ആണവായുധങ്ങൾ സംഭരിക്കുന്നതിനെതിരെ ചൈനയ്ക്കും ഉത്തരകൊറിയക്കും മുന്നറിയിപ്പുമായി ലോകരാജ്യങ്ങൾ. ആണവായുധശക്തി ഉയർത്തി തായ്വാനെ ചൈന കീഴടക്കിയേക്കുമെന്ന ആശങ്ക നേരത്തെ ഉയർന്നിരുന്നു. സ്വയംഭരണ അധികാരമുള്ള ഒരു ദ്വീപ് തങ്ങളുടേതാണെന്ന് വരുത്തിത്തീർക്കാനാണ്...
ന്യൂഡൽഹി; ഹിരോഷിമയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുക്രെയ്ൻ പ്രസിഡന്റ് വെളോഡിമർ സെലെൻസ്‌കിയും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടേയും യുക്രെയ്‌നിലേയും മുതിർന്ന...
ശ്രീനഗർ: ജമ്മുകശ്മീരിൽ ജി-20 സമ്മേളനം നടത്തുന്നതിനെ എതിർത്ത് ചൈന. തർക്ക പ്രദേശങ്ങളിൽ ഏതെങ്കിലും തരത്തിൽ ജി-20 മീറ്റിങ്ങുകൾ നടത്തുന്നതിനെ ചൈന ശക്തമായി എതിർക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ...
മോസ്‌കോ: 500ലധികം അമേരിക്കക്കാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി റഷ്യ. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഉൾപ്പെടെ ഉള്ളവരെയാണ് റഷ്യ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക ഏർപ്പെടുത്തിയ...
ഹിരോഷിമ: രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കൻ സൈന്യം അണുബോംബ് വർഷിച്ച ഹിരോഷിമയിൽ ഗാന്ധിപ്രതിമ അനാശ്ചാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 7 നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ ഹിരോഷിമയിലെത്തിയ...
ഹിരോഷിമ: ജി 7 നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശ സ്വീകരണം ഒരുക്കി ഹിരോഷിമയിലെ ഇന്ത്യൻ സമൂഹം. ഇന്ത്യൻ പതാകയുമേന്തിയാണ് പ്രവാസി സമൂഹം മാതൃരാജ്യത്തിന്റെ...
ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ ജമാ അത്ത് ഇ ഇസ്ലാമി തലവനെ ലക്ഷ്യമിട്ട് ചാവേർ ആക്രമണം. സ്‌ഹോബ് മേഖലയിൽ ഒരു റാലിയിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. തലനാരിഴയ്ക്കാണ് ജമാ അത്ത്...
മിഷിഗൺ : സഹോദരിയെ തട്ടിക്കൊണ്ട് പോകാനെത്തിയ അക്രമിയെ കവണ കൊണ്ട് നേരിട്ട് ഹീറോയായിരിക്കുകയാണ് 13 കാരനായ ഓവൻ ബേൺസ്. യുഎസിലെ മിഷിഗണിൽ അൽഫേന ടൗൺഷിപ്പിലാണ് സംഭവം. എട്ട്...
റോം: ഇറ്റലിയിൽ സർവ്വനാശം വിതച്ച് പ്രളയം. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 13 പേർക്കാണ് ജീവൻ നഷ്ടമായത്. വീട് നഷ്ടമായതിനെ തുടർന്ന് പതിനായിരക്കണക്കിന് പേരെ സുരക്ഷിത സ്ഥാനത്തേക്ക്...
ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭീകരർ പിടിയിൽ. സമാൻ പാർക്ക് റസിഡൻസിയിലെ വീട്ടിൽ നിന്ന് ഓടി...
കൊളംബിയ : വിമാന അപകടത്തിൽ മരിച്ചെന്ന് കരുതിയ നാല് കുട്ടികളെ രണ്ടാഴ്ചയ്ക്ക് ശേഷം കണ്ടെത്തി. 11 മാസം പ്രായമുള്ള പിഞ്ച് കുഞ്ഞ് ഉൾപ്പെടെ നാല് പേരെയാണ് കൊളംബിയയിലെ...
ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ മുങ്ങിയ കപ്പൽ കണ്ടെത്താൻ ഇന്ത്യ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളുടെ സഹായം തേടി ചൈന. ചൈനീസ് നാവികസേനയുടെ അഭ്യർത്ഥന മാനിച്ച് ഇന്ത്യൻ നാവികസേന, തിരച്ചിലിനായി...
ന്യൂഡൽഹി : എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ വനിതയ്ക്ക് ദാരുണാന്ത്യം. 59 കാരിയായ സൂസൻ ലിയോപോൾഡിന ജീസസ് അസുഖത്തെ തുടർന്ന് വ്യാഴാഴ്ചയാണ് മരിച്ചത്. പേസ് മേക്കർ...
കൊച്ചി : മലയാളി യുവാവനെ ഹോങ്കോങിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കപ്പൽ ജീവനക്കാരനായ കൊച്ചി കച്ചേരിപ്പടി വെളിപ്പറമ്പിൽ ജിജോ അഗസ്റ്റിൻ(26) ആണ് മരിച്ചത്. ജിജോയുടെ മൃതദേഹം കടലിൽ...
ന്യൂയോർക്ക് : ഐഎസ് ഭീകര സംഘടനയിൽ ചേരാൻ എട്ട് പേരെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തിയ ഭീകരന് ശിക്ഷ വിധിച്ച് കോടതി. സായ്ഫുള്ളോ സായ്‌പോവ് എന്ന 35 കാരനാണ്...
തൊഴിലില്ലായ്മ ഇന്ന് യുവാക്കൾ അനുഭവിക്കുന്ന വലിയൊരു പ്രശ്‌നമാണ്. ബിരുദാനന്തര ബിരുദം നേടിയാലും ആകർഷകമായ ശമ്പളം ലഭിക്കുന്ന ജോലി കിട്ടാനേയില്ല. എന്നാൽ 16 ലക്ഷം മാസശമ്പളം നൽകിയിട്ടും ജോലി...
ഇസ്ലാമാബാദ്: രാജ്യത്തുണ്ടായ അതിക്രമ സംഭവങ്ങളിൽ ഇമ്രാൻഖാനും പിടിഐ അനുയായികൾക്കും ശക്തമായ മുന്നറിയിപ്പുമായി പാക് സൈനികമേധാവി. ഇത്തരത്തിൽ ആസൂത്രിതമായ ആക്രമണങ്ങൾ ഇനി ഒരിക്കൽ പോലും അനുവദിക്കില്ലെന്ന് പാക് സൈനികമേധാവി...
ഇസ്ലാമാബാദ്: തന്നെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് സർക്കാർ നേരെ ഉണ്ടായ ആക്രമണങ്ങൾ സർക്കാർ സ്‌പോൺസർ ചെയ്തതാണെന്ന ആരോപണവുമായി പാക് മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ...
മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ തടവിലാക്കപ്പെട്ട പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണ(62)യെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് കാലിഫോർണിയയിലെ യുഎസ് കോടതി വിധിച്ചു. ലോസ്...
ജനീവ: വരാനിരിക്കുന്നത് കൊടും ചൂടിന്റെ വർഷങ്ങളാണെന്ന മുന്നറിയിപ്പുമായി യുഎൻ. 2023 മുതൽ 2027 വരെ ഇതുവരെയുണ്ടാകാത്ത ഏറ്റവും ഉയർന്ന അന്തരീക്ഷ താപനിലയാണ് അനുഭവപ്പെടുകയെന്നാണ് മുന്നറിയിപ്പ്. ഹരിതഗൃഹ വാതകങ്ങളും,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies