അബുദാബി : അമുസ്ലീങ്ങളുടെ ആരാധനാലയങ്ങൾ സംബന്ധിച്ച് കരട് ഫെഡറൽ നിയമത്തിന് അംഗീകാരം നൽകി ഫെഡറൽ നാഷണൽ കൗൺസിൽ. രാജ്യത്ത് സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് കരട് നിയമം...
യുഎഇ: സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറും വനിതാവകാശ പ്രവർത്തകയുമായ യുവതിയെ അറസ്റ്റ് ചെയ്ത് സൗദി പോലീസ്. കൂടുതൽ മൗലികാവകാശങ്ങൾ ആവശ്യപ്പെടുകയും സാമൂഹിക മാറ്റങ്ങൾ പിന്തുണയ്ക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് അറസ്റ്റ്....
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ ലോകക്രമത്തിൽ ഇന്ത്യ നിർണായക സ്ഥാനത്തെത്തിയെന്ന് അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്. രാജ്യം ഏഷ്യയുടെയും ലോകത്തിന്റെയും...
ന്യൂഡൽഹി : നാല് ദിവസത്തെ സന്ദർശനത്തിനായി നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ എന്ന പ്രചണ്ഡ ഇന്ത്യയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണത്തെ തുടർന്നാണ് അദ്ദേഹം...
ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ഉത്തരകൊറിയയുടെ ശ്രമം പരാജയം. വിക്ഷേപണം പരാജയപ്പെട്ട് ഉപഗ്രഹം കടലിൽ പതിക്കുകയായിരുന്നു. ചോലിമ-1 എന്ന ഉപഗ്രഹമാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. റോക്കറ്റിലെ എഞ്ചിനിലെ ഇന്ധനസംവിധാനത്തിലെ...
ന്യൂഡൽഹി: ചൈനയിൽ ലോക്ഡൗൺ തിരികെ വരുമെന്ന് റിപ്പോർട്ടുകൾ. കൊറോണ മഹാമാരി ലേകത്ത് നിന്ന് രാജ്യത്ത് പൂർണ്ണായും ഒഴിവായിട്ടില്ല. അതിനിടെയാണ് ചൈനയിൽ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന മറ്റൊരു വാർത്ത...
ഇസ്ലാമാബാദ് : പാകിസ്താനിൽ ഒൻപത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി. സിന്ധ് പ്രവിശ്യയിലാണ് സംഭവം. മതപരിവർത്തനത്തിന് ശേഷം പെൺകുട്ടിയെ 55 കാരൻ വിവാഹം കഴിച്ചു....
സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട. എൽജിബിടിക്യു കമ്യൂണിറ്റിയ്ക്ക് വൻ തിരിച്ചടിയാവുന്ന ബില്ലിൽ പ്രസിഡന്റ് യൊവേറി മുസെവനി ഒപ്പിട്ടു. സ്വവർഗരതിക്കെതിരെ ജീവപര്യന്തവും വേണ്ടി വന്നാൽ വധശിക്ഷയും നടപ്പാക്കുന്നതാണ് നിയമം.ഒരു...
ടോക്കിയോ: സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ. മൂത്തമകനായ ഷോട്ടോരോ കിഷിദയെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് പുറത്താക്കിയത്. ഔദ്യോഗികവസതിയിൽ സ്വകാര്യ...
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ലഷ്കർ ത്വയ്ബ നേതാവ് അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം.പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ശൈഖുപുര...
ബീജിങ്: ചൈനയിലെ യുനാൻ പ്രവിശ്യയിൽ മുസ്ലീം മതവിശ്വാസികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. പ്രദേശത്തെ മസ്ജിദ് പൊളിക്കുന്നത് തടയാൻ വിശ്വാസികളെത്തിയതാണ് സംഘർഷത്തിന് കാരണം. ജനക്കൂട്ടം അക്രമാസക്തരായതോടെ പോലീസ് ഇവരെ...
മോസ്‌കോ: റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ ഡ്രോൺ ആക്രമണം. നിരവധി കെട്ടിടങ്ങൾക്ക് കേട്പാടുകൾ സംഭവിച്ചു. രാവിലെയോടെയായിരുന്നു സംഭവം. മേയർ സെർജി സോബിനിൻ ആണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. സംഭവത്തെ...
ബീജിംഗ്: ഇതാദ്യമായി ഒരു സാധാരണ പൗരനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന. മൂന്ന് ബഹിരാകാശ യാത്രികരാണ് ടിയാങ്കോംഗ് ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ജിയുക്വാൻ വിക്ഷേപണ കേന്ദ്രത്തിൽ...
ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. ഫ്‌ളോറിഡയിലെ ബോഡ്‌വാക്ക് ബീച്ചിലായിരുന്നു സംഭവം. ആക്രമണത്തിൽ ആളപായമില്ല. അതേസമയം 9 പേർക്ക് പരിക്കേറ്റു. ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് വെടിവയ്പ്പിൽ കലാശിച്ചത്...
ടെഹ്‌റാൻ; ലോകം ഉറ്റുനോക്കുന്ന പരിപാടിയാണ് കാൻ ഫെസ്റ്റിവൽ. അത് കൊണ്ട് തന്നെ ചിലരെങ്കിലും ഏതെങ്കിലും വിഷയത്തിൽ ഉള്ള തങ്ങളുടെ പ്രതിഷേധം അറിയിക്കാനോ അഭിപ്രായം രേഖപ്പെടുത്താനോ ഇത്തരം വേദികളെ...
ലണ്ടൻ: യുകെയിലെ സർവ്വകലാശാലകളിൽ എസ്എഫ്‌ഐ ആവേശകരമായ സാന്നിദ്ധ്യമാണെന്ന് സമൂഹമാദ്ധ്യമത്തിൽ സ്ഥാപിക്കാൻ ശ്രമിച്ച എഎ റഹീം എംപിക്ക് ട്രോൾ പെരുമഴ. യുകെയിൽ സന്ദർശനം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി...
ന്യൂയോർക്ക്: യുഎസിലെ ഫിലഡൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി ജൂഡ് ചാക്കോ(21) ആണ് കൊല്ലപ്പെട്ടത്. അഴകത്ത് വീട്ടിൽ റോയ്-ആശ ദമ്പതികളുടെ മകനാണ്...
ആകാശത്തിന്റെ അതിരുകളും ഭേദിച്ച് ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01 കുതിച്ചുയർന്നിരിക്കുകയാണ്. വിക്ഷേപണം വിജയമായതോടെ നമ്മുടെ രാജ്യം മറ്റൊരു മധുരപ്രതികാരം കൂടി വീട്ടിയിരിക്കുകയാണ്. എന്തായിരുന്നു...
മോസ്‌കോ: ബെലൂറസ് പ്രസിഡന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില അതിഗുരുതരമാണെന്നാണ് റിപ്പോർട്ട്.റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബെലൂറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....
ഇസ്ലാമാബാദ്/ ന്യൂഡൽഹി: ഇന്ത്യയിലെ സ്‌കൂൾ അടച്ച് പൂട്ടാനൊരുങ്ങി പാകിസ്താൻ. ഡൽഹിയിലെ സ്‌കൂളിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ പാകിസ്താൻ ഹൈക്കമ്മീഷൻ അധികൃതർക്ക് നിർദ്ദേശം നൽകി. സ്‌കൂളിൽ വിദ്യാർത്ഥികൾ ഇല്ലാത്തതിനെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies