ഹോങ്കോംഗ് : ചൈനീസ് ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് ഹോങ്കോംഗ് പൗരന് മൂന്നുമാസത്തെ തടവുശിക്ഷ. ഒരു യൂട്യൂബ് വീഡിയോയിൽ ചൈനീസ് ദേശീയഗാനം വെട്ടി മാറ്റി പകരം മറ്റൊരു ഗാനം ചേർത്തു...
യു കെ : ലണ്ടനിൽ 1200 കോടി രൂപ വിലമതിക്കുന്ന ആഡംബര സൗധം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ശതകോടീശ്വരനായ രവി റൂയ. അടുത്തകാലത്തായി ലണ്ടനിൽ നടന്ന ഏറ്റവും വലിയ...
മലേഷ്യയിൽ വച്ച് നടക്കുന്ന 'ദി ഗുഡ് വൈബ്സ്' എന്ന സംഗീതോത്സവത്തിനിടയിൽ ഒരു ഇംഗ്ലീഷ് മ്യൂസിക് ബാൻഡിൽ നിന്നുള്ള രണ്ട് താരങ്ങൾ പരസ്പരം ചുംബിച്ചതിന്റെ പേരിൽ സംഗീതോത്സവ പരിപാടികൾ...
കാബൂൾ: ഭീകരസംഘടനയായ ഐഎസ് അമേരിക്കൻ സൃഷ്ടിയാണെന്ന വാദവുമായി താലിബാൻ. ദാഈഷിന് പിന്നിൽ അമേരിക്ക ആണെന്നും അതെല്ലാം യുഎസിന്റെ ആസൂത്രണത്തിലൂടെ ഉണ്ടായതാണെന്നും കാബൂൾ ഗവർണർ മുഹമ്മദ് ഖാസിം ഖാലിദ്...
ന്യൂഡൽഹി: തന്റെ 500 ാം അന്താരാഷ്ട്ര മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടി സന്തോഷത്തിന്റെ നെറുകയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഇപ്പോൾ. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ...
ന്യൂഡൽഹി : ഇന്ത്യയുടെ വളർച്ച ഇന്ത്യൻ മഹാസമുദ്രമേഖലക്കും അയൽപക്കങ്ങൾക്കും ഗുണകരമാകും എന്ന് താൻ വിശ്വസിക്കുന്നതായി ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് പ്രതിനിധിതല...
മോസ്‌കോ : ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് സ്വയം മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയ യുവാവ് ഗുരുതരാവസ്ഥയിൽ. റഷ്യയിലാണ് സംഭവം. മിഖായേൽ റഡുഗ എന്നയാളാണ് തലയ്ക്കുള്ളിൽ മൈക്രോചിപ്പ് ഘടിപ്പിക്കാൻ വേണ്ടി...
ബെയ്ജിംഗ് : രണ്ടാം തവണയും ചൈന കുഴിയെടുക്കാൻ ആരംഭിച്ചതോടെ ലോകരാജ്യങ്ങൾ ആശങ്കയിലാണ്. 10,000 മീറ്റർ ആഴത്തിലാണ് ചൈന കുഴിയെടുക്കുന്നത്. സിചുവാൻ പ്രവിശ്യയിൽ 10,520 മീറ്റർ (6.5 മൈൽ)...
മയാമി : മൂന്ന് വയസ്സുളള മകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ അമ്മ അറസ്റ്റിൽ. ഫ്‌ളോറിഡ സ്വദേശിയായ 18 കാരി ജാസ്മിൻ പേസ് ആണ് അറസ്റ്റിലായത്. കൊലയാളികളെ വാടകയ്ക്ക്...
വാഷിംങ്ടൺ : ചൈനയിലെ അമേരിക്കൻ അംബാസിഡർ നിക്കോളാസ് ബേൺസിന്റെ ഇ മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്തു. ചൈനയിലെ ഹാക്കർമാരണ് ഹാക്ക് ചെയ്തത്. ചൈനീസ് ഹാക്കർമാരുടെ രഹസ്യ വിവര...
ഇസ്ലാമബാദ്: പാക് അധീന കശ്മീർ പാർലമെന്റിൽ ഇന്ത്യാ വിരുദ്ധ പ്രസംഗവുമായി കൊടും ഭീകരൻ യാസീൻ മാലിക്കിന്റെ മകൾ റസിയ സുൽത്താൻ. എഴുതി തയ്യാറാക്കിയ പ്രസംഗത്തിലൂടെ കടുത്ത വിദ്വേഷ...
ന്യൂഡൽഹി: കേന്ദ്രമന്ത്രിമാർക്കെതിരെ പരോക്ഷമായി ഭീഷണി മുഴക്കി കുപ്രസിദ്ധ ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് യുഎസ്...
ന്യൂഡൽഹി : ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ട് പോയി പുരാവസ്തു ശിൽപങ്ങളും കലാസൃഷ്ടികളും തിരികെ നൽകാനൊരുങ്ങി അമേരിക്ക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് പിന്നാലെയാണ് ഇവ തിരികെ...
ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിയിൽ ഞെരിഞ്ഞമരുന്ന പാകിസ്താനിൽ വിലക്കയറ്റം രൂക്ഷമായതോടെ രാജ്യം പട്ടിണിയിലായ അവസ്ഥയിലാണ്. കറാച്ചിയിലാണ് ഗോതമ്പ് മാവിന് റെക്കോർഡ് വില രേഖപ്പെടുത്തിയത്. കിലോയ്ക്ക് 320 രൂപയാണ്...
വാഷിംഗ്ടൺ: യുഎസിൽ സുഹൃത്തുക്കൾക്കൊപ്പം നടക്കുന്നതിനിടയിൽ ഇടിമിന്നലേറ്റ ഇന്ത്യൻ വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരം. അമേരിക്കയിലെ ഹൂസ്റ്റൺ സർവ്വകലാശാലയിലെ ഇൻഫർമേഷൻ ടെക്‌നോളജി വിദ്യാർത്ഥിയായ സുസ്രൂണ്യ കോഡരു എന്ന വിദ്യാർത്ഥിയാണ്...
കരിങ്കടൽ ധാന്യ കരാറിൽ നിന്ന് റഷ്യ പിന്മാറിയതോടെ അന്താരാഷ്ട്ര വിപണിയിൽ ഗോതമ്പ്,ചോളം എന്നിവയുടെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഗോതമ്പ്, ചോളം തുടങ്ങിയ ഭക്ഷ്യധാന്യങ്ങൾ ലോകത്തിൽ ഏറ്റവും...
ഇസ്ലാമാബാദ് : ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പാകിസ്താൻ വനിതാ ക്രിക്കറ്റ് താരം ആയിഷ നസീം. ഇസ്ലാം അനുശാസിക്കുന്ന വഴിയിലൂടെ ജീവിക്കാൻ വേണ്ടിയാണ് താൻ ക്രിക്കറ്റിൽ നിന്ന്...
കൊറിയൻ മ്യൂസിക് ബാൻഡ് BTS ന്റെ ആദ്യ പുസ്തകമായ 'ബിയോണ്ട് ദ സ്റ്റോറി' ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഒന്നാമതെത്തി. പ്രശസ്തിയിലേക്കുള്ള വഴിയിൽ ബാൻഡ് നേരിട്ട...
ഗിന്നസ് റെക്കോർഡിൽ ഇടം നേടാൻ പല ആളുകളും അതിസാഹസികമായ പല കാര്യങ്ങളും ചെയ്യാറുണ്ട്. ഇതിൽ പലതും വിജയിക്കാറുണ്ടെങ്കിലും പലതും പാളിപ്പോകും. അത്തരത്തിൽ പണി പാളിയ ഒരു സംഭവമാണ്...
ഇസ്ലാമാബാദ്: പാകിസ്താനിൽ പോലീസുകാർക്ക് നേരെ ചാവേർ ആക്രമണം. പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു. ഖൈബർ പക്തുൻക്വയിലായിരുന്നു സംഭവം. ബാറ പോലീസ് സ്‌റ്റേഷനിലായിരുന്നു ഭീകരാക്രമണം ഉണ്ടായത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies