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിലെത്തി. ഇന്ന് രാവിലെയോടെയാണ് രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ 235 പേരടങ്ങുന്ന വിമാനം...
ടെഹ്‌റാൻ : ഭിന്നശേഷിക്കാരിയായ ആരാധികയെ ആംലിംഗനം ചെയ്തതിന് പ്രശസ്ത ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ വ്യഭിചാര കുറ്റം ചുമത്തി ഇറാൻ. ഇറാനിയൻ ചിത്രകാരിയായ യുവതിയെ റൊണാൾഡൊ ആലിംഗനം...
ബെയ്‌റൂട്ട് : ഹമാസിനെതിരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലബനൻ അതിർത്തിയിലാണ് സംഭവം. റോയിട്ടേഴ്‌സിന്റെ വീഡിയോഗ്രാഫറായ ഇസാം അബ്ദല്ലയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ആറ് പേർക്ക്...
ന്യൂഡൽഹി : ഹമാസ് ഭീകരാക്രമണത്തിനിടെ ഇസ്രായേലിന് ഇന്ത്യ നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൂർ ഗിലോൺ. ഹമാസ് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ലോക...
കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ ഷിയാ മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ സ്‌ഫോടനം. സംഭവത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 15 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന്റെ ഉത്തരവാദിത്വം...
ഇസ്ലാമാബാദ്: ഹിന്ദുമതത്തെ സോഷ്യൽമീഡിയയിൽ അപകീർത്തിപ്പെടുത്തിയ പാകിസ്താൻ മാദ്ധ്യമപ്രവർത്തക സൈബ് അബ്ബാസ് മാപ്പ് പറഞ്ഞു. അത്തരം പ്രയോഗങ്ങൾക്ക് ഒരു തരത്തിലുള്ള ന്യായീകരണങ്ങളുമില്ല. പരാമർശം ആരയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ നിരുപാധികം...
ഫ്രാൻസിലെ സ്‌കൂളിലുണ്ടായ കൊലപാതകം ഹമാസ് ഭീകരരുടെ ജിഹാദ് ദിന ആഹ്വാനത്തിന്റെ ബാക്കിപത്രമെന്ന് വിവരം. അല്ലാഹു അക്ബറെന്ന് അലറിയാണ് അക്രമി അദ്ധ്യാപകനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. റിപ്പോർട്ടുകൾ അനുസരിച്ച് വെള്ളിയാഴ്ച...
മനുഷ്യന് പലതിനോടും ഭയം കാണും. ഇരുട്ടിനോട് ഭയം,ഉയരത്തോട് ഭയം,ചിലന്തിയോട് ഭയം,ഇടിമിന്നലിനോടുള്ള ഭയം എന്നിങ്ങനെയുണ്ടാവും. എന്നാൽ സ്ത്രീകളെ ഭയന്ന് ജീവിക്കുന്ന മനുഷ്യനെ കുറിച്ച് കേട്ടിട്ടുണ്ടോ? റുവാണ്ട സ്വദേശിയായ കാലിറ്റ്‌സെ...
ജെറുസലേം: ലോകത്തിന് മുന്നിൽ മുഖംമൂടി അഴിഞ്ഞ് വീണതോടെ പുതിയ നാടകങ്ങളുമായി ഹമാസ് ഭീകരർ. ബന്ദിയാക്കിയ സ്ത്രീയേയും രണ്ട് കുട്ടികളെയും മോചിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഹമാസ്. വിദേശമാദ്ധ്യമമായ അൽജസീറയാണ്...
ജെറുസലേം: യുദ്ധത്തിൽ സകലപരിധികളും ലംഘിച്ച് ഹമാസ് ഭീകരർ അഴിഞ്ഞാടുന്ന സാഹചര്യത്തിൽ കരയുദ്ധവുമായി മുന്നോട്ട് പോകാനുറച്ച് ഇസ്രായേൽ. 24 മണിക്കൂറിനുള്ളിൽ ഗാസയിൽ നിന്ന് ഒഴിയാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന്...
ഫ്രാൻസിൽ അദ്ധ്യാപകനെ കുത്തിക്കൊലപ്പെടുത്തി. ഫ്രാൻസിലെ അരാസ് പ്രദേശത്ത് ഗാമ്പറ്റ സെക്കൻററി സ്കൂളിലായിരുന്നു സംഭവം. കൊലപാതകി ആരാണെന്ന് വ്യക്തമായിട്ടില്ല. അദ്ധ്യാപകനെ ആക്രമിക്കുന്നതിനിടെ കൊലപാതകി ചില മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിച്ചതായാണ്...
ജെറുസലേം: ഗാസയിലെ ആരോഗ്യസംവിധാനത്തെ കുറിച്ച് ആശങ്കപ്പെട്ട് ലോകാരോഗ്യ സംഘനയുടെ മുന്നറിയിപ്പ്. ഗാസയിലെ ആരോഗ്യസംവിധാനം താമസിയാതെ നിശ്ചലമാകുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗാസയിലേക്കുള്ള വൈദ്യുതി, ഭക്ഷണം, വെള്ളം...
ബീജിങ്: ചൈനയിലെ ഇസ്രായേൽ എംബസി ഉദ്യോഗസ്ഥനെ അജ്ഞാതർ ആക്രമിച്ചതായി വിവരം. കുത്തേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിച്ചതായും അദ്ദേഹം അപകടനിലതരണം ചെയ്തതായും ഇസ്രായേൽ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ആരാണ് ആക്രമിച്ചതെന്ന്...
ജെറുസലേം: ഹമാസ് ഭീകരസംഘടനയുമായി ബന്ധമുള്ള അക്കൗണ്ടുകൾ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്ത് സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ്. സിഇഒ ലിൻഡ യക്കാരിനോ ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന്...
ജെറുസലേം: യുദ്ധക്കളത്തിൽ സൈനികരോടൊപ്പം ചേർന്ന് ഇസ്രായേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. തങ്ങൾ പലസ്തീനി പൗരന്മാരോടല്ല ഏറ്റുമുട്ടുന്നതെന്നും ഹമാസ് ഭീകരോടാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ എന്റെ ശത്രുക്കൾക്ക്...
ജറുസലേം : ഹമാസ് ഭീകരർക്കെതിരെ ഇസ്രയേൽ സൈന്യം പോരാട്ടം തുടരുന്നു. നിരവധി പ്രദേശങ്ങളിൽ നിന്ന് ഹമാസ് ഭീകരർക്കെതിരെ ശക്തമായ ഏറ്റുമുട്ടൽ നടത്തിയാണ് സൈന്യം ബന്ദികളെ മോചിപ്പിക്കുന്നത്. ഒക്ടോബർ...
ജറുസലേം: ഹമാസ് ഭീകരരിൽ നിന്നും മാസങ്ങൾ മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനിടെ ഇസ്രായേലി ദമ്പതികൾക്ക് ദാരുണാന്ത്യം. 30 വയസ്സിനോട് അടുത്ത് പ്രായമുള്ള ഇറ്റലി - ഹദാർ ബെർജിഷേവ്‌സ്‌കി...
ലണ്ടൻ: ഹമാസിനെ നേരിടാൻ ഇസ്രായേലിന് ഒപ്പം നിന്ന് ബ്രിട്ടണും. കിഴക്കൻ മെഡിറ്ററേനിയൻ സമുദ്രമേഖലയിൽ ബ്രിട്ടൺ നാവിക സേന യുദ്ധ കപ്പൽ വിന്യസിക്കും. ഇതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies